Widgets Magazine 

03
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കൊഴിഞ്ഞാമ്പാറ ഇരട്ടക്കൊലപാതകം: പ്രതി നിവേദ്യയുടെ ഫോൺവിളികളിലും വാട്സ്ആപ്പ് ചാറ്റുകളിലും വിപുലമായ പരിശോധനയുമായി പോലീസ്...


2 വർഷം ഒരേ മേൽക്കൂരയ്ക്ക് കീഴിൽ ഒളിപ്പിച്ച കറുത്ത സത്യങ്ങൾ; ഒടുവിൽ അഹമ്മദാബാദിനെ നടുക്കിയ ആ മൂന്ന് മരണങ്ങളുടെ നിഗൂഢത പുറത്ത്...


ശക്തമായ തെളിവുകൾക്ക് മുന്നിൽ 'രക്ഷാകവചം' തീർക്കാൻ പ്രതിഭാഗം; കലിഫോർണിയ ഇരട്ടക്കൊലക്കേസ് വിചാരണ ഒക്ടോബറിലേക്ക് മാറ്റി...


"എന്നെ കൊന്നുതരൂ എന്ന് അവൻ അലറിവിളിച്ചു"; ആകാശത്ത് വിമാനം തകർക്കാൻ നോക്കിയ ഒമാനിയെ കീഴടക്കും മുമ്പ് സംഭവിച്ചത്...


അധ്യാപികയുടെ അപ്രതീക്ഷിത വിയോഗം; വില്ലനായത് ചൂരമീൻ അച്ചാറിലെ കെമിക്കൽ മാറ്റങ്ങളോ?

നേവിയില്‍ ഗ്രൂപ്പ് ബി/ഗ്രൂപ്പ് സി ഒഴിവുകള്‍: ഇപ്പോൾ അപേക്ഷിക്കാം

11 JULY 2018 12:35 PM IST
മലയാളി വാര്‍ത്ത

ഇ​​​​​ന്ത്യ​​​​​ന്‍ നാ​​​​​വി​​​​​ക​​​​​സേ​​​​​ന​​​​​യി​​​​​ല്‍ ഈ​​​​​സ്റ്റേ​​​​​ണ്‍ നേ​​​​​വ​​​​​ല്‍ ക​​​​​മാ​​​​​ന്‍​​​​​ഡി​​​​​ലും ആ​​​​​ന്‍​​​​​ഡ​​​​​മാ​​​​​ന്‍ ആ​​​​​ന്‍​​​​​ഡ് നി​​​​​ക്കോ​​​​​ബാ​​​​​ര്‍ ക​​​​​മാ​​​​​ന്‍​​​​​ഡി​​​​​ലു​​​​​മാ​​​​​യി ബോ​​​​​ട്ട്ക്രൂ​​​​​വി​​​​​ലെ ഗ്രൂ​​​​​പ്പ് ബി, ​​​​​ഗ്രൂ​​​​​പ്പ് സി​​​​​ ത​​​​​സ്തി​​​​​ക​​​​​യി​​​​​ലെ 100 ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളി​​​​​ലേ​​​​​ക്ക് അ​​​​​പേ​​​​​ക്ഷ ക്ഷ​​​​​ണി​​​​​ച്ചു.

