Widgets Magazine 

03
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കൊഴിഞ്ഞാമ്പാറ ഇരട്ടക്കൊലപാതകം: പ്രതി നിവേദ്യയുടെ ഫോൺവിളികളിലും വാട്സ്ആപ്പ് ചാറ്റുകളിലും വിപുലമായ പരിശോധനയുമായി പോലീസ്...


2 വർഷം ഒരേ മേൽക്കൂരയ്ക്ക് കീഴിൽ ഒളിപ്പിച്ച കറുത്ത സത്യങ്ങൾ; ഒടുവിൽ അഹമ്മദാബാദിനെ നടുക്കിയ ആ മൂന്ന് മരണങ്ങളുടെ നിഗൂഢത പുറത്ത്...


ശക്തമായ തെളിവുകൾക്ക് മുന്നിൽ 'രക്ഷാകവചം' തീർക്കാൻ പ്രതിഭാഗം; കലിഫോർണിയ ഇരട്ടക്കൊലക്കേസ് വിചാരണ ഒക്ടോബറിലേക്ക് മാറ്റി...


"എന്നെ കൊന്നുതരൂ എന്ന് അവൻ അലറിവിളിച്ചു"; ആകാശത്ത് വിമാനം തകർക്കാൻ നോക്കിയ ഒമാനിയെ കീഴടക്കും മുമ്പ് സംഭവിച്ചത്...


അധ്യാപികയുടെ അപ്രതീക്ഷിത വിയോഗം; വില്ലനായത് ചൂരമീൻ അച്ചാറിലെ കെമിക്കൽ മാറ്റങ്ങളോ?

ഐ.എസ്.ആർ.ഒ യിൽ 435 അപ്രൻറിസ് ഒഴിവുകൾ : ജൂലൈ 28 ന് മുൻപ് ഓൺലൈൻ രജിസ്‌ട്രേഷൻ

19 JULY 2018 02:40 PM IST
മലയാളി വാര്‍ത്ത

ശ്രീഹരികോട്ടയിലുള്ള ഐ.എസ്.ആർ.ഒ യുടെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ (ശ്രീഹരിക്കോട്ട ഹൈ ആൾട്ടിറ്റ്യുഡ്റേഞ്ച് ) അപ്ര ൻറിഷിപ്പിനു അവസരം.
ട്രേഡ് അപ്ര ൻറിസ്, ടെക്‌നിഷ്യൻ അപ്ര ൻറിസ്,ഗ്രാജുവേറ്റ് അപ്ര ൻറിസ്, വൊക്കേഷണൽ അപ്ര ൻറിസ്എന്നീ ട്രേഡുകൾക്കാണ് അപ്ര ൻറിഷിപ്പിനു അവസരം ഉണ്ടായിരിക്കുക.
മൊത്തം 435 ഒഴിവുകളാണുള്ളത്.
ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്.

പരസ്യവിജ്ഞാപന നമ്പർ : SDSC SHAR /RWS / 01 / 2018

1.ട്രേഡ് അപ്ര ൻറിസ്

ഈ തസ്തസ്തികയിലേക്കുള്ള ട്രേഡ് ഒഴിവുകൾ ഫിറ്റർ -75 ,ഇലക്ട്രീഷ്യൻ-20 ,മോട്ടോർ മെക്കാനിക്ക് -5 ,ഇലക്ട്രോണിക് മെക്കാനിക്-42, കെമിക്കൽ-10, ഡ്രാഫ്റ്സ്മാൻ സിവിൽ-5, എയർകണ്ടീഷൻ -10 ഡീസൽ മെക്കാനിക്ക് -4 എന്നിങ്ങനെയാണ്.

എസ്.എസ്.എൽ.സി വിജയവും അനുബന്ധ ട്രേഡിൽ എൻ.സി.വി.ടി യുടെ ഐ.ടി.ഐ./എൻ.ടി.സി./എൻ.എ.സി
എന്നീ യോഗ്യതകൾ ഉണ്ടായിരിക്കണം.

