Widgets Magazine 

03
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കൊഴിഞ്ഞാമ്പാറ ഇരട്ടക്കൊലപാതകം: പ്രതി നിവേദ്യയുടെ ഫോൺവിളികളിലും വാട്സ്ആപ്പ് ചാറ്റുകളിലും വിപുലമായ പരിശോധനയുമായി പോലീസ്...


2 വർഷം ഒരേ മേൽക്കൂരയ്ക്ക് കീഴിൽ ഒളിപ്പിച്ച കറുത്ത സത്യങ്ങൾ; ഒടുവിൽ അഹമ്മദാബാദിനെ നടുക്കിയ ആ മൂന്ന് മരണങ്ങളുടെ നിഗൂഢത പുറത്ത്...


ശക്തമായ തെളിവുകൾക്ക് മുന്നിൽ 'രക്ഷാകവചം' തീർക്കാൻ പ്രതിഭാഗം; കലിഫോർണിയ ഇരട്ടക്കൊലക്കേസ് വിചാരണ ഒക്ടോബറിലേക്ക് മാറ്റി...


"എന്നെ കൊന്നുതരൂ എന്ന് അവൻ അലറിവിളിച്ചു"; ആകാശത്ത് വിമാനം തകർക്കാൻ നോക്കിയ ഒമാനിയെ കീഴടക്കും മുമ്പ് സംഭവിച്ചത്...


അധ്യാപികയുടെ അപ്രതീക്ഷിത വിയോഗം; വില്ലനായത് ചൂരമീൻ അച്ചാറിലെ കെമിക്കൽ മാറ്റങ്ങളോ?

ഇൻഫോപാർക്കിൽ നിയമനം

21 JULY 2018 04:24 PM IST
മലയാളി വാര്‍ത്ത

1. എസ്.കൃൂ.എൽ. ഡാറ്റാബേസ് ഡവലപ്പർ

കോട്ട് സോഫ്റ്റ്വെയർ ലിമിറ്റഡിൽ എസ്.കൃൂ.എൽ ഡവലപ്പറുടെ ഒഴിവുണ്ട്.വലിയ ഡാറ്റാബേസുകൾ തയ്യാറാക്കി മൂന്നു വർഷത്തിലധികം പരിചയമുണ്ടായിരിക്കണം. ഡാറ്റാബേസിലെ പ്രശ്നങ്ങൾ കണ്ടെത്തി പരിഹരിക്കുവാനുള്ളഎ കഴിവ് ഉണ്ടായിരിക്കണം. വി.എസ്. 2010 / 2015, എസ്.കൃൂ.എൽ. സർവർ 2008/ 2016 എന്നിവ നന്നായി അറിഞ്ഞിരിക്കണം.എസ്.എസ്.ആർ.എസ് ,എസ്.എസ്.ഐ.എസ്. എന്നിവയിലുള്ള പരിചയം അഭികാമ്യം.താത്പര്യമുള്ളവർ ജൂലൈ 30 നു എം,മുൻപ് അപേക്ഷിക്കുക.
ഇമെയിൽ : careers@kottsoftware.com
വിലാസം : കോട്ട് സോഫ്റ്റ്വെയർ ലിമിറ്റഡ്
മൂന്നാം നില, വിങ് -2
ജ്യോതിർമയ ഐ.ടി. ബിൽഡിംഗ്
ഇൻഫോപാർക്ക് ഫേസ് 2
ബ്രഹ്മപുരം , കൊച്ചി

2. മാഗ്‌നെറ്റോ ഡവലപ്പർ

സ്മാകോൺ ടെക്നോളജീസിൽ മാഗ്‌നെറ്റോ ഡവലപ്പർമാരുടെ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.
ഒന്ന് മുതൽ രണ്ടു വർഷം വരെ പ്രവൃത്തിപരിചയമുള്ളവർക്കാണ് അവസരം.മാഗ്നെറ്റോയിലും പി. എച്ച്.പിയിലും നല്ല ധാരണയുള്ളവരായിരിക്കണം. മാഗ്‌നെറ്റോ ഇ കോമേഴ്‌സ് വെബ്സൈറ്റുകളും വെബ് അപ്പ്ലിക്കേഷനുകളും തയ്യാറാകാൻ കഴയണം. കോഡ് ഇഗ്‌നൈറ്റർ ,എച്.ടി.എം.എൽ.,ജാവാ സ്ക്രിപ്റ്റ് ,മൈ എസ്.കൃൂ.എൽ. , സി.എസ്.എസ്. , അജാക്സ് എന്നിവയിൽ പരിചയമുള്ളവരായിരിക്കണം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂലൈ 30 നു മുൻപ് അപേക്ഷിക്കുക.
ഇ മെയിൽ : hello@smacontec.com
വിലാസം സ്മാകോൺ ടെക്‌നോളജീസ്
ഗ്രൗണ്ട് ഫ്ലോർ
ജ്യോതിർമയ
ഇൻഫോപാർക്ക് ,ഫേസ് 2
കൊച്ചി

