Widgets Magazine
28
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു


നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തയാഴ്ച രണ്ടു തവണ കേരളത്തിലെത്തും... തെരഞ്ഞെടുപ്പ് റാലി 29ന് പാലക്കാട്ടും, അന്നു തന്നെ റോഡ് ഷോ തൃശൂരിലും...


രാജ്യം നേരിടുന്ന പ്രതിസന്ധികൾ ചർച്ച ചെയ്യാനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം ചേർന്നു... . കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ കർശന നടപടികൾ സ്വീകരിക്കും, സംസ്ഥാന - ജില്ലാ തലത്തിൽ കൺട്രോൾ റൂമുകൾ തുറക്കും

അമേരിക്കയിൽ മികച്ച കമ്പനികളിൽ ജോലി സാദ്ധ്യതകൾ ...ഇതിലൊന്ന് നിങ്ങൾക്കും സ്വന്തമാക്കാം ....

09 JULY 2018 05:49 PM IST
മലയാളി വാര്‍ത്ത

അമേരിക്കയിൽ ഒരു ജോലി എന്നതാണോ നിങ്ങളുടെ സ്വപ്നം? എങ്കിൽ ഇപ്പോൾ അപേക്ഷിക്കൂ. വിദേശ കമ്പനികളിൽ വൻ തൊഴിലവസരങ്ങളാണ് ഇപ്പോൾ ഉള്ളത് 

ഫോർ​ഡ് മോ​ട്ടോർ​സ് ഫോർ വെ​ട്ടെ​രൻ​സ്
അ​മേ​രി​ക്ക​യി​ലെ ഫോർ​ഡ് മോ​ട്ടോർ​സ് ഫോർ വെ​ട്ടെ​രൻ​സ് വി​വിധ ത​സ്തി​ക​ക​ളി​ലെ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഐ​ടി മാ​നേ​ജർ, ഹോൾ​സെ​യിൽ ഓ​ഡി​റ്റർ തു​ട​ങ്ങിയ ത​സ്തി​ക​ക​ളി​ലാ​ണ് അ​പേ​ക്ഷി​ക്കേ​ണ്ട​ത്. 
ക​മ്പ​നി​വെ​ബ്സൈ​റ്റ്: c​o​r​p​o​r​a​t​e.​f​o​r​d.​c​o​m

യു​ണൈ​റ്റ​ഡ് എ​യർ​ലൈൻസ് 
അ​മേ​രി​ക്ക​യി​ലെ യു​ണൈ​റ്റ​ഡ് എ​യർ​ലൈൻ​സിൽ വി​വിധ ത​സ്തി​ക​ക​ളിൽ ഒ​ഴി​വു​ണ്ട്. മെ​ക്കാ​നി​ക്, സീ​നി​യർ എൻ​ജി​നീ​യർ, ഡ​യ​റ​ക്ടർ, അ​ന​ലി​സ്റ്റ്, സൈ​ബർ സെ​ക്യൂ​രി​റ്റി, പ്രിൻ​സി​പ്പൽ ഡ​യ​റ​ക്ടർ തു​ട​ങ്ങിയ ത​സ്തി​ക​ക​ളി​ലേ​ക്ക് അ​പേ​ക്ഷി​ക്കാം. ക​മ്പ​നി​വെ​ബ്സൈ​റ്റ്: w​w​w.​u​n​i​t​e​d.​c​o​m

അ​മേ​രി​ക്കൻ എ​യർ ലൈൻ​സ്
അ​മേ​രി​ക്ക​യി​ലെ അ​മേ​രി​ക്കൻ എ​യർ ലൈൻ​സ് വി​വിധ ത​സ്തി​ക​ക​ളിൽ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ക​സ്റ്റ​മർ സർ​വീ​സ് മാ​നേ​ജർ, എ​യർ​പോർ​ട്ട് ക​സ്റ്റ​മർ കെ​യർ, ഫ്ളൈ​റ്റ് സർ​വീ​സ് മാ​നേ​ജർ, സ്റ്രാ​ഫ് അ​സി​സ്റ്റ​ന്റ് തു​ട​ങ്ങിയ ത​സ്തി​ക​ക​ളിൽ അ​പേ​ക്ഷി​ക്കാം. 
ക​മ്പ​നി​വെ​ബ്സൈ​റ്റ് : w​w​w.​​a​a.​c​o​m​/​h​o​m​e​P​a​g​e.​do

