Widgets Magazine 

03
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കൊഴിഞ്ഞാമ്പാറ ഇരട്ടക്കൊലപാതകം: പ്രതി നിവേദ്യയുടെ ഫോൺവിളികളിലും വാട്സ്ആപ്പ് ചാറ്റുകളിലും വിപുലമായ പരിശോധനയുമായി പോലീസ്...


2 വർഷം ഒരേ മേൽക്കൂരയ്ക്ക് കീഴിൽ ഒളിപ്പിച്ച കറുത്ത സത്യങ്ങൾ; ഒടുവിൽ അഹമ്മദാബാദിനെ നടുക്കിയ ആ മൂന്ന് മരണങ്ങളുടെ നിഗൂഢത പുറത്ത്...


ശക്തമായ തെളിവുകൾക്ക് മുന്നിൽ 'രക്ഷാകവചം' തീർക്കാൻ പ്രതിഭാഗം; കലിഫോർണിയ ഇരട്ടക്കൊലക്കേസ് വിചാരണ ഒക്ടോബറിലേക്ക് മാറ്റി...


"എന്നെ കൊന്നുതരൂ എന്ന് അവൻ അലറിവിളിച്ചു"; ആകാശത്ത് വിമാനം തകർക്കാൻ നോക്കിയ ഒമാനിയെ കീഴടക്കും മുമ്പ് സംഭവിച്ചത്...


അധ്യാപികയുടെ അപ്രതീക്ഷിത വിയോഗം; വില്ലനായത് ചൂരമീൻ അച്ചാറിലെ കെമിക്കൽ മാറ്റങ്ങളോ?

യു എ ഇ യിൽ ധാരാളം ഒഴിവുകൾ . താൽപ്പര്യമുള്ളവർ ഉടൻ അപേക്ഷിക്കുക

07 JULY 2018 03:57 PM IST
മലയാളി വാര്‍ത്ത

യു എ യിൽ ധാരാളം ഒഴിവുകളാണ് ഈ ആഴ്ച റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. പ്രധാനപ്പെട്ട ചില ഒഴിവുകൾ ആണ് ഇവിടെ കൊടുക്കുന്നത്. എല്ലാം സ്ഥിര നിയമനം ആണ്

ഷാർജയിൽ ഫോർക്ക് ലിഫ്റ്റ് ഓപ്പറേറ്റർ ഒഴിവുകൾ ഉണ്ട്. സ്ഥിരനിയമനമാണ്.
37000 രൂപ വരെ ശമ്പളം ഉണ്ട്. താൽപ്പര്യമുള്ളവർ careers .mpc@gmail .com ൽ ജൂലൈ 29 നു മുൻപ് അപേക്ഷിക്കണം .പുരുഷന്മാർ മാത്രം അപേക്ഷിച്ചാൽ മതി.

..........................................................................................................................................
ലൈറ്റ് വെഹിക്കൾ ഡ്രൈവർ ഒഴിവുകൾ

ദുബായിൽ ലൈറ്റ് വെഹിക്കിൾ ഡ്രൈവർമാരെ ആവശ്യമുണ്ട്. രണ്ടു മുതൽ അഞ്ചു വർഷം വരെ പ്രവൃത്തി പരിചയമുള്ള പുരുഷന്മാർ മാത്രം അപേക്ഷിച്ചാൽ മതി. ശമ്പളം 37000 രൂപ വരെ .താൽപ്പര്യമുള്ളവർ ജൂലൈ 28 നു മുൻപ്
swtscarsale @gmail .com ൽ ബിയോഡേറ്റയും അപേക്ഷയും അയക്കേണ്ടതേണ്ടതാണ്

ദുബൈയിൽ അഡ്മിനിസ്ട്രേഷൻ വിങ്ങിലേക്ക് സ്ത്രീകളെ നിയമിക്കുന്നു . തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 57000 രൂപവരെ ശമ്പളം നൽകുന്നുണ്ട്. അഡ്മിനിസ്ട്രേഷൻ രംഗത്ത് കുറഞ്ഞത് ഒരു വർഷമെങ്കിലും ജോലി ചെയ്ത പരിചയം ഉണ്ടായിരിക്കണം. താൽപ്പര്യമുള്ളവർ 

hrsourceuae @gmail .com ൽ ജൂലൈ 27 നു മുൻപ് CV അയക്കേണ്ടതാണ്.


