Widgets Magazine
02
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


27 കാരി ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും പീഡനം മൂലമാണ് ജീവനൊടുക്കിയതെന്നാണ് വിവരം.. ഭർത്താവും ഭർത്താവിന്റെ മാതാപിതാക്കളും അറസ്റ്റിൽ..ആത്മഹത്യാപ്രേരണക്കുറ്റമാണ് മൂവർക്കെതിരേയും ചുമത്തിയത്..


രണ്ടു നവജാതശിശുക്കളെ കൊന്നു കുഴിച്ചുമൂടിയ സംഭവം..ഡി എന്‍ എ പരിശോധന നിര്‍ണ്ണായകമാകും..അറിയില്ലെന്ന അമ്മയുടെ വാദം പൂര്‍ണമായും പോലീസ് വിശ്വസിക്കുന്നില്ല..


വീണ്ടും ഓപ്പറേഷൻ സിന്ദൂർ.. മിഷന്റെ ഉപഗ്രഹചിത്രങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് അധികൃതർ..ഭീകരവാദ കേന്ദ്രങ്ങൾ കിറു കൃത്യമായി പോയിന്റ് ചെയ്ത് ബ്ലാസ്റ്റ് നടത്തുന്നു..


മരണത്തിന് തൊട്ടു മുന്നേ ആ വീട്ടിൽ അവരെത്തി; വിഷ്ണുവിനെ അടിച്ചു; രശ്മിയെ മാനം കെടുത്തി; അവസാന മണിക്കൂറിൽ നടന്നത്.! സിസിടിവിയിൽ കണ്ട കാഴ്ച...? ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നിൽ


സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ ഐപിഎസ് ചുമതലയേറ്റു....

ബാങ്കുകളിൽ ജോലി വേണോ? ഇപ്പോൾ അപേക്ഷിക്കൂ

06 JULY 2018 05:25 PM IST
മലയാളി വാര്‍ത്ത
  ഇന്ത്യ  പോസ്റ്റ്  പേയ്മെന്റ്സ് ബാങ്ക് ലിമിറ്റഡ്    ഇന്ത്യ  പോസ്റ്റ്  പേയ്മെന്റ്സ് ബാങ്ക്  ലിമിറ്റഡിലേക്കു (IPBB ) ചീഫ് മാനേജർ ,AGM  ,DGM  പോസ്റ്റിലേക്ക് അപേക്ഷ ക്ഷണിക്കുന്നു .അപേക്ഷ അയക്കാനുള്ള അവസാന തീയതി ജൂലൈ 10 .ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കുന്നത് . ആകെ 18 ഒഴിവുകൾ ഉണ്ട്  29 വയസ്സിനും 50 വയസ്സിനും ഇടക്ക്  പ്രായമുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്    40- 53 വയസ്സ് പ്രായവും ഏതെങ്കിലും ഒരു അംഗീകൃത സർവകലാശാലയിൽ നിന്നും ബിരുദവും ഉള്ളവർക്ക് എ ജി എം പോസ്റ്റിലേക്ക് അപേക്ഷിക്കാവുന്നതാണ് . കുറഞ്ഞത് 12  വർഷത്തെ പ്രവർത്തി പരിചയം ആവശ്യമാണ് .ശമ്പളം :59,170 - 66,070 ഡി ജി എം പോസ്റ്റിനു അപേക്ഷിക്കാൻ താൽപ്പര്യമുള്ളവർ ഏതെങ്കിലും ഒരു അംഗീകൃത സർവകലാശാലയിൽ നിന്നും ബിരുദം നേടിയിരിക്കണം . കുറഞ്ഞത് 15  വർഷത്തെ പ്രവർത്തി പരിചയം ആവശ്യമാണ് .  ശമ്പളം :68,680 - 76,520  പ്രായം :40- 55    റിസേർവ് ബാങ്ക് ഓഫ് ഇന്ത്യ    പോസ്റ്റ് :റിസേർവ് ബാങ്ക് ഓഫീസർ (ഗ്രേഡ് ബി ) ഒഴിവ് :118  യോഗ്യത :ഒരു അംഗീകൃത ഇന്ത്യൻ / വിദേശ യൂണിവേഴ്സിറ്റി / ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും  കുറഞ്ഞത് 55 % ശതമാനം മാർക്കോട് കൂടി എക്കണോമിക്സ്  / ക്വാണ്ടിറ്റേറ്റീവ് എക്കണോമിക്സ് /മാത്തമാറ്റിക്ക് ഇക്കണോമിക്സ് / ഇന്റഗ്രേറ്റഡ് എക്കണോമിക്സ് കോഴ്സ് / ഫിനാൻസ് എക്കണോമിക്സ്  എന്ന വിഷയത്തിൽ ബിരുദാനന്തര ബിരുദം നേടിയിരിക്കണം . അപേക്ഷിക്കാനുള്ള  അവസാന തീയതി : ജൂലൈ 23 .     ബാങ്ക് ഓഫ് ബറോഡ   ബാങ്ക് ഓഫ് ബറോഡയിലേക്കു വിവിധ തസ്തികകൾക്ക്  അവസരങ്ങൾ . അപേക്ഷിക്കാവുന്ന അവസാന തീയതി ജൂലൈ 19 .   പോസ്റ്റ് :അസിസ്റ്റന്റ് മാനേജർ  യോഗ്യത :ഒരു അംഗീകൃത സർവകലാശാലയിൽ നിന്നും ബിരുദം/ബിരുദാനന്തര ബിരുദം /എം ബി എ നേടിയിരിക്കണം . ബാങ്കിങ് മേഖലയിൽ 3 വർഷത്തെ പ്രവർത്തി പരിചയം ആവശ്യമാണ് .   പോസ്റ്റ് :റീജിയണൽ സെയിൽസ് മാനേജർ  യോഗ്യത :ഒരു അംഗീകൃത സർവകലാശാലയിൽ നിന്നും ബിരുദം/ബിരുദാനന്തര ബിരുദം /  ധനകാര്യം / മാർക്കറ്റിങ് എന്നിവയിൽ സ്പെഷ്യലൈസേഷനോട് കൂടിയ എം ബി എ നേടിയിരിക്കണം . ബാങ്കിങ് മേഖലയിൽ 6 - 8   വർഷത്തെ പ്രവർത്തി പരിചയം ആവശ്യമാണ് .   പോസ്റ്റ് :സോണൽ  സെയിൽസ് മാനേജർ  യോഗ്യത :ഒരു അംഗീകൃത സർവകലാശാലയിൽ നിന്നും ബിരുദം/ബിരുദാനന്തര ബിരുദം /  ധനകാര്യം / മാർക്കറ്റിങ് എന്നിവയിൽ സ്പെഷ്യലൈസേഷനോട് കൂടിയ എം ബി എ നേടിയിരിക്കണം . ബാങ്കിങ് മേഖലയിൽ  10 - 12    വർഷത്തെ പ്രവർത്തി പരിചയം ആവശ്യമാണ് .   പോസ്റ്റ് :അസിസ്റ്റന്റ്    മാനേജർ (ഫിനാൻസ് ) യോഗ്യത :ഒരു അംഗീകൃത സർവകലാശാലയിൽ നിന്നും ബിരുദം/ബിരുദാനന്തര ബിരുദം /  ധനകാര്യം / മാർക്കറ്റിങ് എന്നിവയിൽ സ്പെഷ്യലൈസേഷനോട് കൂടിയ എം ബി എ നേടിയിരിക്കണം . ബാങ്കിങ് മേഖലയിൽ 2   വർഷത്തെ പ്രവർത്തി പരിചയം ആവശ്യമാണ് .

