Widgets Magazine
01
May / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

STOCK MARKET

ഓഹരി വിപണിയില്‍ നേട്ടം.... രൂപയുടെ മൂല്യം വീണ്ടും ഉയര്‍ന്ന് 85 നിലവാരത്തിലും താഴെയെത്തി

29 APRIL 2025 11:58 AM ISTമലയാളി വാര്‍ത്ത
വ്യാപാരത്തിന്റെ തുടക്കത്തില്‍ 27 പൈസയുടെ നേട്ടമാണ് രൂപ സ്വന്തമാക്കിയത്. 84.96 എന്ന നിലവാരത്തിലേക്കാണ് രൂപയുടെ മൂല്യമുയര്‍ന്നത്.ഓഹരി വിപണിയിലേക്കുള്ള വിദേശ നിക്ഷേപത്തിന്റെ ഒഴുക്ക് തുടരുന്നതും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ശക്തമാണെന്ന് സൂചിപ്പിക്കുന്ന കണക്കുകളുമാണ് രൂപയ്ക്ക് തുണയായത്. വിദേശനിക്ഷേപത്തിന്റെ ...

ഒരുപിടി പുതിയ ഫീച്ചറുകളുമായി ഹ്യുണ്ടായിയുടെ ഐ20

20 October 2018

ഒരുപിടി പുതിയ ഫീച്ചറുകളുമായി ഹ്യുണ്ടായിയുടെ ഐ20 എത്തുന്നു. ആഡംബര കാറുകളോട് കിടപിടിക്കുന്ന സൗന്ദര്യം ലഭിച്ചിട്ടുള്ള ഈ വാഹനത്തിന്റെ പുതുതലമുറ 2020ഓടെ വീണ്ടുമെത്തുമെന്നാണ് വിവരം. 2014ലാണ് ഹ്യുണ്ടായി പ്രീ...

ഓഹരി വിപണി നഷ്ടത്തില്‍; സെന്‍സെക്‌സ് 45 പോയന്റ് നഷ്ടത്തില്‍

27 September 2018

തുടക്കത്തില്‍ നേട്ടത്തോടെ വ്യാപാരം ആരംഭിച്ചെങ്കിലും വൈകാതെ തന്നെ നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയായിരുന്നു. വ്യാപാരം ആരംഭിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ 45.33 പോയന്റ് നഷ്ടത്തില്‍ 36,496.99ലും ദേശീയ സൂചികയ...

ഡീസല്‍ കാറുകളുടെ ഉത്പാദനം ജര്‍മന്‍ അത്യാഡംബര വാഹന നിര്‍മാതാക്കളായ പോര്‍ഷെ  നിര്‍ത്തുന്നു

24 September 2018

ജര്‍മന്‍ അത്യാഡംബര വാഹന നിര്‍മാതാക്കളായ പോര്‍ഷെ ഡീസല്‍ കാറുകളുടെ ഉത്പാദനം നിര്‍ത്തുന്നു. പെട്രോള്‍, ഇലക്ട്രിക്, ഹൈബ്രിഡ് എന്‍ജിനുകളുള്ള വാഹനങ്ങളുടെ നിര്‍മാണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനം...

കോഴി വിലയില്‍ വന്‍ ഇടിവ്... വില താഴ്ന്നതോടെ പിടിച്ചുനില്‍ക്കാന്‍ കഴിയാത്ത അവസ്ഥയെന്ന്‌ കേരളത്തിലെ കര്‍ഷകര്‍

17 September 2018

ഉല്‍പാദനം വര്‍ധിക്കുകയും ഉപയോഗം കുറയുകയും ചെയ്തതോടെ കോഴി വിലയില്‍ വന്‍ ഇടിവ്. കോട്ടയത്ത് 85 രൂപയാണ് ഒരുകിലോ കോഴിയുടെ വില. നേരത്തേ 75 രൂപവരെയായ വില കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ചെറിയ തോതില്‍ വര്‍ധിക്കുകയ...

