Widgets Magazine
02
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഞെട്ടലോടെ ലോകം... ട്രംപിനെ ഞെട്ടിച്ച് 3 റിപ്പബ്ലിക്കന്‍മാര്‍ കൂറുമാറി, സെനറ്റ് കടന്ന് 'ബിഗ് ബ്യൂട്ടിഫുള്‍ ബില്‍'; ട്രംപിന് നിര്‍ണായക വിജയം


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശയാത്ര ഇന്ന് ആരംഭിക്കും...


27 കാരി ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും പീഡനം മൂലമാണ് ജീവനൊടുക്കിയതെന്നാണ് വിവരം.. ഭർത്താവും ഭർത്താവിന്റെ മാതാപിതാക്കളും അറസ്റ്റിൽ..ആത്മഹത്യാപ്രേരണക്കുറ്റമാണ് മൂവർക്കെതിരേയും ചുമത്തിയത്..


രണ്ടു നവജാതശിശുക്കളെ കൊന്നു കുഴിച്ചുമൂടിയ സംഭവം..ഡി എന്‍ എ പരിശോധന നിര്‍ണ്ണായകമാകും..അറിയില്ലെന്ന അമ്മയുടെ വാദം പൂര്‍ണമായും പോലീസ് വിശ്വസിക്കുന്നില്ല..


വീണ്ടും ഓപ്പറേഷൻ സിന്ദൂർ.. മിഷന്റെ ഉപഗ്രഹചിത്രങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് അധികൃതർ..ഭീകരവാദ കേന്ദ്രങ്ങൾ കിറു കൃത്യമായി പോയിന്റ് ചെയ്ത് ബ്ലാസ്റ്റ് നടത്തുന്നു..

അധ്യാപകരാകാൻ ആഗ്രഹിക്കുന്നവർക്ക് നിരവധി അവസരങ്ങൾ

10 JULY 2018 12:58 PM IST
മലയാളി വാര്‍ത്ത

1. ഡൽഹിയിൽ 4366 പ്രൈമറി അധ്യാപകർ

ഡൽഹിയിൽ 4366 പ്രൈമറി അധ്യാപകരുടെ ഒഴിവിലേക്ക് ഡൽഹി സബോഡിനേറ്റ് സർവീസസ് സെലക്ഷൻ ബോർഡ് അപേക്ഷ ക്ഷണിച്ചു.

പരസ്യ നമ്പർ :01/18
പരസ്യ കോഡ് :1/18

ഒഴിവുകൾ മൊത്തം 4366
ജനറൽ വിഭാഗം 1610
ഒ.ബി.സി. 1286
എസ്.സി 714
എസ്.ടി. 756
അംഗപരിമിതർ- 474

2017- ലെ വിജ്ഞാപനപ്രകാരം (16/17) അപേക്ഷിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല.

ശമ്പളം 9,300 രൂപ മുതൽ 34,800 രൂപ വരെ. ഗ്രേഡ് പേ. 4200 രൂപ.

യോഗ്യത : പ്ലസ് ടു/ തത്തുല്യം,എലിമെന്ററി എജ്യൂക്കേഷനിൽ രണ്ടുവർഷത്തെ ഡിപ്ലോമ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ബാച്ചിലർ ഓഫ് എലിമെന്ററി എജുക്കേഷൻ,സി-ടെറ്റ്.
പ്ലസ് ടു തലത്തിൽ ഹിന്ദിയും ഇംഗ്ലീഷും വിഷയമായി പഠിച്ചു ജയിച്ചിരിക്കണം.

പ്രായം 30 കവിയരുത്.സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത ഇളവുകൾ ഉണ്ടായിരിക്കുന്നതാണ്.

