Widgets Magazine
02
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരു വയസുകാരന്റെ മരണ കാരണം തലച്ചോറിലെ ഞരമ്പുകള്‍ പൊട്ടിയതിനാലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്; കുട്ടിയുടെ കരളിന്റെ ഭാഗത്ത് അക്യുപംഗ്ചർ ചികിത്സ നൽകി...


വൻ പരാജയമെന്ന് ജനങ്ങള്‍ ഒന്നടങ്കം വിധി പറഞ്ഞ മന്ത്രിമാരെ, ഒഴിവാക്കാനോ മാറ്റിപ്രതിഷ്ഠിക്കാനോ ഉള്ള തിരക്കിൽ സര്‍ക്കാര്‍...


രണ്ട് ദിവസത്തോളം പഴക്കം; മൂന്നാം തോട്ടിൽ കലുങ്കിനടിയിൽ കുരുങ്ങിയ നിലയിൽ മൃതദേഹം


സംഗീതജ്ഞനും അധ്യാപകനും സ്കൂൾ വൃന്ദവാദ്യ സംഘം പരിശീലകനും, കലാകാരനുമായ അനൂപ് വെള്ളാറ്റഞ്ഞൂരിനെ മരിച്ചനിലയിൽ കണ്ടെത്തി..മന്ത്രി ആർ ബിന്ദു അനൂപിനെപ്പറ്റി ഫേസ്ബുക്കിൽ കുറിച്ചത്‌ ഇങ്ങനെ..


ഇറാൻ പണി തുടങ്ങിയിരിക്കുകയാണ്.. ഇസ്രയേലുമായുള്ള പോരാട്ടത്തിന് പിന്നാലെ, ചൈനീസ് ജെ-10 സി യുദ്ധ വിമാനങ്ങള്‍ സ്വന്തമാക്കാനുള്ള നീക്കങ്ങളുമായി ഇറാന്‍.. റഷ്യയില്‍ നിന്ന് യുദ്ധവിമാനങ്ങള്‍ വാങ്ങാനുളള ശ്രമം പരാജയപ്പെട്ടു..

കൊച്ചിൻ ഷിപ്പ്യാഡിൽ കരാർ അടിസ്ഥാനത്തിൽ പ്രൊജക്ട് ഓഫീസർമാരെ നിയമിക്കുന്നതിന് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നു

18 JULY 2018 04:02 PM IST
മലയാളി വാര്‍ത്ത

കൊച്ചിൻ ഷിപ്പ്യാഡിൽ കരാർ അടിസ്ഥാനത്തിൽ പ്രൊജക്ട് ഓഫീസർമാരെ നിയമിക്കുന്നതിന് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നു.

സീനിയർ പ്രോജക്ട് ഓഫീസർ തസ്തികയിൽ ആകെ 20 ഒഴിവുകളും പ്രോജക്ട് ഓഫീസർ തസ്തികയിൽ ആകെ 22 ഒഴിവുകളുമാണുള്ളത്.

അതിൽ തന്നെ സീനിയർ പ്രോജക്ട് ഓഫീസർ തസ്തികയിൽ മെക്കാനിക്കലിലേക്ക് 12 ഒഴിവുകളും ഇലക്ട്രിക്കലിലേക്ക് 4 ഒഴിവുകളും ഇലക്ട്രോണിക്സിലേക്ക് 2 ഒഴിവുകളും സിവിലിലേക്ക് 2 ഒഴിവുകളുമാണുള്ളത്.

അനുബന്ധ ട്രേഡിൽ 60 ശതമാനം മാർക്കോടെ എൻജിനീയറിങ് ബിരുദം നാലുവർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം എന്നീ യോഗ്യതകൾ ഉണ്ടായിരിക്കേണ്ടതാണ്. ഈ തസ്തികയിലേക്കുള്ള പ്രായപരിധി 2018 ഏപ്രിൽ 30 നു 35 വയസ്സിൽ താഴെ ആയിരിക്കണം.


