Widgets Magazine
21
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ജനുവരി 15 നുള്ളിൽ അപേക്ഷിക്കാവുന്ന ഒഴിവുകൾ ഇവയാണ് ..

06 JANUARY 2020 02:46 PM IST
മലയാളി വാര്‍ത്ത

 ജനുവരി 15 നുള്ളിൽ  അപേക്ഷിക്കാവുന്ന ഒഴിവുകൾ ഇവയാണ് ...മാലിദ്വീപിലെ മിനിസ്ട്രി ഓഫ് എഡ്യുക്കേഷനിൽ  അറബിക്/ഖുർആൻ അദ്ധ്യാപകരുടെ 305 ഒഴിവുകളുണ്ട് . നോർക്ക റൂട്ട്സ് മുഖേന ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണ്

 ഖുർ ആൻ അദ്ധ്യാപകരുടെ   152 ഒഴിവുകളുണ്ട് .. ഖുർആൻ വിഷയങ്ങളിൽ ബിരുദവും ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യവുമാണ് അപേക്ഷിക്കാനുള്ള  യോഗ്യത. ഏകദേശം 65000 രൂപയാണ് അടിസ്ഥാന ശമ്പളം. ഒരു വർഷത്തേയ്ക്ക് കരാർ നിയമനമാണ്. പ്രായപരിധി: 50.

അറബിക് അദ്ധ്യാപകരുടെ 153 ഒഴിവുകളാണുള്ളത് .അറബിക്/ഖുർആൻ വിഷയങ്ങളിൽ ബിരുദവും ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യവുമാണ് അപേക്ഷിക്കാനുള്ള യോഗ്യത. ഏകദേശം 65000 രൂപ അടിസ്ഥാന ശമ്പളമായി പ്രതീക്ഷിക്കാം ... ഒരു വർഷത്തേയ്ക്ക് കരാർ നിയമനമാണ്. പ്രായപരിധി: 50.

അപേക്ഷകൾ സമർപ്പിക്കുന്നതിനും വിശദവിവരങ്ങൾക്കും www.norkaroots.org സന്ദർശിക്കണം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജനുവരി 15 ആണ് .

വിശദവിവരങ്ങളും സർട്ടിഫിക്കറ്റുകളുടെ കോപ്പികളുമടങ്ങിയ ബയോഡേറ്റ rmt3.norka@kerala.gov.in എന്ന ഇമെയിലിൽ ആണ്  അയക്കേണ്ടത് . സബ്ജക്ട് ലൈനിൽ “TEACHERS CV TO MALDIVES”എന്ന് രേഖപ്പെടുത്തിയിരിക്കണം.

കൂടുതൽ വിവരങ്ങൾക്ക്  ഇന്ത്യയിൽ നിന്നും ടോൾ ഫ്രീ നമ്പറായ 18004253939 എന്ന നമ്പറിലും വിദേശത്തു നിന്നും 00918802012345 എന്ന നമ്പറിൽ   മിസ്ഡ് കോൾ സേവനവും ലഭിക്കും.ജനുവരി 15 നു മുൻപ് ലഭിച്ച അപേക്ഷകൾ മാത്രമേ പരിഗണിക്കുകയുള്ളൂ

ജനുവരി 15 നുഅപേക്ഷിക്കാവുന്ന വിധത്തിൽ  കൊളീജിയറ്റ് എഡ്യൂക്കേഷനിൽ അസി. പ്രൊഫസർ ഇൻ സ്റ്റാറ്റിസ്റ്റിക്്സ്, അസി. പ്രൊഫസർ ഇക്കണോമിക്സ്,മെഡിക്കൽ എഡ്യുക്കേഷനിൽ ലക്ചറർ,കൊളീജിയറ്റ് എഡ്യൂക്കേഷനിൽ അസി. പ്രൊഫസർ സംസ്കൃതം,അസി. പ്രൊഫസർ സംസ്കൃതം(ജ്യോതിഷം), കൊളീജിയറ്റ് എഡ്യൂക്കേഷനിൽ വിവിധ വിഷയങ്ങളിൽ അസി. പ്രൊഫസർ  തുടങ്ങിയ  അധ്യാപക ഒഴിവുകൾ പി എസ സി യും വിളിച്ചിട്ടുണ്ട്

പി എസ സി വിളിച്ചിട്ടുള്ള ഇനി പറയുന്ന തസ്തികകളിലേക്കും അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 15  ആണ് ..   ഹെൽത്ത് സർവീസിൽ അസി. സർജൻ/കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ, 306/2019 ഇന്ത്യൻ സിസ്റ്റംസ് ഓഫ് മെഡിസിനിൽ മെഡിക്കൽ ഓഫീസർ(ആയുർവേദ), 307/2019 സോയിൽ സർവേ ആൻഡ് സോയിൽ കൺസർവേഷനിൽ സോയിൽ കൺസർവേഷൻ ഓഫീസർ, കെമിക്കൽ എക്സാമിനേഴ്സ് ലബോറട്ടറിയിൽ സയന്റിഫിക് ഓഫീസർ, 309/2019 ൽ കേരള ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസിൽ ജൂനിയർ കോ‐ഓപറേറ്റീവ് ഇൻസ്പക്ടർ, 310/2019 ഇൻഡസ്ട്രിയൽ ട്രെയിനിംഗ് ഡിപാർട്മെന്റിൽ ജൂനിയർ ഇൻസ്ട്രക്ടർ(വെൽഡർ),

