എം.ടെക് സ്പോട്ട് അഡ്മിഷന് ഓഗസ്റ്റ് 11ന്
സര്‍ക്കാര്‍/എയ്ഡഡ്/സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകളിലെ ഒഴിവുളള എം.ടെക് സീറ്റുകളിലേയ്ക്കുളള സ്പോട്ട് അഡ്മിഷന് ഓഗസ്റ്റ് 11, 12 തീയതികളില്‍ തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ (സി.ഇ.റ്റി) നടത്തും. വിശദവിവരങ്ങള്‍ www.admissions.dtekerala.gov.in, www.dtekerala.gov.in വെബ്സൈറ്റുകളില്‍ ലഭ്യമാണ്.
https://www.facebook.com/Malayalivartha