Widgets Magazine
23
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രം തരാൻ സന്ദദ്ധമായിട്ടും വേണ്ടെന്നുവച്ച 950 ഇ ബസ് നേടിയെടുക്കാൻ യു.ഡി.എഫ് സർക്കാർ.. ഫയൽ അടിയന്തരമായി എത്തിക്കാൻ വകുപ്പ് മന്ത്രി സി.പി.ജോൺ..


പമ്പാനദിയിൽ കുളിക്കാനിറങ്ങിയപ്പോൾ ഒഴുക്കിൽപ്പെട്ട് കാണാതായ എൻജിനീയറിംഗ് കോളേജ് വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി


  കണ്ണീർക്കാഴ്ചയായി...ദുബായിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെയുണ്ടായ അപകടത്തിൽ അമ്മയ്ക്കും മകൾക്കും ദാരുണാന്ത്യം


ആരോഗ്യത്തിലും ഇടപാടുകളിലും ശ്രദ്ധിക്കുക! മേടം, ഇടവം, ധനു രാശിക്കാർക്ക് ജാഗ്രത!


സം​​സ്ഥാ​​ന​​ത്ത്​ പ്ല​​സ്​ വ​​ൺ സീ​​റ്റ്​ ക്ഷാ​​മം പ​​രി​​ഹ​​രി​​ക്കാ​​ൻ നീക്കം.... നി​ല​വി​ലു​ണ്ടാ​യി​രു​ന്ന 352 താ​​ൽ​​ക്കാ​​ലി​​ക ബാ​​ച്ചു​​ക​​ളും തു​ട​രാ​ൻ തീ​രു​മാ​നം

വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്സ് ആയിരത്തോളം പോയിന്റ് മുന്നേറി...

24 JUNE 2025 12:13 PM IST
മലയാളി വാര്‍ത്ത

വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്സ് ആയിരത്തോളം പോയിന്റ് ആണ് മുന്നേറിയത്. നിഫ്റ്റി 25,000 എന്ന സൈക്കോളജിക്കല്‍ ലെവല്‍ മറികടന്ന് കുതിക്കുന്ന കാഴ്ചയാണ് ദൃശ്യമായത്.

ഇറാനും ഇസ്രയേലും തമ്മില്‍ വെടിനിര്‍ത്തല്‍ ധാരണയിലെത്തിയെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ആഗോളവിപണികള്‍ വലിയ മുന്നേറ്റമാണ് കാഴ്ചവെച്ചത്. ഇത് ഇന്ത്യന്‍ വിപണിയിലും പ്രതിഫലിച്ചു.

അതേസമയം പൊതുമേഖല ബാങ്കുകളാണ് ഏറ്റവുമധികം നേട്ടം ഉണ്ടാക്കിയത്. 1.74 ശതമാനമാണ് മുന്നേറിയത്. ഇതിന് പുറമേ നിഫ്റ്റി ഓട്ടോ, ഇന്‍ഫ്രാ ഓഹരികളും കുതിച്ചു. യഥാക്രമം 1.33 ശതമാനവും 1.19 ശതമാനവുമാണ് മുന്നേറിയത്.

. അദാനി പോര്‍ട്സ്, ജിയോ ഫിനാന്‍ഷ്യല്‍, ലാര്‍സന്‍, അള്‍ട്രാടെക് സിമന്റ്, മഹീന്ദ്ര ആന്റ് മഹീന്ദ്ര ഓഹരികളാണ് പ്രധാനമായി നേട്ടമുണ്ടാക്കുന്നത്. ഐടി, മെറ്റല്‍, എഫ്എംസിജി, ഓഹരികളിലും നേട്ടം ദൃശ്യമായി  

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അവശ്യ സര്‍വീസായി പ്രഖ്യാപിച്ചാല്‍ നഴ്‌സുമാര്‍ക്ക് സമരം ചെയ്യാന്‍ അവകാശമില്ല... നഴ്‌സിങ് സേവനത്തെ അവശ്യ സര്‍വീസായി പ്രഖ്യാപിക്കാത്തത് എന്തുകൊണ്ടാണെന്ന് ഹൈക്കോടതി...  (6 minutes ago)

KSRTC സൗജന്യ നിരക്കിൽ കേന്ദ്രം തരും,​  (7 minutes ago)

