Widgets Magazine 

03
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കൊഴിഞ്ഞാമ്പാറ ഇരട്ടക്കൊലപാതകം: പ്രതി നിവേദ്യയുടെ ഫോൺവിളികളിലും വാട്സ്ആപ്പ് ചാറ്റുകളിലും വിപുലമായ പരിശോധനയുമായി പോലീസ്...


2 വർഷം ഒരേ മേൽക്കൂരയ്ക്ക് കീഴിൽ ഒളിപ്പിച്ച കറുത്ത സത്യങ്ങൾ; ഒടുവിൽ അഹമ്മദാബാദിനെ നടുക്കിയ ആ മൂന്ന് മരണങ്ങളുടെ നിഗൂഢത പുറത്ത്...


ശക്തമായ തെളിവുകൾക്ക് മുന്നിൽ 'രക്ഷാകവചം' തീർക്കാൻ പ്രതിഭാഗം; കലിഫോർണിയ ഇരട്ടക്കൊലക്കേസ് വിചാരണ ഒക്ടോബറിലേക്ക് മാറ്റി...


"എന്നെ കൊന്നുതരൂ എന്ന് അവൻ അലറിവിളിച്ചു"; ആകാശത്ത് വിമാനം തകർക്കാൻ നോക്കിയ ഒമാനിയെ കീഴടക്കും മുമ്പ് സംഭവിച്ചത്...


അധ്യാപികയുടെ അപ്രതീക്ഷിത വിയോഗം; വില്ലനായത് ചൂരമീൻ അച്ചാറിലെ കെമിക്കൽ മാറ്റങ്ങളോ?

എയർ ഇന്ത്യ ട്രാൻസ്‌പോർട്ട് സർവീസസിൽ നിരവധി അവസരം

20 JULY 2018 05:58 PM IST
മലയാളി വാര്‍ത്ത

എയർ ഇന്ത്യയുടെ സബ്സിഡിയറി സ്ഥാപനമായ എയർ ഇന്ത്യ ട്രാൻസ്‌പോർട്ട് സർവീസസ് ലിമിറ്റഡ് കോയമ്പത്തൂർ,വിശാഖപട്ടണം വിമാനത്താവളങ്ങളിലെ വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചിരുന്നു.
മൂന്നു വർഷത്തേക്കുള്ള കരാർ അടിസ്ഥാനത്തിലാകും നിയമനം ഉണ്ടാകുക.തത്സമയ അഭിമുഖം വഴിയാണ് നിയമനം.കൂടാതെ സ്ക്രീനിംഗ് എഴുത്തുപരീക്ഷ,ഗ്രൂപ്പ് ഡിസ്കഷൻ ,മെഡിക്കൽ പരിശോധന എന്നിവ ഇതിന്റെ ഭാഗമായി ഉണ്ടായിരിക്കുന്നതാണ്.

തസ്തികകളിലേക്ക് കോയമ്പത്തൂരിൽ 76 ഒഴിവുകളും വിശാഖപട്ടണത്ത് 89 ഒഴിവുകളുമാണുള്ളത്.

ഒഴിവുകൾ- കോയമ്പത്തൂർ : കസ്റ്റമർ ഏജൻറ്-42 , സീനിയർ റാംപ് സർവീസസ് ഏജൻറ്-4 ,റാംപ് സർവീസസ് ഏജൻറ്-4 , യൂട്ടിലിറ്റി സർവീസസ് ഏജൻറ്-4 , യൂട്ടിലിറ്റി ഏജൻറ് കം റാംപ് ഡ്രൈവർ - 4 , ഹാൻഡി മാൻ /ഹാൻഡി വുമൺ - 22 .
വിശാഖപട്ടണം : കസ്റ്റമർ ഏജൻറ് - 51, സീനിയർ റാംപ് സർവീസസ് ഏജൻറ്- 2 , യൂട്ടിലിറ്റി ഏജൻറ് കം റാംപ് ഡ്രൈവർ - 5 , ഹാൻഡി മാൻ /ഹാൻഡി വുമൺ - 26. എന്നിങ്ങനെയാണ് ഒഴിവുകൾ.

ഉയർന്ന പ്രായപരിധി 28 വയസാണ്.സംവരണ വിഭാഗക്കാർക്ക് ചട്ടപ്രകാരമുള്ള ഇളവുകൾ ഉണ്ടായിരിക്കുന്നതാണ്.
അപേക്ഷാഫീസ് 500 രൂപ;എസ്.സി. , എസ്.ടി. വിഭാഗത്തിനും വിമുക്ത ഭടർക്കും അപേക്ഷാ ഫീസ് ബാധകമല്ല.

