Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

സതേൺ റെയിൽവേയിൽ അപേക്ഷിക്കാം

06 AUGUST 2018 10:40 AM IST
മലയാളി വാര്‍ത്ത

സതേൺ റെയിൽവേ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 328 ഒഴിവുകളാണുള്ളത്.കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം ഉണ്ടായിരിക്കുക. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്.

1. സഫായ്‌വാലാ
ഈ തസ്തികയിലേക്ക് 257 ഒഴിവുകളാണുള്ളത്
യോഗ്യത : പത്താം ക്ലാസ് ജയം/തത്തുല്യം,
പ്രായപരിധി 18–33 മധ്യേ ആയിരിക്കണം ,പ്രതിമാസ ശമ്പളം 29,390 രൂപ

2. നഴ്സിങ് സൂപ്രണ്ട്
ഈ തസ്തികയിലേക്ക് 35 ഒഴിവുകളാണുള്ളത്
യോഗ്യത : ജനറൽ നഴ്സിങ് ആൻഡ് മിഡ്‌വൈഫറിയിൽ ത്രിവൽസര കോഴ്സ് ജയം റജിസ്ട്രേഡ് നഴ്സ് ആൻഡ് മിഡ്‌വൈഫ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ബിഎസ്‌സി നഴ്സിങ്,
പ്രായപരിധി 20മുതൽ 40 വയസ് വരെ. പ്രതിമാസ ശമ്പളം 62,600 രൂപ

 

 

 

 

 

3. ഹെൽത്ത് ആൻഡ് മലേറിയ ഇൻസ്പെക്ടർ

ഈ തസ്തികയിലേക്ക് 24 ഒഴിവുകളാണുള്ളത്.
യോഗ്യത : കെമിസ്ട്രി മെയിൻ/ഒാപ്ഷനൽ വിഷയമായി പഠിച്ച് ബിഎസ്‌സി (കെമിസ്ട്രിയുടെ ഏതെങ്കിലും ബ്രാഞ്ച്), ഒരു വർഷത്തെ ഡിപ്ലോമ (ഹെൽത്ത്/സാനിറ്ററി ഇൻസ്പെക്ടർ) അല്ലെങ്കിൽ ഒരു വർഷത്തെ നാഷനൽ ട്രേഡ് സർട്ടിഫിക്കറ്റ് (ഹെൽത്ത് സാനിറ്ററി ഇൻസ്പെക്ടർ) (എൻസിവിടി)
പ്രായപരിധി 18മുതൽ 33 വയസ് വരെ ,പ്രതിമാസ ശമ്പളം : 50,150 രൂപ.

4. ഹീമോ ഡയാലിസിസ് ടെക്നീഷ്യൻ
ഈ തസ്തികയിൽ ഒരു ഒഴിവാണുള്ളത്
യോഗ്യത : ബിഎസ്‌സി, ഹീമോഡയാലിസിസിൽ ഡിപ്ലോമ അല്ലെങ്കിൽ ഹീമോ ഡയാലിസിസിൽ രണ്ടു വർഷത്തെ ഹൗസ് ട്രെയിനിങ്/പ്രവൃത്തിപരിചയം
പ്രായപരിധി 20മുതൽ 33 വയസ് വരെ ,പ്രതിമാസ ശമ്പളം : 54,250 രൂപ

5. എക്സ്റ്റെൻഷൻ എജ്യൂക്കേറ്റർ
ഈ തസ്തികയിൽ ഒരു ഒഴിവാണുള്ളത്
യോഗ്യത : സോഷ്യോളജി/സോഷ്യൽ വർക്ക്/കമ്യൂണിറ്റി എജ്യൂക്കേഷനിൽ ബിരുദം,ഹെൽത്ത് എജ്യൂക്കേഷനിൽ ദ്വിവൽസര ഡിപ്ലോമ,
പ്രായപരിധി 22–35 വയസ്,പ്രതിമാസ ശമ്പളം : 50,150 രൂപ

6. റേഡിയോഗ്രഫർ
ഈ തസ്തികയിലേക്ക് ഒരു ഒഴിവാണുള്ളത്
യോഗ്യത : 10+2(ഫിസിക്സ്, കെമിസ്ട്രി), റേഡിയോഗ്രഫി/എക്സ്റേ ടെക്നീഷ്യൻ/റേഡിയോ ഡയഗ്നോസിസ് ടെക്നോളജിയിൽ ദ്വിവൽസര ഡിപ്ലോമ. റേഡിയോഗ്രഫി/എക്സ്റേ ടെക്നീഷ്യൻ/റേഡിയോ ഡയഗ്നോസിസ് ടെക്നോളജിയിൽ ദ്വിവൽസര ഡിപ്ലോമയുള്ള സയൻസ് ബിരുദക്കാർക്കു മുൻഗണന.
പ്രായപരിധി 18–33 വയസ്, പ്രതിമാസ ശമ്പളം : 46,130 രൂപ

7.ഫാർമസിസ്റ്റ് ഗ്രേഡ് III
ഈ തസ്തികയിലേക്ക് ഒരു ഒഴിവാണുള്ളത്
യോഗ്യത : 10+2(സയൻസ്)/തത്തുല്യം, ഫാർമസിയിൽ ഡിപ്ലോമ, ഫാർമസിസ്റ്റായി റജിസ്ട്രേഷൻ അല്ലെങ്കിൽ ഫാർമസിയിൽ ബിരുദം/തത്തുല്യം, ഫാർമസിസ്റ്റായി റജിസ്ട്രേഷൻ.
പ്രായപരിധി : 20–35 വയസ്,പ്രതിമാസ ശമ്പളം : 46,130 രൂപ

