Widgets Magazine 

03
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കൊഴിഞ്ഞാമ്പാറ ഇരട്ടക്കൊലപാതകം: പ്രതി നിവേദ്യയുടെ ഫോൺവിളികളിലും വാട്സ്ആപ്പ് ചാറ്റുകളിലും വിപുലമായ പരിശോധനയുമായി പോലീസ്...


2 വർഷം ഒരേ മേൽക്കൂരയ്ക്ക് കീഴിൽ ഒളിപ്പിച്ച കറുത്ത സത്യങ്ങൾ; ഒടുവിൽ അഹമ്മദാബാദിനെ നടുക്കിയ ആ മൂന്ന് മരണങ്ങളുടെ നിഗൂഢത പുറത്ത്...


ശക്തമായ തെളിവുകൾക്ക് മുന്നിൽ 'രക്ഷാകവചം' തീർക്കാൻ പ്രതിഭാഗം; കലിഫോർണിയ ഇരട്ടക്കൊലക്കേസ് വിചാരണ ഒക്ടോബറിലേക്ക് മാറ്റി...


"എന്നെ കൊന്നുതരൂ എന്ന് അവൻ അലറിവിളിച്ചു"; ആകാശത്ത് വിമാനം തകർക്കാൻ നോക്കിയ ഒമാനിയെ കീഴടക്കും മുമ്പ് സംഭവിച്ചത്...


അധ്യാപികയുടെ അപ്രതീക്ഷിത വിയോഗം; വില്ലനായത് ചൂരമീൻ അച്ചാറിലെ കെമിക്കൽ മാറ്റങ്ങളോ?

ശ്രീ​​​​​​ഹ​​​​​​രി​​​​​​ക്കോ​​​​​​ട്ട​​​​​​യി​​​​​​ലു​​​​​​ള്ള ഇ​​​​​​സ്രോ​​​​​​യു​​​​​​ടെ സ​​​​​​തീ​​​​​​ഷ് ധ​​​​​​വാ​​​​​​ൻ സ്പേ​​​​​​സ് സെ​​​​​​ന്‍റ​​​​​​റി​​​​​​ൽ അ​​​​​​പ്ര​​​​​​ന്‍റി​​​​​​സ്ഷി​​​​​​പ്പി​​​​​​ന് അ​​​​​​വ​​​​​​സ​​​​​​രം

24 JULY 2018 02:39 PM IST
മലയാളി വാര്‍ത്ത

ശ്രീ​​​​​​ഹ​​​​​​രി​​​​​​ക്കോ​​​​​​ട്ട​​​​​​യി​​​​​​ലു​​​​​​ള്ള ഇ​​​​​​സ്രോ​​​​​​യു​​​​​​ടെ സ​​​​​​തീ​​​​​​ഷ് ധ​​​​​​വാ​​​​​​ൻ സ്പേ​​​​​​സ് സെ​​​​​​ന്‍റ​​​​​​റി​​​​​​ൽ (ശ്രീ​​​​​​ഹ​​​​​​രി​​​​​​ക്കോ​​​​​​ട്ട ഹൈ ​​​​​​ആ​​​​​​ൾ​​​​​​ട്ടി​​​​​​റ്റ്യൂ​​​​​​ഡ് റേ​​​​​​ഞ്ച്) അ​​​​​​പ്ര​​​​​​ന്‍റി​​​​​​സ്ഷി​​​​​​പ്പി​​​​​​ന് അ​​​​​​വ​​​​​​സ​​​​​​രം. ട്രേ​​​​​​ഡ് അ​​​​​​പ്ര​​​​​​ന്‍റി​​​​​​സ്, ടെ​​​​​​ക്നീ​​​​​​ഷ്യ​​​​​​ൻ അ​​​​​​പ്ര​​​ന്‍റീ​​​സ്, ഗ്രാ​​​​​​ജ്വേ​​​​​​റ്റ് അ​​​​​​പ്ര​​​​​​ന്‍റി​​​​​​സ്, വൊ​​​​​​ക്കേ​​​​​​ഷ​​​​​​ണ​​​​​​ൽ അ​​​​​​പ്ര​​​​​​ന്‍റി​​​​​​സ് ട്രേ​​​​​​ഡു​​​​​​ക​​​​​​ളി​​​​​​ലാ​​​​​​യി 435 ഒ​​​​​​ഴി​​​​​​വു​​​​​​ക​​​​​​ളു​​​​​​ണ്ട്. ഓ​​​​​​ൺ​​​​​​ലൈ​​​​​​നാ​​​​​​യി ഈ തസ്തികൾക്കു അ​​​​​​പേ​​​​​​ക്ഷി​​​​​​ക്കാം.

