Widgets Magazine 

03
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കൊഴിഞ്ഞാമ്പാറ ഇരട്ടക്കൊലപാതകം: പ്രതി നിവേദ്യയുടെ ഫോൺവിളികളിലും വാട്സ്ആപ്പ് ചാറ്റുകളിലും വിപുലമായ പരിശോധനയുമായി പോലീസ്...


2 വർഷം ഒരേ മേൽക്കൂരയ്ക്ക് കീഴിൽ ഒളിപ്പിച്ച കറുത്ത സത്യങ്ങൾ; ഒടുവിൽ അഹമ്മദാബാദിനെ നടുക്കിയ ആ മൂന്ന് മരണങ്ങളുടെ നിഗൂഢത പുറത്ത്...


ശക്തമായ തെളിവുകൾക്ക് മുന്നിൽ 'രക്ഷാകവചം' തീർക്കാൻ പ്രതിഭാഗം; കലിഫോർണിയ ഇരട്ടക്കൊലക്കേസ് വിചാരണ ഒക്ടോബറിലേക്ക് മാറ്റി...


"എന്നെ കൊന്നുതരൂ എന്ന് അവൻ അലറിവിളിച്ചു"; ആകാശത്ത് വിമാനം തകർക്കാൻ നോക്കിയ ഒമാനിയെ കീഴടക്കും മുമ്പ് സംഭവിച്ചത്...


അധ്യാപികയുടെ അപ്രതീക്ഷിത വിയോഗം; വില്ലനായത് ചൂരമീൻ അച്ചാറിലെ കെമിക്കൽ മാറ്റങ്ങളോ?

നാ​​​​​​ഷ​​​​​​ണ​​​​​​ൽ കോ-​​​​​​ഓ​​​​​​പ്പ​​​​​​റേ​​​​​​റ്റീ​​​​​​വ് ഡെ​​​​​​വ​​​​​​ല​​​​​​പ്മെ​​​​​​ന്‍റ് കോ​​​​​​ർ​​​​​​പ്പ​​​​​​റേ​​​​​​ഷ​​​​​​നി​​​​​​ൽ വി​​​​​​വി​​​​​​ധ ത​​​​​​സ്തി​​​​​​ക​​​​​​ക​​​​​​ളി​​​​​​ലാ​​​​​​യു​​​​​​ള്ള 70 ഒ​​​​​​ഴി​​​​​​വു​​​​​​ക​​​​​​ളി​​​​​​ലേ​​​​​​ക്ക് അ​​​​​​പേ​​​​​​ക്ഷ ക്ഷണിക്കുന്നു

17 JULY 2018 11:07 AM IST
മലയാളി വാര്‍ത്ത

നാ​​​​​​ഷ​​​​​​ണ​​​​​​ൽ കോ-​​​​​​ഓ​​​​​​പ്പ​​​​​​റേ​​​​​​റ്റീ​​​​​​വ് ഡെ​​​​​​വ​​​​​​ല​​​​​​പ്മെ​​​​​​ന്‍റ് കോ​​​​​​ർ​​​​​​പ്പ​​​​​​റേ​​​​​​ഷ​​​​​​നി​​​​​​ൽ വി​​​​​​വി​​​​​​ധ ത​​​​​​സ്തി​​​​​​ക​​​​​​ക​​​​​​ളി​​​​​​ലാ​​​​​​യു​​​​​​ള്ള 70 ഒ​​​​​​ഴി​​​​​​വു​​​​​​ക​​​​​​ളി​​​​​​ലേ​​​​​​ക്ക് അ​​​​​​പേ​​​​​​ക്ഷ ക്ഷണിക്കുന്നു .


