Widgets Magazine 

03
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കൊഴിഞ്ഞാമ്പാറ ഇരട്ടക്കൊലപാതകം: പ്രതി നിവേദ്യയുടെ ഫോൺവിളികളിലും വാട്സ്ആപ്പ് ചാറ്റുകളിലും വിപുലമായ പരിശോധനയുമായി പോലീസ്...


2 വർഷം ഒരേ മേൽക്കൂരയ്ക്ക് കീഴിൽ ഒളിപ്പിച്ച കറുത്ത സത്യങ്ങൾ; ഒടുവിൽ അഹമ്മദാബാദിനെ നടുക്കിയ ആ മൂന്ന് മരണങ്ങളുടെ നിഗൂഢത പുറത്ത്...


ശക്തമായ തെളിവുകൾക്ക് മുന്നിൽ 'രക്ഷാകവചം' തീർക്കാൻ പ്രതിഭാഗം; കലിഫോർണിയ ഇരട്ടക്കൊലക്കേസ് വിചാരണ ഒക്ടോബറിലേക്ക് മാറ്റി...


"എന്നെ കൊന്നുതരൂ എന്ന് അവൻ അലറിവിളിച്ചു"; ആകാശത്ത് വിമാനം തകർക്കാൻ നോക്കിയ ഒമാനിയെ കീഴടക്കും മുമ്പ് സംഭവിച്ചത്...


അധ്യാപികയുടെ അപ്രതീക്ഷിത വിയോഗം; വില്ലനായത് ചൂരമീൻ അച്ചാറിലെ കെമിക്കൽ മാറ്റങ്ങളോ?

ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്കിൽ 58 ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു

21 JULY 2018 03:50 PM IST
മലയാളി വാര്‍ത്ത

ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്കിൽ 58 ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.മാനേജർ (ടാക്സിഷൻ ,അഡ്മിനിസ്ട്രേഷൻ,എച്ച് ആർ ,റിസ്ക് ബേസ്ഡ് ഓഡിറ്റ്,വേണ്ടെർ പെർഫോമൻസ് മാനേജ്‌മന്റ്,യുസർ എക്സ്പെരിയൻസ് ,പ്രോഡക്റ്റ് റിസർച്ച്,അനലറ്റിക്സ് ,കംപ്ലൈൻസ് സപ്പോർട്ടിങ് ആൻഡ് റിപ്പോർട്ടിങ് ,ഓപ്പറേഷ റിസ്ക് ,ഡിജിറ്റൽ ടെക്നോളജി ഇന്നോവേഷൻ ,വെണ്ടർ മാനേജ്‌മന്റ് ഹാർഡ്‌വെയർ /സോഫ്റ്റ്‌വെയർ ,സര്വീസസ്),

സീനിയർ മാനേജർ (ഫിനാൻഷ്യൽ പ്ലാനിംഗ് ആൻഡ് ബഡ്ജറ്റിംഗ് ,എച്ച് ആർ ,ഇന്റെർണൽ ഓഡിറ്റ് ,റീകൺസിലേഷൻ ,ബ്രാഞ്ച് ഓപ്പറേഷൻസ് ,റീറ്റെയ്ൽ പ്രോഡക്ട് ,ഡിജിറ്റൽ മാർക്കറ്റിംഗ്,തേർഡ് പാർട്ടി പ്രോഡക്ട് ,മെർച്ചന്റ്സ് പ്രോഡക്ട് ഓൺലൈൻ ,ഫ്രണ്ട് കണ്ട്രോൾ ഓപ്പറേഷൻസ് ,സിസ്റ്റം /ടാറ്റ ബേസ് അഡ്മിനിസ്ട്രേഷൻ

)ചീഫ് മാനേജർ ( ട്രഷറി സ്റ്റലേമെൻറ് ആൻഡ് റീ കൺസിലേഷൻ , മോണിറ്ററിങ് , ഐ ടി ഐ പ്രൊജക്റ്റ് ,മാനേജ്‌മന്റ് ,ഇന്നോവേഷൻ,സെക്യൂരിറ്റി ആർക്കിടെക്ട് )

എ ജി എം (ഹ്യൂമൻ റിസോഴ്സ് മാനേജ്‌മന്റ്,കണ്ട്രോൾ ഓപ്പറേഷൻസ് ,ഐ ടി ഓപ്പറേഷൻസ്,എന്റർപ്രൈസ്/ഇന്റഗ്രേഷൻ ആർക്കിടെക്ട്)എന്നെ തസ്തികകളിലാണ് ഒഴിവ്.