ട്രേ​​​​​​ഡ് അ​​​​​​പ്ര​​​​​​ന്‍റി​​​​​​സ്

ഫി​​​​​​റ്റ​​​​​​ർ- 75, ഇ​​​​​​ല​​​​​​ക്‌​​​ട്രീ​​​​​​ഷൻ- 20, മോ​​​​​​ട്ടോ​​​​​​ർ മെ​​​​​​ക്കാ​​​​​​നി​​​​​​ക്ക്- അ​​​​​​ഞ്ച്, ഇ​​​​​​ല​​​​​​ക്‌​​​ട്രോ​​​​​​ണി​​​​​​ക് മെ​​​​​​ക്കാ​​​​​​നി​​​​​​ക്ക്- 42, കെ​​​​​​മി​​​​​​ക്ക​​​​​​ൽ- 10, ഡ്രാ​​​​​​ഫ്റ്റ്സ്മാ​​​​​​ൻ സി​​​​​​വി​​​​​​ൽ- അ​​​​​​ഞ്ച്, എ​​​​​​യ​​​​​​ർ​​​​​​ക​​​​​​ണ്ടീ​​​​​​ഷ​​​​​​ൻ - 10, ഡീ​​​​​​സ​​​​​​ൽ മെ​​​​​​ക്കാ​​​​​​നി​​​​​​ക്ക്- നാ​​​​​​ല്.

യോ​​​​​​ഗ്യ​​​​​​ത:
എ​​​​​​സ്എ​​​​​​സ്എ​​​​​​ൽ​​​​​​സി വി​​​​​​ജ​​​​​​യം. അ​​​​​​നു​​​​​​ബ​​​​​​ന്ധ ​​​ട്രേ​​​​​​ഡി​​​​​​ൽ എ​​​​​​ൻ​​​​​​സി​​​​​​വി​​​​​​ടി​​​​​​യു​​​​​​ടെ ഐ​​​​​​ടി​​​​​​ഐ/​​​​​​എ​​​​​​ൻ​​​​​​ടി​​​​​​സി/​​​​​​എ​​​​​​ൻ​​​​​​സി​​​​​​യും