തസ്തിക :ഡെ​​​​​​പ്യൂ​​​​​​ട്ടി ഡ​​​​​​യ​​​​​​റ​​​​​​ക്ട​​​​​​ർ:
ഒഴിവ്:1
യോ​​​​​​ഗ്യ​​​​​​ത: ഫി​​​​​​നാ​​​​​​ൻ​​​​​​സ് സ്പെ​​​​​​ഷ​​​​​​ലൈ​​​​​​സേ​​​​​​ഷ​​​​​​നോ​​​​​​ടെ​​​​​​യു​​​​​​ള്ള എം​​​​​​ബി​​​​​​എ അ​​​​​​ല്ലെ​​​​​​ങ്കി​​​​​​ൽ കൊ​​​​​​മേ​​​​​​ഴ്സി​​​​​​ൽ ബി​​​​​​രു​​​​​​ദാ​​​​​​ന​​​​​​ന്ത​​​​​​ര​​​​​​ബി​​​​​​രു​​​​​​ദം അ​​​​​​ല്ലെ​​​​​​ങ്കി​​​​​​ൽ ചാ​​​​​​ർ​​​​​​ട്ടേ​​​​​​ർ​​​​​​ഡ് അ​​​​​​ക്കൗ​​​​​​ണ്ട​​​​​​ന്‍റ്/​​​​​​കോ​​​​​​സ്റ്റ് അ​​​​​​ക്കൗ​​​​​​ണ്ട​​​​​​ന്‍റ്, അ​​​​​​ഞ്ചു വ​​​​​​ർ​​​​​​ഷ​​​​​​ത്തെ പ്ര​​​​​​വൃ​​​​​​ത്തി​​​​​​പ​​​​​​രി​​​​​​ച​​​​​​യം.

തസ്തിക:ഡെ​​​​​​പ്യൂ​​​​​​ട്ടി ഡ​​​​​​യ​​​​​​റ​​​​​​ക്ട​​​​​​ർ (ജ​​​​​​ന​​​​​​റ​​​​​​ൽ)
ഒഴിവ്: 2
യോ​​​​​​ഗ്യ​​​​​​ത: ഫി​​​​​​നാ​​​​​​ൻ​​​​​​സ്/​​​​​​മാ​​​​​​ർ​​​​​​ക്ക​​​​​​റ്റിം​​​​​​ഗ് സ്പെ​​​​​​ഷ​​​​​​ലൈ​​​​​​സേ​​​​​​ഷ​​​​​​നോ​​​​​​ടെ എം​​​​​​ബി​​​​​​എ അ​​​​​​ല്ലെ​​​​​​ങ്കി​​​​​​ൽ ഇ​​​​​​ക്ക​​​​​​ണോ​​​​​​മി​​​​​​ക്സ്/ കൊ​​​​​​മേ​​​​​​ഴ്സ്/​​​​​​സ്റ്റാ​​​​​​റ്റി​​​​​​സ്റ്റി​​​​​​ക്സ്/​​​​​​അ​​​​​​ഗ്രി ബി​​​​​​സി​​​​​​ന​​​​​​സ്/​​​​​​റൂ​​​​​​റ​​​​​​ൽ മാ​​​​​​നേ​​​​​​ജ്മെ​​​​​​ന്‍റ്/​​​​​​ബാ​​​​​​ങ്കിം​​​​​​ഗ്/​​​​​​ഇ​​​​​​ൻ​​​​​​ഷ്വ​​​​​​റ​​​​​​ൻ​​​​​​സ് ബി​​​​​​രു​​​​​​ദാ​​​​​​ന​​​​​​ന്ത​​​​​​ര​​​​​​ബി​​​​​​രു​​​​​​ദം. അ​​​​​​ല്ലെ​​​​​​ങ്കി​​​​​​ൽ ചാ​​​​​​ർ​​​​​​ട്ടേ​​​​​​ർ​​​​​​ഡ് അ​​​​​​ക്കൗ​​​​​​ണ്ട​​​​​​ന്‍റ്/ കോ​​​​​​സ്റ്റ് അ​​​​​​ക്കൗ​​​​​​ണ്ട​​​​​​ന്‍റ്. അ​​​​​​ഞ്ചു വ​​​​​​ർ​​​​​​ഷ​​​​​​ത്തെ പ്ര​​​​​​വൃ​​​​​​ത്തി​​​​​​പ​​​​​​രി​​​​​​ച​​​​​​യം.

