കേരള സ്റ്റാര്‍ട്ട്അപ്പ് മിഷൻ അസിസ്റ്റന്റ് മാനേജർ ,പ്രോജക്ട് എക്സിക്യുട്ടീവ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു
കേരള സ്റ്റാര്‍ട്ട്അപ്പ് മിഷൻ അസിസ്റ്റന്റ് മാനേജർ ,പ്രോജക്ട് എക്സിക്യുട്ടീവ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് മാനേജരുടെ മൂന്നും പ്രോജക്ട് എക്സിക്യുട്ടീവിന്റെ രണ്ടും ഒഴിവുകളാണുള്ളത് .
അസി. മാനേജര്‍ (ഫണ്ടിങ്):
ഒരൊഴിവ് . യോഗ്യത- എം.ബി.എ.യും മൂന്നു വര്‍ഷത്തെ പ്രവര്‍ത്തന പരിചയവും. അല്ലെങ്കില്‍ ബി.ടെക്കും നാല് വര്‍ഷത്തെ പ്രവര്‍ത്തന പരിചയവും . ഉയര്‍ന്ന പ്രായം- 35 വയസ്സ്. ശമ്പളം-40000 രൂപ.
അസി. മാനേജര്‍ (ഗ്ലോബല്‍ ലിങ്കേജസ്): ഒഴിവ് 1.
യോഗ്യത- എം.ബി.എ.യും മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തന പരിചയവും, അല്ലെങ്കില്‍ ബി.ടെക്കും നാല് വര്‍ഷത്തെ പ്രവര്‍ത്തന പരിചയവും. ഉയര്‍ന്ന പ്രായം- 35 വയസ്സ്. ശമ്പളം-40000 രൂപ
അസി. മാനേജര്‍ (ഗ്ലോബല്‍ ലിങ്കേജസ്): ഒഴിവ് 1. യോഗ്യത- എം.ബി.എ.യും മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തന പരിചയവും. ഉയര്‍ന്ന പ്രായം- 35 വയസ്സ്. ശമ്പളം-40000 രൂപ.
അസി. മാനേജര്‍ (ഗ്ലോബല്‍ ലിങ്കേജസ്): ഒഴിവ് 1. യോഗ്യത- എം.ബി.എ.യും മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തന പരിചയവും. ഉയര്‍ന്ന പ്രായം- 35 വയസ്സ്. ശമ്പളം-40000 രൂപ.
പ്രോജക്ട് എക്സിക്യൂട്ടീവ് (ബിസിനസ് ഡെവലപ്മെന്റ്): ഒഴിവ് 2.
യോഗ്യത- എം.ബി.എ.യും ഇവന് കോര്‍ഡിനേഷന്‍, പ്രോഗ്രാംസ് ആന്‍ഡ് മാര്‍ക്കറ്റിങ്ങില്‍ ഒരു വര്‍ഷത്തെ പരിചയവും.
ഉയര്‍ന്ന പ്രായം- 27 വയസ്സ്. ശമ്പളം-22000 രൂപ.
ഓണ്‍ലൈനായി അപേക്ഷിക്കണം. വിശദവിവരങ്ങള്‍ക്കും അപേക്ഷ അയയ്ക്കുന്നതിനും http://www.startupmission.kerala.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. അവസാനതീയതി: ഓഗസ്റ്റ് 16.
വീഡിയോ
സ്റ്റാര്‍ട്ട്അപ്പ് മിഷനില്‍ അസി. മാനേജര്‍, പ്രോജക്ട് എക്സിക്യുട്ടീവ്: ശമ്പളം 40000 രൂപ
ഓണ്‍ലൈനായി അപേക്ഷിക്കണം
വെബ്സൈറ്റ് : http://www.startupmission.kerala.gov.in
അവസാനതീയതി: ഓഗസ്റ്റ് 16.
https://www.facebook.com/Malayalivartha