Widgets Magazine 

03
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കൊഴിഞ്ഞാമ്പാറ ഇരട്ടക്കൊലപാതകം: പ്രതി നിവേദ്യയുടെ ഫോൺവിളികളിലും വാട്സ്ആപ്പ് ചാറ്റുകളിലും വിപുലമായ പരിശോധനയുമായി പോലീസ്...


2 വർഷം ഒരേ മേൽക്കൂരയ്ക്ക് കീഴിൽ ഒളിപ്പിച്ച കറുത്ത സത്യങ്ങൾ; ഒടുവിൽ അഹമ്മദാബാദിനെ നടുക്കിയ ആ മൂന്ന് മരണങ്ങളുടെ നിഗൂഢത പുറത്ത്...


ശക്തമായ തെളിവുകൾക്ക് മുന്നിൽ 'രക്ഷാകവചം' തീർക്കാൻ പ്രതിഭാഗം; കലിഫോർണിയ ഇരട്ടക്കൊലക്കേസ് വിചാരണ ഒക്ടോബറിലേക്ക് മാറ്റി...


"എന്നെ കൊന്നുതരൂ എന്ന് അവൻ അലറിവിളിച്ചു"; ആകാശത്ത് വിമാനം തകർക്കാൻ നോക്കിയ ഒമാനിയെ കീഴടക്കും മുമ്പ് സംഭവിച്ചത്...


അധ്യാപികയുടെ അപ്രതീക്ഷിത വിയോഗം; വില്ലനായത് ചൂരമീൻ അച്ചാറിലെ കെമിക്കൽ മാറ്റങ്ങളോ?

നഴ്സുമാർക്ക് യുകെയിൽ അവസരം

09 AUGUST 2018 01:25 PM IST
മലയാളി വാര്‍ത്ത

ഗള്‍ഫ് മലയാളികള്‍ ഉള്‍പ്പടെയുള്ള നഴ്‌സുമാര്‍ക്ക് യുകെയില്‍ നഴ്‌സായി ജോലി നേടാന്‍ അവസരം.
സെപ്റ്റംബര്‍ 7 നനും 8 നും ദുബായിലെ ഡീയറാ ക്രീകിലുള്ള റാഡിസണ്‍ ബ്ലൂ ഹോട്ടലില്‍ വച്ചായിരിക്കും അഭിമുഖം നടക്കുക.

ഐ ഇഎല്‍ ടി എസ് പരീക്ഷയോ ഒ ഇ റ്റി പരീക്ഷയോ പാസായ നഴ്‌സുമാര്‍ക്കാണ് യുകെയിലെ തന്നെ പേരുകേട്ട കേംബ്രിഡ്ജ് എം എച്ച്‌ എസ് അവസരമൊരുക്കുന്നത്. ഈ രണ്ട് യോഗ്യതാ പരീക്ഷക്ക് തയ്യാറെടുക്കുന്ന നഴ്‌സുമാര്‍ക്കും അപേക്ഷിക്കാവുന്നതാണ്. അഭിമുഖ പരീക്ഷയില്‍ വിജയിച്ചാല്‍ ആറ് മാസത്തിനൂള്ളില്‍ യോഗ്യത നേടിയാല്‍ മതിയാകുമെന്ന് കേംബ്രിഡ്ജ് എന്‍ എച്ച്‌ എസ് അറിയിച്ചിട്ടുണ്ട്. അഭിമുഖത്തില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ള നഴ്‌സുമാര്‍ താഴെ കൊടുത്തിരിക്കുന്ന ഒ എന്‍ ടി ഗ്ലോബല്‍ഈ മെയില്‍ വിലാസത്തില്‍ ബയോഡേറ്റ അയച്ചു കൊടുക്കേണ്ടതാണ്.