മാ​​​​​സ്റ്റ​​​​​ര്‍ ഗ്രേ​​​​​ഡ് ഒ​​​​​ന്ന് (ഗ്രൂ​​​​​പ്പ് ബി)- ​​​​​അ​​​​​ഞ്ച്.
യോ​​​​​ഗ്യ​​​​​ത: മെ​​​​​ട്രി​​​​​ക്കു​​​​​ലേ​​​​​ഷ​​​​​ന്‍ പാ​​​​​സ്, ഫ​​​​​സ്റ്റ്ക്ലാ​​​​​സ് ഐ​​​​​എ​​​​​സ്‌​​​​​വി മാ​​​​​സ്റ്റ​​​​​ര്‍ സ​​​​​ര്‍​​​​​ട്ടി​​​​​ഫി​​​​​ക്ക​​​​​റ്റ്. ര​​​​​ണ്ട് വ​​​​​ര്‍​​​​​ഷം പ്ര​​​​​വൃ​​​​​ത്തി​​​​​ പ​​​​​രി​​​​​ച​​​​​യം. 
മാ​​​​​സ്റ്റ​​​​​ര്‍ ഗ്രേ​​​​​ഡ് ര​​​​​ണ്ട് (ഗ്രൂ​​​​​പ്പ് സി)- ​​​​​ആ​​​​​റ്.
യോ​​​​​ഗ്യ​​​​​ത: മെ​​​​​ട്രി​​​​​ക്കു​​​​​ലേ​​​​​ഷ​​​​​ന്‍ പാ​​​​​സ്. സെ​​​​​ക്ക​​​​​ന്‍​​​​​ഡ് ക്ലാ​​​​​സ് ഐ​​​​​എ​​​​​സ്‌​​​​​വി മാ​​​​​സ്റ്റ​​​​​ര്‍ സ​​​​​ര്‍​​​​​ട്ടി​​​​​ഫി​​​​​ക്ക​​​​​റ്റ്. ര​​​​​ണ്ട് വര്‍​​​​​ഷം പ്ര​​​​​വൃ​​​​​ത്തി​​​​​ പ​​​​​രി​​​​​ച​​​​​യം. പ്രാ​​​​​യം 18നും 42 ​​​​​നും ഇ​​​​​ട​​​​​യി​​​​​ല്‍.

സ്രാ​​​​​ങ്ക് ലാ​​​​​സ്ക​​​​​ര്‍ (ഗ്രൂ​​​​​പ്പ് സി)- ​​​​​ആ​​​​​റ്.

യോ​​​​​ഗ്യ​​​​​ത:മെ​​​​​ട്രി​​​​​ക്കു​​​​​ലേ​​​​​ന്‍ പാ​​​​​സ്.സു​​​​​ഖാ​​​​​നി​​​​​യാ​​​​​യി ര​​​​​ണ്ട് വ​​​​​ര്‍​​​​​ഷ​​​​​ത്തെപ്ര​​​​​വൃ​​​​​ത്തി​​​​​പ​​​​​രി​​​​​ച​​​​​യം. സ്റ്റോം​​​​​ആ​​​​​ന്‍​​​​​ഡ് ഡി​​​​​സ്ട്ര​​​​​സ് സി​​​​​ഗ്ന​​​​​ല്‍, ചാ​​​​​ര്‍​​​​​ട്സ് ആ​​​​​ന്‍​​​​​ഡ് കോം​​​​​പ​​​​​സ്‌എ​​​​​ന്നി​​​​​വ​​​​​യി​​​​​ല്‍ അ​​​​​റി​​​​​വ്.
പ്രാ​​​​​യം:18 നും 37​​​​​നും ഇ​​​​​ട​​​​​യി​​​​​ല്‍.

ലാ​​​​​സ്ക​​​​​ര്‍ ഒ​​​​​ന്ന് (ഗ്രൂ​​​​​പ്പ് സി)- 46
​​​​​യോ​​​​​ഗ്യ​​​​​ത: മെ​​​​​ട്രി​​​​​ക്കു​​​​​ലേ​​​​​ഷ​​​​​ന്‍ പാ​​​​​സ്. നീ​​​​​ന്ത​​​​​ല്‍ അ​​​​​റി​​​​​യ​​​​​ണം. ക​​​​​പ്പ​​​​​ലി​​​​​ല്‍ ഒ​​​​​രു വ​​​​​ര്‍​​​​​ഷ​​​​​ത്തെ സേ​​​​​വ​​​​​നം അ​​​​​ഭി​​​​​ല​​​​​ഷ​​​​​ണീ​​​​​യം. പ്രാ​​​​​യം: 18നും 37​​​​​നും ഇ​​​​​ട​​​​​യി​​​​​ല്‍.