തസ്തിക :അ​​​​​​സി​​​​​​സ്റ്റ​​​​​​ന്‍റ് ഡ​​​​​​യ​​​​​​റ​​​​​​ക്ട​​​​​​ർ (ജ​​​​​​ന​​​​​​റ​​​​​​ൽ)
ഒഴിവ്: 5
യോ​​​​​​ഗ്യ​​​​​​ത: ഫി​​​​​​നാ​​​​​​ൻ​​​​​​സ്/​​​​​​മാ​​​​​​ർ​​​​​​ക്ക​​​​​​റ്റിം​​​​​​ഗ് സ്പെ​​​​​​ഷ​​​​​​ലൈ​​​​​​സേ​​​​​​ഷ​​​​​​നോ​​​​​​ടെ എം​​​​​​ബി​​​​​​എ. അ​​​​​​ല്ലെ​​​​​​ങ്കി​​​​​​ൽ ഇ​​​​​​ക്ക​​​​​​ണോ​​​​​​മി​​​​​​ക്സ്/​​​​​​കൊ​​​​​​മേ​​​​​​ഴ്സ്/​​​​​​സ്റ്റാ​​​​​​റ്റി​​​​​​സ്റ്റി​​​​​​ക്സ്/​​​​​​അ​​​​​​ഗ്രി ബി​​​​​​സി​​​​​​ന​​​​​​സ്/​​​​​​റൂ​​​​​​റ​​​​​​ൽ മാ​​​​​​നേ​​​​​​ജ്മെ​​​​​​ന്‍റ്/​​​​​​കോ-​​​​​​ഓ​​​​​​പ്പ​​​​​​റേ​​​​​​റ്റീ​​​​​​വ് മാ​​​​​​നേ​​​​​​ജ്മെ​​​​​​ന്‍റ്/​​​​​​ബാ​​​​​​ങ്കിം​​​​​​ഗ്/​​​​​​ഇ​​​​​​ൻ​​​​​​ഷ്വ​​​​​​റ​​​​​​ൻ​​​​​​സ് ബി​​​​​​രു​​​​​​ദാ​​​​​​ന​​​​​​ന്ത​​​​​​ര​​​​​​ബി​​​​​​രു​​​​​​ദം. അ​​​​​​ല്ലെ​​​​​​ങ്കി​​​​​​ൽ ചാ​​​​​​ർ​​​​​​ട്ടേ​​​​​​ർ​​​​​​ഡ് അ​​​​​​ക്കൗ​​​​​​ണ്ട​​​​​​ന്‍റ്/​​​​​​കോ​​​​​​സ്റ്റ് അ​​​​​​ക്കൗ​​​​​​ണ്ട​​​​​​ന്‍റ്. ര​​​​​​ണ്ടു വ​​​​​​ർ​​​​​​ഷ​​​​​​ത്തെ പ്ര​​​​​​വൃ​​​​​​ത്തി​​​​​​പ​​​​​​രി​​​​​​ച​​​​​​യം.

തസ്തിക :അ​​​​​​സി​​​​​​സ്റ്റ​​​​​​ന്‍റ് ഡ​​​​​​യ​​​​​​റ​​​​​​ക്ട​​​​​​ർ (ഫി​​​​​​നാ​​​​​​ൻ​​​​​​സ്)
ഒഴിവ്: 3
യോ​​​​​​ഗ്യ​​​​​​ത: ഫി​​​​​​നാ​​​​​​ൻ​​​​​​സ് സ്പെ​​​​​​ഷ​​​​​​ലൈ​​​​​​സേ​​​​​​ഷ​​​​​​നോ​​​​​​ടെ എം​​​​​​ബി​​​​​​എ. അ​​​​​​ല്ലെ​​​​​​ങ്കി​​​​​​ൽ കൊ​​​​​​മേ​​​​​​ഴ്സി​​​​​​ൽ ബി​​​​​​രു​​​​​​ദാ​​​​​​ന​​​​​​ന്ത​​​​​​ര​​​​​​ബി​​​​​​രു​​​​​​ദം അ​​​​​​ല്ലെ​​​​​​ങ്കി​​​​​​ൽ ചാ​​​​​​ർ​​​​​​ട്ടേ​​​​​​ർ​​​​​​ഡ് അ​​​​​​ക്കൗ​​​​​​ണ്ട​​​​​​ന്‍റ്/​​​​​​കോ​​​​​​സ്റ്റ് അ​​​​​​ക്കൗ​​​​​​ണ്ട​​​​​​ന്‍റ്, ര​​​​​​ണ്ടു വ​​​​​​ർ​​​​​​ഷ​​​​​​ത്തെ പ്ര​​​​​​വൃ​​​​​​ത്തി​​​​​​പ​​​​​​രി​​​​​​ച​​​​​​യം.