ടെ​​​​​​ക്നീ​​​​​​ഷൻ അ​​​​​​പ്ര​​​​​​ന്‍റി​​​​​​സ്
മെ​​​​​​ക്കാ​​​​​​നി​​​​​​ക്ക​​​​​​ൽ- 17, ഇ​​​​​​സി​​​​​​ഇ- 13, ഇ​​​​​​ഇ​​​​​​ഇ- ആ​​​​​​റ്, ഇ​​​​​​ഇ​​​​​​ഐ- അ​​​​​​ഞ്ച്, സി​​​​​​എ​​​​​​സ്ഇ- അ​​​​​​ഞ്ച്, സി​​​​​​വി​​​​​​ൽ- അ​​​​​​ഞ്ച്, കെ​​​​​​മി​​​​​​ക്ക​​​​​​ൽ- 13, ഓ​​​​​​ട്ടോ​​​​​​മൊ​​​​​​ബൈ​​​​​​ൽ - മൂ​​​​​​ന്ന്, അ​​​​​​ഗ്രി​​​​​​ക്ക​​​​​​ൾ​​​​​​ച്ച​​​​​​ർ എ​​​​​​ൻ​​​​​​ജി​​​​​​നി​​​​​​യ​​​​​​റിം​​​​​​ഗ്- അ​​​​​​ഞ്ച്, കാ​​​​​​റ്റ​​​​​​റിം​​​​​​ഗ് ടെ​​​​​​ക്നോ​​​​​​ള​​​​​​ജി- മൂ​​​​​​ന്ന്, ഫോ​​​​​​ട്ടോ​​​​​​ഗ്ര​​​​​​ഫി- ഒ​​​​​​ന്ന്.
യോ​​​​​​ഗ്യ​​​​​​ത: അ​​​​​​നു​​​​​​ബ​​​​​​ന്ധ​​​​​​ട്രേ​​​​​​ഡി​​​​​​ൽ ഫ​​​​​​സ്റ്റ് ക്ലാ​​​​​​സ് ഡി​​​​​​പ്ലോ​​​​​​മ.

ഡി​​​​​​സി​​​​​​സി​​​​​​പി + വൊ​​​​​​ക്കേ​​​​​​ഷ​​​​​​ണ​​​​​​ൽ അ​​​​​​പ്ര​​​​​​ന്‍റി​​​​​​സ് (ഓ​​​​​​ഫീ​​​​​​സ് അ​​​​​​സി​​​​​​സ്റ്റ​​​​​​ന്‍റ്+​​​​​​കം​​​​​​പ്യൂ​​​​​​ട്ട​​​​​​ർ സ​​​​​​യ​​​​​​ൻ​​​​​​സ്)- 125.

യോ​​​​​​ഗ്യ​​​​​​ത: ഡി​​​​​​സി​​​​​​സി​​​​​​പി- ഫ​​​​​​സ്റ്റ് ക്ലാ​​​​​​സ് ഡി​​​​​​പ്ലോ​​​​​​മ.
വൊ​​​​​​ക്കേ​​​​​​ഷ​​​​​​ണ​​​​​​ൽ അ​​​​​​പ്ര​​​​​​ന്‍റി​​​​​​സ്- സെ​​​​​​ക്ക​​​​​​ൻ​​​​​​ഡ​​​​​​റി സ്കൂ​​​​​​ളി​​​​​​ന് ശേ​​​​​​ഷം ഓ​​​​​​ൾ ഇ​​​​​​ന്ത്യ കൗ​​​​​​ൺ​​​​​​സി​​​​​​ൽ ഓ​​​​​​ഫ് ടെ​​​​​​ക്നി​​​​​​ക്ക​​​​​​ൽ കോ​​​​​​ഴ്സി​​​​​​ന്‍റെ അം​​​​​​ഗീ​​​​​​കാ​​​​​​ര​​​​​​മു​​​​​​ള്ള ദ്വി​​​​​​വ​​​​​​ത്സ​​​​​​ര വൊ​​​​​​ക്കേ​​​​​​ഷ​​​​​​ണ​​​​​​ൽ കോ​​​​​​ഴ്സ് വി​​​​​​ജ​​​​​​യം.

