Widgets Magazine 

03
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കൊഴിഞ്ഞാമ്പാറ ഇരട്ടക്കൊലപാതകം: പ്രതി നിവേദ്യയുടെ ഫോൺവിളികളിലും വാട്സ്ആപ്പ് ചാറ്റുകളിലും വിപുലമായ പരിശോധനയുമായി പോലീസ്...


2 വർഷം ഒരേ മേൽക്കൂരയ്ക്ക് കീഴിൽ ഒളിപ്പിച്ച കറുത്ത സത്യങ്ങൾ; ഒടുവിൽ അഹമ്മദാബാദിനെ നടുക്കിയ ആ മൂന്ന് മരണങ്ങളുടെ നിഗൂഢത പുറത്ത്...


ശക്തമായ തെളിവുകൾക്ക് മുന്നിൽ 'രക്ഷാകവചം' തീർക്കാൻ പ്രതിഭാഗം; കലിഫോർണിയ ഇരട്ടക്കൊലക്കേസ് വിചാരണ ഒക്ടോബറിലേക്ക് മാറ്റി...


"എന്നെ കൊന്നുതരൂ എന്ന് അവൻ അലറിവിളിച്ചു"; ആകാശത്ത് വിമാനം തകർക്കാൻ നോക്കിയ ഒമാനിയെ കീഴടക്കും മുമ്പ് സംഭവിച്ചത്...


അധ്യാപികയുടെ അപ്രതീക്ഷിത വിയോഗം; വില്ലനായത് ചൂരമീൻ അച്ചാറിലെ കെമിക്കൽ മാറ്റങ്ങളോ?

രാഷ്ട്രീയ കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്‌സ്(ആർ.സി.എഫ്) ലിമിറ്റഡിൽ ഓപ്പറേറ്റർ ട്രെയിനി - 50 ഒഴിവ്

11 JULY 2018 12:00 PM IST
മലയാളി വാര്‍ത്ത

ഒരു കേന്ദ്ര സർക്കാർ ജോലിയാണോ നിങ്ങളുടെ ലക്ഷ്യം? എങ്കിൽ ഇതാ രാഷ്ട്രീയ കെമിക്കൽസിൽ 50 ഓപ്പറേറ്റർ ട്രെയിനി  ഒഴിവുകൾ..

