Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി


വിഴിഞ്ഞം ഗേറ്റ് വേ ഇന്ന് തുറക്കും.... സമ്പൂർണ്ണ കയറ്റ് - ഇറക്കുമതി തുടങ്ങുന്ന വിഴിഞ്ഞം എക്സിം മുഖ്യമന്ത്രി വിഡി സതീശൻ ഉദ്ഘാടനം ചെയ്യും

മിനിരത്ന കമ്പനിയായ മിനറൽ എക്‌സ്‌പ്ളൊറേഷൻ കോർപറേഷൻ ലിമിറ്റഡിൽ വിവിധ തസ്തികകളിലായി 245 ഒഴിവുകൾ!

14 JULY 2018 12:11 PM IST
മലയാളി വാര്‍ത്ത

മഹാരാഷ്ട്രയിലെ നാഗ്പൂർ ആസ്ഥാനമാക്കിയുള്ള പൊതുമേഖലാ മിനിരത്ന കമ്പനിയായ മിനറൽ എക്‌സ്‌പ്ളൊറേഷൻ കോർപറേഷൻ ലിമിറ്റഡിൽ വിവിധ തസ്തികകളിലായി 245 ഒഴിവുകളുണ്ട്.
ഫോർമാൻ തസ്തികയിൽ 30 , ടെക്‌നീഷ്യൻസ് വിഭാഗത്തിൽ 41, 63 അസിസ്റ്റന്റ്,30 ജൂനിയർ ഡ്രൈവർ എന്നിങ്ങനെ ധാരാളം ഒഴിവുകളിലേക്ക് യോഗ്യരായവരെ തെരഞ്ഞെടുക്കുന്നുണ്ട്.

പരസ്യ നമ്പർ : 03/Rectt./2018

1. ഡെപ്യുട്ടി ജനറൽ മാനേജർ(ഫിനാൻസ്)

ഒരു ഒഴിവാണുള്ളത്.
സി.എ, ഐ.സി.ഡബ്ല്യു. എ, കൂടാതെ 17 വർഷത്തെ പ്രവൃത്തി പരിചയം എന്നീ യോഗ്യതകൾ ഉണ്ടാകണം.
ശമ്പളം 90,000 മുതൽ 2,40,000 വരെ.

2.മാനേജർ (ഡ്രില്ലിംഗ്)

2 ഒഴിവുകളാണുള്ളത്. മെക്കാനിക്കൽ എൻജിനീയറിങ്ങിൽ 60 ശതമാനം മാർക്കോടെ ബി.ഇ/ബി.ടെക്/ബി.എസ്.സി.(എൻജിനീയറിങ്) കൂടാതെ പത്തുവർഷത്തെ പ്രവൃത്തി പരിചയം എന്നീ യോഗ്യതകൾ ഉണ്ടായിരിക്കണം.
പ്രായപരിധി 45 വയസ്സുവരെ,ശമ്പളം 70,000 മുതൽ 2,00,000 വരെ.

3.മാനേജർ(എച്ച്. ആർ)

ഒരു ഒഴിവാണുള്ളത്. 60 ശതമാനം മാർക്കോടെ പേർസണൽ മാനേജ്മെന്റ് ആൻഡ് ഇൻഡസ്ട്രിയൽ റിലേഷൻസ്/മാനേജ്മെന്റ്(എച്.ആർ./ഐ.ആർ).ഫുൾടൈം പി.ജി./പി.ജി. ഡിപ്ലോമ അല്ലെങ്കിൽ 60 ശതമാനം മാർക്കോടെ എം.ബി എ.(എച്.ആർ.)/എം.എം.എസ്.(എച്.ആർ.)/ എം.എസ്.ഡബ്ല്യു കൂടാതെ പത്തു വർഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യതകൾ.
പ്രായപരിധി 45 വയസ്സ്.ശമ്പളം70,000 മുതൽ 2,00,000 വരെ.

4. അസിസ്റ്റന്റ് മാനേജർ(ജിയോളജി)

ഒരു ഒഴിവാണുള്ളത്. ജിയോളജി/അപ്ലൈഡ് ജിഒളജിയിൽ എം.എസ്.സി./എം.ടെക്‌./എം.എസ്.സി ടെക്. അല്ലെങ്കിൽ ജിയോളജിക്കൽ ടെക്നൊളജിയിൽ എം.ടെക് കൂടാതെ 10 വർഷത്തെ പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യത.പ്രായപരിധി 40 വയസ്സാണ് ശമ്പളം 60,000 മുതൽ 1,80,000 വരെ.

