Widgets Magazine 

03
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കൊഴിഞ്ഞാമ്പാറ ഇരട്ടക്കൊലപാതകം: പ്രതി നിവേദ്യയുടെ ഫോൺവിളികളിലും വാട്സ്ആപ്പ് ചാറ്റുകളിലും വിപുലമായ പരിശോധനയുമായി പോലീസ്...


2 വർഷം ഒരേ മേൽക്കൂരയ്ക്ക് കീഴിൽ ഒളിപ്പിച്ച കറുത്ത സത്യങ്ങൾ; ഒടുവിൽ അഹമ്മദാബാദിനെ നടുക്കിയ ആ മൂന്ന് മരണങ്ങളുടെ നിഗൂഢത പുറത്ത്...


ശക്തമായ തെളിവുകൾക്ക് മുന്നിൽ 'രക്ഷാകവചം' തീർക്കാൻ പ്രതിഭാഗം; കലിഫോർണിയ ഇരട്ടക്കൊലക്കേസ് വിചാരണ ഒക്ടോബറിലേക്ക് മാറ്റി...


"എന്നെ കൊന്നുതരൂ എന്ന് അവൻ അലറിവിളിച്ചു"; ആകാശത്ത് വിമാനം തകർക്കാൻ നോക്കിയ ഒമാനിയെ കീഴടക്കും മുമ്പ് സംഭവിച്ചത്...


അധ്യാപികയുടെ അപ്രതീക്ഷിത വിയോഗം; വില്ലനായത് ചൂരമീൻ അച്ചാറിലെ കെമിക്കൽ മാറ്റങ്ങളോ?

എൻജിനീയറിങ് ബിരുദധാരികൾക്ക് സി-ഡാക്കിൽ അവസരം..!

20 JULY 2018 11:02 AM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരത്തെ സെൻറർ ഫോർ ഡെവലപ്മെൻറ് ഓഫ് അഡ്വാൻസ് കംപ്യുട്ടിങ് പ്രോജക്റ്റ് അനുബന്ധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നു.
കരാർ അടിസ്ഥാനത്തിലാകും നിയമനം ഉണ്ടാകുക.

പരസ്യവിജ്ഞാപന നമ്പർ : CDAC(T)/RCT/03/2018.

1 .പ്രോജക്റ്റ് മാനേജർ(1)

ഈ തസ്തികയിലേക്ക് ഒരു ഒഴിവാണുള്ളത്
യോഗ്യത : കംപ്യുട്ടർ സയൻസ് / ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ/ ഇ.ഇ.ഇ./ ഐ.ടി.യിൽ ഫസ്റ്റ് ക്ലാസ്സോടെ ബി. ഇ. /ബി.ടെക്/ എം. സി.എ . 11 വർഷത്തെ പ്രവൃത്തിപരിചയം.
പ്രായപരിധി 40 വയസ്സിൽ താഴെ ആയിരിക്കണം.പ്രതിമാസ ശമ്പളം 57000 രൂപ ആയിരിക്കും ഒരു വർഷത്തേക്കാകും നിയമനം ഉണ്ടാകുക.

2.പ്രോജക്റ്റ് എൻജിനീയർ(44)

ഈ തസ്തികയിലേക്ക് 44 ഒഴിവുകളാണുള്ളത്
( ഇലക്ട്രോണിക്സ് വിഭാഗത്തിൽ 13 കംപ്യുട്ടർ സയൻസ്/എം.സി.എ./ഐ.ടി./ഇൻസ്ട്രുെമേൻറഷൻ-29, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് -1 ,മെക്കാനിക്കൽ -1 )
യോഗ്യത :അനുബന്ധ ട്രേഡിൽ ഫസ്റ്റ് ക്ലാസ്സോടെ ബി.ഇ. /ബി.ടെക്./എം.സി.എ.
പ്രായപരിധി 30 വയസ്സിൽ താഴെ ആയിരിക്കണം. പ്രതിമാസ ശമ്പളം 26500 രൂപയാണ്,ഒരു വർഷത്തേക്കാകും നിയമനം ഉണ്ടാകുക.

