Widgets Magazine 

03
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കൊഴിഞ്ഞാമ്പാറ ഇരട്ടക്കൊലപാതകം: പ്രതി നിവേദ്യയുടെ ഫോൺവിളികളിലും വാട്സ്ആപ്പ് ചാറ്റുകളിലും വിപുലമായ പരിശോധനയുമായി പോലീസ്...


2 വർഷം ഒരേ മേൽക്കൂരയ്ക്ക് കീഴിൽ ഒളിപ്പിച്ച കറുത്ത സത്യങ്ങൾ; ഒടുവിൽ അഹമ്മദാബാദിനെ നടുക്കിയ ആ മൂന്ന് മരണങ്ങളുടെ നിഗൂഢത പുറത്ത്...


ശക്തമായ തെളിവുകൾക്ക് മുന്നിൽ 'രക്ഷാകവചം' തീർക്കാൻ പ്രതിഭാഗം; കലിഫോർണിയ ഇരട്ടക്കൊലക്കേസ് വിചാരണ ഒക്ടോബറിലേക്ക് മാറ്റി...


"എന്നെ കൊന്നുതരൂ എന്ന് അവൻ അലറിവിളിച്ചു"; ആകാശത്ത് വിമാനം തകർക്കാൻ നോക്കിയ ഒമാനിയെ കീഴടക്കും മുമ്പ് സംഭവിച്ചത്...


അധ്യാപികയുടെ അപ്രതീക്ഷിത വിയോഗം; വില്ലനായത് ചൂരമീൻ അച്ചാറിലെ കെമിക്കൽ മാറ്റങ്ങളോ?

ഒഡെപെക്  യു കെ എൻ എച്ച് എസ്‌ ട്രസ്റ്റ് ഹോസ്പിറ്റലിൽ നഴ്സ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

22 JULY 2018 02:29 PM IST
മലയാളി വാര്‍ത്ത

ഒഡെപെക് വഴി യു കെ യിൽ നഴ്സ് ആകാൻ അവസരം.താൽപ്പര്യമുള്ളവർ ജൂലൈ 31 നു മുൻപ് ബന്ധപ്പെട്ട രേഖകൾ odepcuk@gmail.com എന്ന ജിമെയിൽ ഐ ഡി യിൽ അയക്കണം.
ഇന്റർവ്യൂ തീയ്യതി പിന്നീട് നേരിട്ട് അറിയിക്കും
യോഗ്യത
- ജനറൽ l നഴ്സിംഗ് ഡിഗ്രി

- രണ്ടു വർഷത്തിനുള്ളിൽ എടുത്ത UKVI IELTS ഉണ്ടായിരിക്കണം. (R/L/W/S: 7.0 OA: 7.0) ഏറ്റവും കുറഞ്ഞത് 6 . 5 സ്‌കോർ ഉള്ളവരെയും ഇന്റർവ്യൂവിനു പരിഗണിക്കുന്നതാണ്.

- കുറഞ്ഞത് 18 മാസം 200 ബെഡ് ഉള്ള ആശുപത്രിയിൽ മെഡിസിൻ , സർജറി / തിയേറ്റർ എന്നിവയിലുള്ള സേവന പരിചയം
- യു കെ യിൽ താമസിക്കുന്നതിനുള്ള സന്നദ്ധത

ആനുകൂല്യങ്ങൾ

- പ്രതിവർഷം 17 ലക്ഷം മുതൽ 24 ലക്ഷം വരെ ശമ്പളം

- ഷിഫ്റ്റിനനുസരിച്ചുള്ള അധിക വരുമാനം.

- വർഷത്തിൽ 27 ലീവ് & കൂടാതെ 8 പൊതു അവധി

- 3 വർഷത്തെ കരാർ
- OSCE പരീക്ഷ എഴുതാനുള്ള സഹായങ്ങൾ

അനുബന്ധ ആനുകൂല്യങ്ങൾ

- UK യിലേക്ക് സൗജന്യ വിമാന യാത്ര
- NMC രജിസ്‌ട്രേഷൻ ഫീസ്

- OSCE പരീക്ഷ

- NHS ഹെൽത്ത് കെയർ സർചാർജ്

- കുറഞ്ഞ നിരക്കിൽ താമസ സൗകര്യം

താൽപ്പര്യം,ഉള്ളവർ താഴെ കൊടുത്തിരിക്കുന്ന ഡോക്യ്‌മെന്റുകൾ ജൂലൈ 31 നു മുൻപ് മെയിൽ ചെയ്യേണ്ടതാണ്. മെയിൽ ഐ ഡി odepcuk@gmail.com