എഴുത്തുപരീക്ഷയിലൂടെയാണ് തിരഞ്ഞെടുപ്പ് ഉണ്ടായിരിക്കുക.ജനറൽ അവെയർനസ്,ജനറൽ ഇന്റലിജൻസ് ആൻഡ് റീസണിങ്,അരിത്തമാറ്റിക്കൽ ആൻഡ് ന്യുമറിക്കൽ എബിലിറ്റി,ഹിന്ദി ലാംഗുവേജ് ആൻഡ് കോംപ്രിഹെൻഷൻ,ടീച്ചിങ് മേത്തഡോളജി എന്നിവയിൽനിന്നായി 200 മർക്കിനുള്ള 200 ചോദ്യങ്ങൾ ഉണ്ടായിരിക്കും.രണ്ടുമണിക്കൂറായിരിക്കും പരീക്ഷ ഉണ്ടായിരിക്കുക.ഒബ്ജക്ടിവേ രീതിയിലായിരിക്കും ചോദ്യങ്ങൾ,നെഗറ്റീവ് മാർക്കും ഉണ്ടായിരിക്കുന്നതാണ്.

ഡൽഹിയിലായിരിക്കും പരീക്ഷാകേന്ദ്രം.

അപേക്ഷാ ഫീസ് 100 രൂപയാണ്.
വനിതകൾ,എസ്.സി.,എസ്. ടി,അംഗപരിമിതർ(പി.എച്.),വിമുക്ത ഭടർ എന്നിവർക്ക് ഫീസ് ഉണ്ടായിരിക്കുന്നതല്ല.
ഫീസ് എസ്.ബി.ഐ. യുടെ ഇ-പേ സംവിധാനത്തിലൂടെ അടയ്ക്കേണ്ടതാണ്.

താത്പര്യമുള്ളവർ http://dsssbonline.nic.in എന്ന വെബ്‌സൈറ്റിൽ ഓൺലൈനായി ആയി അപേക്ഷിക്കേണ്ടതാണ്. ഓൺലൈൻ
അപേക്ഷ സ്വീകരിക്കേണ്ട അവസാന തീയതി ജൂലൈ 30.
കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.

2. തിരുവനന്തപുരം കോളേജ് ഓഫ് എൻജിനീയറിങ്ങിൽ അധ്യാപകഒഴിവുകൾ.

1.തിരുവനന്തപുരം കോളേജ് ഓഫ് എൻജിനീയറിങ്ങിൽ ഗണിതശാസ്ത്ര വിഭാഗത്തിൽ ഒന്നാം സെമസ്റ്ററിലേക്ക്
ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചിരിക്കുന്നു.
നിലവിലുള്ള രണ്ട് ഒഴഇവുകളിലേക്കാകും നിയമനം.

ഗണിതശാസ്ത്രത്തിൽ 55 ശതമാനം മാർക്കോടെ ബിരുദനൽബിരുദവും യു ജി സി നെറ്റ് പരീക്ഷയുമാണ് യോഗ്യത.

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിശദമായ ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുമായി ജൂലൈ 12 നു രാവിലെ 10 മണിക്ക് ഗണിതശാസ്ത്ര വിഭാഗത്തിൽ എത്തിച്ചേരുക.

അഭിമുഖ അടിസ്ഥാനത്തിലാകും നിയമനം.

വിലാസം

Engineering college

Sreekaryam P O

Kulathoor road

Thiruvananthapuram- 695 016


2.കമ്പ്യുട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിൽ താത്ക്കാലിക ഒഴിവ്.


തിരുവനന്തപുരം കോളേജ് ഓഫ് എൻജിനീയറിങ്ങിൽ കമ്പ്യുട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിൽ താത്കാലികാടിസ്ഥാനത്തിൽ ട്രേഡ് ഇൻസ്ട്രക്ടറുടെ ഒഴിവുകൾ.

മൂന്നുവർഷത്തെ ഡിപ്ലോമ ഇൻ കമ്പ്യുട്ടർ സയൻസ്,കമ്പ്യുട്ടർ എൻജിനീയറിങ്,കമ്പ്യുട്ടർ ഹാർഡ്‌വെയർ മെയിന്റനൻസ് എന്നിവയാണ് യോഗ്യത.

