Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

സ്ത്രീകള്‍ക്ക് സുരക്ഷിതമായ തൊഴിലിടം: സൈബര്‍പാര്‍ക്കില്‍ പോഷ് ആക്ട് ബോധവല്‍ക്കരണ സെഷന്‍ നടന്നു...

24 SEPTEMBER 2025 06:03 PM IST
മലയാളി വാര്‍ത്ത
ലൈംഗിക പീഡനം തടയല്‍ (പോഷ്) നിയമത്തെക്കുറിച്ച് ഗവ. സൈബര്‍ പാര്‍ക്കും വനിതാ ശിശു വികസന വകുപ്പ് ചേര്‍ന്ന് ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. 'സുരക്ഷിത ഇടങ്ങള്‍: സ്ത്രീകള്‍ക്ക് സുരക്ഷിതമായ ജോലിസ്ഥലങ്ങള്‍ സൃഷ്ടിക്കല്‍' എന്ന വിഷയത്തില്‍ കോഴിക്കോട് സൈബര്‍പാര്‍ക്കിലാണ് പരിപാടി നടന്നത്.


ഫിയോ ഫൗണ്ടേഷന്‍ സ്ഥാപകന്‍ സുഹൈല്‍ കുണ്ടില്‍ സെഷന്‍ നയിച്ചു. പോഷ് നിയമത്തെ സംബന്ധിച്ച ഉള്‍ക്കാഴ്ചകള്‍, മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍, തൊഴിലുടമകളുടെ നിയമപരമായ ഉത്തരവാദിത്തങ്ങള്‍ എന്നിവയെക്കുറിച്ചുള്ള ഉള്‍ക്കാഴ്ചകള്‍ അദ്ദേഹം പങ്കുവച്ചു.

സഹ്യ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സെഷനില്‍ സൈബര്‍ പാര്‍ക്ക് അധികൃതരും  വിവിധ കമ്പനി പ്രതിനിധികളും ജീവനക്കാരും പങ്കെടുത്തു. സ്ത്രീകള്‍ക്ക് സുരക്ഷിതമായ തൊഴില്‍ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് ആവശ്യമായ കാഴ്ചപ്പാടുകളും ആശയങ്ങളും അവര്‍ മുന്നോട്ടുവച്ചു.

പോഷ് നിയമത്തിന്റ വ്യവസ്ഥകളെക്കുറിച്ച് അവബോധം നല്‍കിക്കൊണ്ട് സ്ത്രീകള്‍ക്ക് സുരക്ഷിതവും ആദരവ് ലഭിക്കുന്നതുമായ തൊഴിലിടങ്ങള്‍ സൃഷ്ടിക്കാന്‍ സ്ഥാപനങ്ങളും വ്യക്തികളും ശ്രമിക്കണമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.



സ്ത്രീകള്‍ക്ക് സുരക്ഷിതമായ തൊഴിലിടം ഉറപ്പാക്കുന്നതിനും തുല്യതയ്ക്കുള്ള അവകാശത്തെ മാനിക്കുന്ന തൊഴില്‍ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുമായി 2013 ല്‍ ആണ് പോഷ് ആക്റ്റ് നടപ്പിലാക്കിയത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... തിരുവനന്തപുരത്ത് പാമ്പുപിടിത്തക്കാരൻ പാമ്പുകടിയേറ്റു മരിച്ചു  (1 hour ago)

തിരുവമ്പാടിയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് പ്ലസ് വൺ വിദ്യാർഥിക്ക് ഗുരുതര പരിക്ക്..  (1 hour ago)

ഇ പോസ് സെർവറുകൾ തകരാറിൽ.... സംസ്ഥാനത്തെ റേഷൻ വിതരണം മുടങ്ങി  (2 hours ago)

61-ാം വയസ്സിൽ ലോക റെക്കോഡ് സ്വന്തമാക്കി കാനഡക്കാരി... സ്വന്തം പേരിലുണ്ടായിരുന്ന റെക്കോഡ് തിരുത്തിക്കുറിച്ച് വൈൽഡ്  (2 hours ago)

ദേശീയപാത 66-ലെ നാട്ടിക ടോൾ പ്ലാസയിൽ ടോൾ പിരിവ് താൽക്കാലികമായി നിർത്തിവച്ചു....  (2 hours ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല.... പവന് 1,09,680 രൂപ  (3 hours ago)

സംസ്ഥാനത്തെ പ്രധാന പൊതുഗതാഗത സംവിധാനമായ കെ.എസ്.ആർ.ടി.സിക്ക് എംഎൽഎ ഫണ്ടിലൂടെ ആദ്യമായി പുതിയ ബസ് വാങ്ങാൻ പണം അനുവദിച്ച് അഡ്വ.കെ. പ്രവീൺ കുമാർ എംഎൽഎ  (3 hours ago)

ഓഹരി വിപണിയില്‍ ഇന്നും കനത്ത ഇടിവ്.. സെന്‍സെക്‌സ് 450 പോയിന്റ് താഴ്ന്ന നിലയിൽ  (4 hours ago)

സ്വാതന്ത്ര്യസമര സേനാനി സോഷ്യോ വാസു അന്തരിച്ചു...  (4 hours ago)

ദേശീയപാത 66-ലെ നാട്ടിക ടോൾ പ്ലാസയിൽ ടോൾ പിരിവ് തുടങ്ങുന്നതിനെതിരെ യുഡിഎഫ് പ്രവർത്തകർ നടത്തിയ ഉപരോധ സമരം സംഘർഷത്തിൽ കലാശിച്ചു...  (4 hours ago)

വഴക്കിനൊടുവിൽ... ഭാര്യയുമായി വഴക്കിട്ട യുവാവ് അഴുക്കുചാലിൽ ചാടി ജീവനൊടുക്കി....  (4 hours ago)

ദുഷിച്ച കൂട്ടുകെട്ടുകൾ മാനഹാനിയുണ്ടാക്കും: നിങ്ങളുടെ ഇന്നത്തെ നക്ഷത്രഫലം!  (5 hours ago)

  കണ്ണീർക്കാഴ്ചയായി... അങ്കമാലിയിൽ നിന്നും തൃശൂരിലെ വീട്ടിലേക്ക് പോകുന്നതിനിടെ ബൈക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (5 hours ago)

സംസ്ഥാനത്ത് ശനിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്...വിവിധ ജില്ലകളിൽ യെല്ലാ അലർട്ട് പ്രഖ്യാപിച്ചു  (5 hours ago)

സങ്കടക്കാഴ്ചയായി... ഭാര്യ വീട്ടിൽ നിന്ന് മടങ്ങവേ മിന്നലേറ്റ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം  (5 hours ago)

Malayali Vartha Recommends