Widgets Magazine
02
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഞെട്ടലോടെ ലോകം... ട്രംപിനെ ഞെട്ടിച്ച് 3 റിപ്പബ്ലിക്കന്‍മാര്‍ കൂറുമാറി, സെനറ്റ് കടന്ന് 'ബിഗ് ബ്യൂട്ടിഫുള്‍ ബില്‍'; ട്രംപിന് നിര്‍ണായക വിജയം


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശയാത്ര ഇന്ന് ആരംഭിക്കും...


27 കാരി ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും പീഡനം മൂലമാണ് ജീവനൊടുക്കിയതെന്നാണ് വിവരം.. ഭർത്താവും ഭർത്താവിന്റെ മാതാപിതാക്കളും അറസ്റ്റിൽ..ആത്മഹത്യാപ്രേരണക്കുറ്റമാണ് മൂവർക്കെതിരേയും ചുമത്തിയത്..


രണ്ടു നവജാതശിശുക്കളെ കൊന്നു കുഴിച്ചുമൂടിയ സംഭവം..ഡി എന്‍ എ പരിശോധന നിര്‍ണ്ണായകമാകും..അറിയില്ലെന്ന അമ്മയുടെ വാദം പൂര്‍ണമായും പോലീസ് വിശ്വസിക്കുന്നില്ല..


വീണ്ടും ഓപ്പറേഷൻ സിന്ദൂർ.. മിഷന്റെ ഉപഗ്രഹചിത്രങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് അധികൃതർ..ഭീകരവാദ കേന്ദ്രങ്ങൾ കിറു കൃത്യമായി പോയിന്റ് ചെയ്ത് ബ്ലാസ്റ്റ് നടത്തുന്നു..

കൊച്ചിൻ പോർട്ട് ട്രസ്റ്റിൽ പി.ആർ.ഒ,ലീഗൽ ഓഫീസർ,സ്പോർട്സ് ട്രെയിനി ഒഴിവുകൾ..!

12 JULY 2018 11:16 AM IST
മലയാളി വാര്‍ത്ത


കൊച്ചിൻ പോർട്ട് ട്രസ്റ്റ് പബ്ലിക് റിലേഷൻ ഓഫീസർ,ലീഗൽ ഓഫീസർ സ്പോർട്സ് ട്രെയിനി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.രണ്ടു വിജ്ഞാപനങ്ങളിലായാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
പബ്ലിക് റിലേഷൻ ഓഫീസർ,ലീഗൽ ഓഫീസർ എന്നീ നിയമനങ്ങൾ കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ്


1.പബ്ലിക് റിലേഷൻ ഓഫീസർ, ഒരു ഒഴിവ് മാത്രമാണുള്ളത്.
യോഗ്യത : ബിരുദം,പബ്ലിക് റിലേഷൻസ്/ജേർണലിസത്തിൽ ബിരുദം/ഡിപ്ലോമ,പോർട്,പൊതുമേഖലാ സ്ഥാപനം,സ്വകാര്യ കമ്പനി എന്നിവയിലേതിലെങ്കിലും പബ്ലിക് റിലേഷൻ ഓഫീസറായി അഞ്ചു വർഷത്തെ പ്രവൃത്തിപരിചയം. ബിസിനസ്സ് അഡ്മിനിസ്ട്രേഷനിൽ പി.ജി ബിരുദം/ഡിപ്ലോമ എന്നിവ അനിവാര്യമാണ്.

പ്രായപരിധി 40 ൽ കവിയരുത്

ശമ്പളം 45000 രൂപ ആയിരിക്കും.

2.ലീഗൽ ഓഫീസർ , ഒരു ഒഴിവ് മാത്രമാണുള്ളത്.
നിയമത്തിൽ ബിരുദം, വ്യവസായ/വാണിജ്യ/പൊതുമേഖലാ സ്ഥാപനത്തിൽ ലീഗൽ വിഭാഗത്തിൽ അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യതകൾ.മാത്രമല്ല മലയാളം അറിഞ്ഞിരിക്കണം.

പ്രായപരിധി 65ൽ കവിയരുത്.

ശമ്പളം 45000 രൂപ ആയിരിക്കും.

www.cochinport.gov.in എന്ന വെബ്‌സൈറ്റിൽ അപേക്ഷാ ഫോം മാതൃക ലഭിക്കുന്നതായിരിക്കും.ഇത് പൂരിപ്പിച്ച് പ്രായം,യോഗ്യത,പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അയക്കുക.

വിലാസം

Secretary

Chochin Port Trust

Cochin - 682009

താത്പര്യമുള്ളവർ അപേക്ഷ ജൂലൈ 23 മുൻപ് അയക്കുക.

