Widgets Magazine
02
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രണ്ട് ദിവസത്തോളം പഴക്കം; മൂന്നാം തോട്ടിൽ കലുങ്കിനടിയിൽ കുരുങ്ങിയ നിലയിൽ മൃതദേഹം


സംഗീതജ്ഞനും അധ്യാപകനും സ്കൂൾ വൃന്ദവാദ്യ സംഘം പരിശീലകനും, കലാകാരനുമായ അനൂപ് വെള്ളാറ്റഞ്ഞൂരിനെ മരിച്ചനിലയിൽ കണ്ടെത്തി..മന്ത്രി ആർ ബിന്ദു അനൂപിനെപ്പറ്റി ഫേസ്ബുക്കിൽ കുറിച്ചത്‌ ഇങ്ങനെ..


ഇറാൻ പണി തുടങ്ങിയിരിക്കുകയാണ്.. ഇസ്രയേലുമായുള്ള പോരാട്ടത്തിന് പിന്നാലെ, ചൈനീസ് ജെ-10 സി യുദ്ധ വിമാനങ്ങള്‍ സ്വന്തമാക്കാനുള്ള നീക്കങ്ങളുമായി ഇറാന്‍.. റഷ്യയില്‍ നിന്ന് യുദ്ധവിമാനങ്ങള്‍ വാങ്ങാനുളള ശ്രമം പരാജയപ്പെട്ടു..


60 ദിവസത്തെ വെടിനിർത്തൽ.. ആവശ്യമായ വ്യവസ്ഥകൾ ഇസ്രായേൽ അംഗീകരിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.. സമാധാനം കൊണ്ടുവരാൻ വളരെയധികം പരിശ്രമിച്ച് ഖത്തറും ഈജിപ്തും..


യുവതിക്കൊപ്പം പുഴയില്‍ ചാടി കാണാതായ നിര്‍മാണ തൊഴിലാളിക്കായുള്ള തിരച്ചിൽ തുടരുന്നു..തിരച്ചില്‍ നടത്തുന്നിതിനിടെ മറ്റൊരാളുടെ മൃതദേഹം കണ്ടെത്തി..ആദ്യം യുവാവും പിന്നീട് യുവതിയും പുഴയിലേക്ക് ചാടി...

ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന പൊതുമേഖല സ്ഥാപനമായ ഭാരത് ഹെവി എലെക്ട്രിക്കൽസ് ലിമിറ്റഡ് പ്രൊജക്റ്റ് എൻജിനീയർ ,സൂപ്പർവൈസർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

16 JULY 2018 11:10 AM IST
മലയാളി വാര്‍ത്ത

ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന പൊതുമേഖല സ്ഥാപനമായ ഭാരത് ഹെവി എലെക്ട്രിക്കൽസ് ലിമിറ്റഡ് പ്രൊജക്റ്റ് എൻജിനീയർ ,സൂപ്പർവൈസർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു .എലെക്ട്രിക്കൽ ,സിവിൽ , മെക്കാനിക്കൽ വിഭാഗങ്ങളിലായി 74 ഒഴിവുകളുണ്ട്.ഒരു വർഷത്തേക്കും രണ്ടു വര്ഷത്തേക്കുമായുള്ള കരാർ നിയമനമാണ്.പ്രൊജക്റ്റ് സൈറ്റുകളിലായിരിക്കും നിയമനം .

ശമ്പളം
എൻജിനീയർ -56580 രൂപ
സൂപ്പർവൈസർ -28180 രൂപ

പ്രായം :
2018 ജൂലൈ 1 ന് 33 കവിയരുത് .ഒ ബി സി നോൺ ക്രീമി ലേയർകാർക്ക് 3 വർഷവും എസ് സി , എസ് ടി ക്കാർക്ക് 5 വർഷവും അംഗപരിമിതർക്ക് ചുരുങ്ങിയത് 10 വർഷവും വിമുക്തഭടന്മാർക്ക് നിയമാനുസൃതവും ഉയർന്ന പ്രായത്തിൽ ഇളവ് ലഭിക്കും .

യോഗ്യത :

പ്രൊജക്റ്റ് എൻജിനീയർ :
ഇലെക്ട്രിക്കൽ/ഇലക്ട്രോണിക്സ് /ടെലികമ്യൂണിക്കേഷൻ /ഇൻസ്ട്രുമെന്റഷന്/ സിവിൽ /മെക്കാനിക്കൽ എൻജിനീയറിങ്ങിൽ 60 ശതമാനം മാർക്കോടെ ബി ഇ /ബി ടെക് .എസ് സി ,എസ് ടി ക്കാർക്ക് 50 ശതമാനം മാർക്ക് .

സൂപ്പർവൈസർ :
ഇലെക്ട്രിക്കൽ/ഇലക്ട്രോണിക്സ് /ടെലികമ്യൂണിക്കേഷൻ /ഇൻസ്ട്രുമെന്റഷന്/ സിവിൽ /മെക്കാനിക്കൽ എൻജിനീയറിങ്ങിൽ 60 ശതമാനം മാർക്കോടെ ഡിപ്ലോമ .ബി ടെക് .എസ് സി ,എസ് ടി ക്കാർക്ക് 50 ശതമാനം മാർക്ക് .

പ്രവൃത്തി പരിചയം:
ബന്ധപ്പെട്ട മേഖലയിൽ യോഗ്യത നേടിയ ശേഷം ഒരു വർഷത്തെ പ്രവർത്തി പരിചയം വേണം .പ്രവർത്തി പരിചയം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭിക്കും.ഇറ്ഗ് വായിച്ചു യോഗ്യതയുണ്ടെന്നു ഉറപ്പു വരുത്തിയതിനു ശേഷം മാത്രം അപേക്ഷിക്കുക .