തസ്തിക :അ​​​​​​സി​​​​​​സ്റ്റ​​​​​​ന്‍റ് ഡ​​​​​​യ​​​​​​റ​​​​​​ക്ട​​​​​​ർ (ടെ​​​​​​ക്സ്റ്റൈ​​​​​​ൽ)
ഒഴിവ് : 1
യോ​​​​​​ഗ്യ​​​​​​ത: ടെ​​​​​​ക്സ്റ്റൈ​​​​​​ൽ എ​​​​​​ൻ​​​​​​ജി​​​​​​നി​​​​​​യ​​​​​​റിം​​​​​​ഗി​​​​​​ൽ ബി​​​​​​ഇ/​​​​​​ബി​​​​​​ടെ​​​​​​ക്. ര​​​​​​ണ്ടു വ​​​​​​ർ​​​​​​ഷ​​​​​​ത്തെ പ്ര​​​​​​വൃ​​​​​​ത്തി​​​​​​പ​​​​​​രി​​​​​​ച​​​​​​യം.

തസ്തിക :അ​​​​​​സി​​​​​​സ്റ്റ​​​​​​ന്‍റ് ഡ​​​​​​യ​​​​​​റ​​​​​​ക്ട​​​​​​ർ (ഷു​​​​​​ഗ​​​​​​ർ)
ഒഴിവ് :1.
യോ​​​​​​ഗ്യ​​​​​​ത: മെ​​​​​​ക്കാ​​​​​​നി​​​​​​ക്ക​​​​​​ൽ എ​​​​​​ൻ​​​​​​ജി​​​​​​നി​​​​​​യ​​​​​​റിം​​​​​​ഗി​​​​​​ൽ ബി​​​​​​രു​​​​​​ദം. ര​​​​​​ണ്ടു വ​​​​​​ർ​​​​​​ഷ​​​​​​ത്തെ പ്ര​​​​​​വൃ​​​​​​ത്തി​​​​​​പ​​​​​​രി​​​​​​ച​​​​​​യം. ഷു​​​​​​ഗ​​​​​​ർ എ​​​​​​ൻ​​​​​​ജി​​​​​​നി​​​​​​യ​​​​​​റിം​​​​​​ഗി​​​​​​ൽ ബി​​​​​​രു​​​​​​ദം അ​​​​​​ഭി​​​​​​ല​​​​​​ഷ​​​​​​ണീ​​​​​​യം.

തസ്തിക :അ​​​​​​സി​​​​​​സ്റ്റ​​​​​​ന്‍റ് ഡ​​​​​​യ​​​​​​റ​​​​​​ക്ട​​​​​​ർ (ലീ​​​​​​ഗ​​​​​​ൽ)
ഒഴിവ്: 1.
യോ​​​​​​ഗ്യ​​​​​​ത: നി​​​​​​യ​​​​​​മ​​​​​​ബി​​​​​​രു​​​​​​ദം. ബാ​​​​​​ർ​​​​​​കൗ​​​​​​ൺ​​​​​​സി​​​​​​ൽ എൻ‌റോ​​​​​​ൾ​​​​​​മെ​​​​​​ന്‍റ്, ര​​​​​​ണ്ടു വ​​​​​​ർ​​​​​​ഷ​​​​​​ത്തെ പ്ര​​​​​​വൃ​​​​​​ത്തി​​​​​​പ​​​​​​രി​​​​​​ച​​​​​​യം.

തസ്തിക :പ്രോ​​​​​​ഗ്രാം ഓ​​​​​​ഫീ​​​​​​സ​​​​​​ർ (ജ​​​​​​ന​​​​​​റ​​​​​​ൽ)
ഒഴിവ്: 5.
യോ​​​​​​ഗ്യ​​​​​​ത: അ​​​​​​ന്പ​​​​​​തു ശ​​​​​​ത​​​​​​മാ​​​​​​നം മാ​​​​​​ർ​​​​​​ക്കോ​​​​​​ടെ ബി​​​​​​രു​​​​​​ദം. എ​​​​​​സ്‌​​​​​​സി, എ​​​​​​സ്ടി വി​​​​​​ഭാ​​​​​​ഗ​​​​​​ക്കാ​​​​​​ർ​​​​​​ക്ക് 45 ശ​​​​​​ത​​​​​​മാ​​​​​​നം മാ​​​​​​ർ​​​​​​ക്ക് മ​​​​​​തി. ര​​​​​​ണ്ടു വ​​​​​​ർ​​​​​​ഷ​​​​​​ത്തെ പ്ര​​​​​​വൃ​​​​​​ത്തി​​​​​​പ​​​​​​രി​​​​​​ച​​​​​​യം. കോ-​​​​​​ഓ​​​​​​പ്പ​​​​​​റേ​​​​​​ഷ​​​​​​ൻ ഡി​​​​​​പ്ലോ​​​​​​മ അ​​​​​​ഭി​​​​​​ല​​​​​​ഷ​​​​​​ണീ​​​​​​യം.