കൂടുതൽ വിവരങ്ങൾക് വെബ്‌സൈറ്റ് സന്ദർശിക്കുക.
________________________________________
കൊച്ചിൻ പോർട്ട് ട്രസ്റ്റിൽ
സ്പോർട്സ് ട്രെയിനി

സ്പോർട്സ് ട്രെയിനികളുടെ 4 ഒഴിവുകളാണുള്ളത്.പുരുഷന്മാർ മാത്രമേ അപേക്ഷിക്കേണ്ടതുള്ളൂ .വോളീബോൾ-2 ,ഫുട്‌ബോൾ-2 എന്നിങ്ങനെയാണ് ഒഴിവുകൾ. സർവ്വകലാശാല/സംസ്ഥാന സ്‌കൂൾ/സംസ്ഥാന ടീമുകളിൽ മികവ് തെളിയിച്ചവർക്കാണ്‌ അവസരം.

വോളീബോളിന് 17 മുതൽ 25 പ്രായപരിധിയുള്ളവർക്കും.ഫുട്‌ബോളിന് 17 മുതൽ 23 പ്രായപരിധി ഉള്ളവർക്കും അപേക്ഷിക്കാം.

2018 ജൂൺ 1 അടിസ്ഥാനമാക്കിയാണ് പ്രായപരിധി നിശ്ചയിക്കുന്നത്.

വോളീബോളിൽ മികവുറ്റ താരങ്ങൾക്ക് ഉയർന്ന പ്രായത്തിൽ അഞ്ച് വർഷത്തെ ഇളവ് അനുവധിക്കും.

ആദ്യവർഷം പ്രതിമാസം 6500 രൂപയും രണ്ടാം വർഷം പ്രതിമാസം 7000 രൂപയും മൂന്നാം വർഷം പ്രതിമാസം 7500 രൂപയും സ്റ്റൈപെൻഡ് ലഭിക്കും.

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ,പ്രായം,യോഗ്യത,കായിക മികവ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എന്നിവ സഹിതമുള്ള അപേക്ഷ,

Secretary

Cochin Port Trust

Cochin -682009

എന്ന വിലാസത്തിൽ ഓഗസ്റ് 4 നു മുൻപ് അയക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫൈസല്‍ കൊലക്കേസിന്റെ വിചാരണ നടപടികള്‍ തുടങ്ങി  (8 minutes ago)

റയൽ മാഡ്രിഡ് ക്വാർട്ടറിൽ കടന്നു.  (21 minutes ago)

സ്‌കൂട്ടര്‍ യാത്രികയ്ക്ക് പരുക്ക്  (31 minutes ago)

ഞെട്ടലോടെ ലോകം... ട്രംപിനെ ഞെട്ടിച്ച് 3 റിപ്പബ്ലിക്കന്‍മാര്‍ കൂറുമാറി, സെനറ്റ് കടന്ന് 'ബിഗ് ബ്യൂട്ടിഫുള്‍ ബില്‍'; ട്രംപിന് നിര്‍ണായക വിജയം  (43 minutes ago)

പരീക്ഷയ്ക്ക് തോല്‍ക്കുമോയെന്ന മനോവിഷമത്താല്‍ ജീവനൊടുക്കിയെന്ന് സൂചന...  (1 hour ago)

സ്ഥാനക്കയറ്റത്തിലും എസ്.സി/എസ്.ടി വിഭാഗങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്താന്‍ തീരുമാനം  (1 hour ago)

മിന്നല്‍ പ്രളയം... വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും നാല് മരണം  (1 hour ago)

ദുബായില്‍ എത്തിയിട്ട് ദിവസങ്ങള്‍ മാത്രം....  (1 hour ago)

ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് വി.ജി. അരുണ്‍, ചെലവ് വഹിക്കാന്‍ ഹര്‍ജിക്കാരന്‍ തയ്യാറാണെങ്കില്‍  (1 hour ago)

ജാഗ്രതയുടെ ഭാഗമായി വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ജാഗ്രതാ നിര്‍ദേശം...  (1 hour ago)

യെമനില്‍ നിന്ന് ഇസ്രയേലിലേക്ക് മിസൈല്‍  (2 hours ago)

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില  (2 hours ago)

30 വര്‍ഷത്തിനുശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഘാനയിലെത്തുന്നത്....  (2 hours ago)

ഒന്നാം റാങ്കൊന്നും പ്രതീക്ഷിച്ചിരുന്നില്ല: എഞ്ചിനിയറിങ് പ്രവേശന പരീക്ഷയിലെ ഒന്നാം റാങ്കുകാരന്‍ പറയുന്നു  (9 hours ago)

സംഭവം പുറത്തറിഞ്ഞത് മദ്യപിച്ച യുവാവ് സുഹൃത്തിനോടു കൊലപാതക വിവരം പറഞ്ഞപ്പോള്‍  (9 hours ago)

Malayali Vartha Recommends