Widgets Magazine
21
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എൽ ഡി സി ഇനി തീവ്ര പരിശീലനത്തിന്റെ നാളുകൾ...... പി എസ് സി എല്ലാ പരീക്ഷകൾക്കും ചോദിക്കുന്ന ചില വിഭാഗങ്ങളുണ്ട് അവ ഹൃദിസ്ഥമാക്കിയാൽ ഈ വിഭാഗത്തിൽ നല്ല മാർക്ക് നേടാൻ കഴിയും . ഇതാ പരീക്ഷാ സഹായി

24 DECEMBER 2019 02:27 PM IST
മലയാളി വാര്‍ത്ത

എൽ ഡി സി ഇനി തീവ്ര പരിശീലനത്തിന്റെ നാളുകൾ...... പി എസ് സി എല്ലാ പരീക്ഷകൾക്കും ചോദിക്കുന്ന ചില വിഭാഗങ്ങളുണ്ട് അവ ഹൃദിസ്ഥമാക്കിയാൽ ഈ വിഭാഗത്തിൽ നല്ല മാർക്ക് നേടാൻ കഴിയും .
ഇതാ പരീക്ഷാ സഹായി


ചുരങ്ങൾ

പാലക്കാട്‌ ചുരം- പാലക്കാട്‌ – കോയമ്പത്തൂർ
പേരമ്പാടി ചുരം -കണ്ണൂർ -കൂർഗ്
പെരിയ ചുരം-വയനാട് -മൈസൂര്
താമരശ്ശേരി ചുരം -കോഴിക്കോട് – വയനാട്
ബോഡിനായ്ക്കന്നൂർ ചുരം - ഇടുക്കി -മഥുര
ആര്യങ്കാവ് ചുരം -കൊല്ലം -ചെങ്കോട്ട

വെള്ളച്ചാട്ടങ്ങൾ

അതിരപ്പള്ളി -തൃശൂർ
വാഴച്ചാൽ -തൃശൂർ
സൂചി പാറ -വയനാട്
തുഷാരഗിരി -കോഴിക്കോട്
അരിപ്പ-കോഴിക്കോട്
തൊമ്മൻ കുത്ത് -ഇടുക്കി
തൂവാനം -ഇടുക്കി
പാലരുവി -കൊല്ലം
ധോണി -പാലക്കാട്
ആഢ്യൻപാറ -മലപ്പുറം
പെരുന്തേനരുവി -പത്തനംതിട്ട
അരുവികുഴി -കോട്ടയം
മങ്കയം -തിരുവനന്തപുരം

പക്ഷി സങ്കേതങ്ങൾ


തട്ടേക്കാട്ഏ-റണാകുളം
മംഗളവനം-ഏറണാകുളം
കടലുണ്ടി -മലപ്പുറം
ചൂളന്നൂർ -പാലക്കാട്‌
കുമരകം-കോട്ടയം
അരിപ്പ -തിരുവനന്തപുരം

