Widgets Magazine
04
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോടികളുടെ അല്‍ മുക്തദിര്‍ ജ്വല്ലറി തട്ടിപ്പ്... ഒളിവില്‍ കഴിയുന്ന ഒന്നാം പ്രതി ചെയര്‍മാന് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍


കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒരു സ്ത്രീ മരിച്ച സംഭവത്തില്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം തുടങ്ങും


സ്വന്തം രോഗികളിലും ശിഷ്യരിലും കടുത്ത അന്ധവിശ്വാസവും മോഡേൺ മെഡിസിൻ വിരോധവും നിറച്ചു മാനിപുലേറ്റ് ചെയ്യാൻ മിടുക്കനായ റിയാലുവിന് ആര് മണികെട്ടും...?


കഴുത്തിലെ രക്തക്കുഴലുകൾ പൊട്ടി; മുത്തശ്ശനെ തല്ലിയ കലിപ്പ് തീർക്കാൻ തോർത്ത് കഴുത്തിൽ മുറുക്കി; മരണം ഉറപ്പാക്കാൻ കൈ പിടിച്ച് 'അമ്മ': എയ്ഞ്ചൽ‌ ഒരുമണിക്കൂറോളം സമയം ചെലവിട്ടത് സുഹൃത്തുക്കൾക്കൊപ്പം....


അല്‍ ഖായിദയുമായി ബന്ധമുള്ള ഭീകരര്‍..മൂന്ന് ഇന്ത്യക്കാരെ മാലിയില്‍ നിന്ന് തട്ടികൊണ്ട് പോയി...ജൂലൈ ഒന്നിനാണ് സംഭവമുണ്ടായത്. നടപടികൾ വേഗത്തിലാക്കി കേന്ദ്ര സർക്കാർ.. അക്രമികള്‍ ഫാക്ടറിയിലേക്ക് ഇരച്ചെത്തി..

മലബാർ കാൻസർ സെന്ററിൽ ട്രെയിനി

23 JULY 2018 11:28 AM IST
മലയാളി വാര്‍ത്ത

തലശേരിയിലെ മലബാർ കാൻസർ സെന്ററിലെ വിവിധ വിഭാഗങ്ങളിൽ പോസ്റ്റ് ഡിഗ്രി ട്രെയിനികളാകാൻ അവസരം. ഫാർമസി,സ്റ്റെറിലൈസേഷൻ ടെക്‌നോളജി ഫോർ സി.എസ്.സി.എസ്.ഡി.,പേഷ്യൻറ് കെയർ അസിസ്റ്റൻഡ് വിഭാഗങ്ങളിലാണ് ഒഴിവുകൾ ഉള്ളത്.
മൂന്നു വിഭാഗത്തിലാണ് പരമാവധി 30 പേരെയാണ് തിരഞ്ഞെടുക്കുക

1. ഫാർമസി :
ഈ തസ്തികയിലേക്ക് 5 ഒഴിവുകളാണുള്ളത് .
യോഗ്യത : ബി.ഫാം.
സ്റ്റയിപെൻഡ് 12000 രൂപ ഉണ്ടായിരിക്കുന്നതാണ്.

2. സ്റ്റെറിലൈസേഷൻ ടെക്‌നോളജി ഫോർ സി.എസ്.സി.എസ്.ഡി.:
ഈ തസ്തികയിലേക്ക് 5 ഒഴിവുകളാണുള്ളത് .
യോഗ്യത : ഓപ്പറേഷൻ തീയറ്റർ ടെക്‌നോളജി/ എസ.സി.എസ.ഡി. ടെക്‌നോളജിയിൽ ഡിപ്ലോമ .അല്ലെങ്കിൽ ഓപ്പറേഷൻ തീയറ്റർ ടെക്‌നോളജി/ അനസ്‌തേഷ്യ ടെക്‌നോളജി / ഓപ്പറേഷൻ തീയറ്റർ - അനസ്‌തേഷ്യ ടെക്‌നോളജിയിൽ ബി.എസ്‌.സി.
സ്റ്റയ്പ്പൻഡ് 12000 രൂപ ഉണ്ടായിരിക്കുന്നതാണ്.

3. പേഷ്യൻറ് കെയർ അസിസ്റ്റൻഡ് :
ഈ തസ്തികയിലേക്ക് മൊത്തം 20 ഒഴിവുകളാണുള്ളത്.
യോഗ്യത : പ്ലസ്‌ടു വും നഴ്സിംഗ് അസിസ്റ്റൻഡ് സർട്ടിഫിക്കറ്റ് കോഴ്‌സ് / നഴ്സിംഗ് എയ്ഡ് ട്രെയിനിങ് കോഴ്സ് സർട്ടിഫിക്കറ്റ് / ഓക്സിലറി നേഴ്സ് മിഡ്‌വൈഫറി സർട്ടിഫിക്കറ്റും.
സ്റ്റയ്പ്പൻഡ് 10000 രൂപ ഉണ്ടായിരിക്കുന്നതാണ്.

