Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ യാന്ത്രിക് ആകാൻ അവസരം

20 JULY 2018 11:31 AM IST
മലയാളി വാര്‍ത്ത
ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ യാന്തിക് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. 01/ 2019 ബാച്ചിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പ്രധാന സഹായക എൻജിനീയർ പദവി വരെ പ്രമോഷൻ ലഭിക്കാവുന്ന തസ്തികയാണിത്.  അവിവാഹിതരായ പുരുഷന്മാർക്ക് അപേക്ഷിക്കാവുന്നതാണ്.2019 ഫെബ്രുവരിയിലാണ് കോഴ്സ് ആരംഭിക്കുക. എഴുത്തുപരീക്ഷ,ശാരീരികക്ഷമതാപരിശോധന ,അഭിമുഖം,വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ് നടത്തുക.    യോഗ്യത : പത്താം ക്ലാസ്. മെക്കാനിക്കൽ / ഇലക്ട്രിക്കൽ / ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്മ്യൂണിക്കേഷൻ  (റേഡിയോ /പവർ ) എൻജിനീയറിങ്ങിൽ 60 ശതമാനം മാർക്കിൽ കുറയാത്ത ത്രിവത്സര ഡിപ്ലോമ.  എസ്.സി. ,എസ്.ടി. വിഭാഗക്കാർ, ദേശീയതലത്തിൽ മികവ് തെളിയിച്ച കായിക താരങ്ങൾ,സർവീസിനിടെ മരണമടഞ്ഞ കോസ്റ്റ് ഗാർഡ് യൂണിഫോം തസ്തികയിലുണ്ടായിരുന്ന ജീവനക്കാരുടെ മക്കൾ എന്നിവർക്ക് 55  ശതമാനം  മാർക്ക് മതിയാകും.   പ്രായപരിധി 18 മുതൽ 22 വയസ്സുവരെയാണ്. 1997 ഫെബ്രുവരി ഒന്നിനും 2001 ജനുവരി 31 നും ഇടയിൽ ജനിച്ചവരാകണം.എസ്.സി.,എസ്.ടി. വിഭാഗക്കാർക്ക് അഞ്ചും ഓ.ബി.സി. വിഭാഗക്കാർക്ക് മൂന്നും വർഷം ഉയർന്ന പ്രായത്തിൽ ഇളവുണ്ട്.    ശാരീരിക യോഗ്യത : ഉയരം 157 സെ.മീ. , മിനിമം 5 സെ.മീറ്റർ നെഞ്ചളവ് വികാസം , പ്രായത്തിനനുസരിച്ചു തൂക്കം.മികച്ച കാഴ്ചശക്തി. ഹൃദ്രോഹം,കൂട്ടിമുട്ടുന്ന കാൽമുട്ടുകൾ ,പരന്ന കാൽപാദങ്ങൾ, വെരിക്കോസ് വെയിൻ എന്നിവയുള്ളവർക്ക് അപേക്ഷിക്കാനാകില്ല.  20 സ്‌ക്വാട്ട്അപ്പ് , 10 പുഷ്അപ്പ് ഏഴ് മിനിറ്റിൽ 1.6 കിലോമീറ്റർ ഓട്ടം എന്നിവയുൾപ്പെടുന്നതാണ്  ശാരീരിക ക്ഷമതാപരിശോധന.   www.joinindiancostguard.gov.in എന്ന വെബ്സൈറ്റ് വഴി ജൂലൈ 23 മുതൽ ഓൺലൈൻ ആയാണ് അപേക്ഷിക്കേണ്ടത്. ചെന്നൈ,മുംബൈ,കൊൽക്കത്ത,നോയ്ഡ എന്നിവിടങ്ങളിൽ അപേക്ഷാ കേന്ദ്രങ്ങളുണ്ടാകും.അപേക്ഷാ നടപടികൾ പൂർത്തിയായാൽ രജിസ്‌ട്രേഷൻ നമ്പർ ലഭിക്കും. അപേക്ഷ സമർപ്പിച്ചു കഴിഞ്ഞാൽ മൂന്നു പ്രിൻറൗട്ട് എടുക്കണം.ഉദ്യോഗാർത്ഥികൾക്ക് സ്വന്തമായി ഇ-മയിൽ വിലാസവും മൊബൈൽ ഫോൺ നമ്പറും ആവശ്യമാണ് തുടർന്നുള്ള എല്ലാ അറിയിപ്പുകളും  ഇമെയിൽ വഴിയായിരിക്കും.പരീക്ഷയ്ക്കുള്ള ഇ-അഡ്മിറ്റ് കാർഡിന്റെ  പ്രിൻറൗട്ട് ഓഗസ്റ്റ് 13-22  തീയതിക്കുള്ളിൽ കോസ്റ്റ് ഗാർഡ് വെബ്സൈറ്റിൽ നിന്ന് എടുക്കണം. പരീക്ഷാകേന്ദ്രത്തിലേക്ക് മൂന്ന് കോപ്പയിലും നിശ്ചിത സ്ഥാനത്ത്  ഒപ്പും ഫോട്ടോയും ചേർത്ത് ഹാജരാക്കേണ്ടതാണ്. 2018 ഒക്ടോബറിലായിരിക്കും എഴുത്തു പരീക്ഷ ഉണ്ടായിരിക്കുക. എഴുത്തുപരീക്ഷയ്ക്ക് ക്ഷണിക്കപ്പെട്ടാൽ കൊണ്ടുവരേണ്ട രേഖകൾ :   (a) Three copies of  pre-filled e-admit card. (b) Original mark sheet and passing certificates of 10th class. (c) Original mark sheet of all semesters  and certificate of diploma. (d) Proof of identity  such as passport,driving license,voter ID card, Adhar Card,School/College ID card or any other photo identity       proof. (e) Original caste certificate (if applicable) of their respective stste issued by Tehsildar/SDM/DM. (f) Photo copies of all required documents self attested such as 10th class pass certificate and mark sheet, Diploma certificate and       mark sheets of all semester,caste certificate wherever required and sports certificate etc. (g) In case of reserved category applicants, availing age /percentage relaxation,either current or permanenent address of online       application should be same as the address mentioned in caste /category certificate (SC/ST&OBC).Further,in case of OBC Non-       Creamy layer,the valid category certificate should not be more than 3 financial years old and for such cases renewed/fresh       certificate to be produced as per Govt of India format.(Sample format of OBC certificate is available in website       www.joinindiancostguard.gov.in) (h) Ten recent colour passport size identical photographs will Blue background.   ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 1.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാർഷിക സമൃദ്ധിയുടെ ഐശ്യര്യവുമായി ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് ഇല്ലംനിറ...  (11 minutes ago)