അപരനാമങ്ങൾ

ചെറുകാട്‌ : സി ഗോവിന്ദപിഷാരടി

കോവിലൻ : വി വി അയ്യപ്പൻ

പ്രേംജി : എം പി ഭട്ടതിരിപ്പാട്

അഭയദേവ് : അയ്യപ്പൻ പിള്ള

അക്കിത്തം : അച്യുതൻ നമ്പൂതിരി

ആനന്ദ് : പി സച്ചിദാനന്ദൻ

ആഷാ മേനോൻ : കെ ശ്രീകുമാർ

ഇടമറുക് : ടി സി ജോസഫ്

എം പി അപ്പൻ : എം പൊന്നപ്പൻ

ഇടശ്ശേരി : ഗോവിന്ദൻ നായർ

ഇന്ദുചൂഢൻ : കെ കെ നീലകണ്ഠൻ

ഉറൂബ് : പി സി കുട്ടികൃഷ്ണൻ

ഏകലവ്യൻ : കെ എം മാത്യൂസ്

ഒളപ്പമണ്ണ : സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാട്

കപിലൻ : കെ പത്മനാഭൻ നായർ

കാനം : ഇ ജെ ഫിലിപ്

കാക്കനാടൻ : ജോർജ് വർഗീസ്

കുറ്റിപ്പുഴ : കൃഷ്ണപിള്ള

കട്ടക്കയം : ചെറിയാൻ മാപ്പിള

കേസരി : ബാലകൃഷ്ണപിള്ള

ചങ്ങമ്പുഴ : കൃഷ്ണപിള്ള

എൻ കെ ദേശം : എൻ കുട്ടികൃഷ്ണപിള്ള

എൻ വി : എൻ വി കൃഷ്ണവാര്യർ

പവനൻ : പി വി നാരായണൻ നായർ

തിക്കോടിയൻ : പി കുഞ്ഞനന്തൻ നായർ

തോപ്പിൽ ഭാസി : ഭാസ്കരൻ പിള്ള

നന്തനാർ : പി സി ഗോപാലൻ

പാറപ്പുറത്ത് : കെ ഇ മത്തായി

പമ്മൻ : ആർ പി പരമേശ്വരമേനോൻ

പി : പി കുഞ്ഞിരാമൻ നായർ

മാലി : മാധവൻ നായർ

മലബാറി : കെ ബി അബൂബക്കർ

സഞ്ജയൻ: എം ആർ നായർ

സരസകവി മൂളൂർ: എസ് പത്മനാഭ പണിക്കർ

വിലാസിനി: എം കെ മേനോൻ

വി കെ എൻ : വി കെ നാരായണൻ നായർ

സിനിക്ക് : എം വാസുദേവൻ നായർ

സുമംഗല : ലീല നമ്പൂതിരി


ആത്മകഥകള്‍  --രചയിതാക്കള്‍
1. ഓര്‍മ്മയുടെ തീരങ്ങളില്‍ : തകഴി ശിവശങ്കരപ്പിള്ള
2. തുടിക്കുന്ന താളുകള്‍ : ചങ്ങമ്പുഴ കൃഷ്ണപ്പിള്ള
3. ജീവിതസമരം : സി.കേശവന്‍
4. ഒളിവിലെ ഓര്‍മ്മകള്‍ : തോപ്പില്‍ ഭാസി
5. സര്‍വ്വീസ് സ്റ്റോറി : മലയാറ്റൂര്‍ രാമകൃഷ്ണന്‍
6. ജീവിതവും ഞാനും : കെ.സുരേന്ദ്രന്‍
7. അരങ്ങു കാണാത്ത നടന്‍ : തിക്കൊടിയന്‍
8. ഓര്‍മ്മയുടെ അറകള്‍ : വൈക്കം മുഹമ്മദ് ബഷീര്‍
9. കര്‍മ്മവിപാകം : വി.ടി.ഭട്ടത്തിരിപ്പാട്
10. കൊഴിഞ്ഞ ഇലകള്‍ : ജോസഫ് മുണ്ടശ്ശേരി
11. ജീവിതപ്പാത : ചെറുകാട്
12. ഞാന്‍ : എന്‍ .എന്‍ . പിള്ള
13. എതിര്‍പ്പ് : കേശവദേവ്
14. ഓര്‍മ്മയുടെ ഓളങ്ങളില്‍ : ജി.ശങ്കരക്കുറുപ്പ്
15. കഴിഞ്ഞ കാലം : കെ.പി.കേശവമേനോന്‍
16. ആത്മകഥ : ഇ.എം.എസ്, സര്‍ദാര്‍ കെ.എം.പണിക്കര്‍
17. തിരനോട്ടം : കലാമണ്ഡലം രാമന്‍ കുട്ടിനായര്‍
18. ഓര്‍മ്മയുടെ കഥ : എന്‍ .ഗോവിന്ദന്‍ കുട്ടി
19. ഒരു സര്‍ജന്റെ ഓര്‍മ്മക്കുറിപ്പുകള്‍ : ഡോ:പി.കെ.ആര്‍ .വാര്യര്‍
20. എന്റെ നാടക സ്മരണകള്‍ : പി.ജെ.ആന്റെണി
21. എന്റെ ജീവിതസ്മരണകള്‍ : മന്നത്ത് പത്മനാഭന്‍
22. എന്റെ ബാല്യകാല സ്മരണകള്‍ : സി.അച്യുതമേനോന്‍
23. എന്റെ കഥയില്ലായ്മകള്‍ : എ.പി.ഉദയഭാനു
24. എന്റെ ജീവിതകഥ : എ.കെ.ഗോപാലന്‍
25. കവിയുടെ കാല്‍പ്പാടുകള്‍ : പി.കുഞ്ഞിരാമന്‍ നായര്‍
26. ആത്മകഥയ്ക്ക് ഒരാമുഖം : ലളിതാംബിക അന്തര്‍ജ്ജനം
27. കാവ്യലോക സ്മരണകള്‍ : വൈലോപ്പിള്ളി ശ്രീധരമേനോന്‍
28. പ്രമാണം : പല്ലാവൂര്‍ അപ്പുമാരാര്‍
29. സോപാനം : ഞരളത്ത് രാമപ്പൊതുവാള്‍
30. എന്റെ കുതിപ്പും കിതപ്പും : ഫാ:വടക്കന്‍
31. ആത്മരേഖ : വെണ്ണിക്കുളം ഗോപാലക്കുറുപ്പ്
32. അരങ്ങും അണിയറയും : കലാമണ്ഡലം കൃഷ്ണന്‍ നായര്‍
33. അനുഭവങ്ങളുടെ സംഗീതം : പവനന്‍
34. അനുഭവങ്ങള്‍ അഭിമതങ്ങള്‍ : എന്‍ .കൃഷ്ണപ്പിള്ള
35. ഉദ്യോഗപര്‍വ്വം : തോട്ടം രാജശേഖരന്‍