പോജക്ട് ഓഫീസർ തസ്തികയിൽ മെക്കാനിക്കലിലേക്ക് 10 ഒഴിവുകളും ഇലക്ട്രിക്കലിലേക്ക് 6 ഒഴിവുകളും ഇലക്ട്രോണിക്സിലേക്ക് 3 ഒഴിവുകളും സിവിലിൽ 2 ഒഴിവുകളും ഇൻസ്ട്രുമെന്റഷനിൽ ഒരു ഒഴിവുമാണുള്ളത്.
അനുബന്ധ ട്രേഡിൽ 60 ശതമാനം മാർക്കോടെയുള്ള എൻജിനീയറിങ് ബിരുദം,രണ്ടു വർഷത്തെ പ്രവൃത്തിപരിചയം എന്നീ യോഗ്യതകൾ ഉണ്ടായിരിക്കേണ്ടതാണ് .
ഈ തസ്തികയിലേക്കുള്ള പ്രായപരിധി 2018 ഏപ്രിൽ 30 നു 30 വയസ്സിൽ താഴെ ആയിരിക്കണം

ഉയർന്ന പ്രായപരിധിയിൽ എസ്.സി ,എസ്.ടി വിഭാഗക്കാർക്ക് 5 വർഷത്തെയും ഒ.ബി.സി ക്കാർക്ക് 3 വർഷത്തെയും അംഗപരിമിതർക്ക് 10 വർഷത്തെയും ഇളവ് ഉണ്ടായിരിക്കുന്നതാണ്.

സീനിയർ പ്രോജക്ട് ഓഫീസർമാരെ 3 വർഷത്തേക്കാണ് നിയമിക്കുക. ആദ്യത്തെ വർഷം പ്രതിമാസം 38,000 രൂപയും രണ്ടാം വർഷം പ്രതിമാസം 39,000 രൂപയും മൂന്നാം വർഷം പ്രതിമാസം 40,000 രൂപയും ആയിരിക്കും ശമ്പളമായി ലഭിക്കുക .
പ്രോജക്ട് ഓഫീസർമാരെ രണ്ട് വർഷത്തേക്കാണ് നിയമിക്കുക. ആദ്യത്തെ വർഷം പ്രതിമാസം 30,000 രൂപയും രണ്ടാമത്തെ വർഷം പ്രതിമാസം 31,000 രൂപയും ആയിരിക്കും ശമ്പളം.

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷാ ഫീസായ 200 രൂപ ഓൺലൈനായി അടയ്‌ക്കേണ്ടതാണ്. എസ്.ടി, എസ്.സി. വിഭാഗക്കാർക്കും അംഗപരിമിതർക്കും അപേക്ഷാ ഫീസ് ബാധകമല്ല.

ഉദ്യോഗാർത്ഥികൾ www.cochinshipyard.com എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി രജിസ്റ്റർ ചെയ്യേണ്ടതാണ് തുടർന്ന് അപേക്ഷയുടെ പ്രിന്റ് ഔട്ട് അനുബന്ധ സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം
The Chief General Mananger (HR)
Cochin Shipyard Ltd
Perumanoor P O
Kochi - 682 015
എന്ന വിലാസത്തിൽ അയച്ചു നൽകണം.

അപേക്ഷാ കവറിന് പുറത്തു രജിസ്‌ട്രേഷൻ നമ്പർ രേഖപ്പെടുത്താൻ മറക്കരുത്. (Application to the post of Senior Project Officer (discipline )/ Project Officer (Discipline ) on contract basis , Registration Number ...........)

ഓൺലൈൻ രജിസ്‌ട്രേഷനുള്ള അവസാന തീയതി ഏപ്രിൽ 30 ആണ് ഹാർഡ് കോപ്പി സ്വീകരിക്കുന്ന അവസാന തീയതി മേയ് 4.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആശുപത്രിയിൽ നിന്നും 'ആ സന്ദേശം'; വരും മണിക്കൂറുകൾ നിർണായകം; വി.എസ്.അച്യുതാനന്ദന്റെ ആരോഗ്യ സ്ഥിതി അതീവ ഗുരുതരമായി തുടരുന്നു  (9 minutes ago)

