Widgets Magazine 

03
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കൊഴിഞ്ഞാമ്പാറ ഇരട്ടക്കൊലപാതകം: പ്രതി നിവേദ്യയുടെ ഫോൺവിളികളിലും വാട്സ്ആപ്പ് ചാറ്റുകളിലും വിപുലമായ പരിശോധനയുമായി പോലീസ്...


2 വർഷം ഒരേ മേൽക്കൂരയ്ക്ക് കീഴിൽ ഒളിപ്പിച്ച കറുത്ത സത്യങ്ങൾ; ഒടുവിൽ അഹമ്മദാബാദിനെ നടുക്കിയ ആ മൂന്ന് മരണങ്ങളുടെ നിഗൂഢത പുറത്ത്...


ശക്തമായ തെളിവുകൾക്ക് മുന്നിൽ 'രക്ഷാകവചം' തീർക്കാൻ പ്രതിഭാഗം; കലിഫോർണിയ ഇരട്ടക്കൊലക്കേസ് വിചാരണ ഒക്ടോബറിലേക്ക് മാറ്റി...


"എന്നെ കൊന്നുതരൂ എന്ന് അവൻ അലറിവിളിച്ചു"; ആകാശത്ത് വിമാനം തകർക്കാൻ നോക്കിയ ഒമാനിയെ കീഴടക്കും മുമ്പ് സംഭവിച്ചത്...


അധ്യാപികയുടെ അപ്രതീക്ഷിത വിയോഗം; വില്ലനായത് ചൂരമീൻ അച്ചാറിലെ കെമിക്കൽ മാറ്റങ്ങളോ?

ഇന്ത്യ പോസ്റ്റ് പേമെന്റ്‌സ് ബാങ്കിൽ മാനേജർ

23 JULY 2018 11:20 AM IST
മലയാളി വാര്‍ത്ത

ഇന്ത്യ പോസ്റ്റ് പേമെന്റ്‌സ് ബാങ്കിൽ മാനേഗർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.മൊത്തം 58 ഒഴിവുകളാണുള്ളത്.

1.മാനേജർ
ടാക്സേഷൻ,അഡ്മിനിസ്ട്രേഷൻ,എച്ച്.ആർ,റിസ്‌ക്ക് ബേസ്ഡ് ഓഡിറ്റ് ,കൺകറണ്ട് ഓഡിറ്റ്,വെണ്ടർ പെർഫോമൻസ് മാനേജ്മെന്റ്,യൂസർ എക്സ്പീരിയൻസ്,പ്രോഡക്റ്റ് റിസർച്ച്, അനലിറ്റിക്‌സ്,കംപ്ലെയിൻസ് സപ്പോർട്ട് ആൻഡ് റിപ്പോർട്ടിങ്,ഓപ്പറേഷണൽ റിസ്ക്,ഡിജിറ്റൽ ടെക്‌നോളജി ഇന്നോവേഷൻ,വെണ്ടർ മാനേജ്മെന്റ് ഹാർഡ്‌വെയർ/സോഫ്ട് വെയർ/സർവീസസ്

2.സീനിയർ മാനേജർ

ഫിനാൻഷ്യൽ പ്ലാനിംഗ് ആൻഡ് ബഡ്ജറ്റിങ്,എച്ച്. ആർ.ഇന്റർണൽ ഓഡിറ്റ്,റെക്കൻസിലിയേഷൻ,ബ്രാഞ്ച് ഓപ്പറേഷൻസ്,റീട്ടെയ്ൽ പ്രൊഡക്റ്റ്‌സ്,ഡിജിറ്റൽ മാർക്കറ്റിങ്,തേഡ് പാർട്ടി പ്രോഡക്റ്റ്,മർച്ചന്റ് പ്രോഡക്ട് -ഓൺലൈൻ ,ഫ്രോഡ് കൺട്രോൾ ഓപ്പറേഷൻസ്,സിസ്റ്റം/ഡേറ്റാബേസ് അഡ്മിനിസ്ട്രേഷൻ,സെക്യൂരിറ്റി അഡ്മിനിസ്ട്രേഷൻ,നെറ്റ്വർക്ക്/ഇൻഫ്രാസ്ട്രാക്ചർ അഡ്മിനിസ്ട്രേഷൻ,ഐ.ടി. പ്രോജക്ട് മാനേജ്മെന്റ്.

3.ചീഫ് മാനേജർ

ട്രഷറി സെറ്റിൽമെന്റ് ആൻഡ് റെക്കൻസിലിയേഷൻ ,ഫ്രോഡ് മോണിറ്ററിങ്,ബാങ്കിങ് ആൻഡ് പേമെന്റ് സൊലൂഷൻ ആർക്കിടെക്റ്റ്,ഐ.ടി.പ്രോജക്ട് മാനേജ്മെന്റ്,ഡിജിറ്റൽ ടെക്‌നോളജി ഇന്നോവേഷൻ,സെക്യൂരിറ്റി ആർക്കിടെക്റ്റ്.