3. പി.എച്.പി ട്രെയിനീ

സെബ്രോസിസ്‌ ടെക്നൊളജിസിൽ പി.എച്ച് .പി ട്രെയിനീ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.
ആറുമാസത്തെ പരിശീലനം. മികവുകാട്ടുന്നവർക്ക് പി.എച്ച് .പി ഡവലപ്പർമാരായി നിയമനം.
യോഗ്യത : ബി.ടെക്/ബി.ഇ.(സി.എസ് ,ഐ.ടി/ ബി.എസ്‌സി / എം. എസ്‌സി(സി.എസ്.)
ഇമെയിൽ സബ്ജക്ട് ലൈൻ ആയി Application for the post of PHP Trainee എന്ന് ചേർത്ത് അപേക്ഷിക്കണം .കോഴിക്കോട് കിൻഫ്ര ഐ.ടി. പാർക്കിൽ ആരിരിക്കും അഭിമുഖവും പരിശീലനവും .കോഴ്സ് പൂർത്തിയായവർക്ക് മാത്രമാണ് അവസരം.
താത്പര്യമുള്ളവർ ജൂലൈ 30 നു മുൻപ് അപേക്ഷിക്കുക
ഇ മെയിൽ : hr@cybrosys.com
വിലാസം : സെബ്രോസിസ്‌ ടെക്‌നോളജീസ്
ഒന്നാം നില
തപസ്യ ഇൻഫോപാർക്ക്
കാക്കനാട്
കൊച്ചി

4. ക്രിയേറ്റിവ് പ്രൊഡ്യൂസർ

അമേരിക്കൻ ടി.വി. ചാനലിന്റെ പോസ്റ്റ് പ്രൊഡക്ഷൻ കമ്പനിയായ വിൻഡ് ഫോൾ പ്രൊഡക്ഷന്സിൽ ക്രിയേറ്റിവ് പ്രൊഡ്യൂസർ തസ്തികയിലേക്ക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.
യോഗ്യത : മീഡിയ / ടെലെകമ്മ്യൂണികേഷൻസിൽ ( വിഷ്വൽ മീഡിയ / വിഷ്വൽ കംമുനിസിഷൻ ) ബിരുദമുള്ളവർക്കാണ് അവസരം.അമേരിക്കൻ ഇംഗ്ലീഷ് കൈകാര്യം ചെയ്യാൻ കഴിവുള്ളവർ ആയിരിക്കണം. കൂടാതെ ഏതെങ്കിലും മീഡിയ കമ്പനിയിൽ മൂന്നുവർഷത്തെ പ്രവൃത്തി പരിചയം എന്നിവ ഉണ്ടായിരിക്കണം.

ഉദ്യോഗാർത്ഥികൾ അപേക്ഷയോടൊപ്പം ഡെമോ റീലും അയക്കേണ്ടതാണ്.ജൂലൈ 30 നു മുൻപ് അപേക്ഷ സമർപ്പിക്കുക
ഇ മെയിൽ : വിൻഡ്ഫോൾ പ്രൊഡക്ഷൻസ്
ചന്ദനം വില്ല
ഇൻഫോപാർക്ക് തൃസൂർ കാമ്പസ്
കൊരട്ടി

5. ഗ്രാഫിക് ഡിസൈനർ

റൂബി സെവൻ സ്റുഡിയോസിൽ ഗ്രാഫിക് ഡിസൈനർ തസ്തികയിലേക്ക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.
ടൈപ്പോഗ്രാഫി,കളർ തിയറി, ഇന്റർഫേസ് ഡിസൈൻ , ലേ ഔട്ട് എന്നിവയിൽ ധാരണയുള്ളവർക്കായിരിക്കും അവസരം. ഗ്രാഫിക് ഡിസൈനിങ്ങിൽ രണ്ടുമുതൽ നാലുവർഷം വരെ പ്രവൃത്തിപരിചയമുണ്ടായിരിക്കണം.വെയ്റ്റർ ഗ്രാഫിക്‌സും ആഡോ ബി.സി. എസും അറിഞ്ഞിരിക്കണം.
ജൂലൈ 30 നു മുൻപ് അപേക്ഷിക്കുക.
ഇ മെയിൽ : careersindia@rubyseven.com
വിലാസം : റൂബി സെവൻ സ്റുഡിയോസ്
അഞ്ചാം നില ,ഫേസ് 3
കാർണിവൽ ഇൻഫോപാർക്ക്
കാക്കനാട്
കൊച്ചി

