Widgets Magazine 

03
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കൊഴിഞ്ഞാമ്പാറ ഇരട്ടക്കൊലപാതകം: പ്രതി നിവേദ്യയുടെ ഫോൺവിളികളിലും വാട്സ്ആപ്പ് ചാറ്റുകളിലും വിപുലമായ പരിശോധനയുമായി പോലീസ്...


2 വർഷം ഒരേ മേൽക്കൂരയ്ക്ക് കീഴിൽ ഒളിപ്പിച്ച കറുത്ത സത്യങ്ങൾ; ഒടുവിൽ അഹമ്മദാബാദിനെ നടുക്കിയ ആ മൂന്ന് മരണങ്ങളുടെ നിഗൂഢത പുറത്ത്...


ശക്തമായ തെളിവുകൾക്ക് മുന്നിൽ 'രക്ഷാകവചം' തീർക്കാൻ പ്രതിഭാഗം; കലിഫോർണിയ ഇരട്ടക്കൊലക്കേസ് വിചാരണ ഒക്ടോബറിലേക്ക് മാറ്റി...


"എന്നെ കൊന്നുതരൂ എന്ന് അവൻ അലറിവിളിച്ചു"; ആകാശത്ത് വിമാനം തകർക്കാൻ നോക്കിയ ഒമാനിയെ കീഴടക്കും മുമ്പ് സംഭവിച്ചത്...


അധ്യാപികയുടെ അപ്രതീക്ഷിത വിയോഗം; വില്ലനായത് ചൂരമീൻ അച്ചാറിലെ കെമിക്കൽ മാറ്റങ്ങളോ?

തിരുവിതാംകൂർ ദേവസ്വം ബോർഡിൽ എൽ ഡി ക്ലാർക്ക് ,സബ് ഗ്രൂപ്പ് ഓഫീസർ ഗ്രേഡ് II തസ്തികയിലേക്ക് ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് അപേക്ഷ ക്ഷണിച്ചു

17 JULY 2018 11:09 AM IST
മലയാളി വാര്‍ത്ത

തിരുവിതാംകൂർ ദേവസ്വം ബോർഡിൽ എൽ ഡി ക്ലാർക്ക് ,സബ് ഗ്രൂപ്പ് ഓഫീസർ ഗ്രേഡ് II തസ്തികയിലേക്ക് ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് അപേക്ഷ ക്ഷണിച്ചു.64 ഒഴിവുകളാണുള്ളത് .ഹിന്ദു മതത്തിൽപെട്ടവർക്കു മാത്രമാണ് അവസരം.ഓൺലൈനായാണ് അപേക്ഷ ക്ഷണിക്കുന്നത്.

തസ്തിക :എൽ ഡി ക്ലാർക്ക്/സബ് ഗ്രൂപ്പ് ഓഫീസർ

ഒഴിവ്:64

ശമ്പളം :19 ,000 - 43 ,600 രൂപ

യോഗ്യത:എസ് എസ് എൽ സി /തത്തുല്യം .

പ്രായം:18 - 36 .പിന്നോക്ക വിഭാഗക്കാർക്ക് നിയമാനുസൃത ഇളവ് ലഭിക്കും.

അപേക്ഷ ഫീസ് :
300 രൂപ (പട്ടികവർഗ /പട്ടികജാതി വിഭാഗക്കാർക്ക് 200 രൂപ ).കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിൻറെ വെബ്സൈറ്റിലെ പേയ്മെന്റ് ഗേറ്റ് വഴി ഓൺലൈനായി ഡി ഡി അടയ്ക്കണം .ഡി ഡി ആയോ മണി ഓർഡർ ആയോ ചലാൻ മുഖാന്തരമോ മറ്റെന്തെങ്കിലും രീതിയിലോ അപേക്ഷ ഫീസ് സ്വീകരിക്കില്ല .ഒരിക്കൽ അടച്ച ഫീസ് മടക്കി നൽകില്ല .

അപേക്ഷ :
ഉദ്യോഗാർത്ഥികൾ www .kdrb .kerala .gov .ഇൻ എന്ന വെബ്‌സൈറ്റിൽ ഒറ്റത്തവണ രജിസ്‌ട്രേഷൻ നടത്തണം .ഇങ്ങനെ രജിസ്റ്റർ ചെയ്തവർ യൂസർ ഐ ഡി യും പാസ്സ്‌വേർഡും ഉപയോഗിച്ചു ലോഗിൻ ചെയ്ത ശേഷമാണു അപേക്ഷ സമർപ്പിക്കേണ്ടത്.രജിസ്ട്രേഷന് അപ്‌ലോഡ് ചെയുന്ന ഫോട്ടോ മൂന്ന് മാസത്തിനകം എടുത്തതായിരിക്കണം .ഒരിക്കൽ അപ്‌ലോഡ് ചെയ്ത ഫോട്ടോ തുടർന്നുലാ സമർപ്പണത്തിനും ഉപയോഗിക്കാം .ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് ഔട്ട് സൂക്ഷിച്ചു വയ്ക്കണം .ഇത് തപാലിൽ അയക്കേണ്ടതല്ല പാസ്സ്‌വേർഡ് രഹസ്യമായി ഇരിക്കണം .

അപേക്ഷകളിൽ മാറ്റം വരുത്തുന്നതിനോ പിൻവലിക്കുന്നതിനോ സാധിക്കില്ല .വിദ്യാഭ്യാസ യോഗ്യത ,ജാതി പരിചയം,വയസ്സ് മുതലായവ തെളിയിക്കുന്ന പ്രമാണങ്ങളുടെ പകർപ്പുകൾ റിക്രൂട്ട്മെന്റ് ബോർഡ് ആവശ്യപ്പെടുമ്പോൾ ഹാജരാക്കിയാൽ മതി.

