Widgets Magazine 

03
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കൊഴിഞ്ഞാമ്പാറ ഇരട്ടക്കൊലപാതകം: പ്രതി നിവേദ്യയുടെ ഫോൺവിളികളിലും വാട്സ്ആപ്പ് ചാറ്റുകളിലും വിപുലമായ പരിശോധനയുമായി പോലീസ്...


2 വർഷം ഒരേ മേൽക്കൂരയ്ക്ക് കീഴിൽ ഒളിപ്പിച്ച കറുത്ത സത്യങ്ങൾ; ഒടുവിൽ അഹമ്മദാബാദിനെ നടുക്കിയ ആ മൂന്ന് മരണങ്ങളുടെ നിഗൂഢത പുറത്ത്...


ശക്തമായ തെളിവുകൾക്ക് മുന്നിൽ 'രക്ഷാകവചം' തീർക്കാൻ പ്രതിഭാഗം; കലിഫോർണിയ ഇരട്ടക്കൊലക്കേസ് വിചാരണ ഒക്ടോബറിലേക്ക് മാറ്റി...


"എന്നെ കൊന്നുതരൂ എന്ന് അവൻ അലറിവിളിച്ചു"; ആകാശത്ത് വിമാനം തകർക്കാൻ നോക്കിയ ഒമാനിയെ കീഴടക്കും മുമ്പ് സംഭവിച്ചത്...


അധ്യാപികയുടെ അപ്രതീക്ഷിത വിയോഗം; വില്ലനായത് ചൂരമീൻ അച്ചാറിലെ കെമിക്കൽ മാറ്റങ്ങളോ?

നാവികസേനയിൽ 118 ഓഫീസർ

10 AUGUST 2018 09:56 AM IST
മലയാളി വാര്‍ത്ത


നാവികസേനയുടെ ടെക്നിക്കൽ /എക്സിക്യൂട്ടീവ് /എൻ.എ.ഐ.സി.ബ്രാഞ്ചുകളിൽ ഷോർട്ട് സർവീസ് കമ്മിഷൻഡ് ഓഫീസർമാരാകാൻ എൻജിനീയറിങ് ബിരുദധാരികൾക്ക് അവസരം.

വിവിധ ബ്രാഞ്ചുകളിൽ നിന്നായി ആകെ 118 ഒഴിവുകളാണുള്ളത്.തസ്തികകളിലേക്ക് എൻജിനീയറിങ് അവസാന വർഷക്കാർക്കും അപേക്ഷിക്കാവുന്നതാണ്.
തിരഞ്ഞെടുക്കപെടുന്നവർക്കുള്ള പരിശീലനം 2019 ജൂണിൽ ഏഴിമലയിലെ ഇന്ത്യൻ നേവൽ അക്കാദമിയിൽ ആരംഭിക്കുന്നതായിരിക്കും.

 

 

യോഗ്യത: ബന്ധപ്പെട്ട വിഭാഗങ്ങളിൽ ഒന്നിൽ 60 ശതമാനം മാർക്കിൽ കുറയാതെ നേടിയ എൻജിനീയറിങ് ബിരുദക്കാർക്കും അവസാനവർഷക്കാർക്കും അപേക്ഷിക്കാവുന്നതാണ്.എക്സിക്യൂട്ടീവ് ബ്രാഞ്ചിൽ നേവൽ അർമന്റ് ഇൻസ്‌പെക്ഷൻ കേഡറിലേക്കും ടെക്നിക്കൽ ബ്രാഞ്ചിൽ നേവൽ ആർക്കിടെക്ച്ചർ വിഭാഗത്തിലേക്കും സ്ത്രീകൾക്ക് അപേക്ഷിക്കാവുന്നതാണ്.

പുരുഷന്മാർക്ക് മിനിമം ഉയരം 157 സെന്റിമീറ്ററും സ്ത്രീകൾക്ക് മിനിമം ഉയരം 152 സെന്റിമീറ്ററും ഉണ്ടായിരിക്കണം.

02.07.1994 നും 01.01.2000 നും ഇടയിൽ ജനിച്ചവർക്ക് തസ്തികകളിലേക്ക് അപേക്ഷിക്കാവുന്നതാണ്.(രണ്ടു തീയതികളും ഉൾപ്പെടെ )

പ്രതിമാസ ശമ്പളം 56100 മുതൽ 110700 രൂപവരെ ലഭിക്കുന്നതാണ് കൂടാതെ മറ്റ് ആനുകൂല്യങ്ങളും ഉണ്ടായിരിക്കും.സബ് ലെഫ്റ്റനന്റ് റാങ്കിലായിരിക്കും നിയമനം ഉണ്ടാകുക. കമാണ്ടർ പദവി വരെ ഉയരാവുന്ന തസ്തികയാണിത്.
2018 നവംബർ മുതൽ 2019 മാർച്ച് വരെ ബെംഗളൂരു , ഭോപ്പാൽ, കോയമ്പത്തൂർ ,വിശാഖപട്ടണം എന്നിവിടങ്ങളിലായാണ് ഇന്റർവ്യൂ ഉണ്ടായിരിക്കുക.കൂടാതെ വൈദ്യപരിശോധനയും ഉണ്ടായിരിക്കുന്നതാണ്.

