Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

സംസ്ഥാനത്തെ വിവിധ കോളേജുകളിലേക്ക് അധ്യാപക നിയമനം

23 JULY 2018 10:06 AM IST
മലയാളി വാര്‍ത്ത

1. തിരുവനന്തപുരം ശ്രീ സ്വാതി തിരുനാള്‍ സര്‍ക്കാര്‍ സംഗീത കോളേജില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.
താത്കാലിക അടിസ്ഥാനത്തിലായിരിക്കും നിയമനം ഉണ്ടാകുക.
വിവിധ തസ്തികകളിലായി ആകെ 3 ഒഴിവുകളാണുള്ളത്; മൃദംഗം പ്ലെയര്‍ ഒരു ഒഴിവും , ലക്ചറര്‍ ഇന്‍ ഡാന്‍സ് (കേരളനടനം) രണ്ട് ഒഴിവുമാണുള്ളത്. ദിവസ വേതന അടിസ്ഥാനത്തിലായിരിക്കും ഉദ്യോഗാർത്ഥികളെ നിയമിക്കുക .താത്പര്യമുള്ളവർ
ജൂലൈ 25 ന് രാവിലെ 10 ന് കോളേജില്‍ അഭിമുഖത്തിനായി എത്തുക. വിദ്യാഭ്യാസ യോഗ്യതകള്‍, മാര്‍ക്ക് ലിസ്റ്റുകള്‍, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റുകള്‍, പാനല്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് മുതലായവയുടെ അസലും പകര്‍പ്പുകളും അഭിമുഖ സമയത്ത് ഹാജരാക്കേണ്ടതാണ്.
വിലാസം :Swathi Thirunal College of Music
Opp. Gandhi Bhavan,
Thycaud,
Thiruvananthapuram-695014

2. കോഴിക്കോട് ഫാറൂഖ് കോളേജിലെ അധ്യാപക തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.
ഈ തസ്തികയിൽ (അസിസ്റ്റൻഡ് പ്രൊഫസർ ) മൊത്തം 19 ഒഴിവുകളാണുള്ളത്.
മലയാളം - 1 (മുസ്‍ലിം സംവരണം ) , ഇംഗ്ലീഷ് -2 (ഓപ്പൺ 1 മുസ്‍ലിം സംവരണം 1 ) ,മാത്‍സ് - 3 (ഓപ്പൺ 1 മുസ്‍ലിം സംവരണം 2 ) , സ്റ്റാറ്റിസ്റ്റിക്സ് - 3 (ഓപ്പൺ 1 മുസ്‍ലിം സംവരണം 2 ) , ആക്‌ചേറിയൽ സയൻസ് - 1 (മുസ്‍ലിം സംവരണം ) , ബോട്ടണി -1 ( മുസ്‍ലിം സംവരണം ) , ഫിസിക്സ് -1 (ഓപ്പൺ ) ,കെമിസ്ട്രി -1 (മുസ്‍ലിം സംവരണം ) , കംപ്യുട്ടർ സയൻസ് -2 (ഓപ്പൺ 1 മുസ്‍ലിം സംവരണം 1), ഹിസ്റ്ററി -1 (ഓപ്പൺ ) , ഇസ്‌ലാമിക് ഹിസ്റ്ററി - 1 (ഓപ്പൺ) , കോമേഴ്‌സ് -1 (മുസ്‍ലിം സംവരണം) , ലൈബ്രറി സയൻസ് -1 (മുസ്‍ലിം സംവരണം) എന്നിങ്ങനെയാണ് ഒഴിവുകൾ.

ഈ തസ്തികയിലേക്ക് 03.06.2015, 25.05.2016 , 07.05.2017 തീയതി പ്രകാരം അപേക്ഷിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല . ഇവർ പുതിയ യോഗ്യതകൾ നേടിയിട്ടുണ്ടെങ്കിൽ അത് സമർപ്പിച്ചാൽ മതിയാകും.
അപേക്ഷാഫോം വെബ്സൈറ്റ് വഴി ഡൌൺലോഡ് ചെയ്യുക. ഉദ്യോഗാർത്ഥികൾ ജൂലൈ 30 നു മുൻപ് അപേക്ഷ സമർപ്പിക്കേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക്
www.farookcollege.in

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാർഷിക സമൃദ്ധിയുടെ ഐശ്യര്യവുമായി ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് ഇല്ലംനിറ...  (10 minutes ago)

നാല് ജില്ലകളില്‍ കൊടും മഴ വരുന്നു..തെക്ക് മാറിമറിഞ്ഞ് കാലാവസ്ഥ..ഉച്ചതിരിഞ്ഞ് മഴ..! മുന്നറിയിപ്പ് ഇങ്ങനെ  (16 minutes ago)

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):  (19 minutes ago)

  കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന പ്രസിഡന്‍റ് കിടങ്ങഴി യു.അബ്ദുറഹീം മുസ്‌ലിയാർ അന്തരിച്ചു.. .  (21 minutes ago)

അനുമോൾ വിവാഹിതയായി ഗുരുവായൂർ ക്ഷേത്ര നടയിൽ വരൻ തമിഴ് നടൻ.. നീ കൈപ്പിടിച്ചോ ഞെട്ടിച്ച് സുരേഷ് ഗോപി  (25 minutes ago)

വീണ്ടും ആശങ്ക... ഉപരോധത്തിന് തടസ്സം നിന്നാൽ ഒമാനെ ബോംബിട്ട് തകർക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്  (30 minutes ago)

എട്ടിടങ്ങളില്‍ ഇ.ഡി. വ്യാപക റെയ്ഡ്;  (33 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 160 രൂപയുടെ വർദ്ധനവ്  (39 minutes ago)

ഓഹരി വിപണിയിൽ നഷ്ടം... സെന്‍സെക്‌സ് 300 പോയിന്റ് താഴ്ന്ന നിലയിൽ  (1 hour ago)

ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്  (1 hour ago)

നിതിൻരാജ് ജീവനൊടുക്കിയ കേസിലെ മുഖ്യപ്രതി ഡോ. എം കെ റാമിന് രക്ഷപ്പെടാൻ സാഹചര്യമൊരുക്കിയ അന്വേഷണ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യാത്തത് ആഭ്യന്തരവകുപ്പിന്റെ ഗുരുതരവീഴ്ചയെന്ന് ഹൈക്കോടതി...  (1 hour ago)

മാസപ്പടി കേസിൽ വീണ്ടും പരിശോധനയുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്... കോഴിക്കോടടക്കം എട്ടിടങ്ങളിൽ പരിശോധന...  (2 hours ago)

കേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... നാല് ജില്ലകളിൽ യെല്ലോ അലർട്ട്  (2 hours ago)

മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):  (2 hours ago)

കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത  (3 hours ago)

Malayali Vartha Recommends