Widgets Magazine 

03
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കൊഴിഞ്ഞാമ്പാറ ഇരട്ടക്കൊലപാതകം: പ്രതി നിവേദ്യയുടെ ഫോൺവിളികളിലും വാട്സ്ആപ്പ് ചാറ്റുകളിലും വിപുലമായ പരിശോധനയുമായി പോലീസ്...


2 വർഷം ഒരേ മേൽക്കൂരയ്ക്ക് കീഴിൽ ഒളിപ്പിച്ച കറുത്ത സത്യങ്ങൾ; ഒടുവിൽ അഹമ്മദാബാദിനെ നടുക്കിയ ആ മൂന്ന് മരണങ്ങളുടെ നിഗൂഢത പുറത്ത്...


ശക്തമായ തെളിവുകൾക്ക് മുന്നിൽ 'രക്ഷാകവചം' തീർക്കാൻ പ്രതിഭാഗം; കലിഫോർണിയ ഇരട്ടക്കൊലക്കേസ് വിചാരണ ഒക്ടോബറിലേക്ക് മാറ്റി...


"എന്നെ കൊന്നുതരൂ എന്ന് അവൻ അലറിവിളിച്ചു"; ആകാശത്ത് വിമാനം തകർക്കാൻ നോക്കിയ ഒമാനിയെ കീഴടക്കും മുമ്പ് സംഭവിച്ചത്...


അധ്യാപികയുടെ അപ്രതീക്ഷിത വിയോഗം; വില്ലനായത് ചൂരമീൻ അച്ചാറിലെ കെമിക്കൽ മാറ്റങ്ങളോ?

ഇ​​​ന്ത്യ​​​ൻ നാ​​​വി​​​ക​​​സേ​​​ന​​​യു​​​ടെ ഇ​​​സ്റ്റേ​​​ൺ നേ​​​വ​​​ൽ ക​​​മാ​​​ൻ​​​ഡി​​​ലു​​​മാ​​​യി ബോ​​​ട്ട് ക്രൂ​​​ പേഴ്സണൽ ഗ്രൂ​​​പ്പ് ബി, ​​​ഗ്രൂ​​​പ്പ് സി ​​​സി​​​വി​​​ലി​​​യ​​​ൻ ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷണിക്കുന്നു

16 JULY 2018 03:07 PM IST
മലയാളി വാര്‍ത്ത

ഇ​​​ന്ത്യ​​​ൻ നാ​​​വി​​​ക​​​സേ​​​ന​​​യു​​​ടെ ഇ​​​സ്റ്റേ​​​ൺ നേ​​​വ​​​ൽ ക​​​മാ​​​ൻ​​​ഡി​​​ലു​​​മാ​​​യി ബോ​​​ട്ട് ക്രൂ​​​ പേഴ്സണൽ ഗ്രൂ​​​പ്പ് ബി, ​​​ഗ്രൂ​​​പ്പ് സി ​​​സി​​​വി​​​ലി​​​യ​​​ൻ ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷണിക്കുന്നു . ആ​​​കെ 100 ഒ​​​ഴി​​​വു​​​ക​​​ളാ​​​ണു​​​ള്ള​​​ത്. ലാ​​​സ്ക​​​ർ ത​​​സ്തി​​​ക​​​യി​​​ൽ മാ​​​ത്രം 46 ഒ​​​ഴി​​​വു​​​ക​​​ളു​​​ണ്ട്. ഉ​​​ട​​​ൻ വി​​​ജ്ഞാ​​​പ​​​ന​​​മാ​​​കും.

യോഗ്യത :

മാ​​​സ്റ്റ​​​ർ ഗ്രേ​​​ഡ്-I (ഗ്രൂ​​​പ്പ് സി): 
​​​മെ​​​ട്രി​​​ക്കു​​​ലേ​​​ഷ​​​ൻ/ ത​​​ത്തു​​​ല്യം, ഒ​​​ന്നാം ക്ലാ​​​സോ​​​ടെ എെ​​​എ​​​സ്‌​​​വി മാ​​​സ്റ്റ​​​ർ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ്, കു​​​റ​​​ഞ്ഞ​​​ത് ര​​​ണ്ടു വ​​​ർ​​​ഷ​​​ത്തെ പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യം

പ്രായം:18-42 വ​​​യ​​​സ്

ശമ്പളം: 35,400-1,12,400 രൂ​​​പ.

