Widgets Magazine 

03
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കൊഴിഞ്ഞാമ്പാറ ഇരട്ടക്കൊലപാതകം: പ്രതി നിവേദ്യയുടെ ഫോൺവിളികളിലും വാട്സ്ആപ്പ് ചാറ്റുകളിലും വിപുലമായ പരിശോധനയുമായി പോലീസ്...


2 വർഷം ഒരേ മേൽക്കൂരയ്ക്ക് കീഴിൽ ഒളിപ്പിച്ച കറുത്ത സത്യങ്ങൾ; ഒടുവിൽ അഹമ്മദാബാദിനെ നടുക്കിയ ആ മൂന്ന് മരണങ്ങളുടെ നിഗൂഢത പുറത്ത്...


ശക്തമായ തെളിവുകൾക്ക് മുന്നിൽ 'രക്ഷാകവചം' തീർക്കാൻ പ്രതിഭാഗം; കലിഫോർണിയ ഇരട്ടക്കൊലക്കേസ് വിചാരണ ഒക്ടോബറിലേക്ക് മാറ്റി...


"എന്നെ കൊന്നുതരൂ എന്ന് അവൻ അലറിവിളിച്ചു"; ആകാശത്ത് വിമാനം തകർക്കാൻ നോക്കിയ ഒമാനിയെ കീഴടക്കും മുമ്പ് സംഭവിച്ചത്...


അധ്യാപികയുടെ അപ്രതീക്ഷിത വിയോഗം; വില്ലനായത് ചൂരമീൻ അച്ചാറിലെ കെമിക്കൽ മാറ്റങ്ങളോ?

CPCL :142 അപ്ര ൻറിസ്

10 AUGUST 2018 09:52 AM IST
മലയാളി വാര്‍ത്ത

ചെന്നൈ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് ട്രേഡ് അപ്ര ൻറിസ് തസ്തികയിൽ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.
ഉദ്യോഗാർത്ഥികൾ ഓൺലൈൻ വഴി അപേക്ഷിക്കേണ്ടതാണ്.

1.ഫിറ്റർ, ഇലക്ട്രീഷ്യൻ, മോട്ടോർ വെഹിക്കിൾ മെക്കാനിക്ക് മെഷീൻ ടൂൾ മെയിൻറനൻസ് ,മെഷീനിസ്റ്റ് ,ടാർണർ, .
മെക്കാനിക്ക് ഓട്ടോ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്,ഇൻസ്ട്രുമെന്റ് മെക്കാനിക്ക്,മെക്കാനിക്ക്
റിപ്പയർ ആൻഡ് മെയിൻറനൻസ് ഓഫ് വെഹിക്കിൾ, ഡ്രാഫ്റ്റ്‌സ്മാൻ സിവിലും മെക്കാനിക്കലും
കംപ്യുട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റൻഡ് :
യോഗ്യത :എന്നീ തസ്തികകൾക്ക് പത്താംക്ലാസ് വിജയം /തത്തുല്യം കൂടാതെ ബന്ധപ്പെട്ട ട്രേഡിൽ ഐ.ടി.ഐ.
ഉണ്ടായിരിക്കണം.

2.വെൽഡർ :
യോഗ്യത :എട്ടാംക്ലാസ് വിജയം /തത്തുല്യം കൂടാതെ ബന്ധപ്പെട്ട ട്രേഡിൽ ഐ.ടി.ഐ.

 

 

3.ലബോറട്ടറി അസിസ്റ്റൻഡ്,കെമിക്കൽ പ്ലാന്റിൽ അസിസ്റ്റൻഡ് ഓപ്പറേറ്റർ :

യോഗ്യത : ഫിസിക്സ്,കെമിസ്ട്രി വിഷയത്തിലുള്ള ബി.എസ്‌സി ബിരുദം കൂടാതെ മാത്‍സ്/ ബയോളജി
ബിരുദമുള്ളവർക്കും അപേക്ഷിക്കാവുന്നതാണ്.