തസ്തിക :പ്രോ​​​​​​ഗ്രാം ഓ​​​​​​ഫീ​​​​​​സ​​​​​​ർ ഒ​​​​​​ഫീ​​​​​​ഷ്യ​​​​​​ൽ ലാം​​​​​​ഗ്വേ​​​​​​ജ്
ഒഴിവ്: 3.
യോ​​​​​​ഗ്യ​​​​​​ത: ഇം​​​​​​ഗ്ലീ​​​​​​ഷ് ഒ​​​​​​രു വി​​​​​​ഷ​​​​​​യ​​​​​​മാ​​​​​​യി പ​​​​​​ഠി​​​​​​ച്ച് ഹി​​​​​​ന്ദി​​​​​​യി​​​​​​ൽ നേ​​​​​​ടി​​​​​​യ ബി​​​​​​രു​​​​​​ദം. ടെ​​​​​​ർ​​​​​​മി​​​​​​നോ​​​​​​ള​​​​​​ജി വ​​​​​​ർ​​​​​​ക്കി​​​​​​ലോ ഇം​​​​​​ഗ്ലീ​​​​​​ഷി​​​​​​ൽ​​​​​​നി​​​​​​ന്ന് ഹി​​​​​​ന്ദി​​​​​​യി​​​​​​ലേ​​​​​​ക്കും തി​​​​​​രി​​​​​​ച്ചു​​​​​​മു​​​​​​ള്ള വി​​​​​​വ​​​​​​ർ​​​​​​ത്ത​​​​​​ന​​​​​​ത്തി​​​​​​ലോ മൂ​​​​​​ന്നു വ​​​​​​ർ​​​​​​ഷ​​​​​​ത്തെ പ​​​​​​രി​​​​​​ച​​​​​​യം.

സീ​​​​​​നി​​​​​​യ​​​​​​ർ അ​​​​​​സി​​​​​​സ്റ്റ​​​​​​ന്‍റ്(​​​​​​ജ​​​​​​ന​​​​​​റ​​​​​​ൽ)
ഒഴിവ് : 26
യോ​​​​​​ഗ്യ​​​​​​ത: ബി​​​​​​രു​​​​​​ദം.
ഇം​​​​​​ഗ്ലീ​​​​​​ഷ് ഷോ​​​​​​ർ​​​​​​ട്ട് ഹാ​​​​​​ൻ​​​​​​ഡി​​​​​​ൽ മി​​​​​​നി​​​​​​റ്റി​​​​​​ൽ 120 വാ​​​​​​ക്കും ഇം​​​​​​ഗ്ലീ​​​​​​ഷ് ടൈ​​​​​​പ്പിം​​​​​​ഗി​​​​​​ൽ മി​​​​​​നി​​​​​​റ്റി​​​​​​ൽ 40 വാ​​​​​​ക്കും വേ​​​​​​ഗം. എം​​​​​​എ​​​​​​സ് ഓ​​​​​​ഫീ​​​​​​സ്, എ​​​​​​ക്സ​​​​​​ൽ, പ​​​​​​വ​​​​​​ർ​​​​​​പോ​​​​​​യി​​​​​​ന്‍റ് തു​​​​​​ട​​​​​​ങ്ങി​​​​​​യവ അ​​​​​​റി​​​​​​ഞ്ഞി​​​​​​രി​​​​​​ക്ക​​​​​​ണം. അ​​​​​​ല്ലെ​​​​​​ങ്കി​​​​​​ൽ ഹി​​​​​​ന്ദി​​​​​​യി​​​​​​ൽ ബി​​​​​​രു​​​​​​ദ​​​​​​വും ഹി​​​​​​ന്ദി ഷോ​​​​​​ർ​​​​​​ട്ട് ഹാ​​​​​​ൻ​​​​​​ഡി​​​​​​ൽ മി​​​​​​നി​​​​​​റ്റി​​​​​​ൽ 100 വാ​​​​​​ക്ക് വേ​​​​​​ഗ​​​​​​വും ഹി​​​​​​ന്ദി ടൈ​​​​​​പ്പിം​​​​​​ഗി​​​​​​ൽ മി​​​​​​നി​​​​​​റ്റി​​​​​​ൽ 30 വാ​​​​​​ക്ക് വേ​​​​​​ഗ​​​​​​വും. എം.​​​​​​എ​​​​​​സ്. ഓ​​​​​​ഫീ​​​​​​സ്, എ​​​​​​ക്സ​​​​​​ൽ, പ​​​​​​വ​​​​​​ർ​​​​​​പോ​​​​​​യി​​​​​​ന്‍റ് തു​​​​​​ട​​​​​​ങ്ങി​​​​​​യ​​​​​​വ അ​​​​​​റി​​​​​​ഞ്ഞി​​​​​​രി​​​​​​ക്ക​​​​​​ണം.