8. ഇസിജി ടെക്നീഷ്യൻ
ഈ തസ്തികയിലേക്ക് ഒരു ഒഴിവാണുള്ളത്
യോഗ്യത : 10+2/ബിരുദം(സയൻസ്), ഇസിജി ലബോറട്ടി ടെക്നോളജി/കാർഡിയോളജി/കാർഡിയോളജി ടെക്നീഷ്യൻ/കാർഡിയോളജി ടെക്നിക്സിൽ റഗുലർ സർട്ടിഫിക്കറ്റ്/ഡിപ്ലോമ/ബിരുദം(കുറഞ്ഞത് ഒരു വർഷത്തെ).
പ്രായപരിധി :18–33 വയസ്സ്,പ്രതിമാസ ശമ്പളം : 41,280 രൂപ


9. ലബോറട്ടറി അസിസ്റ്റന്റ് ഗ്രേഡ് II
ഈ തസ്തികയിലേക്ക് ഏഴ് ഒഴിവുകളാണുള്ളത്
യോഗ്യത : 12ാം ക്ലാസ്(10+2)(സയൻസ്), മെഡിക്കൽ ലബോറട്ടി ടെക്നോളജിയിൽ ഡിപ്ലോമ,
പ്രായപരിധി 18–33 വയസ്,പ്രതിമാസ ശമ്പളം 34,240 രൂപ


2019 ജനുവരി ഒന്ന് അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത് . അർഹരായവർക്ക് ഉയർന്ന പ്രായപരിധിയിൽ ചട്ടപ്രകാരം ഇലവ് ലഭിക്കുന്നതായിരിക്കും.സ്ക്രീനിങ് ടെസ്റ്റ്, ശാരീരിക്ഷമത പരിശോധന(ബാധകമായവർക്ക്) എന്നിവ അടിസ്ഥാനമാക്കിയാണു തിരഞ്ഞെടുപ്പ് നടത്തുക.
അപേക്ഷാഫീസ് ജനറൽ, ഒബിസിക്കാർക്ക്: 500 രൂപ. സ്ക്രീനിങ് ടെസ്റ്റിനു ശേഷം 400 രൂപ തിരികെ നൽകുന്നതായിരിക്കും.
പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, സ്ത്രീകൾ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ, ന്യൂനപക്ഷ വിഭാഗക്കാർ എന്നിവർക്ക് അപേക്ഷാഫീസ് 250 രൂപ. സ്ക്രീനിങ് ടെസ്റ്റിനു ശേഷം 250 രൂപയും തിരികെ നൽകുന്നതായിരിക്കും.

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓഗസ്റ്റ് 27 നു മുൻപ് ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക്
www.rrcmas.in

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൈജു കുറുപ്പും ധ്യാൻ ശ്രീനിവാസനും ഒന്നിക്കുന്നു; പുതിയ ചിത്രവുമായി അരുൺ ഗോപി  (55 minutes ago)

'അമ്മ പ്രസവിക്കാൻ ആശുപത്രിയിൽ ആ കിഴവനെ തീർത്തേക്ക്..! 13-കാരിയുടെ കൊടും പക..! എനിക്ക് പരീക്ഷ എഴുതാൻ പോണം സാറേ  (58 minutes ago)

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):  (1 hour ago)

അമ്മയ്ക്ക് എപ്പോഴും എന്റെ കുറ്റം മാത്രമേ ഉള്ളു...! അയാളുടെ മുന്നിലിട്ട് അമ്മയെ വെട്ടിക്കൊന്ന് മകൻ  (1 hour ago)

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):  (1 hour ago)

വീട്ടിൽ വൃദ്ധരെ നോക്കാത്ത മകളെയും കൊച്ചുമക്കളെയും ഇറക്കി വീടു..! കത്തിച്ച് സുപ്രീംകോടതി ഇനി ഒരുത്തനും കളിക്കില്ല ..!  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ബൈക്കിൽ നിന്ന് സുഹൃത്ത് ഓടിച്ചിരുന്ന ടിപ്പർ ലോറിക്കടിയിലേക്ക് തെറിച്ച് വീണ് ടിപ്പർ ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

ആർലേക്കറുടെ കലിപ്പ് പി എസ് സി ചെയർമാനെ നാടുകടത്താൻ നീക്കം...  (1 hour ago)

കായംകുളം കായലിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കായലിൽ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം..  (1 hour ago)

കാർഷിക സമൃദ്ധിയുടെ ഐശ്യര്യവുമായി ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് ഇല്ലംനിറ...  (1 hour ago)

നാല് ജില്ലകളില്‍ കൊടും മഴ വരുന്നു..തെക്ക് മാറിമറിഞ്ഞ് കാലാവസ്ഥ..ഉച്ചതിരിഞ്ഞ് മഴ..! മുന്നറിയിപ്പ് ഇങ്ങനെ  (1 hour ago)

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):  (1 hour ago)

  കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന പ്രസിഡന്‍റ് കിടങ്ങഴി യു.അബ്ദുറഹീം മുസ്‌ലിയാർ അന്തരിച്ചു.. .  (2 hours ago)

അനുമോൾ വിവാഹിതയായി ഗുരുവായൂർ ക്ഷേത്ര നടയിൽ വരൻ തമിഴ് നടൻ.. നീ കൈപ്പിടിച്ചോ ഞെട്ടിച്ച് സുരേഷ് ഗോപി  (2 hours ago)

വീണ്ടും ആശങ്ക... ഉപരോധത്തിന് തടസ്സം നിന്നാൽ ഒമാനെ ബോംബിട്ട് തകർക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്  (2 hours ago)

Malayali Vartha Recommends