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏഷ്യന്‍ കായിക മാമാങ്കത്തിന് തിരശ്ശീല വീഴാന്‍ രണ്ടുദിനം മാത്രം ബാക്കിനില്‍ക്കെ മെഡല്‍പട്ടികയില്‍ അവസാനലാപ്പില്‍ ഇന്ത്യന്‍ കുതിപ്പ്  (4 hours ago)

ഇന്ന് രാത്രി കൊടും മഴ തെക്ക് കൂട്ട മഴ..! രാത്രിയോടെ എല്ലാം മാറും..! നാളെ പ്രവചനം ഇങ്ങനെ..! മുന്നറിയിപ്പ്  (4 hours ago)

കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയ്‌ക്കെത്തിയ വീട്ടമ്മ മരിച്ച സംഭവം ചികിത്സപ്പിഴവെന്നു ബന്ധുക്കളുടെ പരാതി  (4 hours ago)

'കോമണ്‍സെന്‍സില്ലേ, മാറി നില്‍ക്ക്';നീയൊക്കെ ഒന്ന് ഇറങ്ങിപ്പോ ..! സ്റ്റേജിൽ പൊട്ടിത്തെറിച്ച് C M സതീശൻ  (4 hours ago)

ഫ്‌ലൈ ദുബായ് വിമാനത്തിലുണ്ടായ അക്രമണം: അയാളെ അയച്ചത് ആരായാലും അവര്‍ക്ക് വലിയ വില നല്‍കേണ്ടി വരുമെന്ന് നെതന്യാഹു  (5 hours ago)

അയ്യോ അമ്മേ..നെഞ്ചു'പൊട്ടി ശ്രദ്ധമോൾ..!'ചൂര' മീന്‍ അച്ചാർ കഴിച്ച് മണിക്കൂറിനുള്ളിൽ..! കുടലിൽ പുണ്ണ്,പിന്നാലെ മരണം..!  (5 hours ago)

പിണറായിയുടെ ശിങ്കിടിയെ തൂക്കി സതീശൻ..ആന്റോ ഒളിവിൽ..?ജയതിലകിന്റെ തല കോടതിയുടെ കക്ഷത്ത്  (5 hours ago)

U D F-ൽ യുദ്ധം..! വേണുഗോപാൽ കാത്തിരുന്ന ദിവസം..! കൂട്ടത്തോടെ ഇറങ്ങുന്നു..! CM സതീശനെ തെറിപ്പിക്കും  (5 hours ago)

അക്രമിയായ പൈലറ്റിനെ തൂക്കിക്കൊല്ലും..!ക്യാപ്റ്റൻ സ്മിത്തിന്റെ നില ഗുരുതരം..! എയർലിഫ്റ്റ് ചെയ്തു...!  (5 hours ago)

ക്യാപ്റ്റൻ സ്മിത്തിന്റെ നില ഗുരുതരം..! എയർലിഫ്റ്റ് ചെയ്തു. കോക്പിറ്റിൽ ഇറാന്റെ വൃത്തികേട്..! അക്രമിയായ പൈലറ്റിനെ തൂക്കിക്കൊല്ലും..!  (6 hours ago)

ചെന്നിത്തല മുഖ്യമന്ത്രി ? ഹൈക്കമാന്റിൽ ചരടുവലികൾ 2004 ന് സമാനം പക്ഷേ ലീഗും ജോസഫും ?  (6 hours ago)

അടൂര്‍ പ്രകാശിനെ പരസ്യമായി തള്ളി ആരോഗ്യ മന്ത്രി കെ. മുരളീധരന്‍  (8 hours ago)

ഷൂട്ടിങിനിടെ അമിതാഭ് ബച്ചന് പരിക്കേറ്റു  (8 hours ago)

മുഖ്യമന്ത്രി വിഡി സതീശനെതിരായ പരസ്യപ്രസ്താവനയില്‍ യോജിപ്പില്ലെന്ന് കെസി വേണുഗോപാല്‍  (8 hours ago)

വ്യാജ കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍ ഉപയോഗിച്ച് സൈബര്‍ തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്  (8 hours ago)

Malayali Vartha Recommends