Widgets Magazine 

03
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കൊഴിഞ്ഞാമ്പാറ ഇരട്ടക്കൊലപാതകം: പ്രതി നിവേദ്യയുടെ ഫോൺവിളികളിലും വാട്സ്ആപ്പ് ചാറ്റുകളിലും വിപുലമായ പരിശോധനയുമായി പോലീസ്...


2 വർഷം ഒരേ മേൽക്കൂരയ്ക്ക് കീഴിൽ ഒളിപ്പിച്ച കറുത്ത സത്യങ്ങൾ; ഒടുവിൽ അഹമ്മദാബാദിനെ നടുക്കിയ ആ മൂന്ന് മരണങ്ങളുടെ നിഗൂഢത പുറത്ത്...


ശക്തമായ തെളിവുകൾക്ക് മുന്നിൽ 'രക്ഷാകവചം' തീർക്കാൻ പ്രതിഭാഗം; കലിഫോർണിയ ഇരട്ടക്കൊലക്കേസ് വിചാരണ ഒക്ടോബറിലേക്ക് മാറ്റി...


"എന്നെ കൊന്നുതരൂ എന്ന് അവൻ അലറിവിളിച്ചു"; ആകാശത്ത് വിമാനം തകർക്കാൻ നോക്കിയ ഒമാനിയെ കീഴടക്കും മുമ്പ് സംഭവിച്ചത്...


അധ്യാപികയുടെ അപ്രതീക്ഷിത വിയോഗം; വില്ലനായത് ചൂരമീൻ അച്ചാറിലെ കെമിക്കൽ മാറ്റങ്ങളോ?

സംസ്കൃത വിദ്യാപീഠത്തിൽ ഒഴിവ്

08 AUGUST 2018 12:18 PM IST
മലയാളി വാര്‍ത്ത

കാലിക്കറ്റ് ആദർശ് സാൻസ്ക്രിട് വിദ്യാപീഠ് വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.
മൊത്തം 10 ഒഴിവുകളാണുള്ളത്.

പ്രിൻസിപ്പൽ :
ഈ തസ്തികയിലേക്ക് ഒരു ഒഴിവാണുള്ളത്. കുറഞ്ഞത് 55 % മാർക്ക് / തത്തുല്യഗ്രേഡോടെ പി.ജി ,പിഎച്ച്ഡി
അസ്സോസിയേറ്റ് പ്രൊഫസ്സർ / പ്രൊഫസ്സർ ആയി 15 വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.
സംസ്കൃതത്തിൽ പഠിപ്പിക്കാൻ കഴിയണം.
പ്രതിമാസ ശമ്പളം : 37400-67000 +എ.ജി.പി 10000 രൂപ

അസിസ്റ്റൻഡ് പ്രൊഫസർ:
(സാഹിത്യ ,വേദാന്ത ,വ്യാകരണ,ഇംഗ്ലീഷ് ,മലയാളം,ഇക്കണോമിക്സ്)
ഈ തസ്തികയിലേക്ക് 7 ഒഴിവുകളാണുള്ളത്.
യോഗ്യത: കുറഞ്ഞത് 55 %മാർക്ക് / തത്തുല്യ ഗ്രേഡോടെ (ആചാര്യ ഗ്രേഡിംഗ് സിസ്റ്റത്തിൽ 7 പോയിന്റ് സ്കെയിൽ) ബന്ധപ്പെട്ട വിഷയത്തിൽ അംഗീകൃത ബിരുദം/ തത്തുല്യ യോഗ്യത അല്ലെങ്കിൽ അംഗീകൃത വിദേശ സർവകലാശാല നൽകുന്ന തത്തുല്യ ബിരുദം , നെറ്റ് /സ്ലെറ്റ് / സെറ്റ് . പി.എച്ച്.ഡി.ക്കാർക്ക് നെറ്റ് വേണ്ട.
പ്രതിമാസ ശമ്പളം : 15600 - 39100 +എജിപി 6000 രൂപ.

അസിസ്റ്റൻഡ്:
ഈ തസ്തികയിലേക്ക് ഒരു ഒഴിവാണുള്ളത്.
യോഗ്യത : ബിരുദം ,അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം, ഇംഗ്ലീഷിൽ മിനിറ്റിൽ 30 വാക്കും ഹിന്ദിയിൽ മിനിറ്റിൽ 25 വാക്കും ടൈപ്പിംഗ് വേഗം,കംപ്യുട്ടർ പരിജ്ഞാനം എന്നിവ ഉണ്ടാകണം.
പ്രായപരിധി 35 വയസ്സ്,
പ്രതിമാസാ ശമ്പളം : 9300 - 34800 +എജിപി 4200 രൂപ

അപേക്ഷാ ഫേസ് 1000 രൂപയാണ്.
Principal , Calicut Adarsh Sanskrit Vidhyaapeeda , Balussery PO, Kozhikkode - 673612
എന്ന വിലാസത്തിൽ ക്രൊസ്ഡ് ഡിമാൻഡ് ഡ്രാഫ്റ്റായി ഫീസ് അടയ്‌ക്കേണ്ടതാണ്.