ഗ്രാ​​​​​​ജ്വേ​​​​​​റ്റ് അ​​​​​​പ്ര​​​​​​ന്‍റി​​​​​​സ്
മെ​​​​​​ക്കാ​​​​​​നി​​​​​​ക്ക​​​​​​ൽ- 14, ഇ​​​​​​സി​​​​​​ഇ- ഒ​​​​​​ന്പ​​​​​​ത്, ഇ​​​​​​ഇ​​​​​​ഇ- അ​​​​​​ഞ്ച്, ഇ​​​​​​ഇ​​​​​​ഐ- ആ​​​​​​റ്, സി​​​​​​എ​​​​​​സ്ഇ- മൂ​​​​​​ന്ന്, സി​​​​​​വി​​​​​​ൽ- അ​​​​​​ഞ്ച്, കെ​​​​​​മി​​​​​​ക്ക​​​​​​ൽ- ര​​​​​​ണ്ട്, ലൈ​​​​​​ബ്ര​​​​​​റി സ​​​​​​യ​​​​​​ൻ​​​​​​സ്- നാ​​​​​​ല്, എ​​​​​​യ്റോ​​​​​​നോ​​​​​​ട്ടി​​​​​​ക്ക​​​​​​ൽ- ഒ​​​​​​ന്ന്.
യോ​​​​​​ഗ്യ​​​​​​ത: അ​​​​​​നു​​​​​​ബ​​​​​​ന്ധ ട്രേ​​​​​​ഡി​​​​​​ൽ ഫ​​​​​​സ്റ്റ് ക്ലാ​​​​​​സ് ബി​​​​​​രു​​​​​​ദം.

വൊ​​​​​​ക്കേ​​​​​​ഷ​​​​​​ണ​​​​​​ൽ അ​​​​​​പ്ര​​​​​​ന്‍റി​​​​​​സ്
ന​​​​​​ഴ്സിം​​​​​​ഗ്/​​​​​​മ​​​​​​ൾ​​​​​​ട്ടി പ​​​​​​ർ​​​​​​പ്പ​​​​​​സ് ഹെ​​​​​​ൽ​​​​​​ത്ത് വ​​​​​​ർ​​​​​​ക്ക്- ആ​​​​​​റ്, ലാ​​​​​​ബ് ടെ​​​​​​ക്നീ​​​​​​ഷ്യ​​​​​​ൻ- നാ​​​​​​ല്, ക​​​​​​ൺ​​​​​​സ്ട്ര​​​​​​ക്ഷ​​​​​​ൻ ടെ​​​​​​ക്നോ​​​​​​ള​​​​​​ജി- നാ​​​​​​ല്.

യോ​​​​​​ഗ്യ​​​​​​ത: സെ​​​​​​ക്ക​​​​​​ൻ​​​​​​ഡ​​​​​​റി സ്കൂ​​​​​​ളി​​​​​​നു ശേ​​​​​​ഷം ഓ​​​​​​ൾ ഇ​​​​​​ന്ത്യ കൗ​​​​​​ൺ​​​​​​സി​​​​​​ൽ ഓ​​​​​​ഫ് ടെ​​​​​​ക്നി​​​​​​ക്ക​​​​​​ൽ കോ​​​​​​ഴ്സി​​​​​​ന്‍റെ അം​​​​​​ഗീ​​​​​​കാ​​​​​​ര​​​​​​മു​​​​​​ള്ള ദ്വി​​​​​​വ​​​​​​ത്സ​​​​​​ര വൊ​​​​​​ക്കേ​​​​​​ഷ​​​​​​ണ​​​​​​ൽ കോ​​​​​​ഴ്സ് വി​​​​​​ജ​​​​​​യം.
പ്രാ​​​​​​യം: 2018 ജൂ​​​​​​ലൈ 28ന് 14 ​​​​​​ക​​​​​​ഴി​​​​​​ഞ്ഞി​​​​​​രി​​​​​​ക്ക​​​​​​ണം.

സ്റ്റൈ​​​​​​പ്പ​​​​​​ൻ​​​​​​ഡ്: ടെ​​​​​​ക്നീ​​​​​​ഷൻ അ​​​​​​പ്ര​​​​​​ന്‍റി​​​​​​സ്- 3542 രൂ​​​​​​പ, ഗ്രാ​​​​​​ജ്വേ​​​​​​റ്റ് അ​​​​​​പ്ര​​​​​​ന്‍റി​​​​​​സ്- 5000 രൂ​​​​​​പ, ട്രേ​​​​​​ഡ് അ​​​​​​പ്ര​​​​​​ന്‍റി​​​​​​സ്- 5924 രൂ​​​​​​പ, വൊ​​​​​​ക്കേ​​​​​​ഷ​​​​​​ണ​​​​​​ൽ അ​​​​​​പ്ര​​​​​​ന്‍റി​​​​​​സ്- 2758 രൂ​​​​​​പ.