4. എം.ജി.എം.

എച്ച്. ആർ.മാനേജ്മെന്റ്,ഫ്രോഡ് കൺട്രോൾ ഓപ്പറേഷൻസ്,ഐ.ടി.ഓപ്പറേഷൻസ്,എന്റർപ്രൈസ്/ഇന്റഗ്രേഷൻ ആർക്കിടെക്റ്റ്

എന്നീ തസ്തികകളിലേക്കാണ് ഒഴിവുകളുള്ളത്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്.
ഓൺലൈൻ അപേക്ഷ ജൂലൈ 24 മുതൽ ഓഗസ്റ്റ് 7 വരെ സ്വീകരിക്കുന്നതായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക്

www.ippbonline.net 


www.ippbonline.net

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏഷ്യന്‍ കായിക മാമാങ്കത്തിന് തിരശ്ശീല വീഴാന്‍ രണ്ടുദിനം മാത്രം ബാക്കിനില്‍ക്കെ മെഡല്‍പട്ടികയില്‍ അവസാനലാപ്പില്‍ ഇന്ത്യന്‍ കുതിപ്പ്  (4 hours ago)

ഇന്ന് രാത്രി കൊടും മഴ തെക്ക് കൂട്ട മഴ..! രാത്രിയോടെ എല്ലാം മാറും..! നാളെ പ്രവചനം ഇങ്ങനെ..! മുന്നറിയിപ്പ്  (4 hours ago)

കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയ്‌ക്കെത്തിയ വീട്ടമ്മ മരിച്ച സംഭവം ചികിത്സപ്പിഴവെന്നു ബന്ധുക്കളുടെ പരാതി  (4 hours ago)

'കോമണ്‍സെന്‍സില്ലേ, മാറി നില്‍ക്ക്';നീയൊക്കെ ഒന്ന് ഇറങ്ങിപ്പോ ..! സ്റ്റേജിൽ പൊട്ടിത്തെറിച്ച് C M സതീശൻ  (4 hours ago)

ഫ്‌ലൈ ദുബായ് വിമാനത്തിലുണ്ടായ അക്രമണം: അയാളെ അയച്ചത് ആരായാലും അവര്‍ക്ക് വലിയ വില നല്‍കേണ്ടി വരുമെന്ന് നെതന്യാഹു  (5 hours ago)

അയ്യോ അമ്മേ..നെഞ്ചു'പൊട്ടി ശ്രദ്ധമോൾ..!'ചൂര' മീന്‍ അച്ചാർ കഴിച്ച് മണിക്കൂറിനുള്ളിൽ..! കുടലിൽ പുണ്ണ്,പിന്നാലെ മരണം..!  (5 hours ago)

പിണറായിയുടെ ശിങ്കിടിയെ തൂക്കി സതീശൻ..ആന്റോ ഒളിവിൽ..?ജയതിലകിന്റെ തല കോടതിയുടെ കക്ഷത്ത്  (5 hours ago)

U D F-ൽ യുദ്ധം..! വേണുഗോപാൽ കാത്തിരുന്ന ദിവസം..! കൂട്ടത്തോടെ ഇറങ്ങുന്നു..! CM സതീശനെ തെറിപ്പിക്കും  (5 hours ago)

അക്രമിയായ പൈലറ്റിനെ തൂക്കിക്കൊല്ലും..!ക്യാപ്റ്റൻ സ്മിത്തിന്റെ നില ഗുരുതരം..! എയർലിഫ്റ്റ് ചെയ്തു...!  (5 hours ago)

ക്യാപ്റ്റൻ സ്മിത്തിന്റെ നില ഗുരുതരം..! എയർലിഫ്റ്റ് ചെയ്തു. കോക്പിറ്റിൽ ഇറാന്റെ വൃത്തികേട്..! അക്രമിയായ പൈലറ്റിനെ തൂക്കിക്കൊല്ലും..!  (6 hours ago)

ചെന്നിത്തല മുഖ്യമന്ത്രി ? ഹൈക്കമാന്റിൽ ചരടുവലികൾ 2004 ന് സമാനം പക്ഷേ ലീഗും ജോസഫും ?  (6 hours ago)

അടൂര്‍ പ്രകാശിനെ പരസ്യമായി തള്ളി ആരോഗ്യ മന്ത്രി കെ. മുരളീധരന്‍  (8 hours ago)

ഷൂട്ടിങിനിടെ അമിതാഭ് ബച്ചന് പരിക്കേറ്റു  (8 hours ago)

മുഖ്യമന്ത്രി വിഡി സതീശനെതിരായ പരസ്യപ്രസ്താവനയില്‍ യോജിപ്പില്ലെന്ന് കെസി വേണുഗോപാല്‍  (8 hours ago)

വ്യാജ കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍ ഉപയോഗിച്ച് സൈബര്‍ തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്  (8 hours ago)

Malayali Vartha Recommends