311/2019 വുമൺ ആൻഡ് ചൈൽഡ് ഡവലപ്മെന്റ് ഡിപാർട്മെന്റിൽ സൂപ്പർവൈസർ(ഐസിഡിഎസ്) 312/2019 മെഡിക്കൽ എഡ്യൂക്കേഷനിൽ മെഡിക്കൽ ഫോട്ടോഗ്രാഫർ, 313/2019 ൽ മെഡിക്കൽ എഡ്യുക്കേഷനിൽ ഫാർമസിസ്റ്റ് ഗ്രേഡ് രണ്ട്, 314/2019 ൽ തുറമുഖവകുപ്പിൽ ഡ്രാഫ്റ്റ്സമാൻ ഗ്രേഡ് രണ്ട്, 315/2019 പൊലീസിൽ സ്പെഷ്യൽ ബ്രാഞ്ച് അസി.,

316/2019 കേരള സ്റ്റേറ്റ് ഫിലിം ഡവലപ്മെന്റ് കോർപറേഷനിൽ എസി പ്ലാന്റ് ഓപറേറ്റർ, 317/2019 കേരള സ്റ്റേറ്റ് വാട്ടർ ട്രാൻസ്പോർടിൽ കാർപന്റർ, 318/2019 ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്സ് ലിമിറ്റഡിൽ ലേബർ വെൽഫയർ ഓഫീസർ, 319/2019 ഡ്രാട്സ്മാൻ സിവിൽ(ഗ്രേഡ് രണ്ട്), 320/2019 കേരള അഗ്രോ മെഷിനറി കോർപറേഷൻ ലിമിറ്റഡിൽ പെയിന്റർ,

321/2019 കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡിൽ ഇലക്ട്രീഷ്യൻ, 322/2019 കേരള സെറാമിക്സ് ലിമിറ്റഡിൽ അസി. മാനേജർ (ഇലക്ട്രിക്കൽ), 323/2019 വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ അസി. (അറബിക്), 324/2019 വിദ്യാഭ്യാസ വകുപ്പിൽ എൽ പി സ്കൂൾ അസി.(കന്നഡ),

325/2019 ആയുർവേദകോളേജിൽ നേഴ്സ് ഗ്രേഡ് രണ്ട് തുടങ്ങി കാറ്റഗറി നമ്പർ 383/2019 തുറമുഖ വകുപ്പിൽ ലൈറ്റ് കീപ്പർ ആൻഡ് സിഗ്നലർ വരെയുള്ള 107 തസ്തികകളിലാണ് പി എസ സി  വിജ്ഞാപനമായത്. ഈ തസ്തികകളിലേക്ക്  https://www.keralapsc.gov.in വഴി അപേക്ഷിക്കാനുള്ള അവസാന തീയതി ജനുവരി 15 

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SBI ഉദ്യോഗസ്ഥൻ ICICI ബാങ്കിൽ കയറി, എന്നെ വഞ്ചിച്ചവളേ വിളിച്ചിറക്കി ഭാര്യയെ കൊന്നു സഹോദരിയെയും,ആ വാട്സാപ്പ് സ്റ്റാറ്റസ്  (47 minutes ago)

പ്രിൻസിപ്പലിന്റെ നെഞ്ചിൽ കയറി ഇരുന്ന് 27 കുത്ത്; മുഖം വികൃതമാക്കി കലി തീർത്തു; പത്താം ക്ലാസുകാരൻ പിടിയിൽ  (1 hour ago)

പറന്ന് ഉയർന്ന വിമാനത്തിന്റെ ചിറക്ക് ട്രാക്കിൽ ഇടിച്ച് തീ..! രണ്ട് സെക്കൻഡിൽ എല്ലാം നടന്നു ഞെട്ടി വിറച്ച് പൈലറ്റ്...!  (1 hour ago)

ആറ്റുകാൽ ഉണ്ണിക്ക് പിണറായി വക കുതിരപ്പവൻ..!60 ദിവസം ജയിൽവാസത്തിന്...കാത്തിരുന്നു മൂടോടെ തൂക്കാൻ ED..! അറസ്റ്റ്  (1 hour ago)

23 മുതൽ കൊടും മഴ ഓണം മഴ കൊണ്ട് പോകുമോ തെക്ക് വടക്ക് മഴ ശക്തം ഏതുനിമിഷം മാറിമറിയാം  (1 hour ago)

മുല്ലപ്പെരിയാറിൽ അങ്ങനെ ഇപ്പോൾ പുതിയ ഡാം വേണ്ട ഇവന്മാർ മലയാളികളെ കൊല്ലോ..! പാന്റും ഷർട്ടുമിട്ട് ന്യു ലുക്കിൽ CM  (1 hour ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്  (2 hours ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി  (2 hours ago)

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (2 hours ago)

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (4 hours ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (5 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (6 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (6 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (6 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (6 hours ago)

Malayali Vartha Recommends