4.അഡ്വാൻസ് അറ്റന്ഡന്റ് ഓപ്പറേറ്റർ :
യോഗ്യത : ഫിസിക്സ്,കെമിസ്ട്രി വിഷയത്തിലുള്ള ബി.എസ്‌സി ബിരുദം കൂടാതമാത്‍സ്ബിരുദമുള്ളവർക്കും
അപേക്ഷിക്കാം

5. അക്കൗണ്ടൻഡ്:
യോഗ്യത:ബി.കോം

6.ബാക് ഓഫീസ് അസിസ്റ്റൻഡ്:
യോഗ്യത : ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം അനിവാര്യമാണ്.

7. മാർക്കറ്റിങ് എക്സിക്യൂട്ടീവ് :
യോഗ്യത : മാർക്കറ്റിങ് വിഷയത്തിൽ എം.ബി.എ അല്ലെങ്കിൽ മാർക്കറ്റിങ് മാനേജ്മെന്റിൽ രണ്ടുവർഷത്തെ
പി.ജി. ഡിപ്ലോമ ഉണ്ടായിരിക്കണം.

8.എച്ച്.ആർ. എക്സിക്യൂട്ടീവ് :
യോഗ്യത : എച്ച്.ആറിൽ എം.ബി.എ. അല്ലെങ്കിൽ എം.എസ്.ഡബ്ള്യു. അല്ലെങ്കിൽ പേഴ്സണൽ ,മാനേജ്‌മന്റ്
അല്ലെങ്കിൽ പേഴ്സണൽ മാനേജ്‌മന്റ് ആൻഡ് ഇൻഡസ്ട്രിയൽ റിലേഷനിൽ രണ്ടുവർഷത്തെ പി.ജി. ഡിപ്ലോമ
ഇവയിൽ ഏതെങ്കിലും ഉണ്ടായിരിക്കണം.

9. കംപ്യുട്ടർ സയൻസ് എക്സിക്യൂട്ടീവ് :
യോഗ്യത : എം.സി.എ.

10.ഫിനാൻസ് ആൻഡ് അക്കൗണ്ട്സ് എക്സിക്യൂട്ടീവ് :
യോഗ്യത : സി.എ. അല്ലെങ്കിൽ ഐ.സി.ഡബ്ള്യു .എ അല്ലെങ്കിൽ എം.എഫ്.സി. അല്ലെങ്കിൽ ഫിനാൻസ് ആൻഡ്
അക്കൗണ്ട്സിൽ എം.ബി.എ. അല്ലെങ്കിൽ ഫിനാൻഷ്യൽ മാനേജ്മെന്റിൽ പി.ജി. ഡിപ്ലോമ ഇവയിൽ
ഏതെങ്കിലും ഉണ്ടായിരിക്കണം.

11.സെക്യൂരിറ്റി ഗാർഡ് :
യോഗ്യത : പത്താംക്ലാസ് ജയം

അപേക്ഷിക്കുന്നതിലേക്കായി ഉദ്യോഗാർത്ഥികൾ എൻ.സി.വി.ടി. അല്ലെങ്കിൽ എസ്.സി.വി.ടി. അംഗീകരിച്ച എൻ.ടി.സി. (ഐ.ടി.ഐ.)യോഗ്യത നേടിയിരിക്കണം.
പ്രായപരിധി 18 വയസ്സിനും 24 വയസ്സിനും ഇടയിൽ ആയിരിക്കണം.2018 ജൂലൈ 1 അടിസ്ഥാനമാക്കിയാകും പ്രായപരിധി കണക്കാക്കപ്പെടുന്നത്. ഉയർന്ന പ്രായത്തിൽ എസ്.സി./ എസ്.ടി.ക്ക് 5 ഉം ഓ.ബി.സി. ക്ക് 3 ഉം വർഷത്തെ ഇളവ് ഉണ്ടായിരിക്കുന്നതാണ്.

സ്റ്റൈപ്പൻഡ് :1000 രൂപ.