ഗള്‍ഫിലോ നാട്ടിലോ ജനറല്‍ സര്‍ജറി വിഭാഗത്തിലോ, മെഡിസിന്‍, ന്യൂറോ സയന്‍സ്, ഓര്‍ത്തോപീഡിക്‌സ്, റീനല്‍ മെഡിസിന്‍,തുടങ്ങിയ ജനറല്‍ വിഭാഗത്തില്‍ ജോലി ചെയ്ത അനൂഭവ പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കുന്നതായിരിക്കും.
മറ്റ് വിഭാഗങ്ങളില്‍ അനുഭവ പരിചയമുള്ളവരെയും പരിഗണിക്കും. എന്നാല്‍ അവരുടെ ബയോഡേറ്റ കണ്ടതിന് ശേഷമാകും അഭിമുഖത്തിനായി തിരഞ്ഞെടുക്കുക. ഇന്റര്‍വ്യൂവും ഇംഗ്ലീഷ് പരീക്ഷയും പാസായാല്‍ ആറുമാസം മുതല്‍ എട്ട് മാസത്തിനകം യുകെയില്‍ എത്താം. ഈ സമയത്താണ് യുകെയിലെ നഴ്‌സിങ്ങ് ആന്റ് മിഡൈ്വഫറി കൗണ്‍സില്‍ രജിസ്ട്രേഷനുള്ള അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഇന്റര്‍വ്യു പാസാകുന്ന നഴ്‌സുമാര്‍ക്ക് ഇതിനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ഒ എന്‍ ടി ഗ്ലോബലില്‍ നിന്ന് ലഭ്യമാകുന്നതാണ്.

ഇംഗ്ലീഷ് യോഗ്യത നേടിക്കഴിഞ്ഞാല്‍ എന്‍ എം സിയില്‍ രജിസ്ട്രേഷനുള്ള പ്രാരംഭ നടപടികളാണ് ആദ്യം തുടങ്ങുന്നത്. അതിന് ശേഷം കമ്പ്യൂട്ടറൈസ്ഡ് ബേസിക് ടെസ്റ്റ് (CBT) എന്ന പരീക്ഷയ്ക്ക് അപേക്ഷിക്കണം. സിബിറ്റി എന്ന പേരില്‍ അറിയപ്പെടുന്ന ഈ ടെസ്റ്റിനൂള്ള പരിശീലനം ഒ എന്‍ ടി ഗ്ലോബല്‍ ഓണ്‍ലൈന്‍ കോഴ്‌സുവഴി നിങ്ങള്‍ക്ക് ലഭിക്കൂം. ഈ പരീക്ഷക്ക് ശേഷമാണ് ഫുള്‍ അസസ്സ്‌മെന്റിനായുള്ള അപേക്ഷ എന്‍ എം സിക്ക് നല്‍കേണ്ടത്.

ഈ അവസരത്തിലാണ് പ്രാക്റ്റിക്കല്‍ ടെസ്റ്റിനുള്ള അവസരം ലഭിക്കുക. മൂന്ന് തവണ ഇതിനു അവസരമുണ്ട്. അതിന് ശേഷം നിങ്ങള്‍ക്ക് എന്‍ എം സി പിന്‍ നമ്ബര്‍ നല്‍കുകയും 25 ലക്ഷം മുതല്‍ മുപ്പത്തിരണ്ട് ലക്ഷം രൂപവരെ വാര്‍ഷിക ശമ്പളത്തിൽ സ്ഥിര നിയമനം ലഭിക്കുകയും ചെയ്യും

.ഈ അവസരത്തില്‍ നിങ്ങള്‍ക്ക് ഫാമിലി വിസയ്ക്ക് അപേക്ഷിക്കാവുന്നതാണ്.

