Widgets Magazine 

03
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കൊഴിഞ്ഞാമ്പാറ ഇരട്ടക്കൊലപാതകം: പ്രതി നിവേദ്യയുടെ ഫോൺവിളികളിലും വാട്സ്ആപ്പ് ചാറ്റുകളിലും വിപുലമായ പരിശോധനയുമായി പോലീസ്...


2 വർഷം ഒരേ മേൽക്കൂരയ്ക്ക് കീഴിൽ ഒളിപ്പിച്ച കറുത്ത സത്യങ്ങൾ; ഒടുവിൽ അഹമ്മദാബാദിനെ നടുക്കിയ ആ മൂന്ന് മരണങ്ങളുടെ നിഗൂഢത പുറത്ത്...


ശക്തമായ തെളിവുകൾക്ക് മുന്നിൽ 'രക്ഷാകവചം' തീർക്കാൻ പ്രതിഭാഗം; കലിഫോർണിയ ഇരട്ടക്കൊലക്കേസ് വിചാരണ ഒക്ടോബറിലേക്ക് മാറ്റി...


"എന്നെ കൊന്നുതരൂ എന്ന് അവൻ അലറിവിളിച്ചു"; ആകാശത്ത് വിമാനം തകർക്കാൻ നോക്കിയ ഒമാനിയെ കീഴടക്കും മുമ്പ് സംഭവിച്ചത്...


അധ്യാപികയുടെ അപ്രതീക്ഷിത വിയോഗം; വില്ലനായത് ചൂരമീൻ അച്ചാറിലെ കെമിക്കൽ മാറ്റങ്ങളോ?

കോഴിക്കോട് സർക്കാർ എൻജിനീയറിങ് കോളേജിലേക്കും തിരുവല്ല കാർഷിക ഗവേഷണ കേന്ദ്രത്തിലേക്കും അസി. പ്രൊഫസർ തസ്തികയിലേക്ക് വാക് ഇൻ ഇന്റർവ്യൂ

16 JULY 2018 05:14 PM IST
മലയാളി വാര്‍ത്ത

കോഴിക്കോട് സർക്കാർ എൻജിനീയറിങ് കോളേജിലേക്കും തിരുവല്ല കാർഷിക ഗവേഷണ കേന്ദ്രത്തിലേക്കും അസി. പ്രൊഫസർ തസ്തികയിലേക്ക് വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു. ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം അതാതു കോളേജുകളിൽ ഇന്റർവ്യൂവിന്‌ ഹാജരാകണം.

ഗവ. എൻജിനീയറിങ് കോളേജിൽ അസി. പ്രൊഫസർ.

കോഴിക്കോട് സർക്കാർ എൻജിനീയറിങ് കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിലേക്ക് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നു.
ഇലക്ട്രോണിക്‌സ്,സിവിൽ,മെക്കാനിക്കൽ,കെമിക്കൽ,ഫിസിക്സ്,മാത്‌സ്, ഇംഗ്ലീഷ്,ഇക്കണോമിക്സ് എന്നീ വിഷയങ്ങളിലേക്കാകും നിയമനം ഉണ്ടായിരിക്കുക.

 

 

 

ദിവസ വേതനാടിസ്ഥാനത്തിൽ ആയിരിക്കും നിയമനം ഉണ്ടാകുക.

എ. ഐ.സി.ടി. ഇ. (എൻജിനീയറിങ്) / യു.ജി.സി. (അപ്ലൈഡ് സയൻസ്) നിശ്ചയിച്ചിട്ടുള്ള നിർദിഷ്ട യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാവുന്നതാണ്.

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 17 ന് രാവിലെ 10 ന് അതത് വിഭാഗങ്ങളിൽ എത്തിച്ചേരേണ്ടതാണ്.

ഇന്റർവ്യൂ അടിസ്ഥാനത്തിലാകും നിയമനം.

ഫോൺ : 0495 2383220
0495 2383210
..............................................................................................................................................
ബിരുദാനന്തരബിരുദധാരികൾക്ക് കാർഷിക ഗവേഷണ കേന്ദ്രത്തിൽ അവസരം.

തിരുവല്ല കാർഷിക ഗവേഷണ കേന്ദ്രത്തിൽ അസിസ്റ്റന്റ് പ്രൊഫസർ.

കേരള കാർഷിക സർവകലാശാലയുടെ തിരുവല്ലയിലുള്ള കാർഷിക ഗവേഷണ കേന്ദ്രത്തിൽ അസിസ്റ്റന്റ് പ്രൊഫസർമരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.

ഈ തസ്തികയിലേക്ക് മൊത്തം രണ്ട് താത്കാലിക ഒഴിവുകളാണുള്ളത്.

പ്ലാന്റ് ബ്രീഡിങ് ആൻഡ് ജനിറ്റിക്‌സ്,ഹോർട്ടികൾച്ചർ എന്നീ വിഷയങ്ങളിലാണ് ഒഴിവുകൾ.

ഇന്റർവ്യൂ വഴിയായിരിക്കും നിയമനം ഉണ്ടാകുക.

പ്രായപരിധി ജനറൽ വിഭാഗത്തിന് 40 വയസ്സും ഒ.ബി.സി ക്ക് 43 വയസ്സും എസ്.സി. ,എസ്.ടി. ക്ക് 45 വയസ്സുമാണ്.

