Widgets Magazine
06
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദില്ലിയിൽ കോളേജ് വിദ്യാർഥികൾ താമസിച്ച് വന്ന പിജി കെട്ടിടം തകർന്നു വീണു; അൻപതോളം പേർ കുടുങ്ങിക്കിടക്കുന്നതായി ആശങ്ക, രക്ഷാപ്രവർത്തനം തുടരുന്നു...


ആലത്തൂരിലെ തോൽവിയുടെ കാരണം വ്യക്തമായി'; രമ്യ ഹരിദാസിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി റിജിൽ മാക്കുറ്റി; ചിറയിൻകീഴിലെ കോൺഗ്രസ് കയ്യാങ്കളിയിൽ അന്വേഷണ സമിതി...


വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനവുമായി സമസ്ത മുഖപത്രമായ സുപ്രഭാതം..“മര്യാദയ്‌ക്ക് സംസാരിക്കണം” എന്ന വാചകം പ്രയോഗിച്ചാണ് എഡിറ്റോറിയല്‍ ആരംഭിക്കുന്നത്...


കോയമ്പത്തൂരിലെ വിവാഹം കഴിഞ്ഞ് മടക്കം; കയ്പമംഗലത്ത് കാർ ലോറിക്ക് പിന്നിലിടിച്ച് തകർന്ന് ഇല്ലാതായത് 8 വിദ്യാർത്ഥികളുടെ ജീവൻ...


ലൈക്കുകളും റീലുകളില്‍ ശ്രദ്ധയും നേടാനായി യുവാക്കളുടെ സാഹസം..നീലക്കുറിഞ്ഞി പൂക്കള്‍ പറിച്ചെടുത്ത് കിരീടം ധരിച്ച നിലയിലുള്ള ചിത്രങ്ങൾ.. യുവാക്കള്‍ക്കെതിരെ വനംവകുപ്പ് കേസെടുത്തു..

വുഡ് ആന്‍ഡ് പാനല്‍ പ്രോഡക്റ്റ്‌സ് ടെക്‌നോളജി പഠിക്കാന്‍ അവസരം

11 AUGUST 2016 11:02 AM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് ഡിഗ്രി, പി.ജി പഠനത്തിൽ വൻ പരിഷ്കാരം; നാലുവർഷ ബിരുദത്തിനും എക്സിറ്റ് ഓപ്ഷനും പുതിയ മാർഗ്ഗരേഖ വരുന്നു...

കുസാറ്റ് അംഗീകൃത ഡിസൈൻ, ഡാറ്റാ സയൻസ് കോഴ്സുകള്‍ക്ക് 100% സ്‌കോളർഷിപ്പുമായി ഇൻസൈറ്റ് എജുക്കേഷണൽ ട്രസ്റ്റ്...

സംസ്ഥാനത്തെ എംബിബിഎസ് കോഴ്‌സിന്റെ ട്യൂഷന്‍ ഫീസ് ഇനി മുതല്‍ നാലര വര്‍ഷത്തേക്ക് മാത്രമേ ഈടാക്കാന്‍ പാടുള്ളൂവെന്ന് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി

ഇൻക്ലൂസീവ് എഡ്യൂക്കേഷൻ: ഭിന്നശേഷിയുള്ള കുട്ടികൾക്ക് വേണ്ടത് മാറ്റിനിർത്തലല്ല, ചേർത്തുപിടിക്കലാണ്

എച്ച്‌സിഎൽ ജിഗ്‌സോ ഏഴാം പതിപ്പ്: സ്‌കൂൾ വിദ്യാർത്ഥികൾക്കായി 12 ലക്ഷം രൂപയുടെ സമ്മാനപദ്ധതി

ഒരു വര്‍ഷ തൊഴിലധിഷ്ഠിത ''പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമാ കോഴ്‌സ് ഇന്‍ വുഡ് ആന്‍ഡ് പാനല്‍ പ്രോഡക്റ്റ്‌സ് ടെക്‌നോളജി'' പഠിക്കാന്‍ അവസരം. കേന്ദ്ര പരിസ്ഥിതി വന മന്ത്രാലയത്തിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ഐപിഐആര്‍ടിഐ ആണ് അവസരമൊരുക്കുന്നത്. കെമിസ്ട്രി, ഫിസിക്‌സ്, 
മാറ്റ്‌സ്, എന്‍ജിനീയറിങ്, അഗ്രിക്കള്‍ച്ചര്‍ ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം.

2016 നവംബര്‍ ഒന്നിന് 28 വയസ്സ് കവിയരുത്. പട്ടിക, പിന്നാക്ക, വികലാംഗ വിഭാഗക്കാര്‍ക്കു പ്രായപരിധിയില്‍ നിയമാനുസൃതം ഇളവ് കിട്ടും. സ്‌പോണ്‍സര്‍ ചെയ്‌തെത്തുന്നവര്‍ക്കു പ്രായപരിധിയില്ല. മറ്റു വ്യവസ്ഥകള്‍ : ബിഎസ്സി / ബിടെക് മാര്‍ക്ക് ആധാരമാക്കി, ദേശീയതലത്തിലാണ് സിലക്ഷന്‍. കോഴ്‌സ് നവംബര്‍ ഒന്നാം വാരത്തില്‍ തുടങ്ങും.