- Filled-in form in .doc/docx format

- Original CV

- IELTS സ്കോർ ഷീറ്റ് / പരീക്ഷ എഴുതാൻ പോകുന്നവർ പരീക്ഷയുടെ തീയതി

- പാസ്പോർട്ട് കോപ്പി

മേൽ പറഞ്ഞ ഫോർമാറ്റിൽ അയച്ച CV മാത്രമേ സ്വീകാര്യമാകുകയുള്ളു. തെരഞ്ഞെടുത്തവർക്ക് ഓഗസ്റ്റിൽ സ്കൈപ്പ് ഇന്റർവ്യൂ ഉണ്ടായിരിക്കും. .ഇന്റർവ്യൂ വിനെക്കുറിച്ചുള്ള അറിയിപ്പിനായി മെയിൽ ചെക്ക് ചെയ്യേണ്ടതാണ്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏഷ്യന്‍ കായിക മാമാങ്കത്തിന് തിരശ്ശീല വീഴാന്‍ രണ്ടുദിനം മാത്രം ബാക്കിനില്‍ക്കെ മെഡല്‍പട്ടികയില്‍ അവസാനലാപ്പില്‍ ഇന്ത്യന്‍ കുതിപ്പ്  (4 hours ago)

ഇന്ന് രാത്രി കൊടും മഴ തെക്ക് കൂട്ട മഴ..! രാത്രിയോടെ എല്ലാം മാറും..! നാളെ പ്രവചനം ഇങ്ങനെ..! മുന്നറിയിപ്പ്  (4 hours ago)

കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയ്‌ക്കെത്തിയ വീട്ടമ്മ മരിച്ച സംഭവം ചികിത്സപ്പിഴവെന്നു ബന്ധുക്കളുടെ പരാതി  (4 hours ago)

'കോമണ്‍സെന്‍സില്ലേ, മാറി നില്‍ക്ക്';നീയൊക്കെ ഒന്ന് ഇറങ്ങിപ്പോ ..! സ്റ്റേജിൽ പൊട്ടിത്തെറിച്ച് C M സതീശൻ  (4 hours ago)

ഫ്‌ലൈ ദുബായ് വിമാനത്തിലുണ്ടായ അക്രമണം: അയാളെ അയച്ചത് ആരായാലും അവര്‍ക്ക് വലിയ വില നല്‍കേണ്ടി വരുമെന്ന് നെതന്യാഹു  (5 hours ago)

അയ്യോ അമ്മേ..നെഞ്ചു'പൊട്ടി ശ്രദ്ധമോൾ..!'ചൂര' മീന്‍ അച്ചാർ കഴിച്ച് മണിക്കൂറിനുള്ളിൽ..! കുടലിൽ പുണ്ണ്,പിന്നാലെ മരണം..!  (5 hours ago)

പിണറായിയുടെ ശിങ്കിടിയെ തൂക്കി സതീശൻ..ആന്റോ ഒളിവിൽ..?ജയതിലകിന്റെ തല കോടതിയുടെ കക്ഷത്ത്  (5 hours ago)

U D F-ൽ യുദ്ധം..! വേണുഗോപാൽ കാത്തിരുന്ന ദിവസം..! കൂട്ടത്തോടെ ഇറങ്ങുന്നു..! CM സതീശനെ തെറിപ്പിക്കും  (5 hours ago)

അക്രമിയായ പൈലറ്റിനെ തൂക്കിക്കൊല്ലും..!ക്യാപ്റ്റൻ സ്മിത്തിന്റെ നില ഗുരുതരം..! എയർലിഫ്റ്റ് ചെയ്തു...!  (5 hours ago)

ക്യാപ്റ്റൻ സ്മിത്തിന്റെ നില ഗുരുതരം..! എയർലിഫ്റ്റ് ചെയ്തു. കോക്പിറ്റിൽ ഇറാന്റെ വൃത്തികേട്..! അക്രമിയായ പൈലറ്റിനെ തൂക്കിക്കൊല്ലും..!  (6 hours ago)

ചെന്നിത്തല മുഖ്യമന്ത്രി ? ഹൈക്കമാന്റിൽ ചരടുവലികൾ 2004 ന് സമാനം പക്ഷേ ലീഗും ജോസഫും ?  (6 hours ago)

അടൂര്‍ പ്രകാശിനെ പരസ്യമായി തള്ളി ആരോഗ്യ മന്ത്രി കെ. മുരളീധരന്‍  (8 hours ago)

ഷൂട്ടിങിനിടെ അമിതാഭ് ബച്ചന് പരിക്കേറ്റു  (8 hours ago)

മുഖ്യമന്ത്രി വിഡി സതീശനെതിരായ പരസ്യപ്രസ്താവനയില്‍ യോജിപ്പില്ലെന്ന് കെസി വേണുഗോപാല്‍  (8 hours ago)

വ്യാജ കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍ ഉപയോഗിച്ച് സൈബര്‍ തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്  (8 hours ago)

Malayali Vartha Recommends