പേ​​​​​​ഴ്സ​​​​​​ണ​​​​​​ൽ അ​​​​​​സി​​​​​​സ്റ്റ​​​​​​ന്‍റ് (ജ​​​​​​ന​​​​​​റ​​​​​​ൽ)
ഒഴിവ് : 4.
യോ​​​​​​ഗ്യ​​​​​​ത: ബി​​​​​​രു​​​​​​ദം, ഷോ​​​​​​ർ​​​​​​ട്ട്ഹാ​​​​​​ൻ​​​​​​ഡി​​​​​​ൽ മി​​​​​​നി​​​​​​റ്റി​​​​​​ൽ 80 വാ​​​​​​ക്കും ടൈ​​​​​​പ്പിം​​​​​​ഗി​​​​​​ൽ 40 വാ​​​​​​ക്കും വേ​​​​​​ഗം. എം.​​​​​​എ​​​​​​സ്. ഓ​​​​​​ഫീ​​​​​​സ്, എ​​​​​​ക്സ​​​​​​ൽ, പ​​​​​​വ​​​​​​ർ പോ​​​​​​യി​​​​​​ന്‍റ് പ​​​​​​രി​​​​​​ജ്ഞാ​​​​​​നം.

ജൂ​​​​​​ണി​​​​​​യ​​​​​​ർ അ​​​​​​സി​​​​​​സ്റ്റ​​​​​​ന്‍റ് (ജ​​​​​​ന​​​​​​റ​​​​​​ൽ)
ഒഴിവ്: 10
യോ​​​​​​ഗ്യ​​​​​​ത: ബി​​​​​​രു​​​​​​ദ​​​​​​വും കം​​​​​​പ്യൂ​​​​​​ട്ട​​​​​​ർ പ​​​​​​രി​​​​​​ജ്ഞാ​​​​​​ന​​​​​​വും.

പ്ര​​​​​​വൃ​​​​​​ത്തി​​​​​​പ​​​​​​രി​​​​​​ച​​​​​​യം സം​​​​​​ബ​​​​​​ന്ധി​​​​​​ച്ച് കൂ​​​​​​ടു​​​​​​ത​​​​​​ൽ വി​​​​​​വ​​​​​​ര​​​​​​ങ്ങ​​​​​​ൾ വെ​​​​​​ബ്സൈ​​​​​​റ്റി​​​​​​ലെ വി​​​​​​ജ്ഞാ​​​​​​പ​​​​​​ന​​​​​​ത്തി​​​​​​ലു​​​​​​ണ്ട്. ഇ​​​​​​തു വാ​​​​​​യി​​​​​​ച്ച് യോ​​​​​​ഗ്യ​​​​​​ത ഉ​​​​​​റ​​​​​​പ്പു​​​​​​വ​​​​​​രു​​​​​​ത്തി​​​​​​യ ശേ​​​​​​ഷം മാ​​​​​​ത്രം അ​​​​​​പേ​​​​​​ക്ഷി​​​​​​ക്കു​​​​​​ക. എ​​​​​​ല്ലാ ത​​​​​​സ്തി​​​​​​ക​​​​​​യ്ക്കും ഒ​​​​​​ബി​​​​​​സി വി​​​​​​ഭാ​​​​​​ഗ​​​​​​ക്കാ​​​​​​ർ​​​​​​ക്ക് മൂ​​​​​​ന്നു എ​​​​​​സ്‌​​​​​​സി, എ​​​​​​സ്ടി വി​​​​​​ഭാ​​​​​​ഗ​​​​​​ക്കാ​​​​​​ർ​​​​​​ക്ക് അ​​​​​​ഞ്ചും വ​​​​​​ർ​​​​​​ഷം ഉ​​​​​​യ​​​​​​ർ​​​​​​ന്ന പ്രാ​​​​​​യ​​​​​​ത്തി​​​​​​ൽ ഇ​​​​​​ള​​​​​​വ് ല​​​​​​ഭി​​​​​​ക്കും.

