Widgets Magazine
02
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഞെട്ടലോടെ ലോകം... ട്രംപിനെ ഞെട്ടിച്ച് 3 റിപ്പബ്ലിക്കന്‍മാര്‍ കൂറുമാറി, സെനറ്റ് കടന്ന് 'ബിഗ് ബ്യൂട്ടിഫുള്‍ ബില്‍'; ട്രംപിന് നിര്‍ണായക വിജയം


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശയാത്ര ഇന്ന് ആരംഭിക്കും...


27 കാരി ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും പീഡനം മൂലമാണ് ജീവനൊടുക്കിയതെന്നാണ് വിവരം.. ഭർത്താവും ഭർത്താവിന്റെ മാതാപിതാക്കളും അറസ്റ്റിൽ..ആത്മഹത്യാപ്രേരണക്കുറ്റമാണ് മൂവർക്കെതിരേയും ചുമത്തിയത്..


രണ്ടു നവജാതശിശുക്കളെ കൊന്നു കുഴിച്ചുമൂടിയ സംഭവം..ഡി എന്‍ എ പരിശോധന നിര്‍ണ്ണായകമാകും..അറിയില്ലെന്ന അമ്മയുടെ വാദം പൂര്‍ണമായും പോലീസ് വിശ്വസിക്കുന്നില്ല..


വീണ്ടും ഓപ്പറേഷൻ സിന്ദൂർ.. മിഷന്റെ ഉപഗ്രഹചിത്രങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് അധികൃതർ..ഭീകരവാദ കേന്ദ്രങ്ങൾ കിറു കൃത്യമായി പോയിന്റ് ചെയ്ത് ബ്ലാസ്റ്റ് നടത്തുന്നു..

ബെംഗളൂരുവിൽ നിങ്ങൾക്കായി എൻജിനീയർ, സൂപ്പർവൈസർ ജോലി കാത്തിരിക്കുന്നു.

13 JULY 2018 04:10 PM IST
മലയാളി വാര്‍ത്ത

ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമായ ഭാരത് ഹെവി ഇലക്ട്രിക്കൾസ് ലിമിറ്റഡ് പ്രോജക്ട് എൻജിനീയർ,സൂപ്പർവൈസർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഇലക്ട്രിക്കൽ ,സിവിൽ,മെക്കാനിക്കൽ,വിഭാഗങ്ങളിലായി 74 ഒഴിവുകളുണ്ട്.

ഒരു വർഷത്തേക്കും രണ്ടു വർഷത്തേക്കുമായുള്ള കരാർ അടിസ്ഥാനത്തിലാണ് നിയമനം.
പ്രോജക്ട് സൈറ്റുകളിലാകും  നിയമനം ഉണ്ടാകുക.

പരസ്യ നമ്പർ : 1/2018

1.പ്രോജക്ട് എൻജിനീയർ

ഇലക്ട്രിക്കൽ/ഇലക്ട്രോണിക്‌സ്/ടെലി കമ്മ്യൂണിക്കേഷൻ/ഇൻസ്ട്രുമെന്റേഷൻ/സിവിൽ/മെക്കാനിക്കൽ എൻജിനീയറിങ്ങിൽ 60 ശതമാനം മാർക്കോടെ ബി.ഈ/ബി.ടെക്.
എസ്.സി,എസ്.ടി ക്കാർക്ക് 50 ശതമാനം മാർക്ക് എന്നീ യോഗ്യതകൾ ഉണ്ടാകണം.

2. സൂപ്പർവൈസർ

ഇലക്ട്രിക്കൽ/ഇലക്ട്രോണിക്‌സ്/ടെലി കമ്മ്യൂണിക്കേഷൻ/ഇൻസ്ട്രുമെന്റേഷൻ/സിവിൽ/മെക്കാനിക്കൽ എൻജിനീയറിങ്ങിൽ 60 ശതമാനം മാർക്കോടെ ഡിപ്ലോമ.
എസ്.സി, എസ്.ടി ക്കാർക്ക് 50 ശതമാനം മാർക്ക് എന്നിവയാണ് യോഗ്യതകൾ.

ഇരു വിഭാഗവും ബന്ധപ്പെട്ട മേഖലയിൽ ജോലി നേടിയത്തിനു ശേഷം ഒരു വർഷത്തെ പ്രവൃത്തി പരിചയം കൂടി ഉണ്ടായിരിക്കണം.പ്രവൃത്തിപരിചയം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ ഉണ്ടായിരിക്കുന്നതാണ്.
ഇത് വായിച്ച് യോഗ്യതയുണ്ടെന്ന് ഉറപ്പ് വരുത്തിയത്തിനു ശേഷം അപേക്ഷിക്കേണ്ടതാണ്.