അപേക്ഷ ഫീസ് :
200 രൂപ .ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനോടൊപ്പം ഓൺലൈനായി ഫീസടയ്ക്കണം.വെബ്‌സൈറ്റിൽ ഇതിനുള്ള ലിങ്ക് ഉണ്ടാവണം .ഫീസ് അടച്ചതിനു ശേഷം ലഭിക്കുന്ന രസിറ്റ പ്രിന്റെടുത്തു ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ടിനൊപ്പം തപാലിൽ അയക്കണം .എസ് സി എസ് ടി അംഗപരിമിതർ എന്നിവർക്ക് ഫീസില്ല .

അപേക്ഷ :www .bheledn .com എന്ന അവെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കണം .ഒന്നിലേറെ വിഭാഗത്തിലേക്ക് അപേക്ഷിക്കുന്നവർ ഓരോന്നിനും വെവ്വേറെ അപേക്ഷിക്കണം.ഓൺലൈനായി സമർപ്പിച്ച അപേക്ഷയുടെ പ്രിന്റൗട്ട് എടുത്തു ഫീസ് എടുത്ത റസീറ്റ് സഹിതം തപാലിൽ അയക്കണം .അപേക്ഷ അയക്കുന്ന കവറിനു പുറത്തു "Application for Appointment as .....................on Fixed Tenure Basis (Post Code ........)എന്ന് വ്യക്തമായി എഴുതണം .സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ അയക്കേണ്ടതില്ല .ഇവാ ഇന്റർവ്യൂ സമയത്തു ഹാജരാക്കിയാൽ മതി.

പ്രിന്റ് ഔട്ട് അയക്കേണ്ട വിലാസം :
AGM (HR )
Bharat Heavy Electricals Limited
Electronics Division
P B No .2606 ,Mysore Road
Bengaluru -560026

ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 21
പ്രിന്റ് ഔട്ട് തപാലിൽ സ്വീകരിക്കുന്ന അവസാന തീയതി ജൂലായ് 26 .കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭിക്കും .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രണ്ട് ദിവസത്തോളം പഴക്കം; മൂന്നാം തോട്ടിൽ കലുങ്കിനടിയിൽ കുരുങ്ങിയ നിലയിൽ മൃതദേഹം  (5 minutes ago)

വിമര്‍ശിച്ച അധ്യാപകനെ 24 മണിക്കൂറിനകം സസ്‌പെന്‍ഡ് ചെയ്യാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിനെതിരെ പ്രതിഷേധം  (25 minutes ago)

വീണ ജോര്‍ജ് നാട് വിട്ടു, മുഖ്യന്‍ വക ക്യാപ്‌സൂള്‍, മലയാളികളുടെ ഗതികേട്  (30 minutes ago)

സിനിമയുടെ പേരും കഥാപാത്രത്തിന്റെ പേരും മാറ്റാതെ സര്‍ട്ടിഫിക്കറ്റ് നല്‍കില്ലെന്ന സെന്‍സര്‍ ബോര്‍ഡ്  (48 minutes ago)

എന്താ മോനേ ഇത് കണ്ണല്ലേ, തിക്കിലും തിരക്കിലുമാണ് ഒരു സ്വകാര്യ വാര്‍ത്താ ചാനലിന്റെ മൈക്ക് ഐഡി മോഹന്‍ലാലിന്റെ കണ്ണില്‍ തട്ടി  (1 hour ago)

THRISSUR നാടും വീടും കുട്ടികളും ദുഃഖത്തിൽ  (2 hours ago)

China റഷ്യന്‍ കരാര്‍ പാളി; ഇസ്രയേലിനെ നേരിടാന്‍ ചൈന  (2 hours ago)

വെടി നിര്‍ത്തലിന് ഇസ്രയേല്‍ സമ്മതിച്ചു;  (2 hours ago)

KANNUR യുവാവിനായി ഇന്നും തിരച്ചിൽ തുടരുന്നു..  (3 hours ago)

പള്ളിത്തോട് ചാപ്പക്കടവിനും ചെല്ലാനം ഹാര്‍ബറിനും ഇടയിലുള്ള ഭാഗത്തായാണ് വള്ളം...  (3 hours ago)

ജൂലായ് മൂന്നിന് മാസാന്ത്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട് റേഷന്‍ വ്യാപാരികള്‍ക്ക് അവധി  (3 hours ago)

ഹൃദയാഘാതത്തെ തുടര്‍ന്ന് മസ്‌കറ്റില്‍...  (4 hours ago)

ഏതായാലും ഇനി റവാഡ കലക്കും.  (4 hours ago)

സിദ്ധാർത്ഥിൻ്റെ കുടുംബത്തിന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശിച്ച 7 ലക്ഷം രൂപ 10 ദിവസത്തിനുള്ളിൽ കെട്ടിവെക്കാൻ ഹൈക്കോടതി ഉത്തരവ്; ഇത് ധർമ്മ വിജയമെന്ന് ബിജെപി നേതാവ് സന്ദീപ് വാചസ്പതി  (4 hours ago)

നിലവിളിച്ച് അമ്മ.... അമ്മയുടെ കണ്‍മുന്നില്‍വച്ച് ആറുവയസ്സുകാരനെ ബസ്സിടിച്ചു....  (4 hours ago)

Malayali Vartha Recommends