Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി


വിഴിഞ്ഞം ഗേറ്റ് വേ ഇന്ന് തുറക്കും.... സമ്പൂർണ്ണ കയറ്റ് - ഇറക്കുമതി തുടങ്ങുന്ന വിഴിഞ്ഞം എക്സിം മുഖ്യമന്ത്രി വിഡി സതീശൻ ഉദ്ഘാടനം ചെയ്യും

ഒഡെപെക് വഴി വിദേശത്ത്‌ സുരക്ഷിത ജോലി ഉറപ്പിക്കാം

11 JULY 2018 05:36 PM IST
മലയാളി വാര്‍ത്ത

ഒഡെപെക് വഴി ഡോക്ടര്‍മാരെ തെരഞ്ഞെടുക്കുന്നു
സൗദി ആരോഗ്യ മന്ത്രാലയത്തിലെ വിവിധ ആശുപത്രികളില്‍ നിയമനത്തിനായി കണ്‍സള്‍ട്ടന്റ്‌സ്, സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഐ.സി.യു. & അനസ്‌തേഷ്യ - ഐ.സി.യു - സര്‍ജറി - മെഡിസിന്‍ - ഫാമിലി മെഡിസിന്‍ എന്നിവയില്‍ രണ്ട് വര്‍ഷം പ്രവൃത്തി പരിചയമുള്ളവരാകണം. ജൂലൈ 10 മുതല്‍ 21 വരെ ഒ.ഡി.ഇ.പി.സി വഴി ന്യൂഡെല്‍ഹി, ചെന്നൈ, കല്‍ക്കട്ട, ബ്ലാംഗ്ലൂര്‍ എന്നിവിടങ്ങളിലാണ് ഇന്റര്‍വ്യൂ. കൂടുതല്‍ വിവരങ്ങള്‍ക്ക് www.odepc.kerala.gov.in ഫോണ്‍ : 0471 - 2329440/41/42/43/45.

പി.എന്‍.എക്‌സ്.2688/18

 

 

ഒഡെപെക് സൗദി അറേബ്യയിലേക്ക് നഴ്‌സുമാരെ റിക്രൂട്ട് ചെയ്യും


സൗദി അറേബ്യന്‍ സര്‍ക്കാര്‍ ആരോഗ്യമന്ത്രാലയത്തിലെ വിവിധ ആശുപത്രികളിലേക്ക് നിയമനത്തിനായി ഇന്റേണ്‍ഷിപ്പ് കൂടാതെ രണ്ട് വര്‍ഷത്തില്‍ കുറയാത്ത സേവന പരിചയമുള്ള ബി.എസ്.സി/എം.എസ്.സി നഴ്‌സുമാരെ (സ്ത്രീകള്‍ മാത്രം) തെരഞ്ഞെടുക്കുന്നതിന് 17 മുതല്‍ 30 വരെ ന്യൂഡല്‍ഹി, ബാംഗ്ലൂര്‍, പൂനൈ, കൊല്‍ക്കത്ത എന്നീ സ്ഥലങ്ങളില്‍ ഇന്റര്‍വ്യൂ നടത്തും. വെബ്‌സൈറ്റ്: www.odepc.kerala.gov.in
പി.എന്‍.എക്‌സ്.2846/18


കുവൈത്ത് സർക്കാർ നിയന്ത്രണത്തിലുള്ള അൽ ദുറ കമ്പനിയിലേക്ക് ഗാർഹിക ജോലികൾക്കായി വനിതാ ജോലിക്കാരെ ഈ മാസം അവസാനത്തോടെ നിയമിക്കുമെന്ന് ഒഡെപെക് അറിയിച്ചു.


ഖത്തർ തൊഴിൽ മന്ത്രി ഡോ. ഇസ്സ ബിൻ സാദ് അൽ ജഫാലി അൽ നുഐമിയുമായി കേരള തൊഴിൽ മന്ത്രി ടി.പി. രാമകൃഷ്ണൻ ഖത്തറിലെ പൊതു– സ്വകാര്യ മേഖലകളിലെ റിക്രൂട്മെന്റിന് ഒഡെപെകിനെ അംഗീകൃത ഏജൻസിയാക്കുന്ന കാര്യം ചർച്ച ചെയ്തിരുന്നു. ഓഗസ്റ്റിൽ ചേരുന്ന വർക്കിങ് ഗ്രൂപ്പ് യോഗത്തിൽ ഒഡെപെകിനെ അംഗീകൃത ഏജൻസിയായി എംപാനൽ ചെയ്യുന്ന കാര്യം പരിഗണിക്കുമെന്നു മന്ത്രി അറിയിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓഹരി വിപണിയിൽ നഷ്ടം... സെന്‍സെക്‌സ് 300 പോയിന്റ് താഴ്ന്ന നിലയിൽ  (5 minutes ago)

ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്  (30 minutes ago)

നിതിൻരാജ് ജീവനൊടുക്കിയ കേസിലെ മുഖ്യപ്രതി ഡോ. എം കെ റാമിന് രക്ഷപ്പെടാൻ സാഹചര്യമൊരുക്കിയ അന്വേഷണ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യാത്തത് ആഭ്യന്തരവകുപ്പിന്റെ ഗുരുതരവീഴ്ചയെന്ന് ഹൈക്കോടതി...  (55 minutes ago)

മാസപ്പടി കേസിൽ വീണ്ടും പരിശോധനയുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്... കോഴിക്കോടടക്കം എട്ടിടങ്ങളിൽ പരിശോധന...  (1 hour ago)

കേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... നാല് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):  (1 hour ago)

കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത  (2 hours ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യയ്ക്ക് പരാജയം...  (2 hours ago)

ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി  (2 hours ago)

ഡോക്ടർമാരുടെ വിവരങ്ങൾ പൊതുജനങ്ങളുടെ അറിവിലേക്ക് വ്യക്തമായി പ്രദർശിപ്പിക്കാൻ നിർദ്ദേശം നൽകി ആരോഗ്യ - ദേവസ്വം മന്ത്രി കെ മുരളീധരൻ  (2 hours ago)

വിഴിഞ്ഞം ഗേറ്റ് വേ ഇന്ന് തുറക്കും.... സമ്പൂർണ്ണ കയറ്റ് - ഇറക്കുമതി തുടങ്ങുന്ന വിഴിഞ്ഞം എക്സിം മുഖ്യമന്ത്രി വിഡി സതീശൻ ഉദ്ഘാടനം ചെയ്യും  (3 hours ago)

വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):  (3 hours ago)

  കെ.എസ്.ആർ.ടി.സിയുടെ രണ്ടാമത്തെ എക്സിക്യൂട്ടീവ് ക്ലാസ് ബസ് തിരുവനന്തപുരം-എറണാകുളം റൂട്ടിൽ 20 മുതൽ ഓടും..  (3 hours ago)

രണ്ട് മോട്ടോർ വാഹന ഇൻസ്പെക്ടർമാരെ 18 ന് (ഇന്ന്) വിസ്തരിക്കും  (3 hours ago)

ഇന്നത്തെ നക്ഷത്രഫലം: വിദേശയാത്രയും സർക്കാർ അവാർഡുകളും തേടിയെത്തുന്ന രാശികൾ!  (4 hours ago)

Malayali Vartha Recommends