സീ​​​​​നി​​​​​യ​​​​​ര്‍ എ​​​​​ന്‍​​​​​ജി​​​​​ന്‍ ഡ്രൈ​​​​​വ​​​​​ര്‍ (ഗ്രൂ​​​​​പ്പ് ബി)- ​​​​​ആ​​​​​റ്.
യോ​​​​​ഗ്യ​​​​​ത: മെ​​​​​ട്രി​​​​​ക്കു​​​​​ലേ​​​​​ഷ​​​​​ന്‍ പാ​​​​​സ്. ഫ​​​​​സ്റ്റ്ക്ലാ​​​​​സ് എ​​​​​ന്‍​​​​​ജി​​​​​ന്‍ ഡ്രൈ​​​​​വ​​​​​ര്‍ കോം​​​​​പി​​​​​റ്റ​​​​​ന്‍​​​​​സി സ​​​​​ര്‍​​​​​ട്ടി​​​​​ഫി​​​​​ക്ക​​​​​റ്റ്. ര​​​​​ണ്ടുവ​​​​​ര്‍​​​​​ഷ​​​​​ത്തി​​​​​ല്‍ കു​​​​​റ​​​​​യാ​​​​​ത്ത പ്ര​​​​​വൃ​​​​​ത്തി​​​​​പ​​​​​രി​​​​​ച​​​​​യം.
പ്രാ​​​​​യം: 18നും 37​​​​​നും ഇ​​​​​ട​​​​​യി​​​​​ല്‍.

എ​​​​​ന്‍​​​​​ജി​​​​​ന്‍ ഡ്രൈ​​​​​വ​​​​​ര്‍ ര​​​​​ണ്ട് ക്ലാ​​​​​സ് (ഗ്രൂ​​​​​പ്പ് സി)- ​​​​​ര​​​​​ണ്ട്.
യോ​​​​​ഗ്യ​​​​​ത: മെ​​​​​ട്രി​​​​​ക്കു​​​​​ലേ​​​​​ഷ​​​​​ന്‍ പാ​​​​​സ്.സെ​​​​​ക്ക​​​​​ന്‍​​​​​ഡ് ക്ലാ​​​​​സ് എ​​​​​ന്‍​​​​​ജി​​​​​ന്‍ ഡ്രൈ​​​​​വ​​​​​ര്‍ കോം​​​​​പി​​​​​റ്റ​​​​​ന്‍​​​​​സി സ​​​​​ര്‍​​​​​ട്ടി​​​​​ഫി​​​​​ക്ക​​​​​റ്റ്. ര​​​​​ണ്ടുവ​​​​​ര്‍​​​​​ഷ​​​​​ത്തി​​​​​ല്‍ കു​​​​​റ​​​​​യാ​​​​​ത്ത പ്ര​​​​​വൃ​​​​​ത്ത​​​​​പ​​​​​രി​​​​​ച​​​​​യം.
പ്രാ​​​​​യം: 18 നും 37​​​​​നും ഇ​​​​​ട​​​​​യി​​​​​ല്‍.

എ​​​​​ന്‍​​​​​ജി​​​​​ന്‍ ഡ്രൈ​​​​​വ​​​‌​​ര്‍ ഗ്രൂ​​​​​പ്പ് സി- 14
​​​​​യോ​​​​​ഗ്യ​​​​​ത: മെ​​​​​ട്രി​​​​​ക്കു​​​​​ലേ​​​​​ഷ​​​​​ന്‍ പാ​​​​​സ്.മെ​​​​​ര്‍​​​​​ക്ക​​​​​ന്‍റൈ​​​​​ല്‍ മ​​​​​റൈ​​​​​ന്‍ ഡി​​​​​പ്പാ​​​​​ര്‍​​​​​ട്ട്മെ​​​​​ന്‍റി​​​​​ല്‍​​​​​ നി​​​​​ന്ന് ക്ലാ​​​​​സ്മൂ​​​​​ന്ന് ഡ്രൈ​​​​​വ​​​​​ര്‍ പെ​​​​​ര്‍​​​​​മി​​​​​റ്റ്. ര​​​​​ണ്ട് വര്‍​​​​​ഷ​​​​​ത്തി​​​​​ല്‍ കു​​​​​റ​​​​​യാ​​​​​ത്ത പ്ര​​​​​വൃ​​​​​ത്തി​​​​​പ​​​​​രി​​​​​ച​​​​​യം.
പ്രാ​​​​​യം: 18 നും 37​​​​​നും ഇ​​​​​ട​​​​​യി​​​​​ല്‍.