5.അസിസ്റ്റന്റ് മാനേജർ (ഡ്രില്ലിംഗ്)

മൊത്തം 3 ഒഴിവുകളാണുള്ളത്.
മെക്കാനിക്കൽ എൻജിനീയറിങ്ങിൽ 60 ശതമാനം മാർക്കോടെ ബി.ഈ/ബി.ടെക്/ബി.എസ്.സി.(എൻജിനീയറിങ്) കൂടാതെഹ് 7 വർഷത്തെ പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യത.പ്രായപരിധി 40 വയസ്സാണ്. ശമ്പളം 60,000 മുതൽ 1,80,000 വരെ.

6.അസിസ്റ്റന്റ് മാനേജർ (ലീഗൽ)

ഒരു ഒഴിവാണുള്ളത്. 60 ശതമാനം മാർക്കോടെ നിയമബിരുദം അല്ലെങ്കിൽ 60 ശതമാനം മാർക്കോടെ 5 വർഷത്തെ ഇന്റഗ്രേറ്റഡ് എൽ.എൽ.ബി കൂടാതെ 7 വർഷത്തെ പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യത.പ്രായപരിധി 40.ശമ്പളം 60,000 മുതൽ 1,80,000 വരെ.

7.അസിസ്റ്റന്റ് മാനേജർ (ഫിനാൻസ്)

ഒരു ഒഴിവാണുള്ളത്. ബിരുദവും സി.എ/ഐ.സി.ഡബ്ല്യു. എ യും കൂടാതെ 7 വർഷത്തെ പ്രവൃത്തിപരിച്ചയാവുമാണ് യോഗ്യതകൾ.പ്രായപരിധി 40 ശമ്പളം 60,000 മുതൽ 1,80,000 വരെ.

8.അസിസ്റ്റന്റ് മാനേജർ(പ്രോക്യർമെന്റ്&കൊണ്ട്രാക്ട്)

ഒരു ഒഴിവാണുള്ളത്. 60 ശതമാനം മാർക്കോടെ മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിരുദം 7 വർഷത്തെ പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യതകൾ.പ്രായപരിധി 40 വയസ്സ് ശമ്പളം60,000 മുതൽ 1,80,000 വരെ.

9.അക്കൗണ്ട്സ് ഓഫീസർ

മൊത്തം 3 ഒഴിവുകളാണുള്ളത്. ബിരുദവും സി.എ/ഐ.സി.ഡബ്ല്യു. എ യും കൂടാതെ 2 വർഷത്തെ പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യതകൾ. ശമ്പളം 40,000 മുതൽ 1,40,000 വരെ.

10.പ്രോക്യർമെന്റ് &കൊണ്ട്രാക്ട് ഓഫീസർ

മൊത്തം ഒരു ഒഴിവാണുള്ളത്. 60 ശതമാനം മാർക്കോടെ മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിരുദവും,രണ്ടുവർഷത്തെ പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യത. പ്രായപരിധി 30 വയസ്സ്. ശമ്പളം 40,000 മുതൽ 1,40,000 വരെ.

11. ഫോർമാൻ(ഡ്രില്ലിംഗ്)

മൊത്തം 30 ഒഴിവുകളാണുള്ളത്. 60 ശതമാനം മാർക്കോടെ ഡ്രില്ലിംഗ്/മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ, 3 വർഷത്തെ പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യത.പ്രായപരിധി 30 വയസ്സ്. ശമ്പളം 22,900 മുതൽ 55,900 വരെ.

12. ടെക്നിക്കൽ അസിസ്റ്റന്റ്(സർവേ &ഡ്രാഫ്റ്റ്സ്മാൻ )

മൊത്തം 6 ഒഴിവുകളാണുള്ളത്. 60 ശതമാനം മാർക്കോടെ സർവേ എൻജിനീയറിങ്/സിവിൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ,ഓട്ടോകാഡിൽ സർട്ടിഫിക്കറ്റ് കൂടാതെ 3 വർഷത്തെ പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യതകൾ.
പ്രായപരിധി 30 വയസ്സ്. ശബളം 22,900 മുതൽ 55,900 വരെ.

