Widgets Magazine 

03
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കൊഴിഞ്ഞാമ്പാറ ഇരട്ടക്കൊലപാതകം: പ്രതി നിവേദ്യയുടെ ഫോൺവിളികളിലും വാട്സ്ആപ്പ് ചാറ്റുകളിലും വിപുലമായ പരിശോധനയുമായി പോലീസ്...


2 വർഷം ഒരേ മേൽക്കൂരയ്ക്ക് കീഴിൽ ഒളിപ്പിച്ച കറുത്ത സത്യങ്ങൾ; ഒടുവിൽ അഹമ്മദാബാദിനെ നടുക്കിയ ആ മൂന്ന് മരണങ്ങളുടെ നിഗൂഢത പുറത്ത്...


ശക്തമായ തെളിവുകൾക്ക് മുന്നിൽ 'രക്ഷാകവചം' തീർക്കാൻ പ്രതിഭാഗം; കലിഫോർണിയ ഇരട്ടക്കൊലക്കേസ് വിചാരണ ഒക്ടോബറിലേക്ക് മാറ്റി...


"എന്നെ കൊന്നുതരൂ എന്ന് അവൻ അലറിവിളിച്ചു"; ആകാശത്ത് വിമാനം തകർക്കാൻ നോക്കിയ ഒമാനിയെ കീഴടക്കും മുമ്പ് സംഭവിച്ചത്...


അധ്യാപികയുടെ അപ്രതീക്ഷിത വിയോഗം; വില്ലനായത് ചൂരമീൻ അച്ചാറിലെ കെമിക്കൽ മാറ്റങ്ങളോ?

കൊച്ചിൻ പോർട്ട് ട്രസ്റ്റ് പബ്ലിക് റിലേഷൻസ് ഓഫീസർ ,ലെങൾ ഓഫീസർ സ്പോർട്സ് ട്രെയിനി തസ്തികകകളിലേക്കു അപേക്ഷ ക്ഷണിക്കുന്നു

16 JULY 2018 12:57 PM IST
മലയാളി വാര്‍ത്ത

കൊച്ചിൻ പോർട്ട് ട്രസ്റ്റ് പബ്ലിക് റിലേഷൻസ് ഓഫീസർ ,ലെങൾ ഓഫീസർ സ്പോർട്സ് ട്രെയിനി തസ്തികകകളിലേക്കു അപേക്ഷ ക്ഷണിക്കുന്നു .കരാർ അടിസ്ഥാനത്തിൽ ഒരു വര്ഷത്തേക്കായിരിക്കും നിയമനം .

1 .പബ്ലിക് റിലേഷൻസ് ഓഫീസർ
ഒഴിവ് :1
ശമ്പളം :45000 രൂപ
യോഗ്യത :ബിരുദം ,പബ്ലിക് റിലേഷൻസ് /ജേർണലിസത്തിൽ ബിരുദം /ഡിപ്ലോമ /പോർട്ട് ,പൊതുമേഖലാ സ്ഥാപനം ,സ്വകാര്യ സ്ഥാപനം എന്നിവയിലേതെങ്കിലും പബ്ലിക് റിലേഷൻ ഓഫീസറായി 5 വർഷത്തെ പ്രവർത്തിപരിചയം .ബിസിനസ് അഡ്മിനിസ്ട്രേഷനിൽ പി ജി ബിരുദം /ഡിപ്ലോമ അഭിലഷണീയം .
പ്രായം:40 കവിയരുത് .

2 .ലീഗൽ ഓഫീസർ
ഒഴിവ് :1
ശമ്പളം :45000 രൂപ
യോഗ്യത :നിയമത്തിൽ ബിരുദം/വ്യവസായ /വാണിജ്യ /പൊതുമേഖലാ സ്ഥാപനത്തിൽ ലീഗൽ വിഭാഗത്തിൽ 5 വർഷത്തെ പ്രവർത്തിപരിചയം . മലയാളം അറിഞ്ഞിരിക്കണം .
പ്രായം:65 കവിയരുത് .

അപേക്ഷ :
www .cochinport .gov .in എന്ന വെബ്‌സൈറ്റിൽ അപേക്ഷ ഫോം ലഭിക്കും.ഇത് ഡൗൺലോഡ് ചെയ്തു പൂരിപ്പിച്ച് പ്രായം ,യോഗ്യത ,പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖപ്പെടുത്തിയ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ഇനി പറയുന്ന വിലാസത്തിൽ അയക്കണം .

വിലാസം
Seceretary
Cochin Port Trust
Cochin -682009
കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭിക്കും

സ്പോർട്സ് ട്രെയിനി

സ്പോർട്സ് ട്രെയിനിമാരുടെ നാലു ഒഴിവാണുള്ളത് .പുരുഷൻമാർക്കാണ് അവസരം .സർവകലാശാല/സംസ്ഥാന സ്കൂൾ /സംസ്ഥാന ടീമുകളിൽ മികച്ച കഴിവ് തെളിയിച്ചവർക്കാണ് അവസരം .വോൾളിബോളിനു 17 - 25 പ്രായപരിധിയിലുള്ളവർക്കും ഫുട്ബോളിന് 17 - 23 പ്രായപരിധിയിലുള്ളവർക്കും അപേക്ഷിക്കാം .2018 ജൂൺ 1 അടിസ്ഥാനമാക്കിയാണ് പ്രായപരിധിയിൽ നിശ്ചയിക്കുന്നത് .