3. പ്രോജക്റ്റ് എൻജിനീയർ (1)

ഈ തസ്തികയിൽ ഒരു ഒഴിവാണുള്ളത്,കർണാടകത്തിലേക്കാകും നിയമനം.
യോഗ്യത :ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ / ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്ങിൽ ഫസ്റ്റ് ക്ലാസ്സോടെ ബി.ഇ./ബി.ടെക്.,5 വർഷത്തെ പ്രവൃത്തിപരിചയം.
പ്രായപരിധി 35 വയസ്സിൽ താഴെ ആയിരിക്കണം. പ്രതിമാസ ശമ്പളം 26500 രൂപയാണ്,ഒരു വർഷത്തേക്കാകും നിയമനം ഉണ്ടാകുക.

4. പ്രോജക്റ്റ് എൻജിനീയർ (3)

ഈ തസ്തികയിൽ മൊത്തം 3 ഒഴിവുകളാണുള്ളത്, ഇലക്ട്രോണിക്സിൽ 2 ഉം കംപ്യുട്ടർ സയൻസ് /എം.സി.എ. യിൽ 1 ഉം.
യോഗ്യത : അനുബന്ധ ട്രേഡിൽ ഫസ്റ്റ് ക്ലാസ്സോടെ ബി.ഇ. /ബി.ടെക്./എം.സി.എ.,രണ്ടു വർഷത്തെ പ്രവൃത്തിപരിചയം.
പ്രായപരിധി 32 വയസ്സിൽ താഴെ ആയിരിക്കണം. പ്രതിമാസ ശമ്പളം 29150 രൂപയാണ്,ഒരു വർഷത്തേക്കാകും നിയമനം ഉണ്ടാകുക.

5. പ്രോജക്റ്റ് എൻജിനീയർ (3)

ഈ തസ്തികയിൽ ഇലക്ട്രോണിക്സ് വിഭാഗത്തിലേക്ക് മൊത്തം 3 ഒഴിവുകളാണുള്ളത്.
യോഗ്യത : അനുബന്ധ ട്രേഡിൽ ഫസ്റ്റ് ക്ലാസ്സോടെ ബി.ഇ. /ബി.ടെക്,ഒരു വർഷത്തെ പ്രവൃത്തിപരിചയം.
പ്രായപരിധി 31 വയസ്സിൽ താഴെ ആയിരിക്കണം. പ്രതിമാസ ശമ്പളം 27825 രൂപയാണ്,ഒരു വർഷത്തേക്കാകും നിയമനം ഉണ്ടാകുക.

6.പ്രോജക്റ്റ് എൻജിനീയർ (3)

മൊത്തം 3 ഒഴിവുകളാണുള്ളത്.
യോഗ്യത : വി.എൽ.എസ്.ഐ. ആൻഡ് എംബഡഡ് സിസ്റ്റംസ് ട്രേഡിൽ എം.ഇ ./എം.ടെക്.
പ്രായപരിധി 32 വയസ്സിൽ താഴെ ആയിരിക്കണം.പ്രതിമാസ ശമ്പളം 29150 രൂപയാണ് , ,ഒരു വർഷത്തേക്കാകും നിയമനം ഉണ്ടാകുക.

7. പ്രോജക്റ്റ് എൻജിനീയർ (1)

ഈ തസ്തികയിൽ ഒരു ഒഴിവാണുള്ളത്.
യോഗ്യത : ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ ട്രേഡിൽ എം.ഇ. /എം.ടെക്. രണ്ടു വർഷത്തെ പ്രവൃത്തിപരിചയം.
പ്രായപരിധി 34 വയസ്സിൽ താഴെ ആയിരിക്കണം.പ്രതിമാസ ശമ്പളം 31800 രൂപയാണ് , ,ഒരു വർഷത്തേക്കാകും നിയമനം ഉണ്ടാകുക.