2. ടെക്‌നീഷ്യൻ അപ്ര ൻറിസ്

ഈ തസ്തികയിലേക്കുള്ള ട്രേഡ് ഒഴിവുകൾ മെക്കാനിക്കൽ-17 ,ഇ.സി.ഇ .-13, ഇ.ഇ.ഇ.-6, ഇ.ഇ.എ-5 , സി.എസ്.ഇ -5, സിവിൽ-5 , കെമിക്കൽ-13 ,ഓട്ടോമൊബൈൽ-3 ,അഗ്രികൾച്ചർ എഞ്ചിനീയറിങ്-5 ,കാറ്ററിങ് ടെക്‌നോളജി -3 ,ഫോട്ടോഗ്രാഫി-1

അനുബന്ധ ട്രേഡിൽ ഫസ്റ്റ് ക്ലാസ് ഡിപ്ലോമ. ടെക്‌നീഷ്യൻ അപ്ര ൻറിസ്-ഡി.സി.സി.പി.+വൊക്കേഷണൽ അപ്ര ൻറിസ്(ഓഫീസിൽ അസിസ്റ്റൻഡ് +കമ്പ്യൂട്ടർ സയൻസ് )-125,ഡി.സി.സി.പി.-ഫസ്റ്റ് ക്ലാസ് ഡിപ്ലോമ എന്നീ യോഗ്യതകൾ ഉണ്ടായിരിക്കേണ്ടതാണ്.

3. ഗ്രാജുവേറ്റ് അപ്ര ൻറിസ്

ഈ തസ്തികയിലേക്കുള്ള ട്രേഡ് ഒഴിവുകൾ മെക്കാനിക്കൽ -14 ,ഇ.സി.ഇ.-9 ,ഇ.ഇ.ഇ.-5 , ഇ.ഇ.ഐ .-6 , സി.എസ്.ഇ -3 ,സിവിൽ-5 കെമിക്കൽ-2 , ലൈബ്രറി സയൻസ് -4 ,ഏറോനോട്ടിക്കൽ -1

ബന്ധപ്പെട്ട ട്രേഡിൽ ഫസ്റ്റ് ക്ലാസ് ബിരുദമാണ് യോഗ്യത.

4. വൊക്കേഷണൽ അപ്ര ൻറിസ്

ഈ തസ്തികയിലേക്കുള്ള ട്രേഡ് ഒഴിവുകൾ നഴ്സിംഗ്/ മൾട്ടി പർപ്പസ് ഹെൽത്ത് വർക്കർ -6 ,ലാബ് ടെക്‌നീഷ്യൻ -4 ,കൺസ്ട്രക്ഷൻ ടെക്‌നോളജി -4

സെക്കണ്ടറി സ്‌കൂളിന് ശേഷം ഓൾ ഇന്ത്യ കൗൺസിൽ ഓഫ് ടെക്നിക്കൽ കോഴ്‌സിന്റെ അംഗീകാരമുള്ള ദ്വിവത്സര വൊക്കേഷണൽ കോഴ്സ് വിജയം എന്നിവയാണ് യോഗ്യത.

തസ്തികകളിലേക്കുള്ള പ്രായപരിധി 2018 ജൂലൈ 28 ന് 14 കഴിഞ്ഞിരിക്കണം.

സ്റ്റൈപ്പൻഡ് : ടെക്‌നീഷ്യൻ അപ്ര ൻറിസ് -3542 രൂപ ,ഗ്രാജുവേറ്റ് അപ്ര ൻറിസ്- 5000 രൂപ , ട്രേഡ് അപ്ര ൻറിസ്-
5924 രൂപ ,വൊക്കേഷണൽ അപ്ര ൻറിസ്- 2758 രൂപ.

www.shar.gov.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. ഒന്നിൽകൂടുതൽ ട്രേഡിലേക്ക് അപേക്ഷിക്കുന്നവർ വ്യത്യസ്തമായി അപേക്ഷിക്കേണ്ടതാണ്.ഡീസൽ മെക്കാനിക്കൽ ട്രേഡിൽ മാത്രം രണ്ടു വർഷവും മറ്റു ട്രേഡുകളിൽ ഒരു വർഷവും മാത്രമായിരിക്കും പരിശീലനം ഉണ്ടായിരിക്കുക.

ട്രേഡ് അപ്ര ൻറിഷിപ്പിന് ഒഴികെ 2016 ൽ അല്ലെങ്കിൽ അതിനുശേഷം പ്രസ്തുത യോഗ്യത നേടിയവർ മാത്രം അപേക്ഷിച്ചാൽ മതി. വിശദമായ വിജ്ഞാപനം വെബ്സൈറ്റിൽ ലഭ്യമാണ്.

