ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം..... സെന്‍സെക്സ് 85 പോയന്റ് ഉയര്‍ന്ന് 61,709ലും നിഫ്റ്റി 24 പോയന്റ് നേട്ടത്തില്‍ 18,353ലുമാണ് വ്യാപാരം

ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം..... സെന്‍സെക്സ് 85 പോയന്റ് ഉയര്‍ന്ന് 61,709ലും നിഫ്റ്റി 24 പോയന്റ് നേട്ടത്തില്‍ 18,353ലുമാണ് വ്യാപാരം.
ഒഎന്‍ജിസി, അള്‍ട്രടെക് സിമെന്റ്, ഹീറോ മോട്ടോര്‍കോര്‍പ്, ഇന്‍ഡസിന്‍ഡ് ബാങ്ക്, എന്‍ടിപിസി, ഡിവീസ് ലാബ്, ഡോ.റെഡ്ഡീസ് ലാബ്, ബജാജ് ഓട്ടോ, അദാനി പോര്‍ട്സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, യുപിഎല്‍ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിലുള്ളത്.
നിഫ്റ്റി ഐടി, ഓട്ടോ, മീഡിയ, മെറ്റല്‍, പൊതുമേഖല ബാങ്ക് തുടങ്ങിയ സൂചികകള്‍ നേട്ടത്തിലാണ്. ബിഎസ്ഇ മിഡക്യാപ്, സ്മോള്‍ ക്യാപ് സൂചികകളിലും നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്.
കോള്‍ ഇന്ത്യ, ഐടിസി, ഗ്രാസിം, നെസ് ലെ, ടിസിഎസ്, ടാറ്റ സ്റ്റീല്‍, സണ്‍ ഫാര്‍മ, എച്ച്ഡിഎഫ്സി, എച്ച്സിഎല്‍ ടെക്, ബിപിസിഎല്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
"
https://www.facebook.com/Malayalivartha