വിശദ വിവരങ്ങൾക്ക് www.mcc.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
പ്രായം യോഗ്യത പരിചയം തുടങ്ങിയവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ ജൂലൈ 27 നു മുൻപ് കിട്ടത്തക്ക വിധം അയക്കുക.
വിലാസം : The Director
Malabar Cancer Centre
Muzhikkara P.O
Thalassery , Kerala - 670103

ഇത് കൂടാതെ മലബാർ കാൻസർ സെന്ററിൽ മറ്റ് ചില തസ്തികകളിലേക്കും അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ട്. ജനറൽ റിക്രൂട്ട്മെന്റ് വിജ്ഞാപനവും എൻ.സി.എ. വിജ്ഞാപനവും ഇതിൽ ഉൾപ്പെടും.

മെഡിക്കൽ റെക്കോഡ്സ് അസിസ്റ്റൻഡ് ,ടെക്നിക്കൽ ക്ലിനിക്കൽ ലാബ് , നഴ്സിംഗ് സൂപ്രണ്ട് , എന്നീ തസ്തികകളിലേക്കാണ് ജനറൽ റിക്രൂട്ട്മെന്റ് . എൻ.സി.എ. വിജ്ഞാപനത്തിൽ നഴ്സിംഗ് അസിസ്റ്റൻഡ് (എൽ.സി. / എ.ഐ./ വിശ്വകർമ, മുസ്ലിം വിഭാഗക്കാർ ) ,സ്റ്റാഫ് നഴ്‌സ്‌ (ഹിന്ദു നാടാർ ) എന്നിവയാണുള്ളത്. ഓൺലൈനായി അപേക്ഷിക്കണം.

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓഗസ്റ്റ് 10 നു മുൻപ് അപേക്ഷ സമർപ്പിക്കുക.
വിശദ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.mcc.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹക്കീമിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു  (26 minutes ago)

വീടുകള്‍ക്ക് മുകളിലേക്ക് മാവ് കടപുഴകി വീണു... ആളപായമില്ല  (34 minutes ago)

മരണത്തില്‍ ദുരൂഹതയുണ്ടെന്ന് 22കാരിയുടെ വീട്ടുകാര്‍  (41 minutes ago)

കേസ് ഡയറി ഹാജരാക്കി...ഫോര്‍ട്ട് സ്റ്റേഷനില്‍ മാത്രം 10 കോടിയുടെ തട്ടിപ്പ് കേസ്, മുഴുവന്‍ കേസുകളുടെയും വിശദാംശം ഹാജരാക്കാന്‍ കോടതി ഉത്തരവ്  (55 minutes ago)

ബില്ലില്‍ യുഎസിന്റെ സ്വാതന്ത്ര്യദിനമായ ഇന്ന് പ്രസിഡന്റ് ട്രംപ് ഒപ്പുവയ്ക്കും  (1 hour ago)

ബിന്ദുവിന്റെ സംസ്‌കാരം ഇന്ന്  (1 hour ago)

കെട്ടിടം പൂട്ടിയിട്ടെങ്കിലും രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ വീണ്ടും തുറന്നു കൊടുക്കേണ്ടി വന്നു  (9 hours ago)

കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്ന് സ്ത്രീ മരിച്ച സംഭവം: കേരളത്തിന് അപമാനമാണെന്ന് കെ സുധാകരന്‍  (9 hours ago)

വിമാനത്തില്‍ സഹയാത്രക്കാരനെ ആക്രമിച്ച് ഇന്ത്യന്‍ യുവാവ്  (11 hours ago)

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആരോഗ്യമന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു  (11 hours ago)

ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകരും മുസ്ലീം ലീഗ് പ്രവര്‍ത്തകരും  (12 hours ago)

അറസ്റ്റിലായി 19 ദിവസം ജയിലില്‍ കഴിഞ്ഞ പ്രതിക്ക് ജാമ്യം  (12 hours ago)

കോട്ടയം മെഡിക്കല്‍ കോളജിലെത്തിയിട്ടും അപകട സ്ഥലം സന്ദര്‍ശിക്കാതെ മുഖ്യമന്ത്രി മടങ്ങി  (13 hours ago)

നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ്‌യു  (13 hours ago)

രക്ഷാ പ്രവര്‍ത്തനത്തില്‍ വീഴ്ചയുണ്ടായിട്ടില്ലെന്ന് ആരോഗ്യമന്ത്രി  (14 hours ago)

Malayali Vartha Recommends