 

 

 

അഭിമുഖം : കസ്റ്റമർ ഏജൻറ് തസ്തികയ്ക്ക് ഓഗസ്റ്റ് 3 നും ഹാൻഡി മാൻ /ഹാൻഡി വുമൺ തസ്തികയ്ക്ക് ഓഗസ്റ്റ് 4 നും മറ്റു തസ്തികകൾക്ക് ഓഗസ്റ്റ് 5 നും ആയിരിക്കും. അതത് സ്ഥലങ്ങളിലാണ് അഭിമുഖം നടത്തുക.പൂരിപ്പിച്ച അപേക്ഷാഫോമും ബന്ധപ്പെട്ട രേഖകളുടെ പകർപ്പും സഹിതമാണ് അഭിമുഖത്തിന് എത്തേണ്ടത്. അപേക്ഷാഫോമും വിശദവിവരങ്ങളും www.airindia.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

മേൽപ്പറഞ്ഞവ കൂടാതെ ഓഫീസർ തസ്തികകളിലെ 15 ഒഴിവുകളിലേക്കും എയർ ഇന്ത്യ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഓഫീസർ എച്.ആർ. ആൻഡ് ഐ.ആർ.,ഓഫീസർ അക്കൗണ്ട്സ് എന്നിവയിലേക്കാണ് നിയമനം. ഓഫീസർ എച്.ആർ. ആൻഡ് ഐ.ആർ. ൽ 7 ഒഴിവുകളും അക്കൗണ്ട്സ് ഓഫീസർ തസ്തികയിലേക്ക് 8 ഒഴിവുകളുമാണുള്ളത്. മുംബൈ,ഡൽഹി,കൊൽക്കത്ത, ചെന്നൈ കേന്ദ്രങ്ങളിലുള്ള ഈ ഒഴിവുകളിലേക്ക് ഓഗസ്റ്റ് 3 നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.ഇ മെയിൽ വഴിയാണ് അപേക്ഷിക്കേണ്ടത്.

വിശദ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.
www.airindia.in

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏഷ്യന്‍ കായിക മാമാങ്കത്തിന് തിരശ്ശീല വീഴാന്‍ രണ്ടുദിനം മാത്രം ബാക്കിനില്‍ക്കെ മെഡല്‍പട്ടികയില്‍ അവസാനലാപ്പില്‍ ഇന്ത്യന്‍ കുതിപ്പ്  (3 hours ago)

ഇന്ന് രാത്രി കൊടും മഴ തെക്ക് കൂട്ട മഴ..! രാത്രിയോടെ എല്ലാം മാറും..! നാളെ പ്രവചനം ഇങ്ങനെ..! മുന്നറിയിപ്പ്  (3 hours ago)

കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയ്‌ക്കെത്തിയ വീട്ടമ്മ മരിച്ച സംഭവം ചികിത്സപ്പിഴവെന്നു ബന്ധുക്കളുടെ പരാതി  (3 hours ago)

'കോമണ്‍സെന്‍സില്ലേ, മാറി നില്‍ക്ക്';നീയൊക്കെ ഒന്ന് ഇറങ്ങിപ്പോ ..! സ്റ്റേജിൽ പൊട്ടിത്തെറിച്ച് C M സതീശൻ  (3 hours ago)

ഫ്‌ലൈ ദുബായ് വിമാനത്തിലുണ്ടായ അക്രമണം: അയാളെ അയച്ചത് ആരായാലും അവര്‍ക്ക് വലിയ വില നല്‍കേണ്ടി വരുമെന്ന് നെതന്യാഹു  (4 hours ago)

അയ്യോ അമ്മേ..നെഞ്ചു'പൊട്ടി ശ്രദ്ധമോൾ..!'ചൂര' മീന്‍ അച്ചാർ കഴിച്ച് മണിക്കൂറിനുള്ളിൽ..! കുടലിൽ പുണ്ണ്,പിന്നാലെ മരണം..!  (4 hours ago)

പിണറായിയുടെ ശിങ്കിടിയെ തൂക്കി സതീശൻ..ആന്റോ ഒളിവിൽ..?ജയതിലകിന്റെ തല കോടതിയുടെ കക്ഷത്ത്  (4 hours ago)

U D F-ൽ യുദ്ധം..! വേണുഗോപാൽ കാത്തിരുന്ന ദിവസം..! കൂട്ടത്തോടെ ഇറങ്ങുന്നു..! CM സതീശനെ തെറിപ്പിക്കും  (4 hours ago)

അക്രമിയായ പൈലറ്റിനെ തൂക്കിക്കൊല്ലും..!ക്യാപ്റ്റൻ സ്മിത്തിന്റെ നില ഗുരുതരം..! എയർലിഫ്റ്റ് ചെയ്തു...!  (4 hours ago)

ക്യാപ്റ്റൻ സ്മിത്തിന്റെ നില ഗുരുതരം..! എയർലിഫ്റ്റ് ചെയ്തു. കോക്പിറ്റിൽ ഇറാന്റെ വൃത്തികേട്..! അക്രമിയായ പൈലറ്റിനെ തൂക്കിക്കൊല്ലും..!  (5 hours ago)

ചെന്നിത്തല മുഖ്യമന്ത്രി ? ഹൈക്കമാന്റിൽ ചരടുവലികൾ 2004 ന് സമാനം പക്ഷേ ലീഗും ജോസഫും ?  (5 hours ago)

അടൂര്‍ പ്രകാശിനെ പരസ്യമായി തള്ളി ആരോഗ്യ മന്ത്രി കെ. മുരളീധരന്‍  (7 hours ago)

ഷൂട്ടിങിനിടെ അമിതാഭ് ബച്ചന് പരിക്കേറ്റു  (7 hours ago)

മുഖ്യമന്ത്രി വിഡി സതീശനെതിരായ പരസ്യപ്രസ്താവനയില്‍ യോജിപ്പില്ലെന്ന് കെസി വേണുഗോപാല്‍  (7 hours ago)

വ്യാജ കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍ ഉപയോഗിച്ച് സൈബര്‍ തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്  (7 hours ago)

Malayali Vartha Recommends