  കേന്ദ്ര സർക്കാർ സ്ഥാപനമായ രാഷ്ട്രീയ കെമിക്കൽസ്  ആൻഡ് ഫെർട്ടിലൈസേഴ്‌സ്(രാഷ്ട്രീയ കെമിക്കൽസ്  ആൻഡ് ഫെർട്ടിലൈസേഴ്‌സ്(ആർ.സി.എഫ്) ലിമിറ്റഡിൽ ഓപ്പറേറ്റർ ട്രെയിനി - 50 ഒഴിവ് ) ലിമിറ്റഡ് ഓപ്പറേറ്റർ ട്രൈനികൾക്കായി അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നു.   മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലെ താൽ, മുംബൈയിലെ ചെമ്പൂർ/ട്രോംബെ എന്നിവുഡ്ആങ്ങളിൽ പ്രവർത്തിക്കുന്ന ഉത്പാദക യൂണിറ്റുകളിൽ 25 വീതമായി ആകെ 50 ഒഴിവുകൾ ആണ് ഉള്ളത്.   ജനറൽ   -   29 ഒ.ബി.സി -   13 എസ്.സി -     4 എസ്.ടി    -     4   50 ശതമാനം മാർക്കോടെ കെമിസ്ട്രി ബിരുദം, ബിരുദതലത്തിൽ ഫിസിക്സ് ഒരു വിഷയമായി പഠിച്ചിരിക്കണം.അല്ലെങ്കിൽ 50 ശതമാനം മാർക്കോടെ കെമിക്കൽ എൻജിനീയറിങ് ഡിപ്ലോമ എന്നീ യോഗ്യതകൾ ഉണ്ടായിരിക്കണം.   എസ്.സി,എസ്.ടി വിഭാഗക്കാർക്ക് 45 ശതമാനം മാർക്ക് മതിയാകും.   പ്രായം 01.06.2018 ന് 27 വയസ്സിൽ കൂടരുത്. എസ്.സി,എസ്.ടി വിഭാഗക്കാർക്ക് അഞ്ചും ഒ.ബി.സിക്കാർക്ക് മൂന്നും വർഷ പ്രായ ഇളവ് ലഭിക്കും. എഴുത്തുപരീക്ഷ,ട്രേഡ് ടെസ്റ്റ്,വൈദ്യപരിശോധന എന്നിവയ്‌ക്കു ശേഷമായിരിക്കും യോഗ്യരായവരെ തിരഞ്ഞെടുക്കുക. മുംബൈ ആയിരിക്കും പരീക്ഷാകേന്ദ്രം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഒരു വർഷത്തെ പരിശീലനവും ഉണ്ടാകും.പരിശീലന കാലയളവിൽ 9000 രൂപ പ്രതിമാസ സ്റൈഫൻഡ്‌ ലഭിക്കും. താമസ സൗകര്യവും കമ്പനി ഏർപ്പെടുത്തും.   പരിശീലനം വിജയകരമായി പൂർത്തിയക്കുന്നവർക്ക് 9300-21500 രൂപ ശമ്പളസ്കെയിലിൽ സ്ഥിരനിയമനം നൽകും.   തുടക്കത്തിൽ 28430 രൂപ ശമ്പളം ലഭിക്കും.   www.rcfltd.com എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. ജനറൽ/ഒ.ബി.സി. വിഭാഗക്കാരായ അപേക്ഷകർ 500 രൂപ രജിസ്ട്രേഷൻ ഫീസ് അടയ്ക്കണം. ഓൺലൈൻ ആയിവേണം ഫീസ് അടയ്ക്കാൻ. ഓൺലൈൻ അപേക്ഷയ്ക്കൊപ്പം 20 കെ.ബി - 50 കെ.ബി വലുപ്പമുള്ള പാസ്സ്പോർട്ട് സൈസ് കളർഫോട്ടോയും 10-20 കെ.ബി വലുപ്പമുള്ള  കൈയൊപ്പിന്റെ പകർപ്പും അപ്‌ലോഡ് ചെയ്യണം. 50 കെ.ബി.യിൽ കൂടുതലുള്ള ഫോട്ടോകൾ ഉപയോഗിക്കരുത്. ഓൺലൈനിൽ അപേക്ഷാനടപടികൾ പൂർത്തിയാക്കിയാൽ ലഭിക്കുന്ന യൂണിക് ആപ്ലിക്കേഷൻ നമ്പർ എഴുതിവയ്ക്കണം.പൂരിപ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട് എടുത്ത സൂക്ഷിക്കണം.   ഓൺലൈൻ ടെസ്റ്റിനുവരുമ്പോൾ അപേക്ഷാഫോറത്തിന്റെ പ്രിന്റ് ഔട്ട്,അപേക്ഷാ ഫീസ് അടച്ചതിന്റെ റസിപ്റ്റ്, യോഗ്യതാ പരീക്ഷകളുടെ മാർക്ക് ലിസ്റ്റ്, സംവരണ വിഭാഗക്കാർ  ജാതിസർട്ടിഫിക്കറ്റ് എന്നിവ കൊണ്ടുവരേണ്ടതാണ്. ഓൺലൈനിൽ അപേക്ഷിക്കുന്ന സമയത്ത് സംശയങ്ങൾ ഉണ്ടായാൽ operator2018@rcfltd.com എന്ന ഇമെയിൽ ഐഡിയിൽ ബന്ധപ്പെടാവുന്നതാണ്.
  താത്പര്യമുള്ളവർ ജൂലൈ 14 നു മുൻപായി അപേക്ഷിക്കുക.       2. ആദ്യ അവസരത്തിൽ സി.എ പാസ്സായോ?    എങ്കിൽ നിങ്ങൾക്കുമാകാം സീനിയർ അക്കൗണ്ട്സ് ഓഫീസർ    ന്യുഡൽഹി ആസ്ഥാനമായി സഹകരണമേഖലയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഫാർമേഴ്‌സ് ഫെർട്ടിലൈസർ കോ ഓപ്പറേറ്റീവ് ലിമിറ്റഡിൽ ഫിനാൻഷ്യൽ മാനേജ്മെന്റ് ട്രെയിനി/സീനിയർ അക്കൗണ്ട്സ് ഓഫീസർ ഒഴിവുകളിലേക്ക് നിങ്ങൾക്കും അപേക്ഷിക്കാം   ഒരു വർഷത്തെ പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സ്ഥിരനിയമനം നൽകും.   ശമ്പളം 40,000 മുതൽ 65,500 രൂപ വരെ ആയിരിക്കും.   യോഗ്യത : 60 ശതമാനം മാർക്കോടെ കൊമേഴ്സ് ബിരുദമുള്ള ചാർട്ടേഡ് അക്കൗണ്ടന്റ് ആയിരിക്കണം,ആദ്യ അവസരത്തിൽ തന്നെ സി.എ  ജയിച്ചവർക്ക് മുൻഗണന.   കമ്പനി സെക്രട്ടറി യോഗ്യത അധിക യോഗ്യതയായി പരിഗണിക്കുന്നതായിരിക്കും മാത്രമല്ല 3 വർഷത്തെ  പ്രവൃത്തി പരിചയമുള്ളവരെ സീനിയർ അക്കൗണ്ട്സ് ഓഫീസർ ആയി നിയമിക്കും.   പ്രായപരിധി 2018 ആഗസ്റ്റ് 1 നു 30 കവിയരുത്.   എസ്.സി,എസ്.ടി.ക്കാർക്ക് 5 വർഷവും. ഒ.ബി.സി.ക്കാർക്ക് 3 വർഷവും ഉയർന്ന പ്രായത്തിൽ ഇളവ് അനുവദിക്കും.   താത്പര്യമുള്ളവർ ജൂലൈ 15 നു മുൻപായി ഓൺലൈൻ അപേക്ഷ സമർപ്പിക്കുക.   കൂടുതൽ വിവരങ്ങൾക് വെബ്‌സൈറ്റ് സന്ദർശിക്കുക. www.iffco.coop
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏഷ്യന്‍ കായിക മാമാങ്കത്തിന് തിരശ്ശീല വീഴാന്‍ രണ്ടുദിനം മാത്രം ബാക്കിനില്‍ക്കെ മെഡല്‍പട്ടികയില്‍ അവസാനലാപ്പില്‍ ഇന്ത്യന്‍ കുതിപ്പ്  (2 hours ago)