 

i

 

13.ഹിന്ദി ട്രാൻസ്‌ലേറ്റർ

ഒരു ഒഴിവാണുള്ളത്. ഹിന്ദിയിൽ ബിരുദാനന്തര ബിരുദം,ബിരുദ തലത്തിൽ ഹിന്ദിയും ഇംഗ്ലീഷും വിഷയമായി പഠിച്ചിരിക്കണം കൂടാതെ 3 വർഷത്തെ പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യത.പ്രായപരിധി 30 വയസ്സ്.ശമ്പളം 22,900 മുതൽ 55,900 വരെ.

14.അക്കൗണ്ടന്റ്.

മൊത്തം 3 ഒഴിവുകളാണുള്ളത്. ബിരുദവും സി.എ/ഐ.സി.ഡബ്ല്യൂ. എ ഇന്റര്മീഡിയറ്റും.എന്നിവയാണ് യോഗ്യതകൾ.പ്രായപരിധി 30 വയസ്സ് ശമ്പളം 22,900 മുതൽ 55,900 വരെ

15. സ്റ്റെനോഗ്രാഫർ(ഇംഗ്ലീഷ്)

മൊത്തം 10 ഒഴിവുകളാണുള്ളത് . ഏതെങ്കിലും വിഷയത്തിൽ ബിരുദം,ഇംഗ്ലീഷ് ഷോർട്ട് ഹാൻഡിൽ മിനിട്ടിൽ 80 വാക്കും വേഗം ഉണ്ടാകണം.കൂടാതെ 30 വർഷത്തെ പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യതകൾ.
പ്രായപരിധി 30 വയസ്സ്.ശമ്പളം 20,200 മുതൽ 49,300 വരെ.

16. ടെക്‌നീഷ്യൻ (ഡ്രില്ലിംഗ്)

മൊത്തം 41 ഒഴിവുകളാണുള്ളത്. എസ്.എസ്.എൽ.സി/തത്തുല്യം, മെക്കാനിക്കൽ( എർത്ത് മൂവിങ് മെഷിനറി)/ ഡീസൽ മെക്കാനിക്ക്/ ഫിറ്റർ ഐ.ടി. ഐ.സർട്ടിഫിക്കറ്റ് കൂടാതെ 3 വർഷത്തെ പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യത.
പ്രായപരിധി 30 വയസ്സ്.ശമ്പളം 20,200 മുതൽ 49,300 വരെ

17.മെഷീനിസ്റ്റ്

12 ഒഴിവുകളാണുള്ളത്. എസ്.എസ്.എൽ.സി/തത്തുല്യം, ടർണർ/മെഷീനിസ്റ്റ്/ഗ്രൈൻഡർ മില്ലർ ട്രേഡ് /ഹീറ്റ് ട്രീറ്റ്‌മെന്റ് ട്രേഡിൽ ഐ.ടി.ഐ. സർട്ടിഫിക്കറ്റ് കോടതി 3 വർഷത്തെ പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യത.പ്രായപരിധി 30 വയസ്സ്.ശമ്പളം 20,200 മുതൽ 49,300 വരെ.

18.ഓപ്പറേറ്റർ(കമ്പ്യൂട്ടർ)

മതം 7 ഒഴിവുകളാണുള്ളത്. കമ്പ്യുട്ടർ സയൻസ്/ഐ.ടി/കമ്പ്യുട്ടർ ആപ്ലിക്കേഷനിൽ ബി.സി.എ/ബി.സി.എസ്./ബി.സി.സി.എ/ബി.എസ്.സി അല്ലെങ്കിൽ ഇൻഫർമേഷൻ സിസ്റ്റം ആൻഡ് മാനേജ്‌മെന്റിൽ ബിരുദം അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദവും കമ്പ്യുട്ടർ സയൻസ്/കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ഒരു വർഷത്തെ ഡിപ്ലോമയും കൂടാതെ 3 വർഷത്തെ പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യതകൾ.
പ്രായപരിധി 30 വയസ്സ്.ശമ്പളം 20,200 മുതൽ 49,300 വരെ.