യോഗ്യത : ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്ദരബിരുദവും നെറ്റും നെറ്റുള്ളവരില്ലെങ്കിൽ ബിരുദാനന്തര ബിരുദം മാത്രമുള്ളവരെയും പരിഗണിക്കുന്നതാണ്.

തിരുവല്ല കാർഷിക ഗവേഷണ കേന്ദ്രത്തിൽ വെച്ച് ജൂലൈ 19 രാവിലെ 10 മണിക്ക് ഇന്റർവ്യൂ ഉണ്ടായിരിക്കുന്നതാണ്.

www.kau.in എന്ന വെബ്സൈറ്റിൽ വിജ്ഞാപനതോടൊപ്പം നൽകിയ അപേക്ഷാഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച പ്രായം,യോഗ്യത തുടങ്ങിയവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പുകളും സഹിതമാണ് ഇന്റർവ്യൂവിനെത്തേണ്ടത്.

കൂടുതൽ വിവരങ്ങൾക്ക്
www.kau.in

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏഷ്യന്‍ കായിക മാമാങ്കത്തിന് തിരശ്ശീല വീഴാന്‍ രണ്ടുദിനം മാത്രം ബാക്കിനില്‍ക്കെ മെഡല്‍പട്ടികയില്‍ അവസാനലാപ്പില്‍ ഇന്ത്യന്‍ കുതിപ്പ്  (3 hours ago)

ഇന്ന് രാത്രി കൊടും മഴ തെക്ക് കൂട്ട മഴ..! രാത്രിയോടെ എല്ലാം മാറും..! നാളെ പ്രവചനം ഇങ്ങനെ..! മുന്നറിയിപ്പ്  (3 hours ago)

കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയ്‌ക്കെത്തിയ വീട്ടമ്മ മരിച്ച സംഭവം ചികിത്സപ്പിഴവെന്നു ബന്ധുക്കളുടെ പരാതി  (3 hours ago)

'കോമണ്‍സെന്‍സില്ലേ, മാറി നില്‍ക്ക്';നീയൊക്കെ ഒന്ന് ഇറങ്ങിപ്പോ ..! സ്റ്റേജിൽ പൊട്ടിത്തെറിച്ച് C M സതീശൻ  (3 hours ago)

ഫ്‌ലൈ ദുബായ് വിമാനത്തിലുണ്ടായ അക്രമണം: അയാളെ അയച്ചത് ആരായാലും അവര്‍ക്ക് വലിയ വില നല്‍കേണ്ടി വരുമെന്ന് നെതന്യാഹു  (4 hours ago)

അയ്യോ അമ്മേ..നെഞ്ചു'പൊട്ടി ശ്രദ്ധമോൾ..!'ചൂര' മീന്‍ അച്ചാർ കഴിച്ച് മണിക്കൂറിനുള്ളിൽ..! കുടലിൽ പുണ്ണ്,പിന്നാലെ മരണം..!  (4 hours ago)

പിണറായിയുടെ ശിങ്കിടിയെ തൂക്കി സതീശൻ..ആന്റോ ഒളിവിൽ..?ജയതിലകിന്റെ തല കോടതിയുടെ കക്ഷത്ത്  (4 hours ago)

U D F-ൽ യുദ്ധം..! വേണുഗോപാൽ കാത്തിരുന്ന ദിവസം..! കൂട്ടത്തോടെ ഇറങ്ങുന്നു..! CM സതീശനെ തെറിപ്പിക്കും  (4 hours ago)

അക്രമിയായ പൈലറ്റിനെ തൂക്കിക്കൊല്ലും..!ക്യാപ്റ്റൻ സ്മിത്തിന്റെ നില ഗുരുതരം..! എയർലിഫ്റ്റ് ചെയ്തു...!  (4 hours ago)

ക്യാപ്റ്റൻ സ്മിത്തിന്റെ നില ഗുരുതരം..! എയർലിഫ്റ്റ് ചെയ്തു. കോക്പിറ്റിൽ ഇറാന്റെ വൃത്തികേട്..! അക്രമിയായ പൈലറ്റിനെ തൂക്കിക്കൊല്ലും..!  (5 hours ago)

ചെന്നിത്തല മുഖ്യമന്ത്രി ? ഹൈക്കമാന്റിൽ ചരടുവലികൾ 2004 ന് സമാനം പക്ഷേ ലീഗും ജോസഫും ?  (5 hours ago)

അടൂര്‍ പ്രകാശിനെ പരസ്യമായി തള്ളി ആരോഗ്യ മന്ത്രി കെ. മുരളീധരന്‍  (7 hours ago)

ഷൂട്ടിങിനിടെ അമിതാഭ് ബച്ചന് പരിക്കേറ്റു  (7 hours ago)

മുഖ്യമന്ത്രി വിഡി സതീശനെതിരായ പരസ്യപ്രസ്താവനയില്‍ യോജിപ്പില്ലെന്ന് കെസി വേണുഗോപാല്‍  (7 hours ago)

വ്യാജ കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍ ഉപയോഗിച്ച് സൈബര്‍ തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്  (7 hours ago)

Malayali Vartha Recommends