തെരെഞ്ഞെടുക്കുന്നവർക്ക് ആദ്യ വർഷം പ്രതിമാസം 6500 രൂപയും രണ്ടാം വർഷം പ്രതിമാസം 7000 രൂപയും മൂന്നാം വർഷം പ്രതിമാസം 7500 രൂപയും സ്റ്റൈപൻഡ് ലഭിക്കും.

ബയോഡാറ്റ,പ്രായം,യോഗ്യത ,കായിക മികവ് എന്നവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എന്നിവ സഹിതമുള്ള അപേക്ഷ
Seceretary
Cochin Port Trust
Cochin -682009
എന്ന വിലാസത്തിൽ ഓഗസ്റ്റ് 4 നകം അയക്കണം

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏഷ്യന്‍ കായിക മാമാങ്കത്തിന് തിരശ്ശീല വീഴാന്‍ രണ്ടുദിനം മാത്രം ബാക്കിനില്‍ക്കെ മെഡല്‍പട്ടികയില്‍ അവസാനലാപ്പില്‍ ഇന്ത്യന്‍ കുതിപ്പ്  (3 hours ago)

ഇന്ന് രാത്രി കൊടും മഴ തെക്ക് കൂട്ട മഴ..! രാത്രിയോടെ എല്ലാം മാറും..! നാളെ പ്രവചനം ഇങ്ങനെ..! മുന്നറിയിപ്പ്  (3 hours ago)

കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയ്‌ക്കെത്തിയ വീട്ടമ്മ മരിച്ച സംഭവം ചികിത്സപ്പിഴവെന്നു ബന്ധുക്കളുടെ പരാതി  (3 hours ago)

'കോമണ്‍സെന്‍സില്ലേ, മാറി നില്‍ക്ക്';നീയൊക്കെ ഒന്ന് ഇറങ്ങിപ്പോ ..! സ്റ്റേജിൽ പൊട്ടിത്തെറിച്ച് C M സതീശൻ  (3 hours ago)

ഫ്‌ലൈ ദുബായ് വിമാനത്തിലുണ്ടായ അക്രമണം: അയാളെ അയച്ചത് ആരായാലും അവര്‍ക്ക് വലിയ വില നല്‍കേണ്ടി വരുമെന്ന് നെതന്യാഹു  (4 hours ago)

അയ്യോ അമ്മേ..നെഞ്ചു'പൊട്ടി ശ്രദ്ധമോൾ..!'ചൂര' മീന്‍ അച്ചാർ കഴിച്ച് മണിക്കൂറിനുള്ളിൽ..! കുടലിൽ പുണ്ണ്,പിന്നാലെ മരണം..!  (4 hours ago)

പിണറായിയുടെ ശിങ്കിടിയെ തൂക്കി സതീശൻ..ആന്റോ ഒളിവിൽ..?ജയതിലകിന്റെ തല കോടതിയുടെ കക്ഷത്ത്  (4 hours ago)

U D F-ൽ യുദ്ധം..! വേണുഗോപാൽ കാത്തിരുന്ന ദിവസം..! കൂട്ടത്തോടെ ഇറങ്ങുന്നു..! CM സതീശനെ തെറിപ്പിക്കും  (4 hours ago)

അക്രമിയായ പൈലറ്റിനെ തൂക്കിക്കൊല്ലും..!ക്യാപ്റ്റൻ സ്മിത്തിന്റെ നില ഗുരുതരം..! എയർലിഫ്റ്റ് ചെയ്തു...!  (4 hours ago)

ക്യാപ്റ്റൻ സ്മിത്തിന്റെ നില ഗുരുതരം..! എയർലിഫ്റ്റ് ചെയ്തു. കോക്പിറ്റിൽ ഇറാന്റെ വൃത്തികേട്..! അക്രമിയായ പൈലറ്റിനെ തൂക്കിക്കൊല്ലും..!  (5 hours ago)

ചെന്നിത്തല മുഖ്യമന്ത്രി ? ഹൈക്കമാന്റിൽ ചരടുവലികൾ 2004 ന് സമാനം പക്ഷേ ലീഗും ജോസഫും ?  (5 hours ago)

അടൂര്‍ പ്രകാശിനെ പരസ്യമായി തള്ളി ആരോഗ്യ മന്ത്രി കെ. മുരളീധരന്‍  (7 hours ago)

ഷൂട്ടിങിനിടെ അമിതാഭ് ബച്ചന് പരിക്കേറ്റു  (7 hours ago)

മുഖ്യമന്ത്രി വിഡി സതീശനെതിരായ പരസ്യപ്രസ്താവനയില്‍ യോജിപ്പില്ലെന്ന് കെസി വേണുഗോപാല്‍  (7 hours ago)

വ്യാജ കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍ ഉപയോഗിച്ച് സൈബര്‍ തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്  (7 hours ago)

Malayali Vartha Recommends