19.അസിസ്റ്റന്റ് (എച്.ആർ)

മൊത്തം 29 ഒഴിവുകളാണുള്ളത്. ബി.എ/ബി.കോം./ബി.എസ്.സി/ബി.ബി.എ./ബി.ബി.എം./ബി.എസ്.ഡബ്ല്യു. എങ്കിഷ് ടൈപ്പിങ്ങിൽ 40 വാക്ക് വേഗം കൂടാതെ 3 വർഷത്തെ പ്രവൃത്തിപരിചയം എന്നിവയും ഉണ്ടായിരിക്കണം. പ്രായപരിധി 30 വയസ്സ്.ശമ്പളം 20,200 മുതൽ 49,300 വരെ.

20.ടെക്‌നീഷ്യൻ (സർവേ &ഡ്രാഫ്റ്റ്സ്മാൻ )

മൊത്തം 6 ഒഴിവുകളാണുള്ളത്. എസ്.എസ്.എൽ.സി/തത്തുല്യം, സർവേ/ ഡ്രാഫ്റ്റ്സ്മാൻ ഷിപ്പ്(സിവിൽ) ഐ.ടി.ഐ. കൂടാതെ 3 വർഷത്തെ പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യത.പ്രായപരിധി 30 വയസ്സ്.ശമ്പളം 20,200 മുതൽ 49,300 വരെ.

21.അസിസ്റ്റന്റ് (ഹിന്ദി)

ഒരു ഒഴിവാണുള്ളത്. ഇംഗ്ലീഷും ഹിന്ദിയും വിഷയമായി പഠിച്ചിട്ടുള്ള ബിരുദം.ഹിന്ദി ടൈപ്പിങ്ങിൽ മിനിട്ടിൽ 30 വാക്ക് വേഗം കൂടാതെ 3 വർഷത്തെ പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യത.ഹിന്ദിയിൽ ബിരുദാനന്ദരബിരുദവും അനിവാര്യമാണ്.പ്രായപരിധി 30 വയസ്സ്.ശമ്പളം20,200 മുതൽ 49,300 വരെ.

22.അസിസ്റ്റന്റ്(മെറ്റീരിയൽ)

മൊത്തം 18 ഒഴിവുകളാണുള്ളത്. മാത്തമാറ്റിക്‌സിൽ ബിരുദം അല്ലെങ്കിൽ ബി.കോം,ഇംഗ്ലീഷ് ടൈപ്പിങ്ങിൽ മിനിട്ടിൽ 40 വാക്ക് വേഗം കൂടാതെ 3 വർഷത്തെ പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യതകൾ.പ്രായപരിധി 30 വർഷം.ശമ്പളം 20,200 മുതൽ 49,300 വരെ.

23.ടെക്‌നീഷ്യൻ (സാംപ്ലിങ്)

ആകെ 8 ഒഴിവുകളാണുള്ളത്. ബി.എസ്.സി/ഡ്രിൽ കോർ മൈൻ സാംപ്ലിങ്ങിൽ 3 വർഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യതകൾ.
പ്രായപരിധി 30 വയസ്സ്.ശമ്പളം20,200 മുതൽ 49,300 വരെ.

24.അസിസ്റ്റന്റ്(അക്കൗണ്ട്സ്)

ആകെ ആ15 ഒഴിവുകളാണുള്ളത്. ബി.കോം 3 വർഷത്തെ പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യത..

25.ലൈബ്രറി അസിസ്റ്റന്റ്

2 ഒഴിവുകളാണുള്ളത്. ലൈബ്രറി സയൻസിൽ ബിരുദം 3 വർഷത്തെ പ്രവർത്തിപരിചയം എന്നിവയുണ്ടായിരിക്കണം.പ്രായപരിധി 30 വയസ്സ്.ശമ്പളം20,200 മുതൽ 49,300 വരെ.

26.ഇലക്ട്രീഷ്യൻസ്

2 ഒഴിവുകളാണുള്ളത്. എസ്.എസ്.എൽ.സി/തത്തുല്യം,ഐ.ടി.ഐ(ഇലക്ട്രിക്കൽ),വയർമാൻ സർട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യത.പ്രായപരിധി 30 വയസ്സ്.ശമ്പളം20,200 മുതൽ 49,300 വരെ.