ഉദ്യോഗാർത്ഥികൾ www.joinindiannavy.gov.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈൻ ആയാണ് അപേക്ഷിക്കേണ്ടത്. ഓൺലൈൻ അപേക്ഷയിൽ ഇതുവരെയുള്ള എല്ലാ സെമസ്റ്ററുകളുടെ മാർക്ക് ലിസ്റ്റുകളും മാറ്റ് യോഗ്യതാ സർട്ടിഫിക്കറ്റുകളും പാസ്പോർട്ട് സൈസ് ഫോട്ടോയും അപ്‌ലോഡ് ചെയ്യണം.ഒന്നിലധികം ബ്രാഞ്ചിലേക്ക് അപേക്ഷിക്കാൻ അർഹതയുള്ളർ അക്കാര്യം ഓൺലൈൻ അപേക്ഷയിൽ വ്യക്തമാക്കണം.ഇതിനായി വേറെ അപേക്ഷ അയയ്ക്കരുത്.

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓഗസ്റ്റ് 24 ന് മുൻപ് ഓൺലൈനായി അപേക്ഷ സമർപ്പിക്കുക.

വിജ്ഞാപനത്തെ കുറിച്ചുള്ള വിശദ വിവരങ്ങൾക്ക്
www.joinindiannavy.gov.in

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏഷ്യന്‍ കായിക മാമാങ്കത്തിന് തിരശ്ശീല വീഴാന്‍ രണ്ടുദിനം മാത്രം ബാക്കിനില്‍ക്കെ മെഡല്‍പട്ടികയില്‍ അവസാനലാപ്പില്‍ ഇന്ത്യന്‍ കുതിപ്പ്  (6 hours ago)

ഇന്ന് രാത്രി കൊടും മഴ തെക്ക് കൂട്ട മഴ..! രാത്രിയോടെ എല്ലാം മാറും..! നാളെ പ്രവചനം ഇങ്ങനെ..! മുന്നറിയിപ്പ്  (7 hours ago)

കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയ്‌ക്കെത്തിയ വീട്ടമ്മ മരിച്ച സംഭവം ചികിത്സപ്പിഴവെന്നു ബന്ധുക്കളുടെ പരാതി  (7 hours ago)

'കോമണ്‍സെന്‍സില്ലേ, മാറി നില്‍ക്ക്';നീയൊക്കെ ഒന്ന് ഇറങ്ങിപ്പോ ..! സ്റ്റേജിൽ പൊട്ടിത്തെറിച്ച് C M സതീശൻ  (7 hours ago)

ഫ്‌ലൈ ദുബായ് വിമാനത്തിലുണ്ടായ അക്രമണം: അയാളെ അയച്ചത് ആരായാലും അവര്‍ക്ക് വലിയ വില നല്‍കേണ്ടി വരുമെന്ന് നെതന്യാഹു  (7 hours ago)

അയ്യോ അമ്മേ..നെഞ്ചു'പൊട്ടി ശ്രദ്ധമോൾ..!'ചൂര' മീന്‍ അച്ചാർ കഴിച്ച് മണിക്കൂറിനുള്ളിൽ..! കുടലിൽ പുണ്ണ്,പിന്നാലെ മരണം..!  (7 hours ago)

പിണറായിയുടെ ശിങ്കിടിയെ തൂക്കി സതീശൻ..ആന്റോ ഒളിവിൽ..?ജയതിലകിന്റെ തല കോടതിയുടെ കക്ഷത്ത്  (7 hours ago)

U D F-ൽ യുദ്ധം..! വേണുഗോപാൽ കാത്തിരുന്ന ദിവസം..! കൂട്ടത്തോടെ ഇറങ്ങുന്നു..! CM സതീശനെ തെറിപ്പിക്കും  (7 hours ago)

അക്രമിയായ പൈലറ്റിനെ തൂക്കിക്കൊല്ലും..!ക്യാപ്റ്റൻ സ്മിത്തിന്റെ നില ഗുരുതരം..! എയർലിഫ്റ്റ് ചെയ്തു...!  (8 hours ago)

ക്യാപ്റ്റൻ സ്മിത്തിന്റെ നില ഗുരുതരം..! എയർലിഫ്റ്റ് ചെയ്തു. കോക്പിറ്റിൽ ഇറാന്റെ വൃത്തികേട്..! അക്രമിയായ പൈലറ്റിനെ തൂക്കിക്കൊല്ലും..!  (8 hours ago)

ചെന്നിത്തല മുഖ്യമന്ത്രി ? ഹൈക്കമാന്റിൽ ചരടുവലികൾ 2004 ന് സമാനം പക്ഷേ ലീഗും ജോസഫും ?  (8 hours ago)

അടൂര്‍ പ്രകാശിനെ പരസ്യമായി തള്ളി ആരോഗ്യ മന്ത്രി കെ. മുരളീധരന്‍  (10 hours ago)

ഷൂട്ടിങിനിടെ അമിതാഭ് ബച്ചന് പരിക്കേറ്റു  (10 hours ago)

മുഖ്യമന്ത്രി വിഡി സതീശനെതിരായ പരസ്യപ്രസ്താവനയില്‍ യോജിപ്പില്ലെന്ന് കെസി വേണുഗോപാല്‍  (11 hours ago)

വ്യാജ കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍ ഉപയോഗിച്ച് സൈബര്‍ തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്  (11 hours ago)

Malayali Vartha Recommends