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രിൻസിപ്പലിന്റെ നെഞ്ചിൽ കയറി ഇരുന്ന് 27 കുത്ത്; മുഖം വികൃതമാക്കി കലി തീർത്തു; പത്താം ക്ലാസുകാരൻ പിടിയിൽ  (9 minutes ago)

പറന്ന് ഉയർന്ന വിമാനത്തിന്റെ ചിറക്ക് ട്രാക്കിൽ ഇടിച്ച് തീ..! രണ്ട് സെക്കൻഡിൽ എല്ലാം നടന്നു ഞെട്ടി വിറച്ച് പൈലറ്റ്...!  (20 minutes ago)

ആറ്റുകാൽ ഉണ്ണിക്ക് പിണറായി വക കുതിരപ്പവൻ..!60 ദിവസം ജയിൽവാസത്തിന്...കാത്തിരുന്നു മൂടോടെ തൂക്കാൻ ED..! അറസ്റ്റ്  (25 minutes ago)

23 മുതൽ കൊടും മഴ ഓണം മഴ കൊണ്ട് പോകുമോ തെക്ക് വടക്ക് മഴ ശക്തം ഏതുനിമിഷം മാറിമറിയാം  (32 minutes ago)

മുല്ലപ്പെരിയാറിൽ അങ്ങനെ ഇപ്പോൾ പുതിയ ഡാം വേണ്ട ഇവന്മാർ മലയാളികളെ കൊല്ലോ..! പാന്റും ഷർട്ടുമിട്ട് ന്യു ലുക്കിൽ CM  (44 minutes ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്  (1 hour ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി  (1 hour ago)

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (1 hour ago)

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (3 hours ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (4 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (5 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (5 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (5 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (5 hours ago)

പെല്ലറ്റ് ഗണ്‍ പ്രയോഗത്തില്‍ പരിക്കേറ്റയാളുമായി പൊലീസ് സ്‌റ്റേഷനിലെത്തി രാഹുല്‍ ഗാന്ധി  (5 hours ago)

Malayali Vartha Recommends