.........................................................................................................................
അബുദാബി ഇലക്ട്രിക് ഷോപ്പിൽ കാഷ്യറെ ആവശ്യമുണ്ട്. കുറഞ്ഞത് ഒരുവർഷമെങ്കിലും കാഷ്യറായി ജോലി നോക്കിയുള്ള പരിചയം അഭികാമ്യം. 37000 രൂപ വരെ ശമ്പളം പ്രതീക്ഷിക്കാം. അബുദാബി ഇലക്ട്ര സ്ട്രീറ്റിൽ ആണ് ജോലി ഒഴിവുള്ളത് . ത;ൽപ്പര്യമുള്ളവർ ഇനി പറയുന്ന gmail id യിൽ ജൂലൈ 29 നു മുൻപ് ബന്ധപ്പെടുക.
auhdeals @gmail >com

......................................................................

ദുബായിൽ ഉള്ള പ്രമുഖ ഹോട്ടലിൽ ഫ്രന്റ് ഓഫീസ് അഡ്മിനിസ്ട്രേറ്റർ /റിസെപ്ഷനിസ്റ് ഒഴിവുണ്ട്. 95000 രൂപ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ഉണ്ടായിരിക്കും. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാവുന്നതാണ്. താൽപ്പര്യമുള്ളവർ ജൂലൈ 29 നു മുൻപ് hamedmamurd@gmail com ൽ CV / ബിയോഡേറ്റ അയക്കുക.


......................................................................................................................................
ദുബായ് ഷാർജ ബേസ്ഡ് കൺസ്‌ട്രക്‌ഷൻ കമ്പനിയിലേക്ക് ക്യാമ്പ് ബോയ്സിനെ ആവശ്യമുണ്ട്. 60000 രൂപ വരെ ശമ്പളം പ്രതീക്ഷിക്കാവുന്ന ഈ ജോലിക്ക് 10 വർഷമെങ്കിലും പ്രവൃത്തി പരിചയം ആവശ്യമാണ്. താൽപ്പര്യമുള്ളവർ
vincentbabu2000 @gmail .com എന്ന mail iD യിൽജൂലൈ 29 നു മുൻപ് ബന്ധപ്പെടുക.

.................................................................................................................................................
ദുബായ് അഡ്വടൈയ്സ്മെന്റ് കമ്പനിയിൽ സെയിൽസ് ഡിപ്പാർട്ട്മെന്റിലേക്ക് സ്ത്രീകളെ ആവശ്യമുണ്ട്. info @ iam -me .ae എന്ന mail id യിൽ ജൂലൈ 29 നു മുൻപ് ബിയോഡേറ്റയും അപേക്ഷയും അയക്കുക

...........................................................................................................................................
ദുബായ് കൺസ്ട്രക്ഷൻ സൈറ്റിലേക്ക് ഫുൾ ടൈം എൻജിനീയറുടെ ഒഴിവുണ്ട്. 95000 രൂപ വരെ ശമ്പളമുണ്ട്. താൽപ്പര്യമുള്ളവർ
logicrecruitmentlogic393 @gmail .com എന്ന id യിൽ ജൂലൈ 29 നു മുൻപ് അപേക്ഷിക്കുക.

.......................................................................................................................................

