Widgets Magazine 

03
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കൊഴിഞ്ഞാമ്പാറ ഇരട്ടക്കൊലപാതകം: പ്രതി നിവേദ്യയുടെ ഫോൺവിളികളിലും വാട്സ്ആപ്പ് ചാറ്റുകളിലും വിപുലമായ പരിശോധനയുമായി പോലീസ്...


2 വർഷം ഒരേ മേൽക്കൂരയ്ക്ക് കീഴിൽ ഒളിപ്പിച്ച കറുത്ത സത്യങ്ങൾ; ഒടുവിൽ അഹമ്മദാബാദിനെ നടുക്കിയ ആ മൂന്ന് മരണങ്ങളുടെ നിഗൂഢത പുറത്ത്...


ശക്തമായ തെളിവുകൾക്ക് മുന്നിൽ 'രക്ഷാകവചം' തീർക്കാൻ പ്രതിഭാഗം; കലിഫോർണിയ ഇരട്ടക്കൊലക്കേസ് വിചാരണ ഒക്ടോബറിലേക്ക് മാറ്റി...


"എന്നെ കൊന്നുതരൂ എന്ന് അവൻ അലറിവിളിച്ചു"; ആകാശത്ത് വിമാനം തകർക്കാൻ നോക്കിയ ഒമാനിയെ കീഴടക്കും മുമ്പ് സംഭവിച്ചത്...


അധ്യാപികയുടെ അപ്രതീക്ഷിത വിയോഗം; വില്ലനായത് ചൂരമീൻ അച്ചാറിലെ കെമിക്കൽ മാറ്റങ്ങളോ?

നാഷണൽ ഇൻസ്റ്റിട്യൂട്ട് ഓഫ് ടെക്‌നോളജിയിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം

09 AUGUST 2018 09:36 AM IST
മലയാളി വാര്‍ത്ത

കോഴിക്കോട് നാഷണൽ ഇൻസ്റ്റിട്യൂട്ട് ഓഫ് ടെക്‌നോളജിയുടെ കാമ്പസ് നെറ്റ്‌വർക്കിങ് സെന്ററിൽ വിവിധ തസ്തികകകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.

23 ഒഴിവുകളാണുള്ളത് ; കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം ഉണ്ടാകുക.

1. പ്രോജക്റ്റ് നെറ്റ്‌വർക്ക് ടെക്‌നീഷ്യൻ :

യോഗ്യത :ബി.ടെക് / ബി ഇ/ ത്രിവത്സര ഡിപ്ലോമ (കംപ്യുട്ടർ സയൻസ് അല്ലെങ്കിൽ എൻജിനീയറിങ് / ഇലക്ട്രോണിക്സ് എൻജിനീയറിങ് ) / ബി.സി.എ , കൂടാതെ ആറു വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.

ഉയർന്ന പ്രായപരിധി 33 വയസ്സ്.
പ്രതിമാസ ശമ്പളം 18,150 രൂപ.

2. പ്രോജക്റ്റ് ഹാർഡ്‌വെയർ ടെക്‌നീഷ്യൻ :

യോഗ്യത : ബി.ടെക് / ബി ഇ (കംപ്യുട്ടർ എൻജിനീയറിങ് / ഇലക്ട്രോണിക്സ് എൻജിനീയറിങ് / കംപ്യുട്ടർ സയൻസ് / ഹാർഡ്‌വെയർ എൻജിനീയറിങ്ങിൽ ത്രിവത്സര ഡിപ്ലോമ അല്ലെങ്കിൽ ബി സി എ ,ഇവകൂടാതെ 6 വർഷത്തെ പ്രവൃത്തിപരിചയം എന്നിവ ഉണ്ടായിരിക്കണം.

ഉയർന്ന പ്രായപരിധി 33 വയസ്സ്.

 


പ്രതിമാസ ശമ്പളം 16,500.

3. പ്രൊജക്റ്ററ് ജൂനിയർ നെറ്റ് വർക്ക് ടെക്‌നീഷ്യൻ

യോഗ്യത : ബി.ടെക് / ബി ഇ (കംപ്യുട്ടർ എൻജിനീയറിങ് / ഇലക്ട്രോണിക്സ് എൻജിനീയറിങ്) അല്ലെങ്കിൽ കംപ്യുട്ടർ എൻജിനീയറിങ് / ഇലക്ട്രോണിക്സ് എൻജിനീയറിങ്ങിൽ ത്രിവത്സര ഡിപ്ലോമ അല്ലെങ്കിൽ ബി സി എ ഇവ കൂടാതെ അഞ്ചു വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.

ഉയർന്ന പ്രായപരിധി 33 വയസ്സ്
പ്രതിമാസ ശമ്പളം : 16,500 രൂപ

4. ടെക്നിക്കൽ അസിസ്റ്റൻഡ് (നെറ്റ് വർക്കിങ് ആൻഡ് ഹാർഡ്‌വെയർ മെയിന്റനൻസ് )

യോഗ്യത : ബി.ടെക് / ബി ഇ/ ത്രിവത്സര ഡിപ്ലോമ (കംപ്യുട്ടർ സയൻസ് എൻജിനീയറിങ് / ഇലക്ട്രോണിക്സ് എൻജിനീയറിങ് ) അല്ലെങ്കിൽ ബി സി എ ഇവ കൂടാതെ അഞ്ചു വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.