ഗീ​​​​​സ​​​​​ര്‍ ഗ്രൂ​​​​​പ്പ് സി- ​​​​​ആ​​​​​റ്.
യോ​​​​​ഗ്യ​​​​​ത:​​​മെ​​​​​ട്രി​​​​​ക്കു​​​​​ലേ​​​​​ഷ​​​​​ന്‍ പാ​​​​​സ്. മൂ​​​​​ന്ന്വ​​​​​ര്‍​​​​​ഷ​​​​​ത്തെ പ്ര​​​​​വൃ​​​​​ത്തി​​​​​പ​​​​​രി​​​​​ച​​​​​യം.
പ്രാ​​​​​യം: 18നും 37​​​​​നും ഇ​​​​​ട​​​​​യി​​​​​ല്‍.

ഫ​​​​​യ​​​​​ര്‍​​​​​മാ​​​​​ന്‍ (ഗ്രൂ​​​​​പ്പ് സി)- ​​​​​ഒ​​​​​ന്പ​​​​​ത്.
യോ​​​​​ഗ്യ​​​​​ത: മെ​​​​​ട്രി​​​​​ക്കു​​​​​ലേ​​​​​ഷ​​​​​ന്‍ പാ​​​​​സ്. നീ​​​​​ന്ത​​​​​ല്‍ അ​​​​​റി​​​​​യ​​​​​ണം. പ്രീ ​​​​​സ്വി​​​​​മ്മിം​​​​​ഗ്ട്രെ​​​​​യി​​​​​നിം​​​​​ഗ് കോ​​​​​ഴ്സ് അ​​​​​ല്ലെ​​​​​ങ്കി​​​​​ല്‍ വ​​​​​ര്‍​​​​​ക്ക്‌​​​​​ഷോ​​​​​പ്പ്/ എ​​​​​ന്‍​​​​​ജി​​​​​ന്‍ റൂം/​​​​​ബോ​​​​​യി​​​​​ല​​​​​ര്‍ റൂം ​​​​​എ​​​​​ന്നി​​​​​വ​​​​​യി​​​​​ല്‍ ഒ​​​​​രു വ​​​​​ര്‍​​​​​ഷം പ്ര​​​​​വൃ​​​​​ത്തി​​​​​പ​​​​​രി​​​​​ച​​​​​യം അ​​​​​ഭി​​​​​ല​​​​​ഷ​​​​​ണീ​​​​​യം. പ്രാ​​​​​യം: 18 നും 37 ​​​​​നും ഇ​​​​​ട​​​​​യി​​​​​ല്‍.
ഉ​​​​​യ​​​​​ര്‍​​​​​ന്ന പ്രാ​​​​​യ​​​​​പ​​​​​രി​​​​​ധി​​​​​യി​​​​​ല്‍ സം​​​​​വ​​​​​ര​​​​​ണ വി​​​​​ഭാ​​​​​ഗ​​​​​ക്കാ​​​​​ര്‍​​​​​ക്ക് ച​​​​​ട്ട​​​​​പ്ര​​​​​കാ​​​​​രംഇ​​​​​ള​​​​​വ് ല​​​​​ഭി​​​​​ക്കും.

അ​​​​​പേ​​​​​ക്ഷി​​​​​ക്കേ​​​​​ണ്ടവി​​​​​ധം: വി​​​​​ശ​​​​​ദ​​​​​മാ​​​​​യ വി​​​​​ജ്ഞാ​​​​​പ​​​​​ന​​​​​വും അ​​​​​പേ​​​​​ക്ഷാ ഫോ​​​​​മി​​​​​ന്‍റെ മാ​​​​​തൃ​​​​​ക​​​​​യും www.indiannavy.nic.in എ​​​​​ന്ന വെ​​​​​ബ്സൈ​​​​​റ്റി​​​​​ല്‍ ഉ​​​​​ട​​​​​ന്‍ പ്ര​​​​​സി​​​​​ദ്ധീ​​​​​ക​​​​​രി​​​​​ക്കും.അ​​​​​പേ​​​​​ക്ഷ​​​​​യി​​​​​ല്‍ സ്വ​​​​​യം സാ​​​​​ക്ഷ്യ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യ പാ​​​​​സ്പോ​​​​​ര്‍​​​​​ട്ട്സൈ​​​​​സ് ഫോ​​​​​ട്ടോ പ​​​​​തി​​​​​ക്ക​​​​​ണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏഷ്യന്‍ കായിക മാമാങ്കത്തിന് തിരശ്ശീല വീഴാന്‍ രണ്ടുദിനം മാത്രം ബാക്കിനില്‍ക്കെ മെഡല്‍പട്ടികയില്‍ അവസാനലാപ്പില്‍ ഇന്ത്യന്‍ കുതിപ്പ്  (2 hours ago)

