Widgets Magazine 

03
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കൊഴിഞ്ഞാമ്പാറ ഇരട്ടക്കൊലപാതകം: പ്രതി നിവേദ്യയുടെ ഫോൺവിളികളിലും വാട്സ്ആപ്പ് ചാറ്റുകളിലും വിപുലമായ പരിശോധനയുമായി പോലീസ്...


2 വർഷം ഒരേ മേൽക്കൂരയ്ക്ക് കീഴിൽ ഒളിപ്പിച്ച കറുത്ത സത്യങ്ങൾ; ഒടുവിൽ അഹമ്മദാബാദിനെ നടുക്കിയ ആ മൂന്ന് മരണങ്ങളുടെ നിഗൂഢത പുറത്ത്...


ശക്തമായ തെളിവുകൾക്ക് മുന്നിൽ 'രക്ഷാകവചം' തീർക്കാൻ പ്രതിഭാഗം; കലിഫോർണിയ ഇരട്ടക്കൊലക്കേസ് വിചാരണ ഒക്ടോബറിലേക്ക് മാറ്റി...


"എന്നെ കൊന്നുതരൂ എന്ന് അവൻ അലറിവിളിച്ചു"; ആകാശത്ത് വിമാനം തകർക്കാൻ നോക്കിയ ഒമാനിയെ കീഴടക്കും മുമ്പ് സംഭവിച്ചത്...


അധ്യാപികയുടെ അപ്രതീക്ഷിത വിയോഗം; വില്ലനായത് ചൂരമീൻ അച്ചാറിലെ കെമിക്കൽ മാറ്റങ്ങളോ?

സംസ്ഥാന പുരാവസ്തു വകുപ്പിൽ അസിസ്റ്റൻഡ്,വാച്ചർ

20 JULY 2018 03:34 PM IST
മലയാളി വാര്‍ത്ത

സംസ്ഥാന പുരാവസ്തു വകുപ്പിൽ വിവിധ പ്രോജക്റ്റുകളിലേക്ക് താത്കാലിക അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
പുരാവസ്തു പൊതുജന സമ്പർക്കത്തിലുള്ള സംവിധാനം ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട എല്ലാ ജില്ലകളിലും ആർക്കിയോളജിക്കൽ കം അമിനിറ്റി സെൻററുകൾ സ്ഥാപിക്കുന്നതിനുള്ള പ്രോജെക്റ്റുകളിലേക്കാണ് നിയമനം ഉണ്ടായിരിക്കുക.

1. ഇൻഫർമേഷൻ കം വർക്ക് അസിസ്റ്റൻഡ്

ഈ തസ്തികയിലേക്ക് ഒരു ഒഴിവാണുള്ളത്. പ്രതിമാസ വേതനം 25000 രൂപ .
ആർക്കിയോളജി /മ്യുസിയോളജി ഹിസ്റ്ററി എന്നിവയിൽ ഏതെങ്കിലും വിഷയത്തിൽ ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നുള്ള എം.എ.ബിരുദം അല്ലെങ്കിൽ പി.ജി. ഡിപ്ലോമ ഇൻ ആർക്കിയോളജി/ മ്യുസിയോളജി യോഗ്യതയുണ്ടാകണം. ആർക്കിയോളജി വകുപ്പിലോ ആർക്കിയോളജി / ഹിസ്റ്ററിയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലോ മ്യൂസിയങ്ങളിലോ ഒരു വർഷത്തിൽ കുറയാത്ത സേവന പരിചയം അനിവാര്യമാണ്. ഉയർന്ന പ്രായപരിധി 40 വയസ്സ്.

2. ഓഫീസ് അസിസ്റ്റൻഡ്

ഈ തസ്തികയിലേക്ക് ഒരു ഒഴിവാണുള്ളത്.പ്രതിമാസ വേതനം 19000 രൂപ.
അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദമാണ് യോഗ്യത.അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള ഡി.സി.എ. /സി.ഓ.പി.എ. സർട്ടിഫിക്കറ്റ് വേണം.ഓഫീസിൽ അസ്സിസ്റ്റൻഡ് ആയി ഒരു വർഷത്തെ പരിചയം അഭിലഷണീയം.ഉയർന്ന പ്രായപരിധി 40 വയസ്സ്.

3. ഡേ വാച്ചർ

ഈ തസ്തികയിലേക്ക് ഒരു ഒഴിവാണുള്ളത്.പ്രതിമാസ വേതനം 17000 രൂപ.
എസ്. എസ്.എൽ.സി. , സമാന ജോലിയിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടാകണം.ഉയർന്ന പ്രായപരിധി 40 വയസ്സ്.

4. നൈറ്റ് വാച്ചർ

ഈ തസ്തികയിലേക്ക് ഒരു ഒഴിവാണുള്ളത്.പ്രതിമാസ വേതനം 17000 രൂപ.
എസ്. എസ്.എൽ.സി. , സമാന ജോലിയിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടാകണം.ഉയർന്ന പ്രായപരിധി 40 വയസ്സ്.

5. ഫുൾടൈം സ്വീപ്പർ

ഈ തസ്തികയിലേക്ക് ഒരു ഒഴിവാണുള്ളത്. പ്രതിമാസ വേതനം 17000 രൂപ.
ഏഴാം ക്ലാസ് പാസ്സായിരിക്കണം . ഉയർന്ന പ്രായപരിധി 50 വയസ്സ്.