അ​​​​​​പേ​​​​​​ക്ഷി​​​​​​ക്കേ​​​​​​ണ്ട വി​​​​​​ധം: www.shar.gov.in എ​​​​​​ന്ന വെ​​​​​​ബ്സൈ​​​​​​റ്റി​​​​​​ലൂ​​​​​​ടെ ഓ​​​​​​ൺ​​​​​​ലൈ​​​​​​നാ​​​​​​യാ​​​​​​ണ് അ​​​​​​പേ​​​​​​ക്ഷി​​​​​​ക്കേ​​​​​​ണ്ട​​​​​​ത്. ഒ​​​​​​ന്നി​​​​​​ൽ കൂ​​​​​​ടു​​​​​​ത​​​​​​ൽ ട്രേ​​​​​​ഡു​​​​​​ക​​​​​​ളി​​​​​​ലേ​​​​​​ക്ക് പ്രത്യേകം അ​​​​​​പേ​​​​​​ക്ഷി​​​​​​ക്ക​​​​​​ണം. ഡീ​​​​​​സ​​​​​​ൻ മെ​​​​​​ക്കാ​​​​​​നി​​​​​​ക്ക് ട്രേ​​​​​​ഡി​​​​​​ൽ മാ​​​​​​ത്രം ര​​​​​​ണ്ടു വ​​​​​​ർ​​​​​​ഷ​​​​​​വും മ​​​​​​റ്റു ട്രേ​​​​​​ഡു​​​​​​ക​​​​​​ളി​​​​​​ൽ ഒ​​​​​​രു വ​​​​​​ർ​​​​​​ഷ​​​​​​വു​​​​​​മാ​​​​​​യി​​​​​​രി​​​​​​ക്കും പ​​​​​​രി​​​​​​ശീ​​​​​​ല​​​​​​നം.

ട്രേ​​​​​​ഡ് അ​​​​​​പ്ര​​​​​​ന്‍റി​​​​​​സ്ഷി​​​​​​പ്പി​​​​​​ന് ഒ​​​​​​ഴി​​​​​​കെ 2016ൽ ​​​​​​അ​​​​​​ല്ലെ​​​​​​ങ്കി​​​​​​ൽ അ​​​​​​തി​​​​​​നു​​​​​​ശേ​​​​​​ഷം പ്ര​​​​​​സ്തു​​​​​​ത യോ​​​​​​ഗ്യ​​​​​​ത നേ​​​​​​ടി​​​​​​യ​​​​​​വ​​​​​​ർ മാ​​​​​​ത്രം അ​​​​​​പേ​​​​​​ക്ഷി​​​​​​ച്ചാ​​​​​​ൽ മ​​​​​​തി. വി​​​​​​ശ​​​​​​ദ​​​​​​മാ​​​​​​യ വി​​​​​​ജ്ഞാ​​​​​​പ​​​​​​നം വെ​​​​​​ബ്സൈ​​​​​​റ്റി​​​​​​ൽ ല​​​​​​ഭി​​​​​​ക്കും. ഓ​​​​​​ൺ​​​​​​ലൈ​​​​​​ൻ ര​​​​​​ജി​​​​​​സ്ട്രേ​​​​​​ഷ​​​​​​നു​​​​​​ള്ള അ​​​​​​വ​​​​​​സാ​​​​​​ന തീ​​​​​​യ​​​​​​തി ജൂ​​​​​​ലൈ 28.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏഷ്യന്‍ കായിക മാമാങ്കത്തിന് തിരശ്ശീല വീഴാന്‍ രണ്ടുദിനം മാത്രം ബാക്കിനില്‍ക്കെ മെഡല്‍പട്ടികയില്‍ അവസാനലാപ്പില്‍ ഇന്ത്യന്‍ കുതിപ്പ്  (4 hours ago)