പമ്പാനദിയിൽ കുളിക്കാനിറങ്ങിയപ്പോൾ ഒഴുക്കിൽപ്പെട്ട് കാണാതായ എൻജിനീയറിംഗ് കോളേജ് വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി  (24 minutes ago)

കരസേനയുടെ ചീറ്റ ഹെലികോപ്ടർ തകർന്ന് മേജർ ജനറൽ ഉൾപ്പടെ മൂന്നുപേർക്ക് പരിക്ക്... ലഡാക്കിലെ ലേയിലാണ് അപകടം  (40 minutes ago)

ക്രൂസറും ലോറിയും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ അഞ്ചുപേർക്ക് ദാരുണാന്ത്യം  (51 minutes ago)

ജനകീയ പൊലീസിന് ഊന്നൽ നൽകണമെന്നാണ് നയം... സമരങ്ങളോട് അസഹിഷ്ണുത വേണ്ടെന്ന നിലപാടും സ്വീകരിക്കും... പൊലീസ് നയം വ്യക്തമാക്കാൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വിളിച്ച ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ഇന്ന  (1 hour ago)

വടക്കൻ കേരളത്തിലെ ജില്ലകളിൽ ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടാകും  (1 hour ago)

  കണ്ണീർക്കാഴ്ചയായി...ദുബായിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെയുണ്ടായ അപകടത്തിൽ അമ്മയ്ക്കും മകൾക്കും ദാരുണാന്ത്യം  (1 hour ago)

തൊഴിൽ വിജയവും വൻ സാമ്പത്തിക ഉന്നതിയും! മിഥുനം രാശിക്കാർക്ക് ഐശ്വര്യം!  (1 hour ago)

സം​​സ്ഥാ​​ന​​ത്ത്​ പ്ല​​സ്​ വ​​ൺ സീ​​റ്റ്​ ക്ഷാ​​മം പ​​രി​​ഹ​​രി​​ക്കാ​​ൻ നീക്കം.... നി​ല​വി​ലു​ണ്ടാ​യി​രു​ന്ന 352 താ​​ൽ​​ക്കാ​​ലി​​ക ബാ​​ച്ചു​​ക​​ളും തു​ട​രാ​ൻ തീ​രു​മാ​നം  (2 hours ago)

  തൃശ്ശൂരിൽ ആനയിടഞ്ഞു... കൊല്ലത്ത് നിന്നെത്തിച്ച ശിവൻ ലക്ഷ്മി അയ്യപ്പൻ എന്ന ആനയാണ് വിരണ്ടോടിയത്  (2 hours ago)

സൗജന്യയാത്ര വോട്ട് കിട്ടാൻ വേണ്ടി പറഞ്ഞതല്ല... അത് സർക്കാർ നടപ്പിലാക്കും... അടുത്ത മാസം 15മുതൽ എല്ലാ സ്ത്രീകൾക്കും കെഎസ്ആർടിസിയിൽ സൗജന്യയാത്ര അനുവദിക്കുമെന്ന് ഗതാഗത മന്ത്രി സി പി ജോൺ  (2 hours ago)

  ഓസ്കർ ജേതാവും സൗണ്ട് ഡിസൈനറുമായ റസൂൽ പൂക്കുട്ടി സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ചു...  (2 hours ago)

ആദ്യ രാഷ്ട്രീയ സന്ദർശനത്തിന് വി.ഡി സതീശൻ ഡൽഹിയിലെത്തി... മുതിർന്ന കോൺഗ്രസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചക്കാണ് ഡൽഹിയിലെത്തിയത്  (3 hours ago)

ഞെട്ടലോടെ നേതാക്കൾ... ആംആദ്മി പാർട്ടിയെ പോലെ കൊക്രോച്ച് ജനതാ പാർട്ടി തരം​ഗമാകുന്നു, ‍‍കൊക്രോച്ച് ജനതാ പാർട്ടിയുടെ പേരിൽ മനുഷ്യച്ചങ്ങലക്ക് ആഹ്വാനം, പങ്കെടുക്കരുതെന്ന് കർണാടക പൊലീസ്, മുന്നറിയിപ്പ്  (3 hours ago)

Malayali Vartha Recommends