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്നാം റാങ്കൊന്നും പ്രതീക്ഷിച്ചിരുന്നില്ല: എഞ്ചിനിയറിങ് പ്രവേശന പരീക്ഷയിലെ ഒന്നാം റാങ്കുകാരന്‍ പറയുന്നു  (4 hours ago)

സംഭവം പുറത്തറിഞ്ഞത് മദ്യപിച്ച യുവാവ് സുഹൃത്തിനോടു കൊലപാതക വിവരം പറഞ്ഞപ്പോള്‍  (4 hours ago)

പ്രതിക്കെതിരെ സ്ത്രീപീഡനമടക്കം വിവിധ സ്‌റ്റേഷനുകളിലായി 23 കേസുകളുണ്ട്  (4 hours ago)

എഫ് 35 ബി വിമാനത്തിന്റെ തകരാര്‍ പരിഹരിക്കാന്‍ ബ്രിട്ടിഷ് വിദഗ്ധ സംഘം നാളെ എത്തും  (4 hours ago)

സംഭവത്തില്‍ വിദ്യാര്‍ഥിയുടെ രക്ഷിതാവിനെതിരെ കേസെടുത്തു  (5 hours ago)

സൂപ്പര്‍ഫാസ്റ്റ് ഓടിച്ച് മന്ത്രി നോക്കി ഗണേഷ്‌കുമാര്‍  (5 hours ago)

ചൈനയില്‍ നിന്നും പാകിസ്ഥാന്‍ തുടര്‍ച്ചയായി വായ്പ എടുക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്  (8 hours ago)

വ്യാജ റിക്രൂട്ട്‌മെന്റ് നടത്തി നിയമന ഉത്തരവ് നല്‍കും: ജോലി തട്ടിപ്പ് കേസിലെ പ്രതി പിടിയില്‍  (8 hours ago)

പുഴയില്‍ കണ്ടെത്തിയത് മൂന്നു ദിവസം മുന്‍പ് കാണാതായ യുവാവിന്റെ മൃതദേഹം  (9 hours ago)

20,000 കോടിയുടെ വമ്പന്‍ കരാറുമായി അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സ്  (9 hours ago)

സൂരജിന്റെ ചേതനയറ്റ ശരീരത്തിൽ അവസാനമായി ബാക്കിയായ തെളിവ്..  (10 hours ago)

സംസ്ഥാന എന്‍ജിനീയറിങ് / ഫാര്‍മസി പ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു  (10 hours ago)

ഫ്‌ലാറ്റില്‍ 4 വര്‍ഷമായി പുറത്തിറങ്ങാതെ ജീവിച്ച മലയാളിയെ രക്ഷപ്പെടുത്തി  (10 hours ago)

Tirppur- ഒരു നേരം പോലും സമാധാനം തരില്ലെന്ന് യുവതി  (11 hours ago)

THRISSUR അന്വേഷണം രണ്ടാം ഘട്ടത്തിലേക്ക്  (11 hours ago)

Malayali Vartha Recommends