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓഗസ്റ്റ് 12 നു മുൻപായി വെബ്സൈറ്റ് മുഖേന ഓൺലൈനായി അപേക്ഷിക്കുക

കൂടുതൽ വിവരങ്ങൾക്ക്
www.cpcl.co.in

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏഷ്യന്‍ കായിക മാമാങ്കത്തിന് തിരശ്ശീല വീഴാന്‍ രണ്ടുദിനം മാത്രം ബാക്കിനില്‍ക്കെ മെഡല്‍പട്ടികയില്‍ അവസാനലാപ്പില്‍ ഇന്ത്യന്‍ കുതിപ്പ്  (6 hours ago)

ഇന്ന് രാത്രി കൊടും മഴ തെക്ക് കൂട്ട മഴ..! രാത്രിയോടെ എല്ലാം മാറും..! നാളെ പ്രവചനം ഇങ്ങനെ..! മുന്നറിയിപ്പ്  (7 hours ago)

കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയ്‌ക്കെത്തിയ വീട്ടമ്മ മരിച്ച സംഭവം ചികിത്സപ്പിഴവെന്നു ബന്ധുക്കളുടെ പരാതി  (7 hours ago)

'കോമണ്‍സെന്‍സില്ലേ, മാറി നില്‍ക്ക്';നീയൊക്കെ ഒന്ന് ഇറങ്ങിപ്പോ ..! സ്റ്റേജിൽ പൊട്ടിത്തെറിച്ച് C M സതീശൻ  (7 hours ago)

ഫ്‌ലൈ ദുബായ് വിമാനത്തിലുണ്ടായ അക്രമണം: അയാളെ അയച്ചത് ആരായാലും അവര്‍ക്ക് വലിയ വില നല്‍കേണ്ടി വരുമെന്ന് നെതന്യാഹു  (7 hours ago)

അയ്യോ അമ്മേ..നെഞ്ചു'പൊട്ടി ശ്രദ്ധമോൾ..!'ചൂര' മീന്‍ അച്ചാർ കഴിച്ച് മണിക്കൂറിനുള്ളിൽ..! കുടലിൽ പുണ്ണ്,പിന്നാലെ മരണം..!  (7 hours ago)

പിണറായിയുടെ ശിങ്കിടിയെ തൂക്കി സതീശൻ..ആന്റോ ഒളിവിൽ..?ജയതിലകിന്റെ തല കോടതിയുടെ കക്ഷത്ത്  (7 hours ago)

U D F-ൽ യുദ്ധം..! വേണുഗോപാൽ കാത്തിരുന്ന ദിവസം..! കൂട്ടത്തോടെ ഇറങ്ങുന്നു..! CM സതീശനെ തെറിപ്പിക്കും  (7 hours ago)

അക്രമിയായ പൈലറ്റിനെ തൂക്കിക്കൊല്ലും..!ക്യാപ്റ്റൻ സ്മിത്തിന്റെ നില ഗുരുതരം..! എയർലിഫ്റ്റ് ചെയ്തു...!  (8 hours ago)

ക്യാപ്റ്റൻ സ്മിത്തിന്റെ നില ഗുരുതരം..! എയർലിഫ്റ്റ് ചെയ്തു. കോക്പിറ്റിൽ ഇറാന്റെ വൃത്തികേട്..! അക്രമിയായ പൈലറ്റിനെ തൂക്കിക്കൊല്ലും..!  (8 hours ago)

ചെന്നിത്തല മുഖ്യമന്ത്രി ? ഹൈക്കമാന്റിൽ ചരടുവലികൾ 2004 ന് സമാനം പക്ഷേ ലീഗും ജോസഫും ?  (8 hours ago)

അടൂര്‍ പ്രകാശിനെ പരസ്യമായി തള്ളി ആരോഗ്യ മന്ത്രി കെ. മുരളീധരന്‍  (10 hours ago)

ഷൂട്ടിങിനിടെ അമിതാഭ് ബച്ചന് പരിക്കേറ്റു  (10 hours ago)

മുഖ്യമന്ത്രി വിഡി സതീശനെതിരായ പരസ്യപ്രസ്താവനയില്‍ യോജിപ്പില്ലെന്ന് കെസി വേണുഗോപാല്‍  (10 hours ago)

വ്യാജ കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍ ഉപയോഗിച്ച് സൈബര്‍ തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്  (11 hours ago)

Malayali Vartha Recommends