Widgets Magazine 

03
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കൊഴിഞ്ഞാമ്പാറ ഇരട്ടക്കൊലപാതകം: പ്രതി നിവേദ്യയുടെ ഫോൺവിളികളിലും വാട്സ്ആപ്പ് ചാറ്റുകളിലും വിപുലമായ പരിശോധനയുമായി പോലീസ്...


2 വർഷം ഒരേ മേൽക്കൂരയ്ക്ക് കീഴിൽ ഒളിപ്പിച്ച കറുത്ത സത്യങ്ങൾ; ഒടുവിൽ അഹമ്മദാബാദിനെ നടുക്കിയ ആ മൂന്ന് മരണങ്ങളുടെ നിഗൂഢത പുറത്ത്...


ശക്തമായ തെളിവുകൾക്ക് മുന്നിൽ 'രക്ഷാകവചം' തീർക്കാൻ പ്രതിഭാഗം; കലിഫോർണിയ ഇരട്ടക്കൊലക്കേസ് വിചാരണ ഒക്ടോബറിലേക്ക് മാറ്റി...


"എന്നെ കൊന്നുതരൂ എന്ന് അവൻ അലറിവിളിച്ചു"; ആകാശത്ത് വിമാനം തകർക്കാൻ നോക്കിയ ഒമാനിയെ കീഴടക്കും മുമ്പ് സംഭവിച്ചത്...


അധ്യാപികയുടെ അപ്രതീക്ഷിത വിയോഗം; വില്ലനായത് ചൂരമീൻ അച്ചാറിലെ കെമിക്കൽ മാറ്റങ്ങളോ?

IOCL :40 ജൂനിയർ എൻജിനീയറിങ് അസിസ്റ്റൻഡ്

10 AUGUST 2018 11:31 AM IST
മലയാളി വാര്‍ത്ത

ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ പാരാദ്വീപ് റിഫൈനറിയിൽ ജൂനിയർ എൻജിനീയറിങ് അസിസ്റ്റൻഡ് IV തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.

മൊത്തം 40 ഒഴിവുകളാണുള്ളത്. പ്രൊഡക്ഷൻ ,മെക്കാനിക്കൽ, ഇൻസ്ട്രമെന്റഷൻ ,പി ആൻഡ് യു - ഓ ആൻഡ് എം വിഭാഗങ്ങളിലേക്കാണ് അവസരം ഉണ്ടായിരിക്കുക.

1.പ്രൊഡക്ഷൻ വിഭാഗത്തിലേക്ക് ജൂനിയർ എൻജിനീയറിങ് അസിസ്റ്റൻഡ് :
യോഗ്യത: കുറഞ്ഞത് 50 %മാർക്കോടെ കെമിക്കൽ/ റിഫൈനറി &പെട്രോകെമിക്കൽ എൻജിനീയറിങ്ങിൽ
ത്രിവത്സര ഡിപ്ലോമ അല്ലെങ്കിൽ ഫിസിക്സ്, മാത്‍സ്,കെമിസ്ട്രി,ഇഡസ്ട്രിയൽ കെമിസ്ട്രി
ഇവയിലെഏതെങ്കിലും ഒരു വിഭാഗത്തിൽ ബിഎസ്‌സി ബിരുദം.കൂടാതെ ഒരു വർഷത്തെ പ്രവൃത്തിപരിചയം
അനിവാര്യം.

2.പി ആൻഡ് യു -ഓ ആൻഡ് എം വിഭാഗത്തിലേക്ക് ജൂനിയർ എൻജിനീയറിങ് അസിസ്റ്റൻഡ് -IV :
യോഗ്യത : കുറഞ്ഞത് മൊത്തം 50 % മാർക്കോടെ ഇലക്ട്രിക്കൽ എൻജിനീയറിങ് ത്രിവത്സര ഡിപ്ലോമ.കൂടാതെ
ഒരു വർഷത്തെ യോഗ്യതാനന്തര പ്രവൃത്തിപരിചയം.