ഇന്ന് രാത്രി കൊടും മഴ തെക്ക് കൂട്ട മഴ..! രാത്രിയോടെ എല്ലാം മാറും..! നാളെ പ്രവചനം ഇങ്ങനെ..! മുന്നറിയിപ്പ്  (4 hours ago)

കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയ്‌ക്കെത്തിയ വീട്ടമ്മ മരിച്ച സംഭവം ചികിത്സപ്പിഴവെന്നു ബന്ധുക്കളുടെ പരാതി  (4 hours ago)

'കോമണ്‍സെന്‍സില്ലേ, മാറി നില്‍ക്ക്';നീയൊക്കെ ഒന്ന് ഇറങ്ങിപ്പോ ..! സ്റ്റേജിൽ പൊട്ടിത്തെറിച്ച് C M സതീശൻ  (4 hours ago)

ഫ്‌ലൈ ദുബായ് വിമാനത്തിലുണ്ടായ അക്രമണം: അയാളെ അയച്ചത് ആരായാലും അവര്‍ക്ക് വലിയ വില നല്‍കേണ്ടി വരുമെന്ന് നെതന്യാഹു  (5 hours ago)

അയ്യോ അമ്മേ..നെഞ്ചു'പൊട്ടി ശ്രദ്ധമോൾ..!'ചൂര' മീന്‍ അച്ചാർ കഴിച്ച് മണിക്കൂറിനുള്ളിൽ..! കുടലിൽ പുണ്ണ്,പിന്നാലെ മരണം..!  (5 hours ago)

പിണറായിയുടെ ശിങ്കിടിയെ തൂക്കി സതീശൻ..ആന്റോ ഒളിവിൽ..?ജയതിലകിന്റെ തല കോടതിയുടെ കക്ഷത്ത്  (5 hours ago)

U D F-ൽ യുദ്ധം..! വേണുഗോപാൽ കാത്തിരുന്ന ദിവസം..! കൂട്ടത്തോടെ ഇറങ്ങുന്നു..! CM സതീശനെ തെറിപ്പിക്കും  (5 hours ago)

അക്രമിയായ പൈലറ്റിനെ തൂക്കിക്കൊല്ലും..!ക്യാപ്റ്റൻ സ്മിത്തിന്റെ നില ഗുരുതരം..! എയർലിഫ്റ്റ് ചെയ്തു...!  (5 hours ago)

ക്യാപ്റ്റൻ സ്മിത്തിന്റെ നില ഗുരുതരം..! എയർലിഫ്റ്റ് ചെയ്തു. കോക്പിറ്റിൽ ഇറാന്റെ വൃത്തികേട്..! അക്രമിയായ പൈലറ്റിനെ തൂക്കിക്കൊല്ലും..!  (6 hours ago)

ചെന്നിത്തല മുഖ്യമന്ത്രി ? ഹൈക്കമാന്റിൽ ചരടുവലികൾ 2004 ന് സമാനം പക്ഷേ ലീഗും ജോസഫും ?  (6 hours ago)

അടൂര്‍ പ്രകാശിനെ പരസ്യമായി തള്ളി ആരോഗ്യ മന്ത്രി കെ. മുരളീധരന്‍  (8 hours ago)

ഷൂട്ടിങിനിടെ അമിതാഭ് ബച്ചന് പരിക്കേറ്റു  (8 hours ago)

മുഖ്യമന്ത്രി വിഡി സതീശനെതിരായ പരസ്യപ്രസ്താവനയില്‍ യോജിപ്പില്ലെന്ന് കെസി വേണുഗോപാല്‍  (8 hours ago)

വ്യാജ കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍ ഉപയോഗിച്ച് സൈബര്‍ തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്  (8 hours ago)

Malayali Vartha Recommends