വിൻഡോസ് സർവർ 2012 സിസ്റ്റം അഡ്മിനിസ്ട്രേഷൻ,ലിനക്സ് സിസ്റ്റം അഡ്മിനിസ്ട്രേഷൻ,ആക്റ്റീവ് ഡയറക്‌ടറി
/എൽ ഡാപ്/എൻ.ഐ.എസ്/
എൻ.എഫ്.എസ് കോണ്ഫിഗറേഷൻ,സെർവർ വെർച്വലൈസേഷൻ,കമ്പ്യുട്ടർ ഹാർഡ്‌വെയർ മെയിന്റനൻസ് എന്നിവയിൽ പരിജ്ഞാനമുള്ളവർക്കായിരിക്കും മുൻഗണന.

താത്പര്യമുള്ള ഉദ്യോഗാർഥികൾ ജൂലൈ 12 രാവിലെ 10 നു കമ്പ്യുട്ടർ അപ്പ്ലിക്കേഷൻ വിഭാഗത്തിൽ ബയോഡാറ്റയും ബന്ധപ്പെട്ട വിദ്യാഭ്യാസ യോഗ്യത,വയസ്സ്,വ്യക്തിവിവരം,പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകളുടെ പകർപ്പുകൾ സഹിതം എത്തുക.

എഴുതുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന റാങ്ക്പട്ടിക പ്രകാരമായിരിക്കും നിയമനം.

വിലാസം

Engineering college

Sreekaryam P O

Kulathoor road

Thiruvananthapuram- 695 016

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റയൽ മാഡ്രിഡ് ക്വാർട്ടറിൽ കടന്നു.  (12 minutes ago)

സ്‌കൂട്ടര്‍ യാത്രികയ്ക്ക് പരുക്ക്  (22 minutes ago)

ഞെട്ടലോടെ ലോകം... ട്രംപിനെ ഞെട്ടിച്ച് 3 റിപ്പബ്ലിക്കന്‍മാര്‍ കൂറുമാറി, സെനറ്റ് കടന്ന് 'ബിഗ് ബ്യൂട്ടിഫുള്‍ ബില്‍'; ട്രംപിന് നിര്‍ണായക വിജയം  (34 minutes ago)

പരീക്ഷയ്ക്ക് തോല്‍ക്കുമോയെന്ന മനോവിഷമത്താല്‍ ജീവനൊടുക്കിയെന്ന് സൂചന...  (56 minutes ago)

സ്ഥാനക്കയറ്റത്തിലും എസ്.സി/എസ്.ടി വിഭാഗങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്താന്‍ തീരുമാനം  (1 hour ago)

മിന്നല്‍ പ്രളയം... വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും നാല് മരണം  (1 hour ago)

ദുബായില്‍ എത്തിയിട്ട് ദിവസങ്ങള്‍ മാത്രം....  (1 hour ago)

ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് വി.ജി. അരുണ്‍, ചെലവ് വഹിക്കാന്‍ ഹര്‍ജിക്കാരന്‍ തയ്യാറാണെങ്കില്‍  (1 hour ago)

ജാഗ്രതയുടെ ഭാഗമായി വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ജാഗ്രതാ നിര്‍ദേശം...  (1 hour ago)

യെമനില്‍ നിന്ന് ഇസ്രയേലിലേക്ക് മിസൈല്‍  (2 hours ago)

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില  (2 hours ago)

30 വര്‍ഷത്തിനുശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഘാനയിലെത്തുന്നത്....  (2 hours ago)

ഒന്നാം റാങ്കൊന്നും പ്രതീക്ഷിച്ചിരുന്നില്ല: എഞ്ചിനിയറിങ് പ്രവേശന പരീക്ഷയിലെ ഒന്നാം റാങ്കുകാരന്‍ പറയുന്നു  (9 hours ago)

സംഭവം പുറത്തറിഞ്ഞത് മദ്യപിച്ച യുവാവ് സുഹൃത്തിനോടു കൊലപാതക വിവരം പറഞ്ഞപ്പോള്‍  (9 hours ago)

പ്രതിക്കെതിരെ സ്ത്രീപീഡനമടക്കം വിവിധ സ്‌റ്റേഷനുകളിലായി 23 കേസുകളുണ്ട്  (9 hours ago)

Malayali Vartha Recommends