Widgets Magazine
21
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇന്ത്യൻ സ്‌പേസ് റിസർച് ഓർഗനൈസേഷനു കീഴിലുള്ള തമിഴ്നാട് മഹേന്ദ്രഗിരിയിലെ ഐഎസ്ആർഒ പ്രൊപ്പൽഷൻ കോംപ്ലക്‌സില്‍ ട്രേഡ്/ ടെക്നീഷ്യന്‍ അപ്രന്റിസ് അവസരം...

24 DECEMBER 2019 02:59 PM IST
മലയാളി വാര്‍ത്ത

ഇന്ത്യൻ സ്‌പേസ് റിസർച് ഓർഗനൈസേഷനു കീഴിലുള്ള തമിഴ്നാട് മഹേന്ദ്രഗിരിയിലെ ഐഎസ്ആർഒ പ്രൊപ്പൽഷൻ കോംപ്ലക്‌സില്‍ ട്രേഡ്/ ടെക്നീഷ്യന്‍ അപ്രന്റിസ് അവസരം. ആകെ 179 ഒഴിവുകളാണുള്ളത് . ഒരു വർഷമാണ് പരിശീലനം. ഓരോ വകുപ്പുകളിലേക്കുമുള്ള ഒഴിവുകൾ ഇങ്ങനെയാണ്

59 ടെക്നീഷ്യൻ അപ്രന്റിസ്
വിഭാഗങ്ങൾ: മെക്കാനിക്കൽ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, കെമിക്കൽ, സിവിൽ എൻജിനീയറിങ് വിഭാഗങ്ങളിലേക്കാണ് അപേക്ഷിക്കേണ്ടത്

യോഗ്യത: ബന്ധപ്പെട്ട വിഭാഗത്തിൽ ഒന്നാം ക്ലാസോടെ എൻജിനീയറിങ്/ ടെക്നോളജി ഡിപ്ലോമ. 2017, 2018, 2019 വർഷങ്ങളിൽ ഡിപ്ലോമ യോഗ്യത നേടിയവർ മാത്രം അപേക്ഷിച്ചാൽ മതി.

പ്രായപരിധി (21.12.2019 ന്): 35വയസ്. അർഹരായവർക്ക് ഉയർന്ന പ്രായപരിധിയിൽ ഇളവു ലഭിക്കും
സ്റ്റൈപ്പൻഡ്: 8000 രൂപ.


ഇത് കൂടാതെ 120 ട്രേഡ് അപ്രന്റിസ് ഒഴിവുകളും ഉണ്ട്

വിഭാഗങ്ങൾ: ഫിറ്റർ, വെൽഡർ, ഇലക്ട്രീഷ്യൻ, ടർണർ, മെഷിനിസ്റ്റ്, ഡ്രാഫ്റ്റ്സ്മാൻ (മെക്കാനിക്), ഡ്രാഫ്റ്റ്സ്മാൻ (സിവിൽ), ഇലക്ട്രോണിക് മെക്കാനിക്/ മെക്കാനിക് (റേഡിയോ ആൻഡ് ടെലിവിഷൻ), ഇൻസ്ട്രുമെന്റ് മെക്കാനിക്, റഫ്രിജറേഷൻ ആൻഡ് എസി മെക്കാനിക്, മെക്കാനിക് ഡീസൽ, കാർപെന്റർ, ഇൻസ്ട്രുമെന്റ് മെക്കാനിക് (കെമിക്കൽ പ്ലാന്റ്), പിഎഎസ്എഎ/ സിഒപിഎ.വിഭാഗങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ്

യോഗ്യത: എസ്എസ്എൽസി ജയം, ബന്ധപ്പെട്ട ട്രേഡിൽ ഐടിഐയും (എൻസിവിടി) എൻടിസിയും.
പ്രായപരിധി (04.01.2020 ന്): 35വയസ്. അർഹരായവർക്ക് ഉയർന്ന പ്രായപരിധിയിൽ ഇളവു ലഭിക്കും
സ്റ്റൈപ്പൻഡ്: 8050 രൂപ. വെൽഡർ, മെക്കാനിക് ഡീസൽ, കാർപെന്റർ, പിഎഎസ്എഎ/ സിഒപിഎ ട്രേഡുകളിൽ 7700 രൂപ.
ഡിസംബർ 21, ജനുവരി 4 തീയതികളിൽ തമിഴ്നാട് മഹേന്ദ്രഗിരിയിലെ ഐഎസ്ആർഒ പ്രൊപ്പൽഷൻ കോംപ്ലക്‌സില്‍ ഇന്റർവ്യൂ നടത്തും

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രിൻസിപ്പലിന്റെ നെഞ്ചിൽ കയറി ഇരുന്ന് 27 കുത്ത്; മുഖം വികൃതമാക്കി കലി തീർത്തു; പത്താം ക്ലാസുകാരൻ പിടിയിൽ  (10 minutes ago)

പറന്ന് ഉയർന്ന വിമാനത്തിന്റെ ചിറക്ക് ട്രാക്കിൽ ഇടിച്ച് തീ..! രണ്ട് സെക്കൻഡിൽ എല്ലാം നടന്നു ഞെട്ടി വിറച്ച് പൈലറ്റ്...!  (21 minutes ago)

ആറ്റുകാൽ ഉണ്ണിക്ക് പിണറായി വക കുതിരപ്പവൻ..!60 ദിവസം ജയിൽവാസത്തിന്...കാത്തിരുന്നു മൂടോടെ തൂക്കാൻ ED..! അറസ്റ്റ്  (26 minutes ago)

23 മുതൽ കൊടും മഴ ഓണം മഴ കൊണ്ട് പോകുമോ തെക്ക് വടക്ക് മഴ ശക്തം ഏതുനിമിഷം മാറിമറിയാം  (33 minutes ago)

മുല്ലപ്പെരിയാറിൽ അങ്ങനെ ഇപ്പോൾ പുതിയ ഡാം വേണ്ട ഇവന്മാർ മലയാളികളെ കൊല്ലോ..! പാന്റും ഷർട്ടുമിട്ട് ന്യു ലുക്കിൽ CM  (45 minutes ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്  (1 hour ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി  (1 hour ago)

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (1 hour ago)

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (3 hours ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (4 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (5 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (5 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (5 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (5 hours ago)

പെല്ലറ്റ് ഗണ്‍ പ്രയോഗത്തില്‍ പരിക്കേറ്റയാളുമായി പൊലീസ് സ്‌റ്റേഷനിലെത്തി രാഹുല്‍ ഗാന്ധി  (5 hours ago)

Malayali Vartha Recommends