Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

സെൻട്രൽ എക്‌സൈസിൽ അവസരം

09 AUGUST 2018 09:44 AM IST
മലയാളി വാര്‍ത്ത
സെൻട്രൽ ടാക്സ് ആൻഡ് സെൻട്രൽ എക്സൈസ് വകുപ്പിന്റെ തിരുവനന്തപുരം സോണിൽ ഓഫീസിൽ അസിസ്റ്റൻഡ് ഹൽവായ്  കം കുക്ക് , ക്ലാർക്ക് , കാന്റീൻ അറ്റൻഡന്റ്‌ , എന്നീ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരുന്നു.  ഈ തസ്തികകളിലേക്ക് മൊത്തം 12 ഒഴിവുകളാണുള്ളത്. ഇതിൽ 10 ഒഴിവുകൾ കാന്റീൻ അറ്റൻഡൻഡ് തസ്തികയിലേക്കാണ്    1. അസിസ്റ്റൻഡ് ഹൽവായ് -കം- കുക്ക്    ഈ തസ്തികയിലേക്ക് ഒരു ഒഴിവാണുള്ളത് (ജനറൽ) പ്രതിമാസ ശമ്പളം 19900 മുതൽ 63200 വരെ ഉണ്ടായിരിക്കുന്നതാണ്. യോഗ്യത : എസ്.എസ്.എൽ.സി.അല്ലെങ്കിൽ കാറ്ററിങ്ങിൽ ഡിപ്ലോമ കൂടാതെ ഒരു വർഷത്തെ പ്രവൃത്തിപരിചയം അനിവാര്യം.   2. ക്ലാർക്ക്    ഈ തസ്തികയിലേക്ക് ഒരു ഒഴിവാണുള്ളത് (ജനറൽ) പ്രതിമാസ ശമ്പളം 19900 മുതൽ 63200 വരെ ഉണ്ടായിരിക്കുന്നതാണ്. യോഗ്യത : കോമേഴ്‌സ് പ്ലസ് ടു / തത്തുല്യം .കമ്പ്യുട്ടറിൽ ഇംഗ്ലീഷ് ടൈപ്പിങ്ങിൽ മിനിറ്റിൽ 35 വാക്ക് അല്ലെങ്കിൽ ഹിന്ദി ടൈപ്പിങ്ങിൽ 30 വാക്ക് വേഗം വേണം.      3. കാന്റീൻ അറ്റൻഡൻഡ്    ഈ തസ്തികയിലേക്ക് 10 ഒഴിവുകളാണുള്ളത് (ജനറൽ 7 , എസ്.സി. 1 ,ഓ.ബി.സി. 2 ) പ്രതിമാസ ശമ്പളം 18000  മുതൽ 56900  വരെ ഉണ്ടായിരിക്കുന്നതാണ്. യോഗ്യത : എസ്.എസ്.എൽ.സി. / തത്തുല്യം.    പ്രായപരിധി (എല്ലാ തസ്തികകൾക്കും ) 2018 ഓഗസ്റ്റ് 20 നു 18 നും 25 നും മധ്യേ ആയിരിക്കണം.   അപേക്ഷാ ഫോം മാതൃക www.cenexcisekochi.gov.in എന്ന വെബ്സൈറ്റിൽ നിന്ന് ഡൌൺലോഡ് ചെയ്തെടുക്കേണ്ടാതാണ്. ഇത് പൂരിപ്പിച്ച പ്രായം , യോഗ്യത ,  പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അയക്കേണ്ടതാണ്.    വിലാസം : JOINT COMMISSIONER (P&V)                      OFFICE OF THE COMMISSIONER OF CENTRAL TAX & CENTRAL EXCISE                      CENTRAK REVENUE BUILDING                       I.S PRESS ROAD ,COCHIN 682018   താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓഗസ്റ്റ് 20  നു മുൻപ് അപേക്ഷ സമർപ്പിക്കേണ്ടതാണ്. വെൺസൈറ്റിൽ നൽകിയിരിക്കുന്ന വിജ്ഞാപനം വിശദമായി വായിച്ച് അതിലെ നിർദേശങ്ങൾക്കനുസരിച്ച് അപേക്ഷ സമർപ്പിക്കുക. 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (6 hours ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (6 hours ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (6 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (6 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (7 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (7 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (7 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (7 hours ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (7 hours ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (7 hours ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (8 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (11 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (11 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (12 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (12 hours ago)

Malayali Vartha Recommends