അ​​​​​​പേ​​​​​​ക്ഷാ ഫീ​​​​​​സ്: ഡെ​​​​​​പ്യൂ​​​​​​ട്ടി ഡ​​​​​​യ​​​​​​റ​​​​​​ക്ട​​​​​​ർ, അ​​​​​​സി​​​​​​സ്റ്റ​​​​​​ന്‍റ് ഡ​​​​​​യ​​​​​​റ​​​​​​ക്ട​​​​​​ർ ത​​​​​​സ്തി​​​​​​ക​​​​​​ക​​​​​​ൾ​​​​​​ക്ക് 1,200 രൂ​​​​​​പ​​​​​​യും മ​​​​​​റ്റ് ത​​​​​​സ്തി​​​​​​ക​​​​​​ക​​​​​​ൾ​​​​​​ക്ക് 750 രൂ​​​​​​പ​​​​​​യു​​​​​​മാ​​​​​​ണ്. ഒ​​​​​​ന്നി​​​​​​ലേ​​​​​​റെ ത​​​​​​സ്തി​​​​​​ക​​​​​​ക​​​​​​ളി​​​​​​ലേ​​​​​​ക്ക് അ​​​​​​പേ​​​​​​ക്ഷി​​​​​​ക്കു​​​​​​ന്ന​​​​​​വ​​​​​​ർ പ്ര​​​​​​ത്യേ​​​​​​കം ഫീ​​​​​​സ് അ​​​​​​ട​​​​​​യ്ക്ക​​​​​​ണം. എ​​​​​​സ്‌​​​​​​സി, എ​​​​​​സ്ടി, അം​​​​​​ഗ​​​​​​പ​​​​​​രി​​​​​​മി​​​​​​ത​​​​​​ർ, വി​​​​​​മു​​​​​​ക്ത​​​​​​ഭ​​​​​​ട​​​​​​ൻ​​​​​​മാ​​​​​​ർ എ​​​​​​ന്നി​​​​​​വ​​​​​​ർ​​​​​​ക്ക് ഫീ​​​​​​സി​​​​​​ല്ല. ഫീ​​​​​​സ് ഓ​​​​​​ൺ​​​​​​ലൈ​​​​​​നാ​​​​​​യി അ​​​​​​ട​​​​​​യ്ക്ക​​​​​​ണം.

അ​​​​​​പേ​​​​​​ക്ഷ സ​​​​​​മ​​​​​​ർ​​​​​​പ്പി​​​​​​ക്കേ​​​​​​ണ്ട വി​​​​​​ധം: www.ncdc.in എ​​​​​​ന്ന വെ​​​​​​ബ്സൈ​​​​​​റ്റി​​​​​​ലൂ​​​​​​ടെ ഓ​​​​​​ൺ​​​​​​ലൈ​​​​​​നാ​​​​​​യി അ​​​​​​പേ​​​​​​ക്ഷ സ​​​​​​മ​​​​​​ർ​​​​​​പ്പി​​​​​​ക്കാം. ഓ​​​​​​ൺ​​​​​​ലൈ​​​​​​ൻ അ​​​​​​പേ​​​​​​ക്ഷ സ്വീ​​​​​​ക​​​​​​രി​​​​​​ക്കു​​​​​​ന്ന അ​​​​​​വ​​​​​​സാ​​​​​​ന തീ​​​​​​യ​​​​​​തി ഓ​​​​​​ഗ​​​​​​സ്റ്റ് 6.