ഓൺലൈൻ അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 14 അർധരാത്രി 12 മണി

ഇളവുകൾ:തിരുവിതാംകൂർ ദേവസ്വം ബോർഡിൽ താത്കാലികമായോ വേതനടിസ്ഥാനത്തിലോ ജോലി ചെയ്യുന്നവർക്ക് നിയമനങ്ങളിൽ പ്രതേക ഇളവ് ലഭിക്കും .ഒരു വർഷത്തിൽ കുറയാത്ത സർവീസിൽ ഉള്ളവർക്ക് അവരുടെ സർവീസിന്റെ ദൈർക്യം ഉയർന്ന പ്രായ പരിതിയിൽ ഇളവ് ലഭിക്കും.താത്കാലിക സേവനം പൂർത്തീകരിക്കുന്ന ഓരോ മൂന്ന് വർഷത്തിനും ഒരു മാർക്ക് എന്ന കണക്കിൽ പരമാവധി അഞ്ചു മാർക്ക് വരെ ഒ എം ആർ പരീക്ഷക്ക് ആദ്യം നൽകും

റിക്രൂട്ട്മെന്റ് ബോർഡ് ആവശ്യപ്പെടുന്ന സമയത്ത് ആവശ്യമുള്ള പകർപ്പുകൾ ഹാജരാക്കണം .താത്കാലിക ജീവനക്കാർ അവരുടെ സർവീസ് സംബന്ധിച്ച വിവരങ്ങൾ അപേക്ഷയിലും രേഖപ്പെടുത്തണം .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏഷ്യന്‍ കായിക മാമാങ്കത്തിന് തിരശ്ശീല വീഴാന്‍ രണ്ടുദിനം മാത്രം ബാക്കിനില്‍ക്കെ മെഡല്‍പട്ടികയില്‍ അവസാനലാപ്പില്‍ ഇന്ത്യന്‍ കുതിപ്പ്  (3 hours ago)

ഇന്ന് രാത്രി കൊടും മഴ തെക്ക് കൂട്ട മഴ..! രാത്രിയോടെ എല്ലാം മാറും..! നാളെ പ്രവചനം ഇങ്ങനെ..! മുന്നറിയിപ്പ്  (3 hours ago)

കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയ്‌ക്കെത്തിയ വീട്ടമ്മ മരിച്ച സംഭവം ചികിത്സപ്പിഴവെന്നു ബന്ധുക്കളുടെ പരാതി  (3 hours ago)

'കോമണ്‍സെന്‍സില്ലേ, മാറി നില്‍ക്ക്';നീയൊക്കെ ഒന്ന് ഇറങ്ങിപ്പോ ..! സ്റ്റേജിൽ പൊട്ടിത്തെറിച്ച് C M സതീശൻ  (3 hours ago)

ഫ്‌ലൈ ദുബായ് വിമാനത്തിലുണ്ടായ അക്രമണം: അയാളെ അയച്ചത് ആരായാലും അവര്‍ക്ക് വലിയ വില നല്‍കേണ്ടി വരുമെന്ന് നെതന്യാഹു  (4 hours ago)

അയ്യോ അമ്മേ..നെഞ്ചു'പൊട്ടി ശ്രദ്ധമോൾ..!'ചൂര' മീന്‍ അച്ചാർ കഴിച്ച് മണിക്കൂറിനുള്ളിൽ..! കുടലിൽ പുണ്ണ്,പിന്നാലെ മരണം..!  (4 hours ago)

പിണറായിയുടെ ശിങ്കിടിയെ തൂക്കി സതീശൻ..ആന്റോ ഒളിവിൽ..?ജയതിലകിന്റെ തല കോടതിയുടെ കക്ഷത്ത്  (4 hours ago)

U D F-ൽ യുദ്ധം..! വേണുഗോപാൽ കാത്തിരുന്ന ദിവസം..! കൂട്ടത്തോടെ ഇറങ്ങുന്നു..! CM സതീശനെ തെറിപ്പിക്കും  (4 hours ago)

അക്രമിയായ പൈലറ്റിനെ തൂക്കിക്കൊല്ലും..!ക്യാപ്റ്റൻ സ്മിത്തിന്റെ നില ഗുരുതരം..! എയർലിഫ്റ്റ് ചെയ്തു...!  (4 hours ago)

ക്യാപ്റ്റൻ സ്മിത്തിന്റെ നില ഗുരുതരം..! എയർലിഫ്റ്റ് ചെയ്തു. കോക്പിറ്റിൽ ഇറാന്റെ വൃത്തികേട്..! അക്രമിയായ പൈലറ്റിനെ തൂക്കിക്കൊല്ലും..!  (5 hours ago)

ചെന്നിത്തല മുഖ്യമന്ത്രി ? ഹൈക്കമാന്റിൽ ചരടുവലികൾ 2004 ന് സമാനം പക്ഷേ ലീഗും ജോസഫും ?  (5 hours ago)

അടൂര്‍ പ്രകാശിനെ പരസ്യമായി തള്ളി ആരോഗ്യ മന്ത്രി കെ. മുരളീധരന്‍  (7 hours ago)

ഷൂട്ടിങിനിടെ അമിതാഭ് ബച്ചന് പരിക്കേറ്റു  (7 hours ago)

മുഖ്യമന്ത്രി വിഡി സതീശനെതിരായ പരസ്യപ്രസ്താവനയില്‍ യോജിപ്പില്ലെന്ന് കെസി വേണുഗോപാല്‍  (7 hours ago)

വ്യാജ കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍ ഉപയോഗിച്ച് സൈബര്‍ തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്  (7 hours ago)

Malayali Vartha Recommends