Interview Venue
Radisson Blu Hotel, Dubai Deira Creek
Baniyas Road, P.O.Box 476, Dubai United Arab Emirates Date: 7th and 8th September 2018

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏഷ്യന്‍ കായിക മാമാങ്കത്തിന് തിരശ്ശീല വീഴാന്‍ രണ്ടുദിനം മാത്രം ബാക്കിനില്‍ക്കെ മെഡല്‍പട്ടികയില്‍ അവസാനലാപ്പില്‍ ഇന്ത്യന്‍ കുതിപ്പ്  (6 hours ago)

ഇന്ന് രാത്രി കൊടും മഴ തെക്ക് കൂട്ട മഴ..! രാത്രിയോടെ എല്ലാം മാറും..! നാളെ പ്രവചനം ഇങ്ങനെ..! മുന്നറിയിപ്പ്  (7 hours ago)

കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയ്‌ക്കെത്തിയ വീട്ടമ്മ മരിച്ച സംഭവം ചികിത്സപ്പിഴവെന്നു ബന്ധുക്കളുടെ പരാതി  (7 hours ago)

'കോമണ്‍സെന്‍സില്ലേ, മാറി നില്‍ക്ക്';നീയൊക്കെ ഒന്ന് ഇറങ്ങിപ്പോ ..! സ്റ്റേജിൽ പൊട്ടിത്തെറിച്ച് C M സതീശൻ  (7 hours ago)

ഫ്‌ലൈ ദുബായ് വിമാനത്തിലുണ്ടായ അക്രമണം: അയാളെ അയച്ചത് ആരായാലും അവര്‍ക്ക് വലിയ വില നല്‍കേണ്ടി വരുമെന്ന് നെതന്യാഹു  (7 hours ago)

അയ്യോ അമ്മേ..നെഞ്ചു'പൊട്ടി ശ്രദ്ധമോൾ..!'ചൂര' മീന്‍ അച്ചാർ കഴിച്ച് മണിക്കൂറിനുള്ളിൽ..! കുടലിൽ പുണ്ണ്,പിന്നാലെ മരണം..!  (7 hours ago)

പിണറായിയുടെ ശിങ്കിടിയെ തൂക്കി സതീശൻ..ആന്റോ ഒളിവിൽ..?ജയതിലകിന്റെ തല കോടതിയുടെ കക്ഷത്ത്  (7 hours ago)

U D F-ൽ യുദ്ധം..! വേണുഗോപാൽ കാത്തിരുന്ന ദിവസം..! കൂട്ടത്തോടെ ഇറങ്ങുന്നു..! CM സതീശനെ തെറിപ്പിക്കും  (7 hours ago)

അക്രമിയായ പൈലറ്റിനെ തൂക്കിക്കൊല്ലും..!ക്യാപ്റ്റൻ സ്മിത്തിന്റെ നില ഗുരുതരം..! എയർലിഫ്റ്റ് ചെയ്തു...!  (8 hours ago)

ക്യാപ്റ്റൻ സ്മിത്തിന്റെ നില ഗുരുതരം..! എയർലിഫ്റ്റ് ചെയ്തു. കോക്പിറ്റിൽ ഇറാന്റെ വൃത്തികേട്..! അക്രമിയായ പൈലറ്റിനെ തൂക്കിക്കൊല്ലും..!  (8 hours ago)

ചെന്നിത്തല മുഖ്യമന്ത്രി ? ഹൈക്കമാന്റിൽ ചരടുവലികൾ 2004 ന് സമാനം പക്ഷേ ലീഗും ജോസഫും ?  (8 hours ago)

അടൂര്‍ പ്രകാശിനെ പരസ്യമായി തള്ളി ആരോഗ്യ മന്ത്രി കെ. മുരളീധരന്‍  (10 hours ago)

ഷൂട്ടിങിനിടെ അമിതാഭ് ബച്ചന് പരിക്കേറ്റു  (10 hours ago)

മുഖ്യമന്ത്രി വിഡി സതീശനെതിരായ പരസ്യപ്രസ്താവനയില്‍ യോജിപ്പില്ലെന്ന് കെസി വേണുഗോപാല്‍  (11 hours ago)

വ്യാജ കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍ ഉപയോഗിച്ച് സൈബര്‍ തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്  (11 hours ago)

Malayali Vartha Recommends