വരുന്നു ഉത്സവകാലം ആനന്ദകരമാക്കാന്‍ പുത്തന്‍ ഐഫോണുകള്‍

14 September 2018

ഉത്സവകാലത്തെ ആനന്ദകരമാക്കാനായി പുത്തന്‍ ഐഫോണുകള്‍ എത്തുന്നു. ആപ്പിള്‍ ഐഫോണ്‍ ശ്രേണിയിലെ എക്കാലത്തെയും മികച്ച പതിപ്പുകള്‍ എന്ന വിശേഷണവുമായി ഐഫോണ്‍ എക്‌സ്.എസ്., എക്‌സ്.എസ് മാക്‌സ്, എക്‌സ്.ആര്‍ എന്നിവ അമ...

സെന്‍സെക്‌സ് 38,000 കടന്ന് റെക്കോര്‍ഡ് നേട്ടവുമായി ഒഹരി വിപണി

10 August 2018

ഓഹരി വിപണിയില്‍ വന്‍ കുതിപ്പ്. ഇതാദ്യമായി സെന്‍സെക്‌സ് 38,000 കടന്നു. നിഫ്റ്റിയാകട്ടെ 11,500നടുത്തെത്തി. സെന്‍സെക്‌സ് 117.47 പോയിന്റ് ഉയര്‍ന്ന് 38,005ലും, നിഫ്റ്റി 27 പോയിന്റ് നേട്ടത്തില്‍ 11479ലുമാണ്...

ഓഹരി സൂചികകളില്‍ നേരിയ നേട്ടത്തോടെതുടക്കം

08 August 2018

സെന്‍സെക്‌സ് 17.44 പോയന്റ് നേട്ടത്തില്‍ 37683ലും നിഫ്റ്റി 7 പോയന്റ് ഉയര്‍ന്ന് 11396ലുമാണ് വ്യാപാരം നടക്കുന്നത്.മെറ്റല്‍ ഓഹരികളാണ് മികച്ച നേട്ടത്തില്‍ ഇന്‍ഫ്ര, എനര്‍ജി, പൊതുമേഖല ബാങ്ക് തുടങ്ങിയ ഓഹരികളെ...

പ്രമുഖ വാഹനനിര്‍മാതാക്കളായ മാരുതി സുസുക്കി 1,200 കാറുകള്‍ തിരികെ വിളിക്കുന്നു

25 July 2018

പ്രമുഖ വാഹനനിര്‍മാതാക്കളായ മാരുതി സുസുക്കി 1,200 കാറുകള്‍ തിരികെ വിളിക്കുന്നു. എയര്‍ബാഗ് കണ്‍ട്രോളര്‍ യൂണിറ്റിലെ തകരാറാണ് പുതിയ സ്വിഫ്റ്റ്, സ്വിഫ്റ്റ് ഡിസയര്‍ തുടങ്ങിയ കാറുകള്‍ തിരികെ വിളിക്കാന്‍ കമ്...

സംസ്ഥാനത്ത് ചരക്ക് ലോറി സമരം തുടങ്ങി... സമരം നീണ്ടുപോയാല്‍ അവശ്യസാധനങ്ങളുടെ വില കുതിച്ചുയര്‍ന്നേക്കും

20 July 2018

സംസ്ഥാനത്ത് ചരക്ക് ലോറി ഉടമകള്‍ ആഹ്വാനം ചെയ്ത അനിശ്ചിതകാല സമരം തുടങ്ങി. ഓള്‍ ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ ലോറി ഉടമകള്‍ അഖിലേന്ത്യ തലത്തില്‍ പ്രഖ്യാപിച്ച അനിശ്ചിത...

ഓഹരി സൂചികകളില്‍ റെക്കോര്‍ഡ് നേട്ടം തുടരുന്നു

18 July 2018

ഓഹരി സൂചികകളില്‍ റെക്കോഡ് നേട്ടം തുടരുന്നു. സെന്‍സെക്‌സ് 198 പോയന്റ് ഉയര്‍ന്ന് 36,718ലും നിഫ്റ്റി 62 പോയന്റ് നേട്ടത്തില്‍ 11070ലുമാണ് വ്യാപാരം നടക്കുന്നത്. പൊതുമേഖല ബാങ്ക്, ഫാര്‍മ, ഊര്‍ജം, ഓട്ടോ തുടങ്...