മാ​​​സ്റ്റ​​​ർ ഗ്രേ​​​ഡ് -II(ഗ്രൂ​​​പ്പ് സി): ​​​
മെ​​​ട്രി​​​ക്കു​​​ലേ​​​ഷ​​​ൻ/ ത​​​ത്തു​​​ല്യം, ര​​​ണ്ടാം ക്ലാ​​​സോ​​​ടെ എെ​​​എ​​​സ്‌​​​വി മാ​​​സ്റ്റ​​​ർ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ്, കു​​​റ​​​ഞ്ഞ​​​ത് ര​​​ണ്ടു വ​​​ർ​​​ഷ​​​ത്തെ പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യം
പ്രായം :18-42 വ​​​യ​​​സ്
ശമ്പളം :29,200-92,300 രൂ​​​പ.

സ്രാ​​​ങ്ക് ഒാ​​​ഫ് ല​​​സ്ക​​​ർ(​​​ഗ്രൂ​​​പ്പ് സി): ​​​
മെ​​​ട്രി​​​ക്കു​​​ലേ​​​ഷ​​​ൻ/ ത​​​ത്തു​​​ല്യം, വെ​​​സ​​​ലി​​​ൽ സു​​​ഖാ​​​നി​​​യാ​​​യി ര​​​ണ്ടു വ​​​ർ​​​ഷ​​​ത്തെ പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യം, സ്റ്റോം ​​​ആ​​​ൻ​​​ഡ് ഡി​​​സ്ട്ര​​​സ് സി​​​ഗ്ന​​​ൽ​​​സ്, ചാ​​​ർ​​​ട്സ് ആ​​​ൻ​​​ഡ് കോം​​​പ​​​സ് പ​​​രി​​​ജ്ഞാ​​​നം .

പ്രായം : 18-37 വ​​​യ​​​സ്

ശമ്പളം: 25,500-81,100 രൂ​​​പ.

ലാ​​​സ്ക​​​ർ- I(ഗ്രൂ​​​പ്പ് സി): ​​​
മെ​​​ട്രി​​​ക്കു​​​ലേ​​​ഷ​​​ൻ/ ത​​​ത്തു​​​ല്യം, നീ​​​ന്ത​​​ൽ അ​​​റി​​​യ​​​ണം

പ്രായം: 18-37 വ​​​യ​​​സ്

ശമ്പളം: 18,000-56,900 രൂ​​​പ.

സീ​​​നി​​​യ​​​ർ എ​​​ൻ​​​ജി​​​ൻ ഡ്രൈ​​​വ​​​ർ (ഗ്രൂ​​​പ്പ് ബി): ​​​
മെ​​​ട്രി​​​ക്കു​​​ലേ​​​ഷ​​​ൻ/ ത​​​ത്തു​​​ല്യം, ഫ​​​സ്റ്റ് ക്ലാ​​​സ് എ​​​ൻ​​​ജി​​​ൻ ഡ്രൈ​​​വ​​​റാ​​​യു​​​ള്ള കോം​​​പീ​​​റ്റ​​​ൻ​​​സി സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ്, ര​​​ണ്ടു വ​​​ർ​​​ഷ​​​ത്തി​​​ൽ കു​​​റ​​​യാ​​​ത്ത പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യം

പ്രായം:18-37 വ​​​യ​​​സ്

ശമ്പളം:35,400-1,12,400 രൂ​​​പ.

എ​​​ൻ​​​ജി​​​ൻ ഡ്രൈ​​​വ​​​ർ II ക്ലാ​​​സ് (ഗ്രൂ​​​പ്പ് സി):
മെ​​​ട്രി​​​ക്കു​​​ലേ​​​ഷ​​​ൻ/ ത​​​ത്തു​​​ല്യം,സെ​​​ക്ക​​​ൻ​​​ഡ് ക്ലാ​​​സ് എ​​​ൻ​​​ജി​​​ൻ ഡ്രൈവ​​​റാ​​​യു​​​ള്ള കോം​​​പീ​​​റ്റ​​​ൻ​​​സി സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ്, ര​​​ണ്ടു വ​​​ർ​​​ഷ​​​ത്തി​​​ൽ കു​​​റ​​​യാ​​​ത്ത പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യം

പ്രായം :18-37 വ​​​യ​​​സ്

ശമ്പളം : 29,200-92,300 രൂ​​​പ.

എ​​​ൻ​​​ജി​​​ൻ‌ ഡ്രെെ​​​വ​​​ർ (ഗ്രൂ​​​പ്പ് സി):
​​​മെ​​​ട്രി​​​ക്കു​​​ലേ​​​ഷ​​​ൻ/ ത​​​ത്തു​​​ല്യം, മെ​​​ർ​​​ക്ക​​​ന്‍റെെ​​​ൽ മ​​​റെെ​​​ൻ ഡി​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റി​​​ൽ നി​​​ന്നും ക്ലാ​​​സ് III ഡ്രൈ​വ​​​റാ​​​യു​​​ള്ള പെ​​​ർ​​​മി​​​റ്റ്, ര​​​ണ്ടു വ​​​ർ​​​ഷ​​​ത്തെ പ്ര​​​വൃ​​​ത്തി​​​പരിചയം ​​​

പ്രായം :18-37 വ​​​യ​​​സ്

ശമ്പളം: 25,500-81,100 രൂ​​​പ.