ഓൺലൈൻ അപേക്ഷ ജൂലൈ 24 മുതൽ ഓഗസ്റ്റ് 7 വരെ സ്വീകരിക്കും.

വെബ്സൈറ്റ് www .ippbonline .net

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏഷ്യന്‍ കായിക മാമാങ്കത്തിന് തിരശ്ശീല വീഴാന്‍ രണ്ടുദിനം മാത്രം ബാക്കിനില്‍ക്കെ മെഡല്‍പട്ടികയില്‍ അവസാനലാപ്പില്‍ ഇന്ത്യന്‍ കുതിപ്പ്  (4 hours ago)

ഇന്ന് രാത്രി കൊടും മഴ തെക്ക് കൂട്ട മഴ..! രാത്രിയോടെ എല്ലാം മാറും..! നാളെ പ്രവചനം ഇങ്ങനെ..! മുന്നറിയിപ്പ്  (4 hours ago)

കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയ്‌ക്കെത്തിയ വീട്ടമ്മ മരിച്ച സംഭവം ചികിത്സപ്പിഴവെന്നു ബന്ധുക്കളുടെ പരാതി  (4 hours ago)

'കോമണ്‍സെന്‍സില്ലേ, മാറി നില്‍ക്ക്';നീയൊക്കെ ഒന്ന് ഇറങ്ങിപ്പോ ..! സ്റ്റേജിൽ പൊട്ടിത്തെറിച്ച് C M സതീശൻ  (4 hours ago)

ഫ്‌ലൈ ദുബായ് വിമാനത്തിലുണ്ടായ അക്രമണം: അയാളെ അയച്ചത് ആരായാലും അവര്‍ക്ക് വലിയ വില നല്‍കേണ്ടി വരുമെന്ന് നെതന്യാഹു  (5 hours ago)

അയ്യോ അമ്മേ..നെഞ്ചു'പൊട്ടി ശ്രദ്ധമോൾ..!'ചൂര' മീന്‍ അച്ചാർ കഴിച്ച് മണിക്കൂറിനുള്ളിൽ..! കുടലിൽ പുണ്ണ്,പിന്നാലെ മരണം..!  (5 hours ago)

പിണറായിയുടെ ശിങ്കിടിയെ തൂക്കി സതീശൻ..ആന്റോ ഒളിവിൽ..?ജയതിലകിന്റെ തല കോടതിയുടെ കക്ഷത്ത്  (5 hours ago)

U D F-ൽ യുദ്ധം..! വേണുഗോപാൽ കാത്തിരുന്ന ദിവസം..! കൂട്ടത്തോടെ ഇറങ്ങുന്നു..! CM സതീശനെ തെറിപ്പിക്കും  (5 hours ago)

അക്രമിയായ പൈലറ്റിനെ തൂക്കിക്കൊല്ലും..!ക്യാപ്റ്റൻ സ്മിത്തിന്റെ നില ഗുരുതരം..! എയർലിഫ്റ്റ് ചെയ്തു...!  (5 hours ago)

ക്യാപ്റ്റൻ സ്മിത്തിന്റെ നില ഗുരുതരം..! എയർലിഫ്റ്റ് ചെയ്തു. കോക്പിറ്റിൽ ഇറാന്റെ വൃത്തികേട്..! അക്രമിയായ പൈലറ്റിനെ തൂക്കിക്കൊല്ലും..!  (6 hours ago)

ചെന്നിത്തല മുഖ്യമന്ത്രി ? ഹൈക്കമാന്റിൽ ചരടുവലികൾ 2004 ന് സമാനം പക്ഷേ ലീഗും ജോസഫും ?  (6 hours ago)

അടൂര്‍ പ്രകാശിനെ പരസ്യമായി തള്ളി ആരോഗ്യ മന്ത്രി കെ. മുരളീധരന്‍  (8 hours ago)

ഷൂട്ടിങിനിടെ അമിതാഭ് ബച്ചന് പരിക്കേറ്റു  (8 hours ago)

മുഖ്യമന്ത്രി വിഡി സതീശനെതിരായ പരസ്യപ്രസ്താവനയില്‍ യോജിപ്പില്ലെന്ന് കെസി വേണുഗോപാല്‍  (8 hours ago)

വ്യാജ കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍ ഉപയോഗിച്ച് സൈബര്‍ തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്  (8 hours ago)

Malayali Vartha Recommends