അ​മേ​രി​ക്കൻ ഫെ​ഡെക്സ്

അ​മേ​രി​ക്കൻ ഫെ​ഡെക്സ് എന്ന കൊ​റി​യർ ക​മ്പ​നിയിൽ വി​വിധ ത​സ്തി​ക​ക​ളി​ലേ​ക്ക് അ​പേ​ക്ഷി​ക്കാം. ഓ​പ്പ​റേ​ഷൻ സൂ​പ്പർ​വൈ​സർ, മെ​യി​ന്റ​നൻ​സ് ടെ​ക്നീ​ഷ്യൻ, തു​ട​ങ്ങിയ ത​സ്തി​ക​ക​ളി​ലാ​ണ് ഒ​ഴി​വ്.

ക​മ്പ​നി​വെ​ബ്സൈ​റ്റ്: w​w​w.​f​e​d​e​x.​c​o​m.

 

 

 


വ​ലേ​റോ ക​മ്പ​നി

അ​മേ​രി​ക്ക​യി​ലെ വ​ലേ​റോ ക​മ്പ​നി​യി​ലേ​ക്ക് വി​വിധ ത​സ്തി​ക​ക​ളിൽ ഒ​ഴി​വു​കൾ. നെ​റ്റ് വർ​ക്ക് എൻ​ജി​നി​യ​റിം​ഗ് സ്പെ​ഷ്യ​ലി​സ്റ്റ് , ലാ​ബ് ടെ​ക്നീ​ഷ്യൻ, മാ​സ്റ്റർ അ​ന​ലി​സ്റ്റ് , സൂ​പ്പർ​വൈ​സർ, അ​സോ​സി​യേ​റ്റ് സ്പെ​ഷ്യ​ലി​സ്റ്റ് തു​ട​ങ്ങിയ ത​സ്തി​ക​ക​ളിൽ അ​പേ​ക്ഷി​ക്കാം. ക​മ്പ​നി​വെ​ബ്സൈ​റ്റ്: w​w​w.​v​a​l​e​r​o.​c​o​m

ആ​പ്പിൾ ക​മ്പ​നി
അ​മേ​രി​ക്ക​യി​ലെ ആ​പ്പിൾ ക​മ്പ​നി​യി​ലേ​ക്ക് നി​ര​വ​ധി ത​സ്തി​ക​ക​ളിൽ ഒ​ഴി​വ്. ബി​സി​ന​സ് എ​ക്സ്പേർ​ട്ട്, ക്രീ​യേ​റ്റീ​വ്, ഓ​പ്പ​റേ​ഷൻ എ​ക്സ്പേർ​ട്ട്, മാർ​ക്കെ​റ്റ് ലീ​ഡർ,​സൊ​ല്യൂ​ഷൻ എൻ​ജി​നീ​യർ, സ്റ്റോർ ലീ​ഡർ, സ്പെ​ഷ്യ​ലി​സ്റ്റ്, ടെ​ക്നി​ക്കൽ സ്പെ​ഷ്യ​ലി​സ്റ്റ് തു​ട​ങ്ങിയ ത​സ്തി​ക​ക​ളി​ലാ​ണ് ഒ​ഴി​വ്. കൂ​ടു​തൽ വി​വ​ര​ങ്ങൾ​ക്ക്: w​w​w.​a​p​p​l​e.​c​o​m 
വാൾ​മാർ​ട്ട് അ​മേ​രി​ക്ക​
അ​മേ​രി​ക്ക​യി​ലെ വാൾ​മാർ​ട്ട് ഗ്രൂ​പ്പിൽ വി​വിധ ത​സ്തി​ക​ക​ളിൽ ഒ​ഴി​വ്. കാ​ഷ്യർ, മാ​നേ​ജർ, എൻ​ജി​ന​നീ​യർ, സെ​യിൽ​സ് അ​സോ​സി​യേ​റ്റ് തു​ട​ങ്ങിയ ത​സ്തി​ക​ക​ളി​ലേ​ക്ക് അ​പേ​ക്ഷി​ക്കാം.
വെ​ബ്സൈ​റ്റ് : c​o​r​p​o​r​a​t​e.​w​a​l​m​a​r​t.​c​o​m

