കേരളാ ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രൊജക്റ്റ് ഫെല്ലോ
കേരളാ ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രൊജക്റ്റ് ഫെല്ലോ വിനെ ആവശ്യമുണ്ട്. ബിരുദാനന്തര ബിരുദമുള്ളവർക്കാണ് അവസരം. 12/07/2018, 10.00 മണിക്ക് നേരിട്ടുള്ള അഭിമുഖത്തിലൂടെയാണ് നിയമനം. തെരഞ്ഞെടുക്കപ്പെട്ടാൽ മാസം 22,000/ ശമ്പള സ്കൈയിലിൽ ആയിരിക്കും നിയമനം.
തൃശൂർ ഫോറസ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (KFRI) ന്റെ ആഭിമുഖ്യത്തിലാണ് ഇന്റർവ്യൂ നടത്തുന്നത്.
പ്രൊജക്റ്റ് ഫെല്ലോ (Genetic) വിഭാഗത്തിലും പ്രൊജക്റ്റ് ഫെല്ലോ (Economic) വിഭാഗത്തിലും ഓരോ ഒഴിവുകൾ മാത്രമാണുള്ളത്
പ്രൊജക്റ്റ് ഫെല്ലോ (Genetic) പോസ്റ്റിന് M.Sc ബോട്ടണി ഫസ്റ്റ് ക്ലാസ് ബിരുദവും ഫീൽഡ് വർക്ക്,കമ്പ്യൂട്ടർ പരിജ്ഞാനവും ആണ് യോഗ്യതയായി വേണ്ടത്
പ്രൊജക്റ്റ് ഫെല്ലോ (Economic) പോസ്റ്റിന് അപേക്ഷിക്കുന്നവർ M. Tech/MSC ഫസ്റ്റ് ക്ളാസിൽ പാസായിരിക്കണം. കൂടാതെ റിമോട്ട് സെൻസിംഗ് ഡാറ്റാ പ്രോസസ്സിംഗിലും GIS അനാലിസിസിലും പ്രാവീണ്യം ഉണ്ടായിരിക്കണം.
പ്രായം 35 വയസ്സിൽ കവിയരുത്.
ഇന്റർവ്യൂ 12/07/2018 നു രാവിലെ 10.00 മണിക്ക് കേരളാ ഫോറെസ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് , പീച്ചിയിൽ വെച്ചായിരിക്കും
പ്രൊജക്റ്റ് ഫെല്ലോ (Genetic) ഒഫീഷ്യൽ നോട്ടിഫിക്കേഷനായി http://www.kfri.res.in/noticeboard.asp?ID=984 സന്ദർശിക്കുക
പ്രോജക്ട് ഫെല്ലോ (Economic) ഒഫീഷ്യൽ നോട്ടിഫിക്കേഷൻ
> http://www.kfri.res.in/noticeboard.asp?ID=985 വെബ്സൈറ്റിൽ
https://www.facebook.com/Malayalivartha