8. പ്രോജക്റ്റ് അസിസ്റ്റൻഡ് (3)

ഈ തസ്തികയിലേക്ക് മൊത്തം 3 ഒഴിവുകളാണുള്ളത്.
യോഗ്യത : കംപ്യുട്ടർ സയൻസ് /ഐ.ടി.ഐ.യിൽ എൻജിനീയറിങ് ഡിപ്ലോമയും നാലുവർഷത്തെ പ്രവൃത്തിപരിചയവും.
പ്രായപരിധി 35 വയസ്സിൽ താഴെ ആയിരിക്കണം.പ്രതിമാസ ശമ്പളം 17000 രൂപയാണ് , ,ഒരു വർഷത്തേക്കാകും നിയമനം ഉണ്ടാകുക.

9. പ്രോജക്റ്റ് ടെക്‌നീഷ്യൻ (1)

ഒരു ഒഴിവാണുള്ളത്.
യോഗ്യത : പെയിൻറർ ട്രേഡിൽ ഐ.ടി.ഐ./ എൻ.സി.വി.ടി. , മൂന്നുവർഷത്തെ പ്രവൃത്തിപരിചയം
പ്രായപരിധി 30 വയസ്സിൽ താഴെ ആയിരിക്കണം.പ്രതിമാസ ശമ്പളം 12300 രൂപയാണ് , ,ഒരു വർഷത്തേക്കാകും നിയമനം ഉണ്ടാകുക.

10. പ്രോജക്റ്റ് ടെക്‌നീഷ്യൻ (16)

ഈ തസ്തികയിലേക്ക് മൊത്തം 16 ഒഴിവുകളാണുള്ളത്
ഇലക്ട്രോണിക്സ് / ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ / ഇൻസ്ട്രുമെേൻറഷൻ-6 , കംപ്യുട്ടർ സയൻസ് /ഐ.ടി. -7 ,മെക്കാനിക്കൽ -1 , ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് -2
യോഗ്യത : അനുബന്ധ ട്രേഡിൽ ഡിപ്ലോമയും ഒരു വർഷം പ്രവൃത്തിപരിചയവും.
പ്രായപരിധി 30 വയസ്സിൽ താഴെ ആയിരിക്കണം.പ്രതിമാസ ശമ്പളം 14100 രൂപയാണ് , ,ഒരു വർഷത്തേക്കാകും നിയമനം ഉണ്ടാകുക.

 

 


പ്രോജക്റ്റ് മാനേജർ , പ്രോജക്റ്റ് എൻജിനീയർ തസ്തികകളിലേക്ക് പുരുഷന്മാർക്ക് 500 രൂപയും വനിതകൾക്ക് 250 രൂപയും. പ്രോജക്റ്റ് അസിസ്റ്റൻഡ്,പ്രോജക്റ്റ് ടെക്‌നീഷ്യൻ തസ്തികകളിലേക്ക് പുരുഷന്മാർക്ക് 250 രൂപയും വനിതകൾക്ക് 100 രൂപയുമാണ് അപേക്ഷാ ഫീസ്. എസ്.സി. , എസ്.ടി. വിഭാഗക്കാർക്കും അംഗപരിമിതർക്കും അപേക്ഷാ ഫീസ് ബാധകമല്ല.

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ www.cdac.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കേണ്ടതാണ്.ഫോട്ടോ ,ഒപ്പ്, എന്നിവ സ്കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യണം.തുടർന്ന് അപേക്ഷയുടെ പ്രിൻറ് എടുത്ത് അനുബന്ധ സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം;

Department Head (HR)
Centre for Development of Advanced Computering (CDAC)
Post Box No: 6520
Vikas Bhavan P O
Vellayambalam
Thiruvananthapuram-695 033

എന്ന വിലാസത്തിൽ അയയ്ക്കണം.അപേക്ഷാ കവറിനു പുറത്ത് തസ്തിക വ്യക്തമാക്കിയിരിക്കണം.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂലൈ 25 മുൻപായി രജിസ്റ്റർ ചെയ്യുക.ഹാർഡ് കോപ്പി സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 31 ആയിരിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏഷ്യന്‍ കായിക മാമാങ്കത്തിന് തിരശ്ശീല വീഴാന്‍ രണ്ടുദിനം മാത്രം ബാക്കിനില്‍ക്കെ മെഡല്‍പട്ടികയില്‍ അവസാനലാപ്പില്‍ ഇന്ത്യന്‍ കുതിപ്പ്  (3 hours ago)