സ്‌കൂള്‍ വിട്ട് വന്ന ശേഷം കുളിക്കാനായി ശുചിമുറിയില്‍ കയറിയ അഞ്ചാം ക്ലാസ് വിദ്യാര്‍ഥി പുറത്തിറങ്ങിയില്ല; പിന്നാലെ ശുചിമുറയിൽ കണ്ടത് ഭീകര കാഴ്ച...!!! രണ്ടാഴ്ച മുമ്പ് ആ വീട്ടിൽ മറ്റൊരാൾ കൂടി തൂങ്ങി മരിച്  (13 minutes ago)

കൊല്ലത്ത് കഞ്ചാവുമായി കോണ്‍ഗ്രസ് നേതാവ് പിടിയില്‍  (29 minutes ago)

ഒരു വയസുകാരന്റെ മരണ കാരണം തലച്ചോറിലെ ഞരമ്പുകള്‍ പൊട്ടിയതിനാലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്; കുട്ടിയുടെ കരളിന്റെ ഭാഗത്ത് അക്യുപംഗ്ചർ ചികിത്സ നൽകി...  (55 minutes ago)

കഴുത്തിലെ പാടുകള്‍ ശ്രദ്ധയില്‍പ്പെട്ട പോലീസിന്റെ സംശയം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു  (1 hour ago)

യു എസ് ടി ജെൻസിസ് 2025 നോടനുബന്ധിച്ച് 'ക്യാപ്ചർ ദി ഫ്ലാഗ്' മത്സരം സംഘടിപ്പിക്കും; വിജയികൾക്ക് 7.5 ലക്ഷം രൂപയുടെ സമ്മാനങ്ങൾ  (1 hour ago)

രാജ്യത്ത് ആറാമത്: എസ്.എ.ടി.യില്‍ പീഡിയാട്രിക് ഗ്യാസ്ട്രോ എന്‍ട്രോളജി ഡിപ്പാര്‍ട്ട്‌മെന്റ്: പി.ജി. കോഴ്സ് ആരംഭിക്കുന്നതിന് പ്രൊഫസര്‍ തസ്തിക  (1 hour ago)

ഡ്രൈ ഡേയില്‍ വ്യാജനും വിദേശിയുമടക്കം 71 ലിറ്റര്‍ മദ്യവുമായി 3 പേര്‍ പിടിയില്‍  (1 hour ago)

വൻ പരാജയമെന്ന് ജനങ്ങള്‍ ഒന്നടങ്കം വിധി പറഞ്ഞ മന്ത്രിമാരെ, ഒഴിവാക്കാനോ മാറ്റിപ്രതിഷ്ഠിക്കാനോ ഉള്ള തിരക്കിൽ സര്‍ക്കാര്‍...  (1 hour ago)

രണ്ട് ദിവസത്തോളം പഴക്കം; മൂന്നാം തോട്ടിൽ കലുങ്കിനടിയിൽ കുരുങ്ങിയ നിലയിൽ മൃതദേഹം  (1 hour ago)

വിമര്‍ശിച്ച അധ്യാപകനെ 24 മണിക്കൂറിനകം സസ്‌പെന്‍ഡ് ചെയ്യാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിനെതിരെ പ്രതിഷേധം  (2 hours ago)

വീണ ജോര്‍ജ് നാട് വിട്ടു, മുഖ്യന്‍ വക ക്യാപ്‌സൂള്‍, മലയാളികളുടെ ഗതികേട്  (2 hours ago)

സിനിമയുടെ പേരും കഥാപാത്രത്തിന്റെ പേരും മാറ്റാതെ സര്‍ട്ടിഫിക്കറ്റ് നല്‍കില്ലെന്ന സെന്‍സര്‍ ബോര്‍ഡ്  (2 hours ago)

എന്താ മോനേ ഇത് കണ്ണല്ലേ, തിക്കിലും തിരക്കിലുമാണ് ഒരു സ്വകാര്യ വാര്‍ത്താ ചാനലിന്റെ മൈക്ക് ഐഡി മോഹന്‍ലാലിന്റെ കണ്ണില്‍ തട്ടി  (2 hours ago)

THRISSUR നാടും വീടും കുട്ടികളും ദുഃഖത്തിൽ  (3 hours ago)

Malayali Vartha Recommends