കൂ​​​​​​ടു​​​​​​ത​​​​​​ൽ വി​​​​​​വ​​​​​​ര​​​​​​ങ്ങ​​​​​​ൾ​​​​​​ക്ക് വെ​​​​​​ബ്സൈ​​​​​​റ്റ് സ​​​​​​ന്ദ​​​​​​ർ​​​​​​ശി​​​​​​ക്കു​​​​​​ക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏഷ്യന്‍ കായിക മാമാങ്കത്തിന് തിരശ്ശീല വീഴാന്‍ രണ്ടുദിനം മാത്രം ബാക്കിനില്‍ക്കെ മെഡല്‍പട്ടികയില്‍ അവസാനലാപ്പില്‍ ഇന്ത്യന്‍ കുതിപ്പ്  (3 hours ago)

ഇന്ന് രാത്രി കൊടും മഴ തെക്ക് കൂട്ട മഴ..! രാത്രിയോടെ എല്ലാം മാറും..! നാളെ പ്രവചനം ഇങ്ങനെ..! മുന്നറിയിപ്പ്  (3 hours ago)

കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയ്‌ക്കെത്തിയ വീട്ടമ്മ മരിച്ച സംഭവം ചികിത്സപ്പിഴവെന്നു ബന്ധുക്കളുടെ പരാതി  (3 hours ago)

'കോമണ്‍സെന്‍സില്ലേ, മാറി നില്‍ക്ക്';നീയൊക്കെ ഒന്ന് ഇറങ്ങിപ്പോ ..! സ്റ്റേജിൽ പൊട്ടിത്തെറിച്ച് C M സതീശൻ  (3 hours ago)

ഫ്‌ലൈ ദുബായ് വിമാനത്തിലുണ്ടായ അക്രമണം: അയാളെ അയച്ചത് ആരായാലും അവര്‍ക്ക് വലിയ വില നല്‍കേണ്ടി വരുമെന്ന് നെതന്യാഹു  (4 hours ago)

അയ്യോ അമ്മേ..നെഞ്ചു'പൊട്ടി ശ്രദ്ധമോൾ..!'ചൂര' മീന്‍ അച്ചാർ കഴിച്ച് മണിക്കൂറിനുള്ളിൽ..! കുടലിൽ പുണ്ണ്,പിന്നാലെ മരണം..!  (4 hours ago)

പിണറായിയുടെ ശിങ്കിടിയെ തൂക്കി സതീശൻ..ആന്റോ ഒളിവിൽ..?ജയതിലകിന്റെ തല കോടതിയുടെ കക്ഷത്ത്  (4 hours ago)

U D F-ൽ യുദ്ധം..! വേണുഗോപാൽ കാത്തിരുന്ന ദിവസം..! കൂട്ടത്തോടെ ഇറങ്ങുന്നു..! CM സതീശനെ തെറിപ്പിക്കും  (4 hours ago)

അക്രമിയായ പൈലറ്റിനെ തൂക്കിക്കൊല്ലും..!ക്യാപ്റ്റൻ സ്മിത്തിന്റെ നില ഗുരുതരം..! എയർലിഫ്റ്റ് ചെയ്തു...!  (4 hours ago)

ക്യാപ്റ്റൻ സ്മിത്തിന്റെ നില ഗുരുതരം..! എയർലിഫ്റ്റ് ചെയ്തു. കോക്പിറ്റിൽ ഇറാന്റെ വൃത്തികേട്..! അക്രമിയായ പൈലറ്റിനെ തൂക്കിക്കൊല്ലും..!  (5 hours ago)

ചെന്നിത്തല മുഖ്യമന്ത്രി ? ഹൈക്കമാന്റിൽ ചരടുവലികൾ 2004 ന് സമാനം പക്ഷേ ലീഗും ജോസഫും ?  (5 hours ago)

അടൂര്‍ പ്രകാശിനെ പരസ്യമായി തള്ളി ആരോഗ്യ മന്ത്രി കെ. മുരളീധരന്‍  (7 hours ago)

ഷൂട്ടിങിനിടെ അമിതാഭ് ബച്ചന് പരിക്കേറ്റു  (7 hours ago)

മുഖ്യമന്ത്രി വിഡി സതീശനെതിരായ പരസ്യപ്രസ്താവനയില്‍ യോജിപ്പില്ലെന്ന് കെസി വേണുഗോപാല്‍  (7 hours ago)

വ്യാജ കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍ ഉപയോഗിച്ച് സൈബര്‍ തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്  (7 hours ago)

Malayali Vartha Recommends