അപേക്ഷാഫീസ് 200 രൂപയാണ്.
ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനോടൊപ്പം ഓൺലൈനായി ഫീസും അടയ്ക്കണം.വെബ്സൈറ്റിൽ ഇതിനുള്ള ലിങ്ക് ഉണ്ടായിരിക്കുന്നതാണ്. ഫീസ് അടച്ചതിനുശേഷം  ലഭിക്കുന്ന റസീറ്റ് പ്രിന്റെടുത്ത് ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ടിനൊപ്പം തപാലിൽ അയയ്ക്കേണ്ടതാണ്.

എസ്.സി,എസ്.ടി , അംഗപരിമിതർ എന്നിവർക്ക് ഫീസ് ഇല്ല.

www.bheledn.com എന്ന വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കണം.ഒന്നിലേറെഈ വിഭാഗത്തിലേക്ക് അപേക്ഷിക്കുന്നവർ ഓരോന്നിനും വെവ്വേറെ അപേക്ഷിക്കണം.

ഓൺലൈനായി സമർപ്പിച്ച അപേക്ഷയുടെ പ്രിന്റൗട്ട് എടുത്ത് ഫീസടച്ച റസീറ്റ് സഹിതം തപാലിൽ അടയ്ക്കണം.അയക്കുന്ന അപേക്ഷയുടെ പുറത്ത് Application for Appointment as_______________on Fixed Tenure Basis (Post Code.........)
എന്ന് (തസ്തികയും പോസ്റ്റ് കോഡും ചേർത്ത്) വ്യക്തമായി എഴുതണം.
സർട്ടിഫിക്കറ്റിന്റെ പകർപ്പുകൾ അയക്കേണ്ടതില്ല.അവ ഇന്റർവ്യൂ സമയത്തു ഹാജരാക്കിയാൽ മതിയാകും.

പ്രിന്റൗട്ട് അയക്കേണ്ട വിലാസം:

AGM (HR)

Bharath Heavy Electricals Limited

Electronics Division

P.B.No. 2606

Mysore Road

Bengaluru-560026

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂലൈ 21 നു മുൻപ് ഓൺലൈനായി അപേക്ഷിക്കുക.

പ്രിന്റൗട്ട്  തപാലിൽ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 26 .

കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫൈസല്‍ കൊലക്കേസിന്റെ വിചാരണ നടപടികള്‍ തുടങ്ങി  (8 minutes ago)

റയൽ മാഡ്രിഡ് ക്വാർട്ടറിൽ കടന്നു.  (21 minutes ago)

സ്‌കൂട്ടര്‍ യാത്രികയ്ക്ക് പരുക്ക്  (31 minutes ago)

ഞെട്ടലോടെ ലോകം... ട്രംപിനെ ഞെട്ടിച്ച് 3 റിപ്പബ്ലിക്കന്‍മാര്‍ കൂറുമാറി, സെനറ്റ് കടന്ന് 'ബിഗ് ബ്യൂട്ടിഫുള്‍ ബില്‍'; ട്രംപിന് നിര്‍ണായക വിജയം  (43 minutes ago)

പരീക്ഷയ്ക്ക് തോല്‍ക്കുമോയെന്ന മനോവിഷമത്താല്‍ ജീവനൊടുക്കിയെന്ന് സൂചന...  (1 hour ago)

സ്ഥാനക്കയറ്റത്തിലും എസ്.സി/എസ്.ടി വിഭാഗങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്താന്‍ തീരുമാനം  (1 hour ago)

മിന്നല്‍ പ്രളയം... വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും നാല് മരണം  (1 hour ago)

ദുബായില്‍ എത്തിയിട്ട് ദിവസങ്ങള്‍ മാത്രം....  (1 hour ago)

ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് വി.ജി. അരുണ്‍, ചെലവ് വഹിക്കാന്‍ ഹര്‍ജിക്കാരന്‍ തയ്യാറാണെങ്കില്‍  (1 hour ago)

ജാഗ്രതയുടെ ഭാഗമായി വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ജാഗ്രതാ നിര്‍ദേശം...  (1 hour ago)

യെമനില്‍ നിന്ന് ഇസ്രയേലിലേക്ക് മിസൈല്‍  (2 hours ago)

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില  (2 hours ago)

30 വര്‍ഷത്തിനുശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഘാനയിലെത്തുന്നത്....  (2 hours ago)

ഒന്നാം റാങ്കൊന്നും പ്രതീക്ഷിച്ചിരുന്നില്ല: എഞ്ചിനിയറിങ് പ്രവേശന പരീക്ഷയിലെ ഒന്നാം റാങ്കുകാരന്‍ പറയുന്നു  (9 hours ago)

സംഭവം പുറത്തറിഞ്ഞത് മദ്യപിച്ച യുവാവ് സുഹൃത്തിനോടു കൊലപാതക വിവരം പറഞ്ഞപ്പോള്‍  (9 hours ago)

Malayali Vartha Recommends