3.മെക്കാനിക്കൽ വിഭാഗത്തിലേക്ക് ജൂനിയർ എൻജിനീയറിങ് അസിസ്റ്റൻഡ് -IV / ജൂനിയർ ടെക്നിക്കൽ
അസിസ്റ്റൻഡ്:
യോഗ്യത : കുറഞ്ഞത് മൊത്തം 50 % മാർക്കോടെ മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ത്രിവത്സര
ഡിപ്ലോമ.അല്ലെങ്കിൽ മെട്രിക്കുലേഷൻ വിജയവും ഫൈറ്റർ ട്രേഡിൽ ഐ.ടി.ഐ. വിജയവും.കൂടാതെ അനുബന്ധ
മേഖലയിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയം അനിവാര്യം.

4.ഇൻസ്ട്രമെന്റഷൻ വിഭാഗത്തിലേക്ക് ജൂനിയർ എൻജിനീയറിങ് അസിസ്റ്റൻഡ് -IV / ജൂനിയർ ടെക്നിക്കൽ
അസിസ്റ്റൻഡ്:
യോഗ്യത : കുറഞ്ഞത് മൊത്തം 50 % മാർക്കോടെ ഇൻസ്ട്രമെന്റഷൻ അല്ലെങ്കിൽ ഇൻസ്ട്രമെന്റഷൻ ആൻഡ്
ഇലക്ട്രോണിക്സ് അല്ലെങ്കിൽ ഇൻസ്ട്രമെന്റഷൻ കൺട്രോൾ എൻജിനീയറിങ്ങിൽ ത്രിവത്സര ഡിപ്ലോമ.
കൂടാതെ ഒരു വർഷത്തെ പ്രവൃത്തിപരിചയം അനിവാര്യം.

എസ്.സി. / എസ്.ടി./ വിഭാഗക്കാർക്ക് 45% മാർക്ക് മതിയാകും.
പ്രായപരിധി 18 മുതൽ 26 വയസ്സുവരെയാണ്.യോഗ്യത പ്രായം എന്നിവ 2018 ജൂലൈ 31 അടിസ്ഥാനമാക്കി കണക്കാക്കുന്നതായിരിക്കും.ഉയർന്ന പ്രായത്തിൽ എസ്.സി. / എസ്.ടി ക്ക് അഞ്ചും ഒബിസി ക്ക് മൂന്നും വർഷത്തെ ഇളവ് ലഭിക്കും.
എഴുത്തുപരീക്ഷ ,ട്രേഡ് ടെസ്റ്റ് ,ഫിസിക്കൽ ടെസ്റ്റ് എന്നിവ അടിസ്ഥാനമാക്കിയാകും നടത്തുക.
ജനറൽ, ഒ.ബി.സി. വിഭാഗക്കാർക്ക് 150 രൂപയാണ് അപേക്ഷാ ഫീസ്.എസ്.ബി.ഐ. ഇ കളക്ട് വഴി ഫീസ് അടയ്‌ക്കേണ്ടതാണ്.

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ www.iocl.com എന്ന വെബ്സൈറ്റ് മുഖേന ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്.ഓൺലൈൻ രജിസ്ട്രേഷനുശേഷം പൂരിപ്പിച്ച അപേക്ഷാ ഫോമിന്റെ പ്രിന്റൗട്ട് എടുത്ത് ബന്ധപ്പെട്ട രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം സാധാരണ തപാലിൽ ഓഗസ്റ്റ് 30 നു മുൻപായി ലഭിക്കത്തക്കവിധം താഴെ പറയുന്ന വിലാസത്തിൽ അയക്കുക.

