Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

നന്നായി ഉറങ്ങാൻ

06 AUGUST 2018 03:40 PM IST
മലയാളി വാര്‍ത്ത

ഉറക്കം നമ്മുടെ ആരോഗ്യത്തെ നിയന്ത്രിക്കുന്ന ഒരു ഘടകമാണെന്ന് എല്ലാവർക്കും അറിയാം.പ്രായപൂര്‍ത്തിയായവര്‍ പ്രതിദിനം ഏഴ് മണിക്കൂറും കൗമാരപ്രായക്കാര്‍ പത്ത് മണിക്കൂറും ഉറങ്ങണമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. വേണ്ടത്ര ഉറങ്ങിയിലെലങ്കില്‍ ക്ഷീണം മാത്രമല്ല ഹൃദയാഘാതം, പക്ഷാഘാതം, പ്രമേഹം, പൊണ്ണത്തടി, ലൈംഗികതാല്‍പ്പര്യമില്ലായ്മ, ഉയര്‍ന്ന രക്തസമ്മര്‍ദം, മാനസിക പിരിമുറുക്കം, ശ്രദ്ധയില്ലായ്മ മൂലമുള്ള അപകടങ്ങള്‍ എന്നിവയ്‌ക്കെല്ലാം കാരണമാകും.

കിടക്കുന്നതിനു ഒരു മണിക്കൂര്‍ മുമ്പ് എല്ലാ ജോലികളും തീര്‍ക്കുക. ടിവിയും മൊബൈല്‍ ഫോണുമൊക്ക പോലും ആ ഒരു മണിക്കൂറില്‍ ഉപയോഗിക്കാതിരിക്കുക. അത്യാവശ്യ വിളികള്‍ വരാനില്ലാത്ത പക്ഷം മൊബൈല്‍ ഫോണ്‍ സൈലന്റ് മോഡിലാക്കി അലമാരയില്‍ സൂക്ഷിക്കുക. പ്രകാശം ചൊരിയുന്ന ചാര്‍ജറുകള്‍ ബെഡ്‌റൂമില്‍ ഉപയോഗിക്കാതിരിക്കുക.ഉറക്കക്കുറവുള്ളവര്‍ രാത്രിയില്‍ കിടക്കാന്‍ വൈകരുത്. കഴിവതും നേരത്തെ കിടക്കുന്നത് ശീലമാക്കുക. എല്ലാ ദിസവും ഒരേ സമയത്ത് ഉറങ്ങാന്‍ പോകുക.

ഫാന്‍ കറങ്ങുന്ന ശബ്ദം കേട്ടില്ലെങ്കില്‍ ഉറക്കം വരില്ല ചിലര്‍ക്ക്. അതുപോലെ എന്തെങ്കിലുമൊരു ശബ്ദം ഉറങ്ങുമ്പോള്‍ കേള്‍ക്കാന്‍ അവര്‍ ആഗ്രഹിക്കുന്നു. അത്തരക്കാര്‍ക്ക് ഉപയോഗിക്കാന്‍ വൈറ്റ് നോയ്‌സ് എന്നൊരു സംഗതിയുണ്ട്. വൈറ്റ് നോയ്‌സ് മെഷീനുകള്‍ ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകളില്‍ ലഭ്യമാണ്. സ്മാര്‍ട്ട്‌ഫോണില്‍ ഇന്‍സ്റ്റാല്‍ ചെയ്യാവുന്ന വൈറ്റ് നോയ്‌സ് ആപ്ലിക്കേഷനുകളും ലഭ്യമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (5 minutes ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (3 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (4 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (4 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (4 hours ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (4 hours ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (5 hours ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (5 hours ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (5 hours ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (5 hours ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (6 hours ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (6 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (6 hours ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (6 hours ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (7 hours ago)

Malayali Vartha Recommends