താത്പര്യമുള്ളവർ ജൂലൈ 28 ന് മുൻപ് ഓൺലൈൻ രജിസ്‌ട്രേഷൻ ചെയ്യേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക്

www.shar.gov.in

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏഷ്യന്‍ കായിക മാമാങ്കത്തിന് തിരശ്ശീല വീഴാന്‍ രണ്ടുദിനം മാത്രം ബാക്കിനില്‍ക്കെ മെഡല്‍പട്ടികയില്‍ അവസാനലാപ്പില്‍ ഇന്ത്യന്‍ കുതിപ്പ്  (3 hours ago)

ഇന്ന് രാത്രി കൊടും മഴ തെക്ക് കൂട്ട മഴ..! രാത്രിയോടെ എല്ലാം മാറും..! നാളെ പ്രവചനം ഇങ്ങനെ..! മുന്നറിയിപ്പ്  (3 hours ago)

കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയ്‌ക്കെത്തിയ വീട്ടമ്മ മരിച്ച സംഭവം ചികിത്സപ്പിഴവെന്നു ബന്ധുക്കളുടെ പരാതി  (3 hours ago)

'കോമണ്‍സെന്‍സില്ലേ, മാറി നില്‍ക്ക്';നീയൊക്കെ ഒന്ന് ഇറങ്ങിപ്പോ ..! സ്റ്റേജിൽ പൊട്ടിത്തെറിച്ച് C M സതീശൻ  (3 hours ago)

ഫ്‌ലൈ ദുബായ് വിമാനത്തിലുണ്ടായ അക്രമണം: അയാളെ അയച്ചത് ആരായാലും അവര്‍ക്ക് വലിയ വില നല്‍കേണ്ടി വരുമെന്ന് നെതന്യാഹു  (4 hours ago)

അയ്യോ അമ്മേ..നെഞ്ചു'പൊട്ടി ശ്രദ്ധമോൾ..!'ചൂര' മീന്‍ അച്ചാർ കഴിച്ച് മണിക്കൂറിനുള്ളിൽ..! കുടലിൽ പുണ്ണ്,പിന്നാലെ മരണം..!  (4 hours ago)

പിണറായിയുടെ ശിങ്കിടിയെ തൂക്കി സതീശൻ..ആന്റോ ഒളിവിൽ..?ജയതിലകിന്റെ തല കോടതിയുടെ കക്ഷത്ത്  (4 hours ago)

U D F-ൽ യുദ്ധം..! വേണുഗോപാൽ കാത്തിരുന്ന ദിവസം..! കൂട്ടത്തോടെ ഇറങ്ങുന്നു..! CM സതീശനെ തെറിപ്പിക്കും  (4 hours ago)

അക്രമിയായ പൈലറ്റിനെ തൂക്കിക്കൊല്ലും..!ക്യാപ്റ്റൻ സ്മിത്തിന്റെ നില ഗുരുതരം..! എയർലിഫ്റ്റ് ചെയ്തു...!  (4 hours ago)

ക്യാപ്റ്റൻ സ്മിത്തിന്റെ നില ഗുരുതരം..! എയർലിഫ്റ്റ് ചെയ്തു. കോക്പിറ്റിൽ ഇറാന്റെ വൃത്തികേട്..! അക്രമിയായ പൈലറ്റിനെ തൂക്കിക്കൊല്ലും..!  (5 hours ago)

ചെന്നിത്തല മുഖ്യമന്ത്രി ? ഹൈക്കമാന്റിൽ ചരടുവലികൾ 2004 ന് സമാനം പക്ഷേ ലീഗും ജോസഫും ?  (5 hours ago)

അടൂര്‍ പ്രകാശിനെ പരസ്യമായി തള്ളി ആരോഗ്യ മന്ത്രി കെ. മുരളീധരന്‍  (7 hours ago)

ഷൂട്ടിങിനിടെ അമിതാഭ് ബച്ചന് പരിക്കേറ്റു  (7 hours ago)

മുഖ്യമന്ത്രി വിഡി സതീശനെതിരായ പരസ്യപ്രസ്താവനയില്‍ യോജിപ്പില്ലെന്ന് കെസി വേണുഗോപാല്‍  (7 hours ago)

വ്യാജ കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍ ഉപയോഗിച്ച് സൈബര്‍ തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്  (7 hours ago)

Malayali Vartha Recommends