ഉയർന്ന പ്രായപരിധി 33 വയസ്സ്
പ്രതിമാസ ശമ്പളം :15,125 രൂപ

5. ടെക്നിക്കൽ അസിസ്റ്റൻഡ് (നെറ്റ് വർക്കിങ് ആൻഡ് വെബ്സൈറ്റ് മെയിന്റനൻസ് )

യോഗ്യത : ബി.ടെക് / ബി ഇ (കംപ്യുട്ടർ എൻജിനീയറിങ് / ഇലക്ട്രോണിക്സ് എൻജിനീയറിങ്) അല്ലെങ്കിൽ ത്രിവത്സര ഡിപ്ലോമ (കംപ്യുട്ടർ സയൻസ് / ഹാർഡ്‌വെയർ എൻജിനീയറിങ് ) അല്ലെങ്കിൽ ബി സി എ / ബി എസ്‌സി (കംപ്യുട്ടർ സയൻസ് / ഐ.ടി ). ഇവ കൂടാതെ അഞ്ചു വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.

ഉയർന്ന പ്രായപരിധി 33 വയസ്സ്
പ്രതിമാസ ശമ്പളം :15,125 രൂപ

2018 ഓഗസ്റ്റ് 1 അടിസ്ഥാനമാക്കി ആയിരിക്കും പ്രായപരിധി കണക്കാക്കുക.
താത്പര്യമുള്ളവർ വെബ്സൈറ്റിൽ നൽകിയിട്ടുള്ള രജിസ്‌ട്രേഷൻ ഫോര്മുണ് ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ അസ്സലും സഹിതം ഓഗസ്റ്റ് 14 രാവിലെ 9.30 ന് ഇന്റർവ്യൂവിനായി ഹാജരാക്കേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക്
www.nitc.ac.in

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏഷ്യന്‍ കായിക മാമാങ്കത്തിന് തിരശ്ശീല വീഴാന്‍ രണ്ടുദിനം മാത്രം ബാക്കിനില്‍ക്കെ മെഡല്‍പട്ടികയില്‍ അവസാനലാപ്പില്‍ ഇന്ത്യന്‍ കുതിപ്പ്  (6 hours ago)

ഇന്ന് രാത്രി കൊടും മഴ തെക്ക് കൂട്ട മഴ..! രാത്രിയോടെ എല്ലാം മാറും..! നാളെ പ്രവചനം ഇങ്ങനെ..! മുന്നറിയിപ്പ്  (7 hours ago)

കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയ്‌ക്കെത്തിയ വീട്ടമ്മ മരിച്ച സംഭവം ചികിത്സപ്പിഴവെന്നു ബന്ധുക്കളുടെ പരാതി  (7 hours ago)

'കോമണ്‍സെന്‍സില്ലേ, മാറി നില്‍ക്ക്';നീയൊക്കെ ഒന്ന് ഇറങ്ങിപ്പോ ..! സ്റ്റേജിൽ പൊട്ടിത്തെറിച്ച് C M സതീശൻ  (7 hours ago)

ഫ്‌ലൈ ദുബായ് വിമാനത്തിലുണ്ടായ അക്രമണം: അയാളെ അയച്ചത് ആരായാലും അവര്‍ക്ക് വലിയ വില നല്‍കേണ്ടി വരുമെന്ന് നെതന്യാഹു  (7 hours ago)

അയ്യോ അമ്മേ..നെഞ്ചു'പൊട്ടി ശ്രദ്ധമോൾ..!'ചൂര' മീന്‍ അച്ചാർ കഴിച്ച് മണിക്കൂറിനുള്ളിൽ..! കുടലിൽ പുണ്ണ്,പിന്നാലെ മരണം..!  (7 hours ago)

പിണറായിയുടെ ശിങ്കിടിയെ തൂക്കി സതീശൻ..ആന്റോ ഒളിവിൽ..?ജയതിലകിന്റെ തല കോടതിയുടെ കക്ഷത്ത്  (7 hours ago)

U D F-ൽ യുദ്ധം..! വേണുഗോപാൽ കാത്തിരുന്ന ദിവസം..! കൂട്ടത്തോടെ ഇറങ്ങുന്നു..! CM സതീശനെ തെറിപ്പിക്കും  (7 hours ago)

അക്രമിയായ പൈലറ്റിനെ തൂക്കിക്കൊല്ലും..!ക്യാപ്റ്റൻ സ്മിത്തിന്റെ നില ഗുരുതരം..! എയർലിഫ്റ്റ് ചെയ്തു...!  (8 hours ago)

ക്യാപ്റ്റൻ സ്മിത്തിന്റെ നില ഗുരുതരം..! എയർലിഫ്റ്റ് ചെയ്തു. കോക്പിറ്റിൽ ഇറാന്റെ വൃത്തികേട്..! അക്രമിയായ പൈലറ്റിനെ തൂക്കിക്കൊല്ലും..!  (8 hours ago)

ചെന്നിത്തല മുഖ്യമന്ത്രി ? ഹൈക്കമാന്റിൽ ചരടുവലികൾ 2004 ന് സമാനം പക്ഷേ ലീഗും ജോസഫും ?  (8 hours ago)

അടൂര്‍ പ്രകാശിനെ പരസ്യമായി തള്ളി ആരോഗ്യ മന്ത്രി കെ. മുരളീധരന്‍  (10 hours ago)

ഷൂട്ടിങിനിടെ അമിതാഭ് ബച്ചന് പരിക്കേറ്റു  (10 hours ago)

മുഖ്യമന്ത്രി വിഡി സതീശനെതിരായ പരസ്യപ്രസ്താവനയില്‍ യോജിപ്പില്ലെന്ന് കെസി വേണുഗോപാല്‍  (11 hours ago)

വ്യാജ കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍ ഉപയോഗിച്ച് സൈബര്‍ തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്  (11 hours ago)

Malayali Vartha Recommends