ഇന്ന് രാത്രി കൊടും മഴ തെക്ക് കൂട്ട മഴ..! രാത്രിയോടെ എല്ലാം മാറും..! നാളെ പ്രവചനം ഇങ്ങനെ..! മുന്നറിയിപ്പ്  (2 hours ago)

കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയ്‌ക്കെത്തിയ വീട്ടമ്മ മരിച്ച സംഭവം ചികിത്സപ്പിഴവെന്നു ബന്ധുക്കളുടെ പരാതി  (2 hours ago)

'കോമണ്‍സെന്‍സില്ലേ, മാറി നില്‍ക്ക്';നീയൊക്കെ ഒന്ന് ഇറങ്ങിപ്പോ ..! സ്റ്റേജിൽ പൊട്ടിത്തെറിച്ച് C M സതീശൻ  (3 hours ago)

ഫ്‌ലൈ ദുബായ് വിമാനത്തിലുണ്ടായ അക്രമണം: അയാളെ അയച്ചത് ആരായാലും അവര്‍ക്ക് വലിയ വില നല്‍കേണ്ടി വരുമെന്ന് നെതന്യാഹു  (3 hours ago)

അയ്യോ അമ്മേ..നെഞ്ചു'പൊട്ടി ശ്രദ്ധമോൾ..!'ചൂര' മീന്‍ അച്ചാർ കഴിച്ച് മണിക്കൂറിനുള്ളിൽ..! കുടലിൽ പുണ്ണ്,പിന്നാലെ മരണം..!  (3 hours ago)

പിണറായിയുടെ ശിങ്കിടിയെ തൂക്കി സതീശൻ..ആന്റോ ഒളിവിൽ..?ജയതിലകിന്റെ തല കോടതിയുടെ കക്ഷത്ത്  (3 hours ago)

U D F-ൽ യുദ്ധം..! വേണുഗോപാൽ കാത്തിരുന്ന ദിവസം..! കൂട്ടത്തോടെ ഇറങ്ങുന്നു..! CM സതീശനെ തെറിപ്പിക്കും  (3 hours ago)

അക്രമിയായ പൈലറ്റിനെ തൂക്കിക്കൊല്ലും..!ക്യാപ്റ്റൻ സ്മിത്തിന്റെ നില ഗുരുതരം..! എയർലിഫ്റ്റ് ചെയ്തു...!  (4 hours ago)

ക്യാപ്റ്റൻ സ്മിത്തിന്റെ നില ഗുരുതരം..! എയർലിഫ്റ്റ് ചെയ്തു. കോക്പിറ്റിൽ ഇറാന്റെ വൃത്തികേട്..! അക്രമിയായ പൈലറ്റിനെ തൂക്കിക്കൊല്ലും..!  (4 hours ago)

ചെന്നിത്തല മുഖ്യമന്ത്രി ? ഹൈക്കമാന്റിൽ ചരടുവലികൾ 2004 ന് സമാനം പക്ഷേ ലീഗും ജോസഫും ?  (4 hours ago)

അടൂര്‍ പ്രകാശിനെ പരസ്യമായി തള്ളി ആരോഗ്യ മന്ത്രി കെ. മുരളീധരന്‍  (6 hours ago)

ഷൂട്ടിങിനിടെ അമിതാഭ് ബച്ചന് പരിക്കേറ്റു  (6 hours ago)

മുഖ്യമന്ത്രി വിഡി സതീശനെതിരായ പരസ്യപ്രസ്താവനയില്‍ യോജിപ്പില്ലെന്ന് കെസി വേണുഗോപാല്‍  (6 hours ago)

വ്യാജ കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍ ഉപയോഗിച്ച് സൈബര്‍ തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്  (7 hours ago)

Malayali Vartha Recommends