ഗ്രീ​​​സ​​​ർ (ഗ്രൂ​​​പ്പ് സി): 
​​​മെ​​​ട്രി​​​ക്കു​​​ലേ​​​ഷ​​​ൻ/ ത​​​ത്തു​​​ല്യം, മൂ​​​ന്നു വ​​​ർ​​​ഷ​​​ത്തെ പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യം

പ്രായം: 18-37 വ​​​യ​​​സ്

ശമ്പളം:18,000-56,900 രൂ​​​പ.

ഫ​​​യ​​​ർ​​​മാ​​​ൻ(​​​ഗ്രൂ​​​പ്പ് സി): ​​​മെ​​​ട്രി​​​ക്കു​​​ലേ​​​ഷ​​​ൻ/ ത​​​ത്തു​​​ല്യം, നീ​​​ന്ത​​​ൽ അ​​​റി​​​യ​​​ണം

പ്രായം:18-37 വ​​​യ​​​സ്

ശമ്പളം :18,000-56,900 രൂ​​​പ. സം​​​വ​​​ര​​​ണ വി​​​ഭാ​​​ഗ​​​ക്കാ​​​ർ​​​ക്ക് പ്രാ​​​യ​​​പ​​​രി​​​ധി​​​യി​​​ൽ ച​​​ട്ട​​​പ്ര​​​കാ​​​രം ഇ​​​ള​​​വു ല​​​ഭി​​​ക്കും.

തെ​​ര​​​ഞ്ഞെ​​​ടു​​​പ്പ്: എ​​​ഴു​​​ത്തു​​​പ​​​രീ​​​ക്ഷ, ഫി​​​സി​​​ക്ക​​​ൽ എ​​​ൻ​​​ഡ്യു​​​റ​​​ൻ​​​സ് ടെ​​​സ്റ്റ്, സ്വി​​​മ്മിം​​​ഗ് ടെ​​​സ്റ്റ് എ​​​ന്നി​​​വ​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് തെ​​ര​​​ഞ്ഞെ​​​ടു​​​പ്പ്.

അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട വി​​​ധം:
A4 സെെ​​​സ് വെ​​​ള്ള​​​പേ​​​പ്പ​​​റി​​​ൽ ടെെ​​​പ്പ് ചെ​​​യ്തോ എ​​​ഴു​​​തി​​​യോ നി​​​ശ്ചി​​​ത​​​മാ​​​തൃ​​​ക​​​യി​​​ലു​​​ള്ള അ​​​പേ​​​ക്ഷ ത​​​യാ​​​റാ​​​ക്കാം. സ്വ​​​യം സാ​​​ക്ഷ്യ​​​പ്പെ​​​ടു​​​ത്തി​​​യ പാ​​​സ്പോ​​​ർ​​​ട്ട് സെെ​​​സ് ക​​​ള​​​ർ ഫോ​​​ട്ടോ അ​​​പേ​​​ക്ഷ​​​യി​​​ൽ പ​​​തി​​​ക്ക​​​ണം. ഇൗ ​​​ഫോ​​​ട്ടോ​​​യ്ക്കു പു​​​റ​​​മേ സ്വ​​​യം സാ​​​ക്ഷ്യ​​​പ്പെ​​​ടു​​​ത്തി​​​യ ര​​​ണ്ട് ഫോ​​​ട്ടോ(​​​ഫോ​​​ട്ടോ​​​യു​​​ടെ പു​​​റ​​​കി​​​ൽ മു​​​ഴു​​​വ​​​ൻ പേ​​​ര് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്), അ​​​നു​​​ബ​​​ന്ധ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളു​​​ടെ സ്വ​​​യം സാ​​​ക്ഷ്യ​​​പ്പെ​​​ടു​​​ത്തി​​​യ പ​​​ക​​​ർ​​​പ്പു​​​ക​​​ൾ എ​​​ന്നി​​​വ സ​​​ഹി​​​തം അ​​​പേ​​​ക്ഷ ര​​​ജി​​​സ്റ്റേ​​​ഡ് ത​​​പാ​​​ലി​​​ൽ അ​​​പേ​​​ക്ഷി​​​ക്ക​​​ണം.

വി​​​ലാ​​​സം: 
The Admiral Superintendent {for Manager Personnel}Naval Dockyard, Visakhapatnam -530014.