27.മെക്കാനിക്ക്

9 ഒഴിവുകളാണുള്ളത്.  എസ്.എസ്.എൽ.സി/തത്തുല്യം,ഡീസൽ/മോട്ടോർ മെക്കാനിക്ക്/ഫിറ്റർ ട്രേഡിൽ ഐ.ടി.ഐ കൂടാതെ 3 വർഷത്തെ പ്രവൃത്തിപരിചയം എന്നീ യോഗ്യതകൾ ഉണ്ടായിരിക്കണം.പ്രായപരിധി 30 വയസ്സ്.ശമ്പളം20,200 മുതൽ 49,300 വരെ.

28.ജൂനിയർ ഡ്രൈവർ

എസ്.എസ്.എൽ.സി/തത്തുല്യം,ലൈറ്റ് ,ഹെവി വാഹന ഡ്രൈവിംഗ് ലൈസൻസ് കൂടാതെ 3 വർഷത്തെ പ്രവൃത്തിപരിചയം എന്നിവയാണ് . ഗ്യത.പ്രായപരിധി 30 .ശമ്പളം 19,600 മുതൽ 47,900 വരെ.

താത്പര്യമുള്ളവർ അപേക്ഷ ജൂലൈ 16 മുതൽ ഓഗസ്റ് 16 വരെ ഓൺലൈനായി സമർപ്പിക്കാവുന്നതാണ്.

സംവരണ അടിസ്ഥാനത്തിൽ നിയമനം.

കൂടുതൽ വിവരങ്ങൾക്ക് www.mecl.co.in

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓഹരി വിപണിയിൽ നഷ്ടം... സെന്‍സെക്‌സ് 300 പോയിന്റ് താഴ്ന്ന നിലയിൽ  (6 minutes ago)

ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്  (31 minutes ago)

നിതിൻരാജ് ജീവനൊടുക്കിയ കേസിലെ മുഖ്യപ്രതി ഡോ. എം കെ റാമിന് രക്ഷപ്പെടാൻ സാഹചര്യമൊരുക്കിയ അന്വേഷണ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യാത്തത് ആഭ്യന്തരവകുപ്പിന്റെ ഗുരുതരവീഴ്ചയെന്ന് ഹൈക്കോടതി...  (56 minutes ago)

മാസപ്പടി കേസിൽ വീണ്ടും പരിശോധനയുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്... കോഴിക്കോടടക്കം എട്ടിടങ്ങളിൽ പരിശോധന...  (1 hour ago)

കേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... നാല് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):  (1 hour ago)

കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത  (2 hours ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യയ്ക്ക് പരാജയം...  (2 hours ago)

ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി  (2 hours ago)

ഡോക്ടർമാരുടെ വിവരങ്ങൾ പൊതുജനങ്ങളുടെ അറിവിലേക്ക് വ്യക്തമായി പ്രദർശിപ്പിക്കാൻ നിർദ്ദേശം നൽകി ആരോഗ്യ - ദേവസ്വം മന്ത്രി കെ മുരളീധരൻ  (2 hours ago)

വിഴിഞ്ഞം ഗേറ്റ് വേ ഇന്ന് തുറക്കും.... സമ്പൂർണ്ണ കയറ്റ് - ഇറക്കുമതി തുടങ്ങുന്ന വിഴിഞ്ഞം എക്സിം മുഖ്യമന്ത്രി വിഡി സതീശൻ ഉദ്ഘാടനം ചെയ്യും  (3 hours ago)

വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):  (3 hours ago)

  കെ.എസ്.ആർ.ടി.സിയുടെ രണ്ടാമത്തെ എക്സിക്യൂട്ടീവ് ക്ലാസ് ബസ് തിരുവനന്തപുരം-എറണാകുളം റൂട്ടിൽ 20 മുതൽ ഓടും..  (3 hours ago)

രണ്ട് മോട്ടോർ വാഹന ഇൻസ്പെക്ടർമാരെ 18 ന് (ഇന്ന്) വിസ്തരിക്കും  (3 hours ago)

ഇന്നത്തെ നക്ഷത്രഫലം: വിദേശയാത്രയും സർക്കാർ അവാർഡുകളും തേടിയെത്തുന്ന രാശികൾ!  (4 hours ago)

Malayali Vartha Recommends