ആംഗ്യഭാഷാ പരിഭാഷകരെ നിയമിക്കുന്നു
തിരുവനന്തപുരം സര്‍ക്കാര്‍ വനിതാ പോളിടെക്നിക്കില്‍ കംപ്യുട്ടർ വിഭാഗത്തില്‍ ഹിയറിംഗ് ഇംപയേര്‍ഡ് വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്നതിലേക്കായി ആംഗ്യഭാഷ പരിഭാഷകരെ നിയമിക്കുന്നു.
ഇന്റർവ്യൂ വഴി തിരഞ്ഞെടുക്കുന്നതായിരിക്കും
യോഗ്യത : എം.എസ്.ഡബ്ളിയു/എം.എ സോഷ്യോളജി/എം.എ.സൈക്കോളജി ആന്റ് ഡിപ്ലോമ ഇന്‍ സൈന്‍ ലാംഗ്വേജ് ഇന്റര്‍പ്രട്ടേഷന്‍ (ആര്.സി.ഐ അംഗീകാരം) ഉണ്ടായിരിക്കണം.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ സഹിതം ഓഗസ്റ്റ് 13ന് രാവിലെ 10ന് പ്രിന്‍സിപ്പല്‍ മുൻപാകെ കൂടിക്കാഴ്ചയ്ക്ക് ഏത്തേണ്ടതാണ്.
വിലാസം :Govt. Womens Polytechnic College,Main Road, Kaimanam, Pappanamcode, Thiruvananthapuram, Kerala 695018
ഫോൺ : 0471 2491682
https://www.facebook.com/Malayalivartha