ഇന്ന് രാത്രി കൊടും മഴ തെക്ക് കൂട്ട മഴ..! രാത്രിയോടെ എല്ലാം മാറും..! നാളെ പ്രവചനം ഇങ്ങനെ..! മുന്നറിയിപ്പ്  (2 hours ago)

കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയ്‌ക്കെത്തിയ വീട്ടമ്മ മരിച്ച സംഭവം ചികിത്സപ്പിഴവെന്നു ബന്ധുക്കളുടെ പരാതി  (2 hours ago)

'കോമണ്‍സെന്‍സില്ലേ, മാറി നില്‍ക്ക്';നീയൊക്കെ ഒന്ന് ഇറങ്ങിപ്പോ ..! സ്റ്റേജിൽ പൊട്ടിത്തെറിച്ച് C M സതീശൻ  (3 hours ago)

ഫ്‌ലൈ ദുബായ് വിമാനത്തിലുണ്ടായ അക്രമണം: അയാളെ അയച്ചത് ആരായാലും അവര്‍ക്ക് വലിയ വില നല്‍കേണ്ടി വരുമെന്ന് നെതന്യാഹു  (3 hours ago)

അയ്യോ അമ്മേ..നെഞ്ചു'പൊട്ടി ശ്രദ്ധമോൾ..!'ചൂര' മീന്‍ അച്ചാർ കഴിച്ച് മണിക്കൂറിനുള്ളിൽ..! കുടലിൽ പുണ്ണ്,പിന്നാലെ മരണം..!  (3 hours ago)

പിണറായിയുടെ ശിങ്കിടിയെ തൂക്കി സതീശൻ..ആന്റോ ഒളിവിൽ..?ജയതിലകിന്റെ തല കോടതിയുടെ കക്ഷത്ത്  (3 hours ago)

U D F-ൽ യുദ്ധം..! വേണുഗോപാൽ കാത്തിരുന്ന ദിവസം..! കൂട്ടത്തോടെ ഇറങ്ങുന്നു..! CM സതീശനെ തെറിപ്പിക്കും  (3 hours ago)

അക്രമിയായ പൈലറ്റിനെ തൂക്കിക്കൊല്ലും..!ക്യാപ്റ്റൻ സ്മിത്തിന്റെ നില ഗുരുതരം..! എയർലിഫ്റ്റ് ചെയ്തു...!  (4 hours ago)

ക്യാപ്റ്റൻ സ്മിത്തിന്റെ നില ഗുരുതരം..! എയർലിഫ്റ്റ് ചെയ്തു. കോക്പിറ്റിൽ ഇറാന്റെ വൃത്തികേട്..! അക്രമിയായ പൈലറ്റിനെ തൂക്കിക്കൊല്ലും..!  (4 hours ago)

ചെന്നിത്തല മുഖ്യമന്ത്രി ? ഹൈക്കമാന്റിൽ ചരടുവലികൾ 2004 ന് സമാനം പക്ഷേ ലീഗും ജോസഫും ?  (4 hours ago)

അടൂര്‍ പ്രകാശിനെ പരസ്യമായി തള്ളി ആരോഗ്യ മന്ത്രി കെ. മുരളീധരന്‍  (6 hours ago)

ഷൂട്ടിങിനിടെ അമിതാഭ് ബച്ചന് പരിക്കേറ്റു  (6 hours ago)

മുഖ്യമന്ത്രി വിഡി സതീശനെതിരായ പരസ്യപ്രസ്താവനയില്‍ യോജിപ്പില്ലെന്ന് കെസി വേണുഗോപാല്‍  (6 hours ago)

വ്യാജ കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍ ഉപയോഗിച്ച് സൈബര്‍ തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്  (7 hours ago)

Malayali Vartha Recommends