പുരാവസ്തു വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന റീജണൽ കൺസർവേഷൻ ലാബിന്റെ പ്രവർത്തനവുമായി
ബന്ധപ്പെട്ട് നടപ്പിലാക്കുന്ന മൊബൈൽ യൂണിറ്റ് ടു സപ്പോർട്ട് കൺസർവേഷൻ പ്രോജക്റ്റിലെ ഒഴിവുകൾ :


കൺസർവേഷൻ അസിസ്റ്റൻറ്

ഈ തസ്തികയിലേക്ക് ഒരു ഒഴിവാണുള്ളത്. പ്രതിമാസ വേതനം 25000 രൂപ.
കെമിസ്ട്രിയിൽ അംഗീകൃത സർവകലാശാല ബിരുദം വേണം. ആർട്ട് & ഒബ്ജക്റ്റ് കണ്സര്വേഷനിൽ മൂന്നാഴ്ചയിൽ കുറയാത്ത പരിശീലനം. സമാന മേഖലയിൽ മൂന്നു വർഷത്തിൽ കുറയാതെയുള്ള പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.ഉയർന്ന പ്രായപരിധി 40 വയസ്സ്.

വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയും,ബയോഡാറ്റയും സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും ജൂലൈ 28 നു വൈകിട്ട് 5 മണിക്ക് മുൻപ് ; ഡയറക്ടർ ,പുരാവസ്തു വകുപ്പ്,സുന്ദരവിലാസം കൊട്ടാരം ,ഫോർട്ട് പി. ഒ. ,തിരുവനന്തപുരം -23 എന്ന വിലാസത്തിൽ അയക്കുക.കവറിനു മുകളിൽ തസ്തികയുടെ പേര് എഴുതിയിട്ടുണ്ടാകണം.

ഫോൺ : 994783277,9496365625

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏഷ്യന്‍ കായിക മാമാങ്കത്തിന് തിരശ്ശീല വീഴാന്‍ രണ്ടുദിനം മാത്രം ബാക്കിനില്‍ക്കെ മെഡല്‍പട്ടികയില്‍ അവസാനലാപ്പില്‍ ഇന്ത്യന്‍ കുതിപ്പ്  (3 hours ago)

ഇന്ന് രാത്രി കൊടും മഴ തെക്ക് കൂട്ട മഴ..! രാത്രിയോടെ എല്ലാം മാറും..! നാളെ പ്രവചനം ഇങ്ങനെ..! മുന്നറിയിപ്പ്  (3 hours ago)

കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയ്‌ക്കെത്തിയ വീട്ടമ്മ മരിച്ച സംഭവം ചികിത്സപ്പിഴവെന്നു ബന്ധുക്കളുടെ പരാതി  (3 hours ago)

'കോമണ്‍സെന്‍സില്ലേ, മാറി നില്‍ക്ക്';നീയൊക്കെ ഒന്ന് ഇറങ്ങിപ്പോ ..! സ്റ്റേജിൽ പൊട്ടിത്തെറിച്ച് C M സതീശൻ  (3 hours ago)

ഫ്‌ലൈ ദുബായ് വിമാനത്തിലുണ്ടായ അക്രമണം: അയാളെ അയച്ചത് ആരായാലും അവര്‍ക്ക് വലിയ വില നല്‍കേണ്ടി വരുമെന്ന് നെതന്യാഹു  (4 hours ago)

അയ്യോ അമ്മേ..നെഞ്ചു'പൊട്ടി ശ്രദ്ധമോൾ..!'ചൂര' മീന്‍ അച്ചാർ കഴിച്ച് മണിക്കൂറിനുള്ളിൽ..! കുടലിൽ പുണ്ണ്,പിന്നാലെ മരണം..!  (4 hours ago)

പിണറായിയുടെ ശിങ്കിടിയെ തൂക്കി സതീശൻ..ആന്റോ ഒളിവിൽ..?ജയതിലകിന്റെ തല കോടതിയുടെ കക്ഷത്ത്  (4 hours ago)

U D F-ൽ യുദ്ധം..! വേണുഗോപാൽ കാത്തിരുന്ന ദിവസം..! കൂട്ടത്തോടെ ഇറങ്ങുന്നു..! CM സതീശനെ തെറിപ്പിക്കും  (4 hours ago)

അക്രമിയായ പൈലറ്റിനെ തൂക്കിക്കൊല്ലും..!ക്യാപ്റ്റൻ സ്മിത്തിന്റെ നില ഗുരുതരം..! എയർലിഫ്റ്റ് ചെയ്തു...!  (4 hours ago)

ക്യാപ്റ്റൻ സ്മിത്തിന്റെ നില ഗുരുതരം..! എയർലിഫ്റ്റ് ചെയ്തു. കോക്പിറ്റിൽ ഇറാന്റെ വൃത്തികേട്..! അക്രമിയായ പൈലറ്റിനെ തൂക്കിക്കൊല്ലും..!  (5 hours ago)

ചെന്നിത്തല മുഖ്യമന്ത്രി ? ഹൈക്കമാന്റിൽ ചരടുവലികൾ 2004 ന് സമാനം പക്ഷേ ലീഗും ജോസഫും ?  (5 hours ago)

അടൂര്‍ പ്രകാശിനെ പരസ്യമായി തള്ളി ആരോഗ്യ മന്ത്രി കെ. മുരളീധരന്‍  (7 hours ago)

ഷൂട്ടിങിനിടെ അമിതാഭ് ബച്ചന് പരിക്കേറ്റു  (7 hours ago)

മുഖ്യമന്ത്രി വിഡി സതീശനെതിരായ പരസ്യപ്രസ്താവനയില്‍ യോജിപ്പില്ലെന്ന് കെസി വേണുഗോപാല്‍  (7 hours ago)

വ്യാജ കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍ ഉപയോഗിച്ച് സൈബര്‍ തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്  (7 hours ago)

Malayali Vartha Recommends