ടെക് ലോകത്ത് ചുരുങ്ങിയ കാലയളവില്‍ ആഗോള വിപണിയില്‍ തനതായ സ്ഥാനം സൃഷ്ടിച്ച് ഷവോമി

15 July 2018

ടെക് ലോകത്ത് ചുരുങ്ങിയ കാലയളവില്‍ ആഗോള വിപണിയില്‍ തനതായ സ്ഥാനം സൃഷ്ടിച്ച് ഷവോമി. ഇപ്പോഴിതാ ഓഹരി വിപണിയിലു നേട്ടമുണ്ടാക്കി മുന്നേറുകയാണ് ഷവോമി. തിങ്കളാഴ്ചയാണ് ഷവോമിയുടെ ഓഹരികള്‍ ഹോങ്കോങ് സ്‌റ്റോക് എക്‌...

ഓഹരിവിപണി നേട്ടത്തില്‍... സെന്‍സെക്‌സ് 132 പോയന്റ് ഉയര്‍ച്ച

06 July 2018

വ്യാപാരം തുടങ്ങി മണിക്കൂറുകള്‍ക്കകം ഓഹരി വിപണി നേട്ടത്തില്‍ വ്യാപാരം നടത്തുന്നു. സെന്‍സെക്‌സ് 128.36 പോയന്റ് നേട്ടത്തില്‍ 35,692.75ലും. നിഫ്റ്റി 34.45 പോയന്റ് നേട്ടത്തില്‍ 10,783.70ലും എത്തി. അദാനി പവ...

ഓഹരി വിപണിയില്‍ നേട്ടം, സെന്‍സെക്‌സ് 63.91 പോയിന്റ് നേട്ടത്തില്‍

12 June 2018

ഓഹരി വിപണി നേട്ടത്തില്‍ വ്യപാരം നടത്തുന്നു. വ്യാപാരം ആരംഭിച്ച് മണിക്കൂറുകള്‍ക്കകം സെന്‍സെക്‌സ് 63.91 പോയന്റ് നേട്ടത്തില്‍ 35,544.38ലും ദേശീയ സൂചികയായ നിഫ്റ്റി 17.50 പോയന്റ് നേട്ടത്തില്‍ 10,803.65ലും എ...

ഓഹരി വിപണി നഷ്ടത്തില്‍ വ്യാപാരം നടത്തുന്നു, സെന്‍സെക്‌സ് 93.15 പോയന്റ് നഷ്ടത്തില്‍

05 June 2018

ഓഹരി വിപണി നഷ്ടത്തില്‍ വ്യാപാരം നടത്തുന്നു. വ്യാപാരം ആരംഭിച്ച് മണിക്കൂറുകള്‍ക്കകം സെന്‍സെക്‌സ് 93.15 പോയന്റ് നഷ്ടത്തില്‍ 34,925.59ലും ദേശീയ സൂചികയായ നിഫ്റ്റി 37.70 പോയന്റ് നേട്ടത്തില്‍ 10,590.30ലും എത...

റോയല്‍ എന്‍ഫീല്‍ഡ് പെഗാസാസ് ബൈക്കുകള്‍ ഇന്ത്യയിലെത്തുന്നു

01 June 2018

രണ്ടാംലോക മഹായുദ്ധ കാലത്ത് ബ്രിട്ടീഷ് പാരാട്രൂപ്പ് സംഘം ഉപയോഗിച്ച ഫ്‌ളിയിംങ് ഫ്‌ളീ മോട്ടോര്‍ സൈക്കിളുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് രൂപം നല്‍കിയ റോയല്‍ എന്‍ഫീല്‍ഡ് പെഗാസാസ് ബൈക്കുകള്‍ ഇന്ത്യയിലെത...

Malayali Vartha Recommends