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏഷ്യന്‍ കായിക മാമാങ്കത്തിന് തിരശ്ശീല വീഴാന്‍ രണ്ടുദിനം മാത്രം ബാക്കിനില്‍ക്കെ മെഡല്‍പട്ടികയില്‍ അവസാനലാപ്പില്‍ ഇന്ത്യന്‍ കുതിപ്പ്  (2 hours ago)

ഇന്ന് രാത്രി കൊടും മഴ തെക്ക് കൂട്ട മഴ..! രാത്രിയോടെ എല്ലാം മാറും..! നാളെ പ്രവചനം ഇങ്ങനെ..! മുന്നറിയിപ്പ്  (2 hours ago)

കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയ്‌ക്കെത്തിയ വീട്ടമ്മ മരിച്ച സംഭവം ചികിത്സപ്പിഴവെന്നു ബന്ധുക്കളുടെ പരാതി  (2 hours ago)

'കോമണ്‍സെന്‍സില്ലേ, മാറി നില്‍ക്ക്';നീയൊക്കെ ഒന്ന് ഇറങ്ങിപ്പോ ..! സ്റ്റേജിൽ പൊട്ടിത്തെറിച്ച് C M സതീശൻ  (3 hours ago)

ഫ്‌ലൈ ദുബായ് വിമാനത്തിലുണ്ടായ അക്രമണം: അയാളെ അയച്ചത് ആരായാലും അവര്‍ക്ക് വലിയ വില നല്‍കേണ്ടി വരുമെന്ന് നെതന്യാഹു  (3 hours ago)

അയ്യോ അമ്മേ..നെഞ്ചു'പൊട്ടി ശ്രദ്ധമോൾ..!'ചൂര' മീന്‍ അച്ചാർ കഴിച്ച് മണിക്കൂറിനുള്ളിൽ..! കുടലിൽ പുണ്ണ്,പിന്നാലെ മരണം..!  (3 hours ago)

പിണറായിയുടെ ശിങ്കിടിയെ തൂക്കി സതീശൻ..ആന്റോ ഒളിവിൽ..?ജയതിലകിന്റെ തല കോടതിയുടെ കക്ഷത്ത്  (3 hours ago)

U D F-ൽ യുദ്ധം..! വേണുഗോപാൽ കാത്തിരുന്ന ദിവസം..! കൂട്ടത്തോടെ ഇറങ്ങുന്നു..! CM സതീശനെ തെറിപ്പിക്കും  (3 hours ago)

അക്രമിയായ പൈലറ്റിനെ തൂക്കിക്കൊല്ലും..!ക്യാപ്റ്റൻ സ്മിത്തിന്റെ നില ഗുരുതരം..! എയർലിഫ്റ്റ് ചെയ്തു...!  (4 hours ago)

ക്യാപ്റ്റൻ സ്മിത്തിന്റെ നില ഗുരുതരം..! എയർലിഫ്റ്റ് ചെയ്തു. കോക്പിറ്റിൽ ഇറാന്റെ വൃത്തികേട്..! അക്രമിയായ പൈലറ്റിനെ തൂക്കിക്കൊല്ലും..!  (4 hours ago)

ചെന്നിത്തല മുഖ്യമന്ത്രി ? ഹൈക്കമാന്റിൽ ചരടുവലികൾ 2004 ന് സമാനം പക്ഷേ ലീഗും ജോസഫും ?  (4 hours ago)

അടൂര്‍ പ്രകാശിനെ പരസ്യമായി തള്ളി ആരോഗ്യ മന്ത്രി കെ. മുരളീധരന്‍  (6 hours ago)

ഷൂട്ടിങിനിടെ അമിതാഭ് ബച്ചന് പരിക്കേറ്റു  (6 hours ago)

മുഖ്യമന്ത്രി വിഡി സതീശനെതിരായ പരസ്യപ്രസ്താവനയില്‍ യോജിപ്പില്ലെന്ന് കെസി വേണുഗോപാല്‍  (6 hours ago)

വ്യാജ കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍ ഉപയോഗിച്ച് സൈബര്‍ തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്  (7 hours ago)

Malayali Vartha Recommends