അ​മേ​രി​ക്കൻ ഇ​ന്റർ​നാ​ഷണൽ ഗ്രൂപ്പ്

അ​മേ​രി​ക്കൻ ഇ​ന്റർ​നാ​ഷണൽ ഗ്രൂ​പ്പിൽ (​ഫി​നാൻ​സ് ആൻ​ഡ് ഇൻ​ഷ്വ​റൻ​സ് ക​മ്പ​നി) വി​വിധ ത​സ്തി​ക​ക​ളി​ലേ​ക്ക്അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​ക്കൗ​ണ്ടിം​ഗ് സ്പെ​ഷ്യ​ലി​സ്റ്റ് , ഫി​നാൻ​ഷ്യൽ റെ​പ്ര​സെ​ന്റേ​റ്റീ​വ്, അ​ന​ലി​സ്റ്റ് തു​ട​ങ്ങ​ഇയ ത​സ്തി​ക​ക​ളി​ലാ​ണ് ഒ​ഴി​വ്. ക​മ്പ​നി വെ​ബ്സൈ​റ്റ്: w​w​w.​a​i​g.​c​om

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ജീര്‍ണ്ണിച്ച നിലയില്‍  (14 minutes ago)

രാഹുല്‍ ഗാന്ധി തനിക്ക് ചില ഉറപ്പുകള്‍ നല്‍കിയിട്ടുണ്ടെന്നു കെ സുധാകരന്‍  (19 minutes ago)

ഹോര്‍മുസ് കടലിടുക്കിലൂടെ എല്‍പിജിയുമായി രണ്ട് ഇന്ത്യന്‍ കപ്പലുകള്‍  (1 hour ago)

സംസ്ഥാനത്ത് വേനല്‍മഴയെ തുടര്‍ന്ന് വീട്ടുമുറ്റത്ത് നിന്ന വയോധിക ഇടിമിന്നലേറ്റ് മരിച്ചു  (1 hour ago)

വിദ്യാര്‍ഥിനിയെ വീട്ടില്‍ വിളിച്ചുവരുത്തി മദ്യം നല്‍കി പീഡിപ്പിച്ച കേസില്‍ പ്രതികള്‍ക്ക് 10 വര്‍ഷം കഠിന തടവ്  (2 hours ago)

പീഡന പരാതിയുമായി സ്‌റ്റേഷനില്‍ എത്തിയ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയതായി പരാതി  (2 hours ago)

വിവാഹബന്ധത്തിനുള്ളിലെ ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാന്‍ കഴിയില്ലെന്ന് കോടതി  (3 hours ago)

ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് ഡീല് എന്ന് എം.എ ബേബി  (3 hours ago)

'കല്യാണമരം' നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്നു  (3 hours ago)

ദേ ശിവൻകുട്ടി അപ്പൂപ്പന്റെ നെറ്റിയിൽ കുറി ..! കാറൽമാക്സ് മുത്തപ്പാ...! രാജീവിനെ പേടിച്ച് ചെയ്തു കൂട്ടുന്നത്  (4 hours ago)

സേതുവിൻ്റെ സ്വന്തം കെമിസ്ട്രി ടീച്ചർക്കു വേണ്ടി ഒരു ഗാനം; ഒരു ദുരൂഹ സാഹചര്യത്തിലെ ആദ്യ ഗാനമെത്തി!!!!  (4 hours ago)

KFC ൽ ജോലി ഒഴിവുകൾ 50.000 വരെ ശമ്പളം ഇപ്പോൾ അപേക്ഷിക്കാം  (4 hours ago)

കുസാറ്റില്‍ അവസരം SSLC ക്കാർക്ക് അപേക്ഷിക്കാം 22 ഒഴിവുകള്‍  (4 hours ago)

അമേരിക്കന്‍ കപ്പലുകളും പോര്‍വിമാനങ്ങളും ആക്രമിക്കാന്‍ ഇറാന് രഹസ്യ വിവരം ചോര്‍ത്തുന്നത് റഷ്യ  (4 hours ago)

അബുദാബിയിലെ കെസാദില്‍ ഇറാന്റെ മിസൈല്‍ ആക്രമണം അഞ്ച് ഇന്ത്യക്കാര്‍ക്ക് പരിക്ക്  (4 hours ago)

Malayali Vartha Recommends