അക്കാദമിക് യോഗ്യത ,പ്രവൃത്തിപരിചയം തുടങ്ങിയവ രേഖപ്പെടുത്തിയ അപേക്ഷയോടൊപ്പം ബന്ധപ്പെട്ട രേഖകളുടെയും സർട്ടിഫിക്കറ്റുകളുടെയും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും മൂന്നു പബ്ലിക്കേഷനുകളും ഡി ഡി യും സഹിതം അയക്കേണ്ടതാണ്.
അപേക്ഷയിൽ പാസ്സ്‌പോർട്ട് സൈസ് ഫോട്ടോ പതിക്കണം.ഓർഡിനറി പോസ്റ്റ് / നേരിട്ടോ അപേക്ഷ സ്വീകരിക്കുന്നതല്ല.

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓഗസ്റ്റ് 22 നു മുൻപായി അപേക്ഷ സമർപ്പിക്കേണ്ടതാണ്.

വിലാസ ം: The Chairman, Managing Committee, Calicut Adarsh Sanskrit Vidyapeetha, Balussery PO, Kozhikkode - 673612

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏഷ്യന്‍ കായിക മാമാങ്കത്തിന് തിരശ്ശീല വീഴാന്‍ രണ്ടുദിനം മാത്രം ബാക്കിനില്‍ക്കെ മെഡല്‍പട്ടികയില്‍ അവസാനലാപ്പില്‍ ഇന്ത്യന്‍ കുതിപ്പ്  (6 hours ago)

ഇന്ന് രാത്രി കൊടും മഴ തെക്ക് കൂട്ട മഴ..! രാത്രിയോടെ എല്ലാം മാറും..! നാളെ പ്രവചനം ഇങ്ങനെ..! മുന്നറിയിപ്പ്  (7 hours ago)

കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയ്‌ക്കെത്തിയ വീട്ടമ്മ മരിച്ച സംഭവം ചികിത്സപ്പിഴവെന്നു ബന്ധുക്കളുടെ പരാതി  (7 hours ago)

'കോമണ്‍സെന്‍സില്ലേ, മാറി നില്‍ക്ക്';നീയൊക്കെ ഒന്ന് ഇറങ്ങിപ്പോ ..! സ്റ്റേജിൽ പൊട്ടിത്തെറിച്ച് C M സതീശൻ  (7 hours ago)

ഫ്‌ലൈ ദുബായ് വിമാനത്തിലുണ്ടായ അക്രമണം: അയാളെ അയച്ചത് ആരായാലും അവര്‍ക്ക് വലിയ വില നല്‍കേണ്ടി വരുമെന്ന് നെതന്യാഹു  (7 hours ago)

അയ്യോ അമ്മേ..നെഞ്ചു'പൊട്ടി ശ്രദ്ധമോൾ..!'ചൂര' മീന്‍ അച്ചാർ കഴിച്ച് മണിക്കൂറിനുള്ളിൽ..! കുടലിൽ പുണ്ണ്,പിന്നാലെ മരണം..!  (7 hours ago)

പിണറായിയുടെ ശിങ്കിടിയെ തൂക്കി സതീശൻ..ആന്റോ ഒളിവിൽ..?ജയതിലകിന്റെ തല കോടതിയുടെ കക്ഷത്ത്  (7 hours ago)

U D F-ൽ യുദ്ധം..! വേണുഗോപാൽ കാത്തിരുന്ന ദിവസം..! കൂട്ടത്തോടെ ഇറങ്ങുന്നു..! CM സതീശനെ തെറിപ്പിക്കും  (7 hours ago)

അക്രമിയായ പൈലറ്റിനെ തൂക്കിക്കൊല്ലും..!ക്യാപ്റ്റൻ സ്മിത്തിന്റെ നില ഗുരുതരം..! എയർലിഫ്റ്റ് ചെയ്തു...!  (8 hours ago)

ക്യാപ്റ്റൻ സ്മിത്തിന്റെ നില ഗുരുതരം..! എയർലിഫ്റ്റ് ചെയ്തു. കോക്പിറ്റിൽ ഇറാന്റെ വൃത്തികേട്..! അക്രമിയായ പൈലറ്റിനെ തൂക്കിക്കൊല്ലും..!  (8 hours ago)

ചെന്നിത്തല മുഖ്യമന്ത്രി ? ഹൈക്കമാന്റിൽ ചരടുവലികൾ 2004 ന് സമാനം പക്ഷേ ലീഗും ജോസഫും ?  (8 hours ago)

അടൂര്‍ പ്രകാശിനെ പരസ്യമായി തള്ളി ആരോഗ്യ മന്ത്രി കെ. മുരളീധരന്‍  (10 hours ago)

ഷൂട്ടിങിനിടെ അമിതാഭ് ബച്ചന് പരിക്കേറ്റു  (10 hours ago)

മുഖ്യമന്ത്രി വിഡി സതീശനെതിരായ പരസ്യപ്രസ്താവനയില്‍ യോജിപ്പില്ലെന്ന് കെസി വേണുഗോപാല്‍  (11 hours ago)

വ്യാജ കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍ ഉപയോഗിച്ച് സൈബര്‍ തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്  (11 hours ago)

Malayali Vartha Recommends