ആണ്‍കുട്ടികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യമുണ്ട്. കോഴ്‌സ് ഫീ 38,000 രൂപ. പ്രോസ്‌പെക്റ്റസിനോടൊപ്പമുള്ള അപേക്ഷാഫോം സൈറ്റില്‍ നിന്നു ഡൗണ്‍ലോഡ് ചെയ്തു പൂരിപ്പിച്ച് Director, IPIRTI, Bangalore എന്ന പേരില്‍ ബാംഗ്ലൂരില്‍ മാറാവുന്ന 250 രൂപയുടെ ഡ്രാഫ്റ്റ് സഹിതം സെപ്റ്റംബര്‍ നാലിനകം ഇന്‍സ്റ്റിറ്റിയൂട്ടിലെത്തിക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

DYSP K. J. Johnson കേരള പൊലീസിന് നികത്താനാവാത്ത നഷ്ടം  (3 minutes ago)

വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തതിന് പിന്നാലെ യുവാവും ജീവനൊടുക്കി; പത്തനംതിട്ടയെ കണ്ണീരിലാഴ്ത്തിയ ദാരുണ സംഭവം...  (7 minutes ago)

മധ്യപ്രദേശിലെ അജ്നാർ നദി ഒറ്റയ്ക്ക് ശുചീകരിച്ച് ബിഎസ്സി വിദ്യാർത്ഥി; കെവിൻ പീറ്റേഴ്സന്റെയും ബോയൻ സ്ലാട്ടിന്റെയും ആഗോള പ്രശംസ നേടി സുരേന്ദ്ര സിങ്...  (17 minutes ago)

ദില്ലിയിൽ കോളേജ് വിദ്യാർഥികൾ താമസിച്ച് വന്ന പിജി കെട്ടിടം തകർന്നു വീണു; അൻപതോളം പേർ കുടുങ്ങിക്കിടക്കുന്നതായി ആശങ്ക, രക്ഷാപ്രവർത്തനം തുടരുന്നു...  (25 minutes ago)

ആലത്തൂരിലെ തോൽവിയുടെ കാരണം വ്യക്തമായി'; രമ്യ ഹരിദാസിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി റിജിൽ മാക്കുറ്റി; ചിറയിൻകീഴിലെ കോൺഗ്രസ് കയ്യാങ്കളിയിൽ അന്വേഷണ സമിതി...  (32 minutes ago)

അധ്യാപക ദിനത്തിൽ കേരളത്തിൽ ആദ്യമായി ഒരു സ്കൂളിലെ മുഴുവൻ സ്റ്റാഫിനെയും അടിയന്തര ജീവൻ രക്ഷാ മാർഗങ്ങളിൽ പ്രാപ്തരാക്കി ആസ്റ്റർ മെഡ്‌സിറ്റിയും വിസ്ഡം4ഫ്യൂച്ചർ ഇനിഷ്യേറ്റീവും...  (37 minutes ago)

V D SATHEESHAN വിമർശിച്ച് സമസ്ത മുഖപത്രം സുപ്രഭാതം  (48 minutes ago)

കോയമ്പത്തൂരിലെ വിവാഹം കഴിഞ്ഞ് മടക്കം; കയ്പമംഗലത്ത് കാർ ലോറിക്ക് പിന്നിലിടിച്ച് തകർന്ന് ഇല്ലാതായത് 8 വിദ്യാർത്ഥികളുടെ ജീവൻ...  (53 minutes ago)

Neelakurinji-flowers- ഗുരുതരമായ നിയമലംഘനമാണ്  (54 minutes ago)

ഉദിത് നാരായണൻ പോലും അമ്പരന്ന ആ ശബ്ദം ഇനി ഓർമ്മ; ഒടുവിൽ ആസിഡോസിസ് കവർന്നു; നിസാർ വയനാടിന് വിട പറഞ്ഞ് പ്രവാസി ലോകവും ജന്മനാടും...  (1 hour ago)

ഐഫോണിന് വേണ്ടി അപ്പൂപ്പനെ കൊന്ന 13-കാരിയെ കയ്യൊഴിഞ്ഞ് കുടുംബം: റ്റെടുക്കില്ലെന്നും നിയമസഹായം നൽകില്ലെന്നും പോലീസിനെ അറിയിച്ചു...  (1 hour ago)

കുന്നംകുളത്ത് മദ്യപിച്ച പാഞ്ഞുകയറിയ കാർ ബൈക്കിടിച്ചു തകർത്തു; 3 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് ദാരുണാന്ത്യം...  (1 hour ago)

അണികളെ തല്ലിയവർ പാർട്ടിയിൽ വേണ്ട?'; രമ്യാ ഹരിദാസ്-പ്രാദേശിക നേതാക്കളുടെ കയ്യാങ്കളിയിൽ മുഖം നോക്കാതെ നടപടിയുമായി കെപിസിസി...  (1 hour ago)

ലഹരിയല്ല കാരണം, ഇരട്ടക്കൊലപാതകം അതീവ ആസൂത്രിതം! കോട്ടയം സ്വദേശിനി അനില ബേബിയുടെ രക്തപരിശോധനാ ഫലം പുറത്തുവിട്ട് അമേരിക്കൻ പോലീസ്; പ്രതിക്കെതിരെ രണ്ടാമത്തെ കേസിലും കൊലക്കുറ്റം...  (1 hour ago)

Zipline Accident - താഴെ നിന്ന് നിലവിളിച്ച് വിനോദ സഞ്ചാരികൾ..  (2 hours ago)

Malayali Vartha Recommends