വിലാസം: The Advertiser, General Post Office (GPO), Post Box. No. 145, Bhuvaneswar - 751 001

കൂടുതൽ വിവരങ്ങൾക്ക്
www.iocl.com

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏഷ്യന്‍ കായിക മാമാങ്കത്തിന് തിരശ്ശീല വീഴാന്‍ രണ്ടുദിനം മാത്രം ബാക്കിനില്‍ക്കെ മെഡല്‍പട്ടികയില്‍ അവസാനലാപ്പില്‍ ഇന്ത്യന്‍ കുതിപ്പ്  (6 hours ago)

ഇന്ന് രാത്രി കൊടും മഴ തെക്ക് കൂട്ട മഴ..! രാത്രിയോടെ എല്ലാം മാറും..! നാളെ പ്രവചനം ഇങ്ങനെ..! മുന്നറിയിപ്പ്  (7 hours ago)

കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയ്‌ക്കെത്തിയ വീട്ടമ്മ മരിച്ച സംഭവം ചികിത്സപ്പിഴവെന്നു ബന്ധുക്കളുടെ പരാതി  (7 hours ago)

'കോമണ്‍സെന്‍സില്ലേ, മാറി നില്‍ക്ക്';നീയൊക്കെ ഒന്ന് ഇറങ്ങിപ്പോ ..! സ്റ്റേജിൽ പൊട്ടിത്തെറിച്ച് C M സതീശൻ  (7 hours ago)

ഫ്‌ലൈ ദുബായ് വിമാനത്തിലുണ്ടായ അക്രമണം: അയാളെ അയച്ചത് ആരായാലും അവര്‍ക്ക് വലിയ വില നല്‍കേണ്ടി വരുമെന്ന് നെതന്യാഹു  (7 hours ago)

അയ്യോ അമ്മേ..നെഞ്ചു'പൊട്ടി ശ്രദ്ധമോൾ..!'ചൂര' മീന്‍ അച്ചാർ കഴിച്ച് മണിക്കൂറിനുള്ളിൽ..! കുടലിൽ പുണ്ണ്,പിന്നാലെ മരണം..!  (7 hours ago)

പിണറായിയുടെ ശിങ്കിടിയെ തൂക്കി സതീശൻ..ആന്റോ ഒളിവിൽ..?ജയതിലകിന്റെ തല കോടതിയുടെ കക്ഷത്ത്  (7 hours ago)

U D F-ൽ യുദ്ധം..! വേണുഗോപാൽ കാത്തിരുന്ന ദിവസം..! കൂട്ടത്തോടെ ഇറങ്ങുന്നു..! CM സതീശനെ തെറിപ്പിക്കും  (7 hours ago)

അക്രമിയായ പൈലറ്റിനെ തൂക്കിക്കൊല്ലും..!ക്യാപ്റ്റൻ സ്മിത്തിന്റെ നില ഗുരുതരം..! എയർലിഫ്റ്റ് ചെയ്തു...!  (8 hours ago)

ക്യാപ്റ്റൻ സ്മിത്തിന്റെ നില ഗുരുതരം..! എയർലിഫ്റ്റ് ചെയ്തു. കോക്പിറ്റിൽ ഇറാന്റെ വൃത്തികേട്..! അക്രമിയായ പൈലറ്റിനെ തൂക്കിക്കൊല്ലും..!  (8 hours ago)

ചെന്നിത്തല മുഖ്യമന്ത്രി ? ഹൈക്കമാന്റിൽ ചരടുവലികൾ 2004 ന് സമാനം പക്ഷേ ലീഗും ജോസഫും ?  (8 hours ago)

അടൂര്‍ പ്രകാശിനെ പരസ്യമായി തള്ളി ആരോഗ്യ മന്ത്രി കെ. മുരളീധരന്‍  (10 hours ago)

ഷൂട്ടിങിനിടെ അമിതാഭ് ബച്ചന് പരിക്കേറ്റു  (10 hours ago)

മുഖ്യമന്ത്രി വിഡി സതീശനെതിരായ പരസ്യപ്രസ്താവനയില്‍ യോജിപ്പില്ലെന്ന് കെസി വേണുഗോപാല്‍  (11 hours ago)

വ്യാജ കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍ ഉപയോഗിച്ച് സൈബര്‍ തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്  (11 hours ago)

Malayali Vartha Recommends