വി​​​ജ്ഞാ​​​പ​​​ന​​​ത്തി​​​ന്‍റെ വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ളും അ​​​പേ​​​ക്ഷാ​​​ഫോ​​​മി​​​ന്‍റെ മാ​​​തൃ​​​ക​​​യും ഉ​​​ട​​​ൻ www.indiannavy.nic.in എ​​​ന്ന് വെ​​​ബ്സെെ​​​റ്റി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച​​​തി​​​നു​​​ശേ​​​ഷം മാ​​​ത്രം അ​​​പേ​​​ക്ഷി​​​ക്കു​​​ക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏഷ്യന്‍ കായിക മാമാങ്കത്തിന് തിരശ്ശീല വീഴാന്‍ രണ്ടുദിനം മാത്രം ബാക്കിനില്‍ക്കെ മെഡല്‍പട്ടികയില്‍ അവസാനലാപ്പില്‍ ഇന്ത്യന്‍ കുതിപ്പ്  (3 hours ago)

ഇന്ന് രാത്രി കൊടും മഴ തെക്ക് കൂട്ട മഴ..! രാത്രിയോടെ എല്ലാം മാറും..! നാളെ പ്രവചനം ഇങ്ങനെ..! മുന്നറിയിപ്പ്  (3 hours ago)

കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയ്‌ക്കെത്തിയ വീട്ടമ്മ മരിച്ച സംഭവം ചികിത്സപ്പിഴവെന്നു ബന്ധുക്കളുടെ പരാതി  (3 hours ago)

'കോമണ്‍സെന്‍സില്ലേ, മാറി നില്‍ക്ക്';നീയൊക്കെ ഒന്ന് ഇറങ്ങിപ്പോ ..! സ്റ്റേജിൽ പൊട്ടിത്തെറിച്ച് C M സതീശൻ  (3 hours ago)

ഫ്‌ലൈ ദുബായ് വിമാനത്തിലുണ്ടായ അക്രമണം: അയാളെ അയച്ചത് ആരായാലും അവര്‍ക്ക് വലിയ വില നല്‍കേണ്ടി വരുമെന്ന് നെതന്യാഹു  (4 hours ago)

അയ്യോ അമ്മേ..നെഞ്ചു'പൊട്ടി ശ്രദ്ധമോൾ..!'ചൂര' മീന്‍ അച്ചാർ കഴിച്ച് മണിക്കൂറിനുള്ളിൽ..! കുടലിൽ പുണ്ണ്,പിന്നാലെ മരണം..!  (4 hours ago)

പിണറായിയുടെ ശിങ്കിടിയെ തൂക്കി സതീശൻ..ആന്റോ ഒളിവിൽ..?ജയതിലകിന്റെ തല കോടതിയുടെ കക്ഷത്ത്  (4 hours ago)

U D F-ൽ യുദ്ധം..! വേണുഗോപാൽ കാത്തിരുന്ന ദിവസം..! കൂട്ടത്തോടെ ഇറങ്ങുന്നു..! CM സതീശനെ തെറിപ്പിക്കും  (4 hours ago)

അക്രമിയായ പൈലറ്റിനെ തൂക്കിക്കൊല്ലും..!ക്യാപ്റ്റൻ സ്മിത്തിന്റെ നില ഗുരുതരം..! എയർലിഫ്റ്റ് ചെയ്തു...!  (4 hours ago)

ക്യാപ്റ്റൻ സ്മിത്തിന്റെ നില ഗുരുതരം..! എയർലിഫ്റ്റ് ചെയ്തു. കോക്പിറ്റിൽ ഇറാന്റെ വൃത്തികേട്..! അക്രമിയായ പൈലറ്റിനെ തൂക്കിക്കൊല്ലും..!  (5 hours ago)

ചെന്നിത്തല മുഖ്യമന്ത്രി ? ഹൈക്കമാന്റിൽ ചരടുവലികൾ 2004 ന് സമാനം പക്ഷേ ലീഗും ജോസഫും ?  (5 hours ago)

അടൂര്‍ പ്രകാശിനെ പരസ്യമായി തള്ളി ആരോഗ്യ മന്ത്രി കെ. മുരളീധരന്‍  (7 hours ago)

ഷൂട്ടിങിനിടെ അമിതാഭ് ബച്ചന് പരിക്കേറ്റു  (7 hours ago)

മുഖ്യമന്ത്രി വിഡി സതീശനെതിരായ പരസ്യപ്രസ്താവനയില്‍ യോജിപ്പില്ലെന്ന് കെസി വേണുഗോപാല്‍  (7 hours ago)

വ്യാജ കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍ ഉപയോഗിച്ച് സൈബര്‍ തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്  (7 hours ago)

Malayali Vartha Recommends