ഇന്ന് രാത്രി കൊടും മഴ തെക്ക് കൂട്ട മഴ..! രാത്രിയോടെ എല്ലാം മാറും..! നാളെ പ്രവചനം ഇങ്ങനെ..! മുന്നറിയിപ്പ്  (3 hours ago)

കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയ്‌ക്കെത്തിയ വീട്ടമ്മ മരിച്ച സംഭവം ചികിത്സപ്പിഴവെന്നു ബന്ധുക്കളുടെ പരാതി  (3 hours ago)

'കോമണ്‍സെന്‍സില്ലേ, മാറി നില്‍ക്ക്';നീയൊക്കെ ഒന്ന് ഇറങ്ങിപ്പോ ..! സ്റ്റേജിൽ പൊട്ടിത്തെറിച്ച് C M സതീശൻ  (3 hours ago)

ഫ്‌ലൈ ദുബായ് വിമാനത്തിലുണ്ടായ അക്രമണം: അയാളെ അയച്ചത് ആരായാലും അവര്‍ക്ക് വലിയ വില നല്‍കേണ്ടി വരുമെന്ന് നെതന്യാഹു  (4 hours ago)

അയ്യോ അമ്മേ..നെഞ്ചു'പൊട്ടി ശ്രദ്ധമോൾ..!'ചൂര' മീന്‍ അച്ചാർ കഴിച്ച് മണിക്കൂറിനുള്ളിൽ..! കുടലിൽ പുണ്ണ്,പിന്നാലെ മരണം..!  (4 hours ago)

പിണറായിയുടെ ശിങ്കിടിയെ തൂക്കി സതീശൻ..ആന്റോ ഒളിവിൽ..?ജയതിലകിന്റെ തല കോടതിയുടെ കക്ഷത്ത്  (4 hours ago)

U D F-ൽ യുദ്ധം..! വേണുഗോപാൽ കാത്തിരുന്ന ദിവസം..! കൂട്ടത്തോടെ ഇറങ്ങുന്നു..! CM സതീശനെ തെറിപ്പിക്കും  (4 hours ago)

അക്രമിയായ പൈലറ്റിനെ തൂക്കിക്കൊല്ലും..!ക്യാപ്റ്റൻ സ്മിത്തിന്റെ നില ഗുരുതരം..! എയർലിഫ്റ്റ് ചെയ്തു...!  (4 hours ago)

ക്യാപ്റ്റൻ സ്മിത്തിന്റെ നില ഗുരുതരം..! എയർലിഫ്റ്റ് ചെയ്തു. കോക്പിറ്റിൽ ഇറാന്റെ വൃത്തികേട്..! അക്രമിയായ പൈലറ്റിനെ തൂക്കിക്കൊല്ലും..!  (5 hours ago)

ചെന്നിത്തല മുഖ്യമന്ത്രി ? ഹൈക്കമാന്റിൽ ചരടുവലികൾ 2004 ന് സമാനം പക്ഷേ ലീഗും ജോസഫും ?  (5 hours ago)

അടൂര്‍ പ്രകാശിനെ പരസ്യമായി തള്ളി ആരോഗ്യ മന്ത്രി കെ. മുരളീധരന്‍  (7 hours ago)

ഷൂട്ടിങിനിടെ അമിതാഭ് ബച്ചന് പരിക്കേറ്റു  (7 hours ago)

മുഖ്യമന്ത്രി വിഡി സതീശനെതിരായ പരസ്യപ്രസ്താവനയില്‍ യോജിപ്പില്ലെന്ന് കെസി വേണുഗോപാല്‍  (7 hours ago)

വ്യാജ കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍ ഉപയോഗിച്ച് സൈബര്‍ തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്  (7 hours ago)

Malayali Vartha Recommends