നാല് ജില്ലകളില്‍ കൊടും മഴ വരുന്നു..തെക്ക് മാറിമറിഞ്ഞ് കാലാവസ്ഥ..ഉച്ചതിരിഞ്ഞ് മഴ..! മുന്നറിയിപ്പ് ഇങ്ങനെ  (17 minutes ago)

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):  (20 minutes ago)

  കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന പ്രസിഡന്‍റ് കിടങ്ങഴി യു.അബ്ദുറഹീം മുസ്‌ലിയാർ അന്തരിച്ചു.. .  (22 minutes ago)

അനുമോൾ വിവാഹിതയായി ഗുരുവായൂർ ക്ഷേത്ര നടയിൽ വരൻ തമിഴ് നടൻ.. നീ കൈപ്പിടിച്ചോ ഞെട്ടിച്ച് സുരേഷ് ഗോപി  (26 minutes ago)

വീണ്ടും ആശങ്ക... ഉപരോധത്തിന് തടസ്സം നിന്നാൽ ഒമാനെ ബോംബിട്ട് തകർക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്  (31 minutes ago)

എട്ടിടങ്ങളില്‍ ഇ.ഡി. വ്യാപക റെയ്ഡ്;  (34 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 160 രൂപയുടെ വർദ്ധനവ്  (40 minutes ago)

ഓഹരി വിപണിയിൽ നഷ്ടം... സെന്‍സെക്‌സ് 300 പോയിന്റ് താഴ്ന്ന നിലയിൽ  (1 hour ago)

ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്  (1 hour ago)

നിതിൻരാജ് ജീവനൊടുക്കിയ കേസിലെ മുഖ്യപ്രതി ഡോ. എം കെ റാമിന് രക്ഷപ്പെടാൻ സാഹചര്യമൊരുക്കിയ അന്വേഷണ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യാത്തത് ആഭ്യന്തരവകുപ്പിന്റെ ഗുരുതരവീഴ്ചയെന്ന് ഹൈക്കോടതി...  (1 hour ago)

മാസപ്പടി കേസിൽ വീണ്ടും പരിശോധനയുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്... കോഴിക്കോടടക്കം എട്ടിടങ്ങളിൽ പരിശോധന...  (2 hours ago)

കേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... നാല് ജില്ലകളിൽ യെല്ലോ അലർട്ട്  (2 hours ago)

